Comments
Sagar bro.., kadha enthayi ennu aiyan vannathella.. Ningade vella vivarom endonnu ariyan vannenuu.., enthokke endu..????
???
Any updates
നിങ്ങളെ മറന്നിട്ടില്ല വന്നു നോക്കാറുണ്ട് എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം
ഇത് വായിക്കുന്ന അത്ര വല്ല psc റാങ്ക് ഫയലോ മറ്റോ വായിച്ചിരുന്നെങ്കിൽ എനിക്ക് ഇപ്പോ ജോലി കിട്ടിയേനെ!!?അത്രയുക്കും അഡിക്ട് ആണ് ഈ കഥ!! അടുത്ത പാർട്ട് വേഗം വരും എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു!!
ഇത്രയും satisfication നൽകിയ ഒരു എഴുത്തുകാരനും കഥയും എനിക്ക് ഈ സൈറ്റിൽ വേറെ ഇല്ല, ഇത്രയും അധികം ഭാഗങ്ങളും സീസണുകളും എഴുതുക അതും ഒരുപാട് കാല താമസം ഇല്ലാതെ ഇത്രയും ഭാഗങ്ങൾ എഴുതുക? രതിശലഭം itself is a universe in this site❤️? പേഴ്‌സണൽ issues കാരണം എഴുത്തുനില്ല എന്ന് കണ്ടു,ഒരുപാട് ആളുകൾ സ്റ്റിൽ ഈ കഥക്ക് ഒരു ബാക്കി വന്നാൽ വായിക്കാൻ തയ്യാറായി ഇരിക്കുക ആണ് സാഗർ ബ്രോയോട് suggestion വെക്കാൻ മാത്രം ഈ ഞാൻ വളർന്നിട്ടില്ല എന്ന് കരുതുന്നു, എങ്കിലും ഈ platformൽ അതിന് ഉള്ള അവസരം ഉള്ളത് കൊണ്ട് ചോദിക്കുക ആണ്,ഒരുപാട് പ്രണയ കാമ മൂഹൂർത്തങ്ങൾ നമ്മുക്ക് മുന്നിലൂടെ ഈ കഥയിൽ കടന്ന് പോയി, അത് എല്ലാം നാം കണ്ടത് കവിയുടെ കണ്ണിലൂടെ ആണ്,അതിൽ ഏതെങ്കിലും ഒക്കെ മൂഹൂർത്തങ്ങൾ മഞ്ജുസിന്റെ കണ്ണിലൂടെ ഒന്നു കൂടെ ഞങ്ങൾക്ക് കാണിച്ച് തന്നുടെ,എന്നെങ്കിലും തിരിച് വരിക ആണെങ്കിൽ
സാഗർ ചേട്ടാ ഒന്ന് എഴുതു plzzzz.... അത്ര ഇഷ്ടം ആയി കവിൻ & മഞ്ജു കോമ്പോ... ഇത്രവട്ടം വായിച്ചു.. ഇവർ ഗ്രീൻ റൊമാന്റിക് സ്റ്റോറി KK.....
Prsent ?
Hai എന്തായി ബ്രോ പ്രശ്നങ്ങൾ എല്ലാം തീർന്നോ ഞമ്മളെ കഥ എന്തായി ഇപ്പോൾ തന്നെ ഇതുവരെയുള്ള പാർട്ടുകൾ 4 വട്ടം വായിച്ചു സത്ത്യം പറയാല്ലോ ഇത് വരെ ഒന്നിൽ കൂടുതൽ ഒരു കഥയും വായിച്ചതായി ഓർക്കുന്നില്ല ഇത് എന്താന്നു അറിയില്ല oru വല്ലാത്ത ഫീലാ ഇനി എന്നാ ബാക്കി മനുവും കിവിനും റോസും ആദിയും അവരുടെ മക്കളും അങ്ങിനെ അങ്ങിനെ കഥ നിരുത്തണ്ടാ ????????????
Sagar sir, കവിൻ ഒരു സ്വപ്നം കാണുന്നത്ത് ഓർമ്മയുണ്ട്. അതിൽ മഞ്ജു മിസ്സ് പ്രസവത്തിൽ മരിക്കുന്നത് ആയിട്ട്. അത് നടകരുത്ത് എന്ന് അപേക്ഷിക്കുന്നു. അവർ സന്തഷത്തോടെ ജീവിക്കുന്ന രീതിയിൽ കഥ അവസാനിപ്പിക്കണം എന്ന് അഭിയർത്തിക്കുന്നു ????
അങ്ങനെ വല്ലോം ചെയ്‌താൽ കടപ്പുറം ഇളകും ?
Waiting ???
Waiting
Sagar sir, കവി ഒരു സ്വപ്നം കാണുന്നത്ത് ഓർമ്മയുണ്ട്.മഞ്ജുസ് മരിക്കുന്നത് ആയിട്ട്. ആത് നടകരുത്.ഒരുപാട് പ്രയാസം കടന്നു ഒരു നല്ല ജീവിതം നയിച്ചു പോകുന്ന അവരെ പിരിയികത്തെ കഥ അവസാനിപ്പിക്കണം എന്ന് ഒരു അപേക്ഷയുണ്ട്.plsss???
സാഗർ ബ്രോ ?? ഒന്നും ആയില്ലേ ???
ഇല്ല bro.... ജീവിതം രണ്ടറ്റം മുട്ടിക്കാൻ കിടന്നു ഓടുകയാണ്... അതിനിടയിൽ മുൻപ് ഉണ്ടയിരുന്നപോലെ സമയവും സാഹചര്യവും ഒത്തുവരുന്നില്ല
എല്ലാം ശരിയാവും ബ്രോ... നിങ്ങളുടെ തിരിച്ചു വരവിനായ് കട്ട വെയ്റ്റിംഗ് ആണ് ❤❤?? സ്നേഹത്തോടെ......
Take your own time bro. Personal issues ഒക്കെ set ആക്കീട്ട് മതി ബാക്കി ഭാഗങ്ങൾ. തിരിച്ച് വരും എന്ന പ്രതീക്ഷയോടെ
അടുത്ത പാർട്ട് ഇനി എന്ന് പ്രതീക്ഷികം. ഒന്ന് വേഗ
ഇതു ഇപ്പോൾ എത്രവട്ടം വായിച്ചു എന്ന് അറിയുമോ എന്താ ഫീൽ... ഇതു നിങ്ങളുടെ സ്റ്റോറി ആണോ, ഇത്ര ഫീൽ ആയി ഒരു സ്റ്റോറി ഇത്രയും എപ്പിസോഡ് ഉള്ളത് ലാഗു ഇല്ലാതെ എഴുതുക എന്ന് പറയുന്നതു ഒരു സംഭവം തന്നെ ആണ്... എന്തു രസം ആണ് വായിക്കാൻ... അവരുടെ ലൈഫ് നമ്മുടെ മുന്നിൽ നടക്കുന്നത് പോലെ ആണ് ഇതു വായിക്കുമ്പോൾ.. ആകെ കല്ലുകടി ഉള്ളത് കുഞ്ഞാന്റി.. ബീന ഭാഗങ്ങൾ ആണ്... ബാക്കി ഒക്കെ പൊളി.... അവരുടെ ഫുൾ ലൈഫ് അറിയാൻ ഒരു കൊതി ഒന്ന് എഴുതുമോ സാഗർ ഭായ്
വന്നു..... നോക്കി.... പോയി.
അതിലും സന്തോഷം മാത്രം
Rathi Shalabhangal Novel enna part pdf open akunilla pls aa onnu check cheyamo?? oru solution koodi eedukanam Replay prethishikunnu
വന്നു നോക്കി പോയി
Oru dhivasam varumayirikkum .. ??
ബ്രോ ഒന്നും തോന്നരുത് കമന്റ് ഞാൻ ഒന്നെടുക്കുവാ ?
എന്തായി എന്ന് ചോദിക്കാൻ നല്ല മടിയുണ്ട്
പ്രീയപ്പെട്ട സാഗർ ബ്രോ. കഴിഞ്ഞ വർഷം നവംബർ മുതലാണ് ഞാൻ രതി ശലഭം നോവൽ സീരിസ് വായിക്കുവാൻ തുടങ്ങിയത്. എൻ്റെ ഒരു കഥയുടെ താഴെ വന്നൊരു കമൻ്റിലൂടെയാണ് രതി ശലഭങ്ങൾ ഒരു ടീച്ചർ സ്റ്റുഡൻ്റ് പ്രണയകഥയാണെന്ന് ഞാനറിയുന്നത്. എനിക്ക് ടീച്ചർ സ്റ്റുഡൻ്റ് പ്രണയകഥകൾ ജീവനാണ്. ജോലിത്തിരക്കും, എക്സാമിൻ്റെ തിരക്കും എല്ലാത്തിനുമിടയിൽ രതിശലഭങ്ങൾ വായിക്കുവാൻ വേണ്ടി ഞാൻ സമയം കണ്ടെത്തി. ഒരുപാടിഷ്ടമായ് ബ്രോ.❤ പറയുവാൻ വാക്കുകളില്ല, ശരിക്കും പറഞ്ഞാൽ നിങ്ങളൊരു മാന്ത്രികനാണ് , റീഡേഴ്സിൻ്റെ മനസ്സു വായിക്കുന്ന മാന്ത്രികൻ. മഞ്ചു മിസ്സും കവിനും തമ്മിലുള്ള കെമിസ്ട്രി അപാരമാണ് അത്പോലെ ശ്യാമും കിരണും അഞ്ചുവും. എല്ലാ ക്യാരക്ടേഴ്സും ???❤️? ദാ രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് എട്ടാം ഭാഗം ഞാനിപ്പോൾ വായിച്ചു പൂർത്തിയാക്കി. ഇപ്പോൾ മഞ്ജൂസും കവിനും റോസ് മോളും ആദിയുമൊക്കെ എൻ്റെ ആരൊക്കെയോ ആണെന്നൊരു ഫീലിംഗ്. ഇത് പോലെ എന്നെ സ്വാധീനിച്ച മറ്റൊരു കഥ ഇല്ല. ഓരോ നിമിഷവും അതിഗംഭീരമായിരുന്നു. പളനിയും ഊട്ടിയും ഒക്കെ ഓർക്കുമ്പോൾ ആദ്യം ഓടി വരുന്നത് മഞ്ചൂസും കവിനുമാണ്. അത്രയേറെ എന്നിൽ സ്വാധീനം ചെലുത്തി നിങ്ങളുടെ എഴുത്ത്. കൊതിയാവുന്നു ബ്രോ അടുത്ത ഭാഗം വായിക്കുവാൻ. എല്ലാ പ്രശ്നങ്ങളും തീരും ബ്രോ . ഈ സമയവും കടന്നു പോകും. എത്ര നാൾ വേണേലും കാത്തിരുന്നോളാം ഇനിയും എഴുതണം രതിശലഭങ്ങൾ . കഥ സജസ്റ്റ് ചെയ്ത സുഹൃത്തിന് ഒരായിരം വട്ടം നന്ദി അറിയിക്കുന്നു. ഒരു പക്ഷെ ഞാനീ കഥ കാണാതേ പോയിരുന്നേൽ തീരാ നഷ്ടമായേനേ...? ഒരുപാട് ഇഷ്ടമായ് ബ്രോ വൈകിയാലും വരണം. മഞ്ചൂസിനെയും കവിനെയും വീണ്ടും കാണണം.? പിന്നെ ഒരു കാര്യം പറയാനുള്ളത് എൻ്റെ കഥയിൽ ഞാൻ മഞ്ചൂസിനെയും കവിനെയും ഒന്ന് കോട്ട് ചെയ്തോട്ടെ. ജസ്റ്റ് ഒരു സീനിൽ അവരുടെ പേര് പറയുന്നൂന്ന് മാത്രം അതും ബ്രോയുടെ അനുവാദമുണ്ടേൽ മാത്രം.......? കാത്തിരിക്കുന്നു സാഗർ ബ്രോ ഒമ്പതാം ❤ഭാഗത്തിനും, ബ്രോയുടെ മറുപടിക്കുമായ്.... ഒത്തിരി സ്നേഹത്തോടെ,❤ അരുൺ മാധവ്....
സന്തോഷം മാത്രം
സാഗർ ബ്രോ ❤❤❤????? താങ്ക്സ് ❤❤ അടുത്ത ഭാഗത്തിനായ് കൊതിയോടെ കാത്തിരിക്കുന്നു ❤❤?
ശരിക്ക് പറഞ്ഞാൽ ഞാൻ ഇടയ്ക്ക് ഇടയ്ക്ക് വന്ന് ഒന്നാമത്തെ എപ്പിസോപ് മുതൽ ഒന്ന് ഓട്ടിച്ച് വായിക്കാറുണ്ട് ചുമ്മാ ഒരു രസം മഞ്ചുസും കവിനും അത്രയ്ക് ആഴത്തിൽ മനസ്സിൽ പതിഞ്ഞിട്ടുണ്ട് ഒരു പക്ഷേ ഈ ഒരു story ഒരു വിവാഹ ജീവിതത്തിലേക്ക് കടന്നാൽ ചെക്കിയേ രീതിയിൽ എങ്കിലും ഒരു reference ആകും എനിയ്ക്ക് എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ കണ്ടത് മനോഹരം കാണാത്തത് അതി മനോഹരം എന്നാണല്ല്ല്ലോ .......
Sagar bro ഇവിടെ കമന്റ് ചെയുന്നത് വളരെ കുറവാണ് എന്നാലും ചിലപ്പോൾ എല്ലാം ഈ കഥയുടെ താഴെ വന്നുനോക്കും. ഇവിടെ വായനക്കാർക്ക് മഞ്ജുസും കവിനും എന്നും മറക്കാനാവാത്തൊരു അനുഭവം തന്നെ. മുൻപ് എല്ലാം കഥ ഒന്ന് ഇടവിട്ട ദിവസങ്ങളിൽ ചിലപ്പോൾ ഒരുദിവസം തന്നെ രണ്ടുപർട്ടുകൾ വന്ന ദിവസങ്ങളും ഉണ്ട്. അങ്ങനെ ഉള്ള ബ്രോ ഇപ്പോൾ കഥ എഴുതാതെ ഇരിക്കുബോൾ ന്തോ പ്രശ്നം ഉണ്ട് എന്ന് തന്നെ അറിയാം. എല്ലാം വേഗം തന്നെ ശരിയാകും എന്ന് തന്നെ കരുതാം. ചിലപ്പോൾ എല്ലാം എനിക്ക്തോന്നും സാഗർ ബ്രോ ഇവിടെ അടുത്ത് തന്നെ ഉണ്ട് എന്ന് (ഇതിന് എല്ലാം ഓരോ പ്രാന്തു എന്ന് അല്ലാതെ ന്താ പറയാ ) ഒരിക്കൽ നമ്മൾ നേരിൽ കാണും എന്ന് തന്നെ കരുതാം. സാഗർ ബ്രോ ഉദ്ദേശിക്കുന്ന പോലെ എല്ലാം ഈ വർഷം നടക്കട്ടെ എന്ന് തന്നെ കരുതാം. ഇഷ്ടം മാത്രം എന്ന് King
താങ്ക്സ്... പ്രേശ്നങ്ങൾ ഇല്ലാതില്ല
പുതു വർഷം ഒരു 5 പേജ്
നോക്കട്ടെ...
Sagar kottapuram.. ingal oru vikaram anuu pahayaa..? sathyam ayattum parayauvaa.., Veruthee sukipikkan vendi parayanathella bro orupadu eshtamayi ? Ennu oru vaayanakaran kezhangan? Ninne kayyi kittiya keettipidichu oru kadi tharum chanku ??. happy ayittu erikku eppolum.. u deserve it?. Appo seri pakkalam ???. Ennalum enta mwonee.. nee entha e kattikutti vechekkanee.. ????.
Bro enta kayil oru lap indd njan use ചെയ്യാറില്ല ഞാൻ ath broyikk tharattaa please continue
Thanks
ഒരു പേജ് കൂടുതൽ ഒന്നും ചോദിക്കുന്നില്ല
2-3പേജ് ഒക്കെ എഴുതിയിട്ട് എന്ത് കാര്യം...അതിൽ നാലഞ്ച് ഡയലോഗ്കൾ മാത്രമേ കൊള്ളിക്കാൻ കഴിയൂ
ആ ഒരു ഫീൽ മതി
എത്ര നാളായി ഇത്രയും ആളുകൾ പറയുന്നു എഴുതാൻ...... അത്രയ്ക്ക് ഈ സ്റ്റോറിയെ ഇഷ്ടപ്പെടുന്നതു കൊണ്ട് അല്ലെ... നിങ്ങളുടെ എഴുത്ത് അതു അതി മനോഹരം ആണ്... ഇനിയും അറിയാൻ കൊതി ആകുന്നു അവരുടെ ഫുൾ ലൈഫ് അറിയാൻ.. ഒന്ന് എഴുതുമോ
ആളുകൾ പറഞ്ഞത് കൊണ്ടാണ് 32പാർട്ടിൽ അവസാനിച്ച കഥ 100 പാർട്ടുകൾ പിന്നിട്ടത്.. കമ്പിക്കുട്ടനിൽ തന്നെ അതൊരു റെക്കോർഡ് ആണെന്ന് തോന്നുന്നു... ഇപ്പോൾ എഴുതാൻ മുൻപ് ഉണ്ടായിരുന്നു സാഹചര്യം ഇല്ലാത്തത് കൊണ്ടാണ് bro.. ലാപ്ടോപ് കേടുവന്നു.. പിന്നെ കൊറോണ കാലം വന്ന്... ജോലി ഇല്ലാതായി.. ചില്ലറ ആരോഗ്യ പ്രേശ്നങ്ങൾ ഒക്കെ വന്നു.
ഇപ്പൊൾ ok aano
അല്ല... ഇതിനിടക്ക് ഫിനാൻഷ്യലി ആകെ മൂഞ്ചി... അതിന്റെ ഒരു ബുദ്ധിമുട്ട് ലു എഴുതാൻ ഒന്നും തോന്നാറില്ല
Eante kayyil oru pazhaya laptop undu core i5/128GB/4GB windows 10. athu tharaam. oru gift aayittu. anganeyanenkil thudarnnu eazhuthan pattumo
വേണ്ട bro... ഒരു പരിചയവും ഇല്ലാത്ത ഒരാൾക്കു, ഞാൻ പറയുന്നത് സത്യം ആണോ എന്നുപോലും അറിയാതെ ഒരു ഗിഫ്റ്റും നൽകുന്നത് ശരിയല്ല..സ്വീകരിക്കുന്നതും ഔചിത്യമല്ല
ഇന്നും വന്നു നോക്കി
കഴിഞ്ഞ ദിവസം പഴനിയിൽ പോയിരുന്നു... അവിടെ ചെന്ന് ഇറങ്ങിയപ്പോൾ മുതൽ മഞ്ജുവും... കവിനും ആണ് മനസ്സിൽ വന്നത് അവിടെ നടക്കുന്ന ഓരോ സീനും മനസ്സിൽ ഓടി മറഞ്ഞു..... അത്രയ്ക്ക് ഫീൽ ഗുഡ് സ്റ്റോറി ആണ് ഇതു... മനസ്സിൽ അത്രയ്ക്ക് പതിഞ്ഞു... എഴുതു സാഗർ പ്ലീച്ച്....... ♥️♥️
ഇതേ അവസ്ഥ തന്നെ. കഴിഞ്ഞാഴ്ച ഊട്ടിയിൽ പോയപ്പോളും ഓർമവന്നത് മഞ്ജുസിന്റെയും കവിന്റെയും ഊട്ടി ട്രിപ്പ് ഉണ്ടല്ലോ കല്യാണത്തിന് മുൻപും ശേഷവും.അസാധ്യ ഫീൽ ആണ്. സാഗർ ബ്രോയുടെ വിരൽത്തുമ്പിലൂടെ ഇനിയും മഞ്ഞൂസും കവിനും ജീവിക്കട്ടെ.എന്തേലും നിവൃത്തിയുണ്ടെങ്കിൽ എഴുത് സാഗർ ബ്രോ.
എത്ര വായിച്ചാലും മതിവരാത്ത എവർ ഗ്രീൻ സ്റ്റോറി ആയത് കൊണ്ട് ഇടയ്ക്കിടെ ഓരോരോ പാർട്ടുകൾ വായിച്ചു പോകും.ചേച്ചിപ്പെണ്ണ്നെ ടീച്ചറെ പ്രണയിക്കുന്ന ഒരുപാട് കഥകൾ വായിച്ചെങ്കിലും മഞ്ചൂസ് കവിൻ കോംബോ ഫീൽ മറ്റൊന്നിനും തരാൻ കഴിഞ്ഞിട്ടില്ല. നൂറിലധികം പാർട്ടുകൾ വന്നിട്ടും ലവലേശം മടുപ്പില്ല.സാഹചര്യം ഒത്തുവന്നാൽ ഇനിയും തുടർഭാഗങ്ങളുമായി താങ്കളെ പ്രതീക്ഷിക്കുന്നു.കവിനെയും മഞ്ഞൂസിനെയും റോസ് മോളെയും ആദികുട്ടനെയും മറ്റെല്ലാവരെയും ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. ബിദുബൈ പല പാർട്ടുകളിലും കവർ പിക് ആയി പൂജ ഹെഗ്‌ഡേയെ കൊടുത്തിരുന്നു.മഞ്ചൂസായി പൂജയെ മനസ്സിൽ പതിഞ്ഞത് കൊണ്ടാകും ഇൻസ്റ്റയിൽ ഓരോ പിക് കാണുമ്പോഴും മഞ്ചൂസിനെ ഓർമ്മവരും.ഹെഗ്‌ഡേയോട് മാത്രമേ ഒരു സെലിബ്രറ്റി ക്രഷ് തോന്നിയിട്ടുള്ളൂ അതും മഞ്ചൂസിനെ അവളിൽ കാണുന്നത് കൊണ്ടാകും.
26 ഇന്നും വന്നു ഓണും കണ്ടില്ല
എഴുതാൻ ഒരു മൂഡില്ല bro... മൊബൈലിൽ എഴുതുന്നത് മടിയാണ്... എന്നാലും വളരെ കുറച്ചു പേജുകൾ എഴുതി ഒരു പാർട്ട് ഇടണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കൊറേ ആയ്
Thanks മച്ചു
❤❤❤
എന്താണെന്ന് അറിയില്ലാ ബ്രോ... ഒരു പ്രത്യേക ഫീൽ ആണ് ഈ story... Your a great writer..
Thank you
പറ്റുക ആണെങ്കിൽ ഒന്ന് എഴുതു സാഗർ... ഒരു റിക്വസ്റ്റ് ആണ് അത്ര ഇഷ്ടപ്പെട്ടു പോയി കവിയെയും.. മഞ്ജുസിനെയും... അവരുടെ ലൈഫ് ഫുൾ അറിയാൻ ഒരു കൊതി.. Plzz എഴുതു
എഴുതു സാഗർ ബ്രോ...... എല്ലാം മാറും കാലം മായ്ക്കാത്ത മുറുവുകൾ ഉണ്ടോ... അവരുടെ life അറിയാൻ ഉള്ള കൊതി കൊണ്ടാണ്... മഞ്ജുസ്സ് & കവിൻ the real love സ്റ്റോറി of K K......... ♥️♥️♥️
മടങ്ങി വരൂ മഹനേ കോട്ടപ്പുറം എവിടാണ് ഇങ്ങൾ മഞ്ജുസിനെയും കവിനെയും വല്ലാണ്ട് മിസ് ചെയ്യുന്നു അത് പോലെ സാഗർ ഭായിടെ വാക്കുകളും
അടുത്ത് എങ്ങാനും കാണുമോ സാഗർ ബ്രോ.... വെയ്റ്റിങ് for മഞ്ജുസ്സ് & കവി..... love ♥️♥️♥️
എന്റെ സാഗർ ഭായ്.... ഇതു ഞാൻ ഇപ്പോൾ ഇത്രതവണ വായിച്ചു എന്ന് അറിയുമോ..... മഞ്ജുസ്സ് & കവി........ ♥️♥️♥️ എന്താ ഫീൽ എങ്ങനെ ഇങ്ങനെ എഴുതാൻ സാധിക്കുന്നു..... അവരുടെ ചെറിയ പിണക്കവും, അടിയും..... life ലോങ്ങ് ഉള്ള സ്നേഹവും...... എന്താ എഴുത്ത്.. ആകെ കല്ലുകടി ഉള്ളത് ബീന & കുഞ്ഞാന്റി ബന്ധം ആണ്...... ഇനിയും ഇതു എഴുതുമോ ഇരു 100 എപ്പിസോഡ്.... അവരുടെ life ഫുൾ അറിയാൻ ആഗ്രഹം...... കുടുംബ ക്ഷേത്രത്തിൽ പൂജയും, പുതിയ കുട്ടികളുടെ കാര്യവും, പൊന്നുവും, അപ്പുവും..... etccccccccc.... എല്ലാം അറിയാൻ കൊതിയാണ്........ അവരെ തെരക്കുകൾ ഒക്കെ കഴിഞ്ഞ് ഒന്നുടെ മാലിയിൽ വിട്..... ???
ഇന്നും വന്നു നോക്കി updated undo
നിങ്ങൾ ശക്തിയായി തിരിച്ചു വരുന്നത് കാത്തിരിക്കുന്നു.. തുടർക്കഥയുടെ ആസ്വാദനം പിടിച്ചു നിർത്തിയിരുന്നത് താങ്കളാണ്. വീണ്ടും വരുക പ്രതീക്ഷയോടെ....
ഒരു വർഷത്തിന് അടുത്ത് ആയി നിങ്ങൽ എഴുത്ത് നിർത്തിയിട്ട് പാഴേയ സഗറിൽ നിന്നും ഒരുപാട് മറിയപോലെ നിങ്ങളുടെ എഴുത്ത് വല്ലാതെ മിസ്സ് ചെയ്യുന്നു എല്ലാം സന്തോഷത്തിൽ തന്നെ ആവട്ടെ എത well soon man
സാഗർ സുഖമാണോ
അത്ര സുഖകരമായ അവസ്ഥ ഇല്ല.. എന്നാലും കുഴപ്പമില്ല...
ഈ സ്റ്റോറി കഥകൾ. Com മാറ്റാൻ പോകുന്നു എന്ന് കേട്ടു.... Plzz ഈ സ്റ്റോറിടെ life തന്നെ പോകും kk മാറ്റിയാൽ....
Aaru paranju? ?
പ്രിയപ്പെട്ട സാഗറിന്, തുടർന്നും എഴുതുക ദയവു ചെയ്തു ഈ നോവൽ നിർത്തരുത് എന്ന് അങ്ങയുടെ എളിയ ഒരു ആരാധകർ ഈ റിക്വസ്റ്റ് കോൺസിഡർ ചെയ്യും എന്ന് വിശ്വസിക്കുന്നു
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ --- PDF kittuo .... Error adikua
udan update cheyyum
എല്ലാ പാർട് pdf ഉം ഇങ്ങനെ ആണ്.ഇത് റെഡി ആകുമോ
Bro, ബാക്കി part ഉടനെ ഉണ്ടാകുമോ???
Bro ithu continue cheuhude bro ithrem ollamulla kadha ivide undo enne doubtaa pattumenkil kurachude ezhuthu bro??
നിങ്ങളെ മരനിട്ടില്ല
സന്തോഷം.. ചില പ്രയാസങ്ങൾ ഉള്ളതുകൊണ്ട് എഴുതാനൊന്നും മൂഡ് കിട്ടുന്നില്ല ബ്രോ..
നിങ്ങളുടെ ശക്തി തന്നെ എഴുത്ത് ആണ് ok Nigalude എഴുത്തിൽ നിങ്ങള്ക്ക് അത്രയും സന്തോഷം നിറക്കാൻ കഴിയുന്നുണ്ട് ആസമയം നിങ്ങളും കുരച്ചു സന്തോഷം മായിരിക്കും
കാത്തിരിപ്പ് തന്നെയാ
എഴുത്ത് നിർത്തിയോ
ഇല്ല ഇത് ആര
Miss ചെയ്യുന്നു
ഹലോ സാഗർ അവിടെ എങ്ങനെ ഉണ്ട് സുഖം എന്ന് കരുതുന്നു. ഈ അടുത്ത് രാജാനുണയന്റെ അപൂർവ്വജാതകം അവസാന ഭാഗം വായിച്ചിരുന്നു അതിൽ കല്യാണി എന്നൊരു ഉണ്ണി ഉണ്ട് ആ ഭാഗം എല്ലാം വായിക്കുബോൾ റോസ്മോളെ ഓർമവന്നപ്പോലെ ഒരിക്കൽ കണ്ടുമുട്ടും എന്നാ പ്രതിഷ്കയോടെ എന്ന് Monk
സുഖം
❤️❤️❤️❤️