Comments
?
1st??
ഇജ്ജ് തങ്കപ്പനല്ല.. പൊന്നപ്പനാണ്.. സത്യം പറഞാൽ love &life എന്ന സീരീസ് തുടങ്ങിയപ്പോൾ ഒന്ന് പേടിച്ചിരുന്നു.. ഇത് വേണമായിരുന്നോന്നു.. വായിച്ചു കഴിഞ്ഞപ്പോ.. ന്റെ പൊന്നണ്ണാ.. നിങ്ങള് ഒരു ജിന്ന് ആണ്.. ഒരു പാർട്ട് പോലും മുഷിപ്പിക്കാതെ ഒരു തിരക്കഥ വായിക്കുന്ന പോലെ.. അതിമനോഹരം.. ഈ സൈറ്റ് ഇലെ നിങ്ങൾ മാത്രം ഉള്ള ഒരു പ്രത്യേക കഴിവുണ്ട്.. അതാണ് മറ്റുള്ളവർക് മഞ്ജുസിനേം കവിനേം വായനക്കാർക് ഇത്രയും പ്രിയപെട്ടതാക്കുന്നത്.. ഇത് പോലെ തന്നെ വരും ഭാഗങ്ങൾ മുന്നോട്ട് പോകട്ടെ.. ???
???