Comments
ആഹാ... കുറെ കാലത്തിനു ശേഷം മഞ്ജുവിനെയും കവിനെയും കുട്ടിപട്ടാളത്തേയും കണ്ടതില്‍ വളരെ സന്തോഷം.... ഇവരെ തിരിച്ച് കൊണ്ട് വന്നതിന് ഒരുപാട് നന്ദി ? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് ?❤️
Sagar Bhai Back In Action ❣️❣️❣️ Pwoli
Sagar anno..?? Vayichitt varaam..❤️!! message idan paranjitt messagum ittu nokkiyirunnu..kazhinja divasa delete cheythe..so shaad?
where?
Ivide..kk pagel thanne last postil.. Annan kandillann thonniyond njan delete aakki..??
ok..ini idumpol onnu paranjal mathi
Dear Sagar ഭായ്, രതി ശലഭങ്ങൾ തിരിച്ചു കൊണ്ടുവന്നതിൽ വളരെ സന്തോഷം. എല്ലാ വായനക്കാരും നെഞ്ചിലേറ്റിയ കഥാപാത്രങ്ങൾ ആണ് കവിനും മഞ്ജുസും. അവരുടെ ഈ തിരിച്ചു വരവിലും സന്തോഷവും അഭിനന്ദനങ്ങളും മാത്രം. പിന്നെ ഈ ഭാഗം തുടക്കം തന്നെ നന്നായിട്ടുണ്ട്. പൊന്നൂസിന്റെ വർത്താനം നല്ല രാസമായിട്ടുണ്. ആദിയും നന്നായിട്ടുണ്ട്. അഞ്ജുവിന്റെ ഡയലോഗ് മഞ്ജുസ് കാരണം കുറെ വീടുകൾ രക്ഷപെട്ടു എന്നത് ശരിക്കും വാസ്തവം തന്നെ. ഇനി അടുത്ത ട്വിൻസ് വരാൻ കാത്തിരിക്കുന്നു. Thanks and regards.
സാഗർ, ഹലോ മാഷേ എവിടെ ആയിരുന്നു ഇതുവരെ? കഥ അവസാനിച്ചു എന്നു കണ്ടപ്പോൾ വലിയ വിഷമം ഉണ്ടാക്കിയിരുന്നു അതുകൊണ്ട് 11ഭാഗം വരെ വായിച്ചിട്ടു ഉള്ളു കഥയുടെ തുർച്ച കണ്ടപ്പോൾ വലിയ സന്തോഷമായി ഇനി എല്ലാം വായിച്ചു തുടക്കാൻ പോകുകയാണ് ബെറ്റി ടീച്ചർ കഥ കണ്ടയുടന്നേ വിളിച്ചു പറയുകയായിരുന്നു അപ്പോൾ വിചാസിച്ചില്ല പിന്നെ സൈറ്റ് തുടർന്നപ്പോൾ ആണ് സത്യം ആണ് എന്നു മനസിലായത്തു. കഥയുടെ കൂടെ ഞങ്ങൾ ഉണ്ടാകും എപ്പോഴും ഇ ഭാഗത്തിൽ പുതിയ ടീച്ചർ കഥാപാത്രങ്ങൾ ഉണ്ടാക്കുമോ? സന്തോഷമുണ്ട് തുടരുന്നതിന് . ബീന മിസ്സ്.
karangi thirinju manju teacher namude aduthu varum enu ariyam ayirinu. thx for bringing them back.samayam eduthu ezhutiyal mathi.kavi and family ye pati vayikan wait cheyam.all the best bro.ellavareyum kondu varu kadhayil orupadu expand cheyan ulla scope undu.??
hmm... karyamaya oru views , support onnum illenkil adhikam onnum expand cheyyilla. veruthe menakettitt karyamilla
manju evide ullla kalam njan oru vari engilum kurikathe erikilla. view enne kondu matram kootan patunna oru karyam ayirunu engil epo thane oru valiya number aki tharam ayirunu.manjuvine um kaviye um kuttikaleyum oke estapedunna kurachu alkar undu namal elavarum koode undu.namuku vendi engilum ezhuthu. pathuke mathi oro parts um.samayam ullapo ezhutiyal mathi.
സാഗർ ബ്രോ, രതി ശലഭങ്ങളുടെ തിരിച്ചു വരവും താങ്കൾ ഗംഭീരമാക്കി. കവിയുടെയും മഞ്ജൂസിന്റയും, സംസാരവും പിള്ളേരുടെ കുസ്യതികളുമൊെക്കെ ഒരു പാട് ഇഷ്ടമായി. അന്ന് Write to us ൽ താങ്കൾ ഇട്ട ചെറിയ thread വായിച്ചപ്പോൾ വിചാരിചില്ല വരാൻ പോകുന്നത് ഇത്ര ഗംഭീര മടങ്ങി വരവാകുമെന്നത്. കവിന്റെയും മഞ്ജൂസിന്റെയും കോളെജ് കാലത്തെ Flashback ലേയ്ക്ക് ഒന്ന് എത്തി നോട്ടം നടത്തിയതും വളരെ നന്നായി അവതരിപ്പിച്ചു. അവരുടെ ആ പഴയ കാലത്തേയ്ക്ക് ഓരോ വായനക്കാരനെയും ഒന്ന് എത്തിനോക്കിപ്പിച്ചു. പിന്നെ എടുത്തു പറയേണ്ടത് ഈ ഭാഗത്തിനു നൽകിയ പേര്-"രതിശലഭങ്ങൾ ലൗവ് & ലൈഫ്" 100% ഇതിനു അനുയോജ്യമാണ്. അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ് ഇവിടെ തുടങ്ങുകയാണ്.... അത് താങ്കൾ ഞങ്ങൾക്ക് തരുമെന്ന ഉറച്ച വിശ്വാസമുള്ളത് കൊണ്ട് അധികം പറഞ്ഞ് ബോറഡിപ്പിക്കുന്നില്ല. With love KAVIN P S ?
തിരിച്ചു വന്നു അല്ലേ? നല്ലത് നിങ്ങൾ തിരിച്ചു വരുമെന്ന് എനിക്കറിയാമായിരുന്നു. ബാക്കി വായിച്ചിട്ടു പറയാം
വന്നോ ? വായിച്ചേച്ചും വരാം
ഏട്ടാ എന്ന് വിളിക്കണ്ട എന്ന് പറഞ്ഞത് കൊണ്ട് ബായ് എന്ന് വിളിച്ചു ശീലിച്ചു അതോണ്ട് ബായ് നിങ്ങൾ പൊളി ആണ് ബാക്കി നേരിട്ട് വിളിച്ചു ബാക്കി കാര്യം ? വായിച്ചിട്ട് പിന്നേ അഭിപ്രായം
ശെരിക്കും ഒരുപാട് miss cheythu kavineyum missineyumm..... kazhinja day cmt section nokiyapo aaro "rathishalabangal" thirichuvarunnu ennu paranju... nthenillatha santhosham.... sherikum oru stress relief thanneyaanu e stry.. enik okke....... eniyum oru paad visheshangalum aayi avrude jeevithathilekk nammak kadakkam
ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി അപ്രതീക്ഷിതമായ കാര്യങ്ങള്‍ ആണ് നടക്കുന്നത്. ❤❤
Eureka..... ????? Thanks...??? Sk bro..
വായിച്ചു നോക്കിയിട്ടില്ല എങ്കിലും ടൈറ്റിൽ കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം..
എഗൈൻ "ചാച്ചൻ തെണ്ടിയ" ??
♥️
oohh maan i missed them soo much thnaks sagar bro
ആഹാ ഒരേ പൊളി.. ? ആ ഫീൽ പോവ്വാതെ തന്നെ വായിച്ചു.
സത്യം പറഞ്ഞാൽ ഇ കഥ ഒരിക്കലുഒ അവസാനിക്കല്ലേ എന്നുണ്ടായിരുന്നു സുഹൃത്തേ.... വായിച്ചിട്ടു അഭിപ്രായം പറയാം.. പിന്നെ രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ .. ഇന്റെ pdf കിട്ടിയില്ലല്ലോ.... അതു പ്രേതിക്ഷിക്കുന്നു....
Inku ariyam nee varuvennu
നന്ദി പ്രിൻസി..... നന്ദി ഒരായിരം നന്ദി
ഏറെ കാത്തിരുന്നൊരു മടങ്ങിവരവ്... നമിച്ചു സാഗറണ്ണാ???? ബാക്കി വായിച്ചതിന് ശേഷം... ഒത്തിരി സ്നേഹത്തോടെ ആദിദേവ്
Ya Moneee........ pwoliiiii Oru paad Tnks Bro.......
വായനക്കാരുടെ അഭിപ്രായം മാനിച്ചു കഥ വീണ്ടും തുടർന്ന സാഗർ brokku ante അഭിവാദ്യങ്ങൾ പക്ഷെ എന്റെ വെക്തി പരമായ അഭിപ്രായത്തിൽ ഇങ്ങനെ ഒരേ ടൈപ്പ് ഉള്ള ഒരു കഥ തന്നെ വീണ്ടും വീണ്ടും എഴുതുന്നത് കൊണ്ട് ബ്രോയുടെ കഴിവ് പകുതിയും ഇരിക്കുന്നെടുത്തു തന്നെ ഇരിക്കുന്നു അത് മറ്റുള്ളവർക്കും കാണാൻ കഴിയുനില്ല ബ്രോ ഇതിനു മുൻപ് അത്ര തരാം kambikathakal എഴുതിയിരുന്നതാണ് athukondu ഇങ്ങനെ ഒരു katha തന്നെ വീണ്ടും വീണ്ടും azhunathilum nalathu broyude kazhiv vereyum വ്യത്യസ്തമയ കഥകളിൽ nirakkukayanu vendathu ബ്രോ ക്കു എല്ലാം കാറ്റഗറിയും വാഴങ്ങും അപ്പോൾ angane വ്യത്യസ്തമായ kathakal azhuthi athil broyude magical tochuches nirakkuka angane ഉള്ള വ്യത്യാസമയ കഥകളാക്കായി വെയ്റ്റിംഗ്
ഞാൻ ഒരു മുഴുവൻ സമയ എഴുത്തുകാരൻ അല്ല ബ്രോ .. പുതിയ തീം , പശ്ചാത്തലം ഒകെ ആലോചിച്ചു ഉണ്ടാക്കാൻ ഉള്ള ഒരു മാനസികാവസ്ഥയും ഈയിടെ ആയിട്ട് ഇല്ല .. ഇത് മനസ്സിൽ കിടക്കുന്ന കഥയാണ്..അതുകൊണ്ട് അധികം ബുദ്ധിമുട്ടാതെ എഴുതാൻ സാധിക്കും.
പുതിയ കഥ ഒന്നും വേണ്ട ഇത് തന്നെ മതി എത്ര നാൾ വേണമെങ്കിലും വായിച്ചോളാം
Annalum sagar broyude puthiya kathakalkayi katta waiting
Aparaachithan kazhinj ipo varaaam
?
പൊളി സീനേ...... ????? ഇനി വായിക്കട്ടെ
Ayoo WTF ?????????
???????????
Ambooo Happy to see them againnn Lots of ???
വീണ്ടും ???
Supper sagar bro ഞാൻ കുറച്ചു മുൻപ് രതിശലഭങ്ങൾ വീണ്ടും വായിച്ചു തുടങ്ങണം എന്ന് വിചാരിച്ചതാണ് ഇങ്ങനെ ഒരു തുടക്കം പ്രദീക്ഷിച്ചതല്ല ഞാനും മനസ്സ് കൊണ്ട് ആഗ്രഹിച്ചതാണ് ഇതിന്റെ തുടക്കം എങ്ങനെ നന്ദി പറയേണ്ടതെന്ന് അറിയില്ല വീണ്ടും മഞ്ജുസിനെയും കവിനെയും ഞങ്ങളിൽ എത്തിച്ചതിന് ????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ബാക്കി അഭിപ്രായം ഞാൻ വായിച്ചിട്ടു പറയാം ?????❣️❣️❣️
കുട്ടി മാമാ ഞാൻ ഞെട്ടി മാമാ ?????????
വീണ്ടും വന്നു അല്ലേ എന്റെ കവിനും മഞ്ജു മിസ്സും പിള്ളേരും ❤️❤️❤️
Sagar bro.... വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം...????????? പൊളിച്ചു ?
❤️❤️❤️❤️❤️❤️?????
???????????????????????????????????????????????????????????????????????? SURPRISED...?❤️?
Ezhudi vechadin shesham aaanalle tudarcha venamo ennokke chodichad?
no.oru 10-15 pagukal life is beautiful nu vendi thanne ezhuthiyathanu ...bakki kurach add cheythu enne ullu..next part chilapo vaikum
Veendum sagar bro Ente ponne veendum ithinte thudarcha undayalooo. Orupad santhosam All the best bro
??
Back??????
Ambooo pwoliii ❤️❣️?❣️????????
Dear Sagar bro.... ❤️❤️❤️❤️❤️???????????? പറയാന്‍ വാക്കുകള്‍ ഇല്ല.... അത്രയധികം miss ചെയ്ത കഥയാണ്. വീണ്ടും വന്നതിൽ പറയാന്‍ വാക്കുകള്‍ ഇല്ല ഒരിക്കൽ കൂടി tbanks ഇനി വായിച്ചിട്ട് വരാം