വരും.. എപ്പോഴാണെന്ന് പറയാന്പറ്റില്ല
Comments
നിനക്കു ഇങ്ങനത്തെ വികാരം ഒകെ ഉണ്ടല്ലേ ?’ ഞനവളുടെ ഭാവം നോക്കി പയ്യെ ചിരിച്ചു . “ഒന്ന് പോടോ ..എനിക്കങ്ങനെ ഒന്നുമില്ല . എനിക്ക് സത്യം പറഞ്ഞാൽ കണ്ണേട്ടനെ പോലത്തെ ഒരാളെ മതി ..” അവളുടെ മറുപടി കേട്ട് ഞാനൊന്നു ചിരിച്ചു . “ഞാനോ ? എനിക്കെന്തു കോപ്പാടി ഉള്ളത് ?” ഞാൻ അവളെ അമ്പരപ്പോടെ നോക്കി . “എനിക്ക് നിന്നേം ചേച്ചിയേം കാണുമ്പൊ അസൂയ ആടോ ചങ്ങാതി . നിങ്ങളെന്തു അടിപൊളി ആയിട്ടാ ലൈഫ് എന്ജോയ് ചെയ്യണേ ”
മനോഹരമായിരിക്കുന്നു...... ??? സാഗർ കുട്ടാ ഒരു ചോദ്യം.. കവിൻ സാഗർ തന്നെയാണോ?????? ?? അല്ല ഓരോ പാർട്ട് വായിക്കുംതോറും കിട്ടുന്ന ഫീൽ ഉണ്ടല്ലോ... ഓഹ്.. ഒരു രക്ഷയും ഇല്ല കഥാപാത്രങ്ങൾ നമുക്ക് മുമ്പിൽ നിൽക്കുന്നപോലെ ഉണ്ട്... നിർത്തല്ലേ.... ????
ഞാൻ കല്യാണം കഴിച്ചിട്ടില്ല സഹോ.. കഥ വേറെ... ജീവിതം വേറെ.. real life ലു പ്രേമരോഗിയല്ല ! പക്ഷെ വേണമെകിൽ ഇങ്ങനെയൊക്കെ ആകാനും പറ്റും.. depend on a girl !!
എന്തായാലും ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റൂ ട്ടോ.. ??? മഞ്ചൂസിനെയും കവിനെയും മനസ്സിൽ കേറ്റി ഇരുത്തിയേക്കുവാ.. ആഹ് എന്താ ഒരു ജീവിതം.. അടിപൊളിയല്ലേ..
ഇവിടെ വന്നു കഥകൾ വായിക്കാൻ തുടങ്ങിയിട്ട് കുറച്ചായി ആദ്യമായിട്ടാണ് ഒരു കഥക്ക് comment ഇടുന്നെ... നിങ്ങൾ ഒരു സംഭവം തന്നെ ആണ്... 2 ദിവസത്തിനുള്ളിൽ പുതിയ പാർട്ടുകൾ ഇടുന്നു അതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. നിങ്ങളുടെ ആത്മാർത്ഥത വേറെ ഒരു എഴുത്തുകാരിലും കാണാൻ കഴിയില്ല.... ഓരോ പാർട്ടും അതിമനോഹരം..
Thanks saho
ഓരോ തവണ ഓരോ ഭാഗം വായിക്കുമ്പോഴും എന്തോ വല്ലാത്ത ഒരു ഫീൽ. ഇതുപോലെ ഒരു പ്രായത്തിന് മൂത്ത പെണ്ണിനെ കെട്ടിയാലോ എന്നു വരെ ആലോചിക്കുന്നുണ്ട്. അത്രമേൽ ഇഷ്ടമാണ് നിങ്ങളെയും നിങ്ങളുടെ ഈ സൃഷ്ടികളെയും. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
kurachu parts mumbe otu reader paranjathu oru kanakinu sheri thane, kadhayude ee name karanam akam ethinu venda sradha kitathathu ennu. ella thavana pole oru kutam matram,npage kuranju poyi ennu.kaviyudeyum, manjuvinteum lifeyl orobdivasam nadakunna sambhavangal pole thane anu ella bhagavum. achanjm makanum thamil ulla chemistry nanyi thane ezhuthan patitundu, achante aa parikan bhagavum, samsaravum oke nanayi. anju akate vere oru approach ayirunalo achanodu, athu kurachu koode kootam ayirunu. anjuvinte line valiyil oru doubt oke undu ? athu veruthe paranjathu onum akan vazhi ella.teacherku ariyam ayirikum kooduthal. anju avarude randu perudeyum jeevitham asuyayode kanunnu enu parayumbol, namal oro vayanakaranteyum representative akunnu. ethu vayikumbol elavarum manjuvine pole oru alr agrahikate erikilla. (pisa ude karyam koode add chytho ?) thirchu veetil vanapo sadarana namal oru real lifeyl chodikuna scenes thane kanan pati .kaviyude amma kurachu koode emotional akum enu vijarichu. etra dooram vanitu anjuvinu onnum vangi kondu vanile? njan karithi athine pati valathum parayum enu. oru tryck niraye toys.pillarku kol adichu ? enthu oke undayirunu, anjuvo , manjuvo alagil kaviyo valla toys kaikal aki engil kure chirikan ulla scenes add chyam ayirunu. elam kutikal thane alle. pratekichu aa manju, kavi ? kutikal oke ayal pinnr bedroom life oru problem thane enu kanichu thanu.kelkumbol vishamam undu, athu oke evar engane kaikaryam chyum? eni pillare distrub chyathe vala action chyan roomyl oru stalam matram ullu. ethu enu manasilayi kanum allo ? .eni kavi avide akum action kanikuka. iPhone pinne enthu ayi , athu ok akiyo? screen replacement onum elle. entho ee thavana kavi muscle pidichu erunathu oke estam ayi.pinne avalude vishmavum, pinne avoid chyumbol ulla sangadavum oke feel chyan pati. rosemary um ayi roomyl enu oke paranjathu manjuvine desyapeduthathathu entha enu manasilakunila. 'ellam oru viswasam alle ' enna oru line ayirunno manju? eni bangalore poyapol roomyl vannu rosemary call edutha sambhavamo alagil video call valathum chyuna time avante roomyl rosemary ullatho angane valathum mumbu nadanitundo? aval engane react chythu kanum.? avane ano avale ano manjuvinu kooduthal viswasam. kutikale oke kondu vandi odikumbol pathuke oke ponam.pinne babbye kondu pokan ulla seatyl onum alla eruthunathu engil kooduthal shookshikanam. maya ye pati kooduthal valathum oke eni ariyan patumo.? eni adutha part.
താങ്ക്സ് ബ്രോ... ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളൊക്കെ വരുന്ന പാർട്ടുകളിൽ ഉണ്ടാകട്ടെ...
Rathishalabham Peru oru karanam anunn enikum thonunnund because pranayam category aanengilum Peru kelkumbo Verum sex enne thonnu in fact enikum thoniyitund Rathishalabhangal parayathirunnath climax oru sample pole aadhyam vayichappo(2 pages mathre vayichullu) teacher aanu nayika enn arinju appo karuthi oru kazhappi teacher student relationship mathram aayirikunnu Anganathe chila Katha munp vayichath kondanu angane thonniye Appo vayikathe ittech poyi But ente kann thurappikan "Harshan " bro undayi Ellarkum angane oral undavanam ennillallo athavum problem Enthayalum manjusineyum kavineyum arinja arum Pinne marakilla vitt kalayathum Illa Ezhuth thudaruka
Sagar bro...njn koode varunnundu tto.
കോട്ടപ്പുറം ബ്രോ.. ഈ പാർട്ടും നല്ല A ക്ലാസ്...സത്യം പറഞ്ഞാൽ എന്നാ കമന്റ് ഇടണം എന്നറിയമ്മേല..good,amazing എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും..പിന്നെ ഈ കഥയോട് ഞങ്ങൾക്കുള്ള താല്പര്യം സാഗറിന് നന്നായി മനസിലാകുമല്ലോ..❤❤
Kadha ennatheyum pole powlichu Achanu kooduthal role prathikshikunnu, ini ethayalum thirich ponillallo appo undavum alle Manjusinteyum kavinteyum pranayam thudaratte Waiting for next part
കവിന്റെ അച്ഛന് കൂടുതൽ റോൾ പ്രതീക്ഷിക്കുന്നു. ഇത് വരെ അധികം റോൾ ഇല്ലാതിരുന്ന ആൾ ആണ്. കഥ എന്നത്തേയും പോലെ കിടുക്കി, തിമിർത്തു, കലക്കി.
Nalla story pls continue ❤
സാഗർ ബ്രോ,ഈ എപ്പിസോഡും സൂപ്പർ ഹിറ്റ് തന്നെ.വല്ലാത്തൊരു ഫീലാണ്.സൂപ്പർ
എന്തായെടാ നിന്റെ മറ്റവള് ഇന്ന് നേരത്തെ കിടന്നോ ?” ഞാൻ അവനെ കളിയാക്കി കൊണ്ട് ചോദിച്ചു. കിഷോർ ;”പോ മൈരേ “ അവൻ ദേഷ്യത്തോടെ എന്നെ നോക്കി . ഞാൻ ;”അല്ല ഇന്ന് പതിവിലും നേരത്തെ ആണല്ലോ..അല്ലെങ്കി നട്ടപാതിരാക്കും നീ ഓൺലൈൻ ആണല്ലോ “ കിഷോർ ;”ആ..അവൾക്കു തലവേദന ആണത്രേ …മൊബൈൽ നോക്കാൻ വയ്യെന്ന്..കുറച്ച നേരം കുറുകി “ അവൻ ചെറു ചിരിയോടെ പറഞ്ഞു . ഞാൻ ;”മ്മ്..നിന്റെയൊക്കെ ടൈം..നമുക്കൊന്ന് സെറ്റ് ആക്കെടെ” ഞാൻ അവനോടു പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു.
ara athu? anju akan vazhi ella.samsaram ketitu kaviku ale ariyam enna thonunathu.
മം നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോധിച്ചപോൾ അത് പോലെ തന്നെ ആണ് തോന്നിയത്
നിനക്കു ഇങ്ങനത്തെ വികാരം ഒകെ ഉണ്ടല്ലേ ?’ ഞനവളുടെ ഭാവം നോക്കി പയ്യെ ചിരിച്ചു . “ഒന്ന് പോടോ ..എനിക്കങ്ങനെ ഒന്നുമില്ല . എനിക്ക് സത്യം പറഞ്ഞാൽ കണ്ണേട്ടനെ പോലത്തെ ഒരാളെ മതി ..” അവളുടെ മറുപടി കേട്ട് ഞാനൊന്നു ചിരിച്ചു . “ഞാനോ ? എനിക്കെന്തു കോപ്പാടി ഉള്ളത് ?” ഞാൻ അവളെ അമ്പരപ്പോടെ നോക്കി . “എനിക്ക് നിന്നേം ചേച്ചിയേം കാണുമ്പൊ അസൂയ ആടോ ചങ്ങാതി . നിങ്ങളെന്തു അടിപൊളി ആയിട്ടാ ലൈഫ് എന്ജോയ് ചെയ്യണേ ”
സത്യം പക്ഷെ ചങ്ക് ഫ്രാൻഡിന്റെ പെങ്ങളെ അവരും പെങ്ങളായിട്ടെ കാണു
Awesome.kooduthal onnum parayunilla .pinna enik oru request und patuvanenkil mathram mathi.vere onnum alla manju pregnant anen ariyunathum kavinthe sandhoshavum Ellam kanan oru agraham eppolenkil orkunath pole onn itutharumo .Kavi aa karyam arinju thullichadunath pole kanan oru agraham.plz Anyway story is amazing ?❤️?❤️? thank you for the story.
എല്ലാം ഉണ്ടാകും ബ്രോ ..പക്ഷെ നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെ കവി പെരുമാറണം എന്നില്ല
@sagar Thanks kathirikam thankalude manassil ndhan ullath athaan namukum vendath .namuk ndhan vendath athupole bro ezhuthiyal athin oru Vila undavilla .bro ndhano manassil kanunath athan njan agrahikunath . waiting for that seen ❣️
ഈ ഭാഗവും തകർത്തു പൊളിച്ചു സാഗർ.. തുടരൂ..., അഭിനന്ദനങ്ങൾ
thanks brother
കിഷോറിന് ഒരു ലൈൻ ഉണ്ട് . ടൗണിലുള്ള കോളേജിൽ ഫസ്റ്റ് ഇയർ ഡിഗ്രി വിദ്യാർത്ഥിയാണ് . പേര് അശ്വതി . രാത്രി ആയാൽ പിന്നെ അതുമായി ചാറ്റ് ആണ് . അവൾ ഓൺലൈനിൽ വന്നപ്പോൾ അവൻ സ്വന്തം റൂമിലേക്ക് പോയി സ്വസ്ഥതക് വേണ്ടി .കിടക്കാൻ നേരം എന്നെ വിളിക്കാം എന്നും പറഞ്ഞു . കള്ളാ ബഡുവ ! സ്വന്തം കാര്യം വന്നപ്പോ ചങ്ങാതിയെ വേണ്ട !
മനോഹരം എല്ലാ ഭാഗത്തു ഇത് തന്നെ എഴുത്തുപോൾ എഴുതുന്ന എന്നിക്ക് തന്നെ ന്തോപോലെ . ഒരു വല്ലാത്ത അനുഭവം ആണ് ഓരോ പ്രാവിശ്യം ഇത് വായിക്കുബോളും . എല്ലവരും അച്ഛൻ വരുന്ന സന്ദോഷത്തിൽ ആണ് എന്ന് മനസിലായി . അഞ്ജു വിന്റെ ആ ചോദ്യം ഒരു സൂചന പോലെ തോന്നി . ന്തയാലും കവിനെ പോലെ നല്ല ഒരു ചെക്കനെ കിട്ടട്ടെ . പക്ഷേ കാവിന്റെയും മഞ്ജുസിന്റെ ജീവിതം 100 % സന്തോഷം അതുപോലെ നല്ലതുപോലെ പോവാൻ കാവിൻ 50 % അതുപോലെ മഞ്ജുസ് 50% സ്നേഹം കൂടുബോൾ ആണ് അത് അങ്ങനെ പോകുന്നത് എന്ന് നമക്ക് മനസിലാക്കും . അഞ്ജുവിന് അച്ഛനെ കണ്ടതിൽ ഉള്ള സന്തോഷം അതെ പോലെ ഒരു തരി സന്തോഷം കൊണ്ട് ഉള്ള സങ്കടം അത് കൊണ്ട് ആണ് കണ്ണുനിറഞ്ഞു പോയതും വാക്കുകൾ ഒന്നും വിറച്ചുപോയതു . കവിന്റെയും അച്ഛന്റെയും ആ സംസാരം കണ്ടൽ അവനു ന്തോ ഒരു അസ്വസ്ഥത പോലെ ഉണ്ട് അത് അവിടെ അതുപോലെ എഴുതിപിടിപ്പിക്കാൻ കഴിഞ്ഞു . കാവിൻ ഇപ്പോളും അവന്റെ പണ്ടത്തെ ആ കാര്യതെ കുറിച്ച് ന്തോ ഒരു അച്ഛനും മായി ഒരു അകൽച്ച ഉള്ള പോലെ തോന്നി അത് ഇനി അങ്ങനെ തോന്നിപ്പിച്ചത് ആണ് എങ്കിൽ ഒരു ദിവസം അവർ കണ്ടുപേരും കുടി മനസുതുറന്നു ഒന്ന് സംസാരിച്ചാൽ മതിയാകും . അത് ഒക്കെ തിരിച്ചു ആണ് മഞ്ജുസും അച്ഛനും തമ്മിൽ. നമ്മൾ സംസാരിച്ചു സംസാരിച്ചു അത് സ്മൂത്ത് ആക്കിഎടുത്തത് ആണ് . കാവിനു ഒരു പ്രശ്നവും ഇല്ല സ്നേഹം മാത്രം ആണ് എന്ന് എല്ലാം മനസിലാക്കും എന്നാലും സംസാരിക്കാൻ ഒരു തുടർച്ച ന്തോ കിട്ടുന്നില്ല അത് സംസാരിച്ചാൽ മാറും . ഫോൺ പൊട്ടിയ കാര്യത്തെ കുറിച്ച് ഒന്നും പറയാൻ വാക്കുകൾ ഇല്ല അത് ഒക്കെ അത്രയും മനോഹരം അവന്റെ പിണക്കവും അതുപോലെ എല്ലാം . പറയാൻ വിട്ടുപോയി മഞ്ജുസിനു കുട്ടികളോട് ഉള്ള സ്നേഹതെ കുറിച്ചത് എഴുതിയത് വളരെ നന്നായിരുന്നു മഞ്ജുസ് ഇങ്ങനെ ഒക്കെ പറയും എങ്കിലും മനസുനിറയെ സ്നേഹം മാത്രമേ ഉള്ളു . ന്തയാലും അടിപൊളി. എന്ന് കിങ്
thanks king bro...
മഞ്ജുസ് കവിയെ അടിക്കണ്ടരുന്നു പണ്ടും മഞ്ജുസിന് ദേഷ്യം വന്നാൽ കവിയെ അടിക്കുമാരുന്നല്ലോ .എന്നാലും അഞ്ചുനേ വളച്ചതാരാ? അതിനു കവിയോട് അഭിപ്രായവും ചോദിച്ചു. പക്ഷെ ഒരു കാര്യം എനിക്കിഷ്ടായി കണ്ണന്റെയും മഞ്ജുസിന്റെയു പരസ്പര സ്നേഹം കണ്ടു പെണ്ണിന് കൊതിയായി അവനെ പോലെ ഉള്ള ഒരു പാർടനേരെ കിട്ടാൻ ഇത്തവണ ആണ് അഞ്ചു സത്യം തുറന്നു പറഞ്ഞു കവിനെ പോലെ ഉള്ള ഒരാളെ മതിയെന്ന് മുൻപ് കവിനെ അവനു കുറവ് മാത്രമേ ഉള്ളൂ എന്നു പറഞ്ഞ അഞ്ചു ഇപ്പോൾ അത് തിരുത്തി പറഞ്ഞു. അച്ഛന്റെ പ്രവാസജീവിതം അവസാനിപ്പിച്ചു ഒരു സൂപ്പർമർക്കെട്ടോ മറ്റോ തുടങ്ങി കൊടുക്കാൻ കവിന് ഇപ്പോൾ പറ്റുമല്ലോ മക്കൾ രണ്ടിനോടും ഉള്ളിലുള്ള സ്നേഹം പുറമേ പ്രകടിപ്പിക്കാതെ കൊണ്ട് നടന്ന അച്ഛനെ മഞ്ജുസ് എങ്ങിനെ കയ്യിലെടുത്തു എന്നാലും സ്വന്തം ട്രോഫികളെ പറ്റി അങ്ങനെയൊന്നും പറയരുത് കണ്ണാ.ഇടക്ക് കണ്ണൻ ബിസിനെസ്സ് എല്ലാം നല്ലത് പോലെ നോക്കീം കണ്ടും ചെയ്യുന്നുണ്ടെന്ന് പറഞ്ഞ മഞ്ജുസ് ഇപ്പോൾ പ്ലേറ്റ് മറിച്ചു ശ്യാം ഉള്ളത് കൊണ്ടാണ് ബിസിനെസ്സ് നന്നായി പോകുന്നത് എന്ന് പറഞ്ഞു കണ്ണനിട്ടു നൈസ് ആയി ഒന്നു കളിയാക്കി.രാവിലെ സൈറ്റ് ഓപ്പൺ ചെയ്ത ഉടനെ നോവലിന്റെ പുതിയ പാർട് വന്നു കിടക്കുന്ന കണ്ടു ഇത്ര പാർട് ആയിട്ടും ഒട്ടും മടുപ്പിക്കാതെ എഴുതുന്ന രീതി അസാദ്യം തന്നെ പൊരിച്ചുട്ടോ ചാ ചാ ആദികുട്ടനും റോസ് മോളെ പോലെ കണ്ണനോട് അങ്ങു അടുക്കട്ടെ അവരുടെ സ്നേഹം കണ്ടു മയേച്ചി കൊതിക്കട്ടെ . സ്നേഹപൂർവ്വം അനു
thanks saho...
?
നന്നായിട്ടുണ്ട് ? ?
പതിവുപോലെ തന്നെ ഇൗ ഭാഗവും നന്നായി, ശെരിക്കും ഒരു സന്തുഷ്ട കുടുംബജീവിതം ഫീൽ ചെയ്യുന്നുണ്ട്.
ഈ ഭാഗവും നന്നായിട്ടുണ്ട്. Thanks.
super aayittund iniyum bakki visheshangalk kathirikkunnu
പൊളിച്ചു...???
മനോഹരം.... ????
എങ്ങനെ സാധിക്കുന്നു ബ്രോ... എല്ലാദിവസവും ഇങ്ങനെ ഓരോ പാർട്ട് വീതം ഇട്ടാൽ ഞാൻ എങ്ങനെ പുതിയ പുതിയ കമന്റ്സ് ഇടും... ഇനി ഞാൻ ഇത് വിവരിക്കാൻ സ്വന്തമായി പുതിയ പുതിയ വാക്കുകക ഉണ്ടാക്കേണ്ടി വരും, വായനക്കാരുടെ മനസ്സറിഞ്ഞു എഴുതാനുള്ള കഴിവാണ് ഒരു എഴുത്തുകാരന് വേണ്ടത് അത് നിങ്ങള്ക്ക് ആവശ്യത്തിനധികം ഉണ്ട്, you should be proud of yourself bro... ♥️പ്രൊഫസർ
thanks bro..
സാഗർ, നമ്മുടെ കഥ വളരെ ഇഷ്ടമായി ഇ ഭാഗം മഞ്ജു അടിച്ചത് ശരിയായില പക്ഷേ ഒരുകണക്കിന് ഒരടി കിട്ടുനത് നല്ലതാണ് സ്ത്രീകളെ കുറച്ചു പേടി വേണം അതു ഭാര്യആയാലും നിങ്ങൾ ആണുങ്ങൾക്ക് കുറച്ചു പേടി നല്ലതാ സാഗർ. ബീന മിസ്സ്.
ഹ ഹ ..എനിക്കങ്ങനെ പേടി ഒന്നുമില്ല .. ഇനി ഒരു മഞ്ജുസ് വന്നാൽ നോക്കാം..
സാഗർ ഭായി ഇത്തവണയും നിങ്ങള് പൊളിച്ചു .കലക്കി.
Powlich ❤️❤️❤️❤️❤️❤️❤️❤️❤️❤️ ???????????????????????
Sagar bhai ningal puliyanu
വായിച്ചു കഴിഞ്ഞാൽ ഇതുപോലെ നമ്മുടെ life ലും നടക്കണം യെന്നൊരു ആഗ്രഹം ഉണ്ടാവാറുണ്ട് എന്തായാലും പൊളിച്ചു സാഗർ bro next part waiting ??????
thanks saho
maaya kalyanathin sammathichathinte scene okke onnoodi polippich parayo adthathil.
സാഗർ ബായ് നല്ല ആസ്വാതാനത്തോടെ തന്നെ മുഴുവൻ വായിച്ചു. എന്ന ഫീൽ ആണ് ഒരു നല്ല കുടുംബത്തിൽ എങ്ങനെ ഒകെ നടക്കും അതൊക്ക നേരിൽ കണ്ട പോലെ ഉണ്ട്... പിന്നേ അഞ്ജുവിന്റെ കാര്യം അത് നമ്മളെ ശ്യം അല്ലെങ്കിൽ കിഷോർ ആകുമോ അത് എന്തായാലും നല്ല പോലെ ആകും എന്ന് തന്നെ ഉറപ്പുണ്ട്... പിന്നേ ഇതിന്റെ താലികെട്ട് പോലെ തന്നെ ജീവിതം സന്തോഷം ആണ് എന്നത് അത്രക്ക് മനോഹരം ആകുന്നുണ്ട് ഓരോ കാര്യവും...കവി മഞ്ജുസ് അവരെ സ്നേഹം എന്നും ഇത് പോലെ തന്നെ നിക്കട്ടെ.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു എന്ന് സ്‌നേഹത്തോടെ യദു ?
thanks yadul
സാഗർ ബ്രോ... നല്ല അടിപൊളി ഭാഗം..വീണ്ടും..... പിന്നെ ഈയിടെ ആയിട്ട് സബ്മിറ്റ് തിയതി കൂടുന്നുണ്ട്....
busy aanu bro... life randattam koottimuttikkande
കിടിലം ഭായി നിങ്ങൾ ഒരു സംഭവം തന്നെ ആണ് ഒരു രക്ഷയും ഇല്ലാത്ത ഫീൽ അടിപൊളി ആണ് മച്ചാനെ അടുത്ത ഭാഗം വേഗം ഇടണം
ഇഷ്ട്ടായി ????
സാഗർ ഇത് വായിക്കുമ്പോൾ വല്ലാത്ത ഒരു വികാരമാണ്. മനോഹരം അതിമനോഹരം. വർണിക്കാൻ വാക്കുകൾ ഇല്ല. നഷ്ടപ്പെട്ടു പോയി പലതും കുറച്ചു കാലങ്ങൾ മുൻപേ ഇത് വായിച്ചിരുന്നെങ്കിൽ ഒരുപക്ഷെ നഷ്ടപെടിലായിരുന്നു
thanks bro
സാഗർ, രസകരമായിട്ട് ഉണ്ട് ഇഷ്ട്ടപെട്ടു ഇതുവരെ വായിച്ചതിൽ മുഴുവൻ വായിച്ച ശേഷം അഭിപ്രായം parayamപറയാം. ബീന മിസ്സ് .
ആസ്വദിച്ചു വായിച്ചു....??? മഞ്ജുസ്സും കവിനും ???
Sagar etta eee kadha puzha pole ozhukkanam niratharuthu....?????♥️♥️♥️♥️♥️.....
??????
Nice
വായിച്ചു കഴിഞ്ഞാൽ ഇതുപോലെ നമ്മുടെ life ലും നടക്കണം യെന്നൊരു ആഗ്രഹം ഉണ്ടാവാറുണ്ട് എന്തായാലും പൊളിച്ചു സാഗർ bro next part waiting ??????
Hi
sagar ithu vare ulla ella partum supper katha oru real life pokunna pole undae but ithu vare mayaude vivaha part vanilla eppol varum ???