Comments
Super
മുത്തേ പൊളി സൂപ്പർ ആയിരുന്നു വായിച്ചു കഴിഞ്ഞു പേജ് തീർന്നത് പോലും അറിഞ്ഞില്ല. ഇജ്ജാതി ഫീലിംഗ് പ്രണയം എന്നത് കല്യാണം കഴിഞ്ഞു കിട്ടും എന്നത് ഉദാഹരണം ആണ് ഇത്.. മഞ്ജുസും ഇപ്പൊ കവിയുടെ കട്ടക്ക് കൂടെ നിക്കുന്നുണ്ട് അതൊക്കെ കാണുമ്പോ തന്നെ എന്ന ഫീൽ ആണ് എന്നോ അത്രക്കും അടിപൊളി...കാത്തിരിക്കുന്നു ബായ് അടുത്ത ഭാഗത്തിന് വേണ്ടി സാഗർ ബായ് dr PDF ഇട്ടില്ല ശനി ആഴ്ച ഇടും എന്ന് പറഞ്ഞു വന്നില്ല അതൊന്നു ചോദിക്കുമോ..? സ്‌നേഹത്തോടെ യദു ?
ariyilla bro... kuttan anganeyanu paranjirunnath...
Sagar super aayi
ഇതും കലക്കി, ഒരു സംശയം ചോദിച്ചോട്ടെ ഇത് തന്റെ സ്വന്തം കഥ എങ്ങാനും ആണോ വേറെ ഒന്നുംകൊണ്ടല്ല അത്രയും ഫീൽ ചെയ്താണ് താൻ എഴുതുന്നത്
സാഗർ കല്യാണം കഴിഞ്ഞില്ല എന്ന് മുൻപ് ഒരു കമന്റ് പറഞ്ഞിരിക്കുന്നു സഹോ
ha ha ...
കലക്കി.... ഇത് അടുത്തൊന്നും നിർത്തരുത് ബ്രോ. തുടർന്ന് കൊണ്ടേ ഇരിക്കണം
Dear സാഗർ, ഒരു കഥ വായിക്കുമ്പോൾ ആദ്യം മുതൽ അവസാനം വരെ ചിരിച്ച മുഖത്തോടെ വായിക്കുന്നത് ഒരു പ്രത്യേക സുഖമാ(കോമഡി വായിച്ചല്ലാട്ടോ )കവിന്റേം മഞ്ഞൂസിന്റേം ജീവിതാത്തിലെ ഈ എട് വായിക്കുമ്പോളും എന്റെ മുഖത്താ ചിരി ഉണ്ടായിരുന്നു,.. പിന്നെ എനിക്കും മഞ്ചൂസ് പറഞ്ഞത് തന്നെയേ പറയാനുള്ളൂ മ്യാരകം... ????
Exactly
thanks bro
ചിലപ്പോഴൊക്കെ തുണ്ട് കണ്ടിട്ട് ഒരു ഫീലിങ്ങും ഉണ്ടാകാറില്ല. അപ്പോൾ രതിശലഭങ്ങളുടെ ഏതെങ്കിലും കളിയുള്ള പാർട്ട് എടുത്ത് വായിക്കും. ഈ പാർട്ട് അങ്ങനെ വായിക്കാൻ ബുക്ക്മാർക്ക് ചെയ്ത് കഴിഞ്ഞു. എന്ന ഫീൽ ആണ്. രാവിലെ എഴുന്നേൽക്കുമ്പോൾ സ്വാഭാവികം ആയി മൂഡ് കാണുമല്ലോ. ഇതും കൂടെ വായിച്ച് കഴിഞ്ഞപ്പോൾ വല്ലാത്ത അവസ്ഥയായി. ?
thanks saho
Supperrrrrrrrrr broo ?????
സൂപ്പർ ബ്രോ
❤️
മച്ചാനെ സൂപ്പർ വേറെ ഒന്നും പറയാനില്ല അടുത്ത പാർട്ട് വേഗം അയക്ക് നോക്കിയിരുന്നു വട്ടാകും അപ്പോ ശെരി ബ്രോ
സാഗർ, പാർട്ട് നന്നായിരിക്കുന്നു ഒത്തിരി ഇഷ്ടപെട്ടു നമ്മുടെ കഥയുടെ ഏതു പാർട്ടാണ് മോശമായിട്ട് ഉള്ളത്. ബീന മിസ്സ്. വീണ്ടും വായിച്ച ശേഷം ഡീറ്റൈൽ ആയിട്ട് അഭിപ്രായം പറയാം പക്ഷേ മറുപടി വേണം.
ok beena miss
എന്താ പറയാ നിങ്ങൾ വേറെ ലെവൽ ആണ്...ഈ പാർട്ടും ഒരു രക്ഷേo ഇല്ല..പോളി സാനം... അടുത്ത പാർട് പെട്ടെന്ന് വേണം ....ഈ പാർട് പോലെ വൈകിപ്പിക്കരുത് (എന്റെ ഭാഗ്യം …അല്ലാണ്ടെന്താ …” ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളെ വരിഞ്ഞുമുറുക്കി . “നോ മാൻ…ഇതെന്റെ ഭാഗ്യം ആണ് …” മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി . “കവി…നീ ആരെ കെട്ടിയാലും ആ പെണ്ണ് ലക്കിയാ ..ബികോസ് യു ആർ സൊ ലവ്‌ലി ആൻഡ് ഫണ്ണി ” മഞ്ജുസ് എന്നെ ആദ്യമായി ഒന്ന് പുകഴ്ത്തികൊണ്ട് ചിരിച്ചു .) ഈ പാർട്ടിലെ ബെസ്റ്റ്..?
thanks
ഈ പാർട്ടും super ആയിട്ടുണ്ട് പണ്ടത്തെ feeling athu polle നിലനിർത്തിയിട്ടുണ്ട്.. keep going
ഈ കഥ വന്നോയെന്ന് നോക്കാൻ വേണ്ടി മാത്രം ഇവിടെ നോക്കിപോകാറുണ്ട്.... അത്രക്ക് ഇഷ്ട്ടമാണ് മഞ്ചൂസ്സിനെയും കവിനെയും....... ????
താനും ഇപ്പൊ ഒരു കുഞ്ഞു പ്രണയ കാരൻ അല്ലെ കൊടുങ്ങല്ലൂർ കാരൻ കാത്തിരിക്കുന്നു സഹോ അതിനു വേണ്ടു അച്ചു കിച്ചു ?
എന്റെ യദുലെ ?....ഇങ്ങനെ സപ്പോർട്ട് കിട്ടിയാൽ അറിയാതെ തന്നെ എഴുതിപ്പോകും...താങ്കളെപോലുളളമുത്തുമണികൾ ആണ് എഴുതുന്നവരുടെ പ്രചോദനം ??? സ്നേഹം മാത്രം
ഞാൻ
Nice
Manju back kali undakumo
wait cheythath veruthe aayilla ee partum kidukki waiting for next