← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram] · approved reader discussion

KAVIN P S • 2020-10-17 06:46

ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് "സാഗർ കോട്ടപുറം" നമ്മുക്കായി "രതിശലഭങ്ങൾ" ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്. ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു. കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്. ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് "1 വർഷം" തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?. ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും "രതിശലഭങ്ങൾ" സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??

രാവണൻ • 2020-10-04 13:41

ഇനി രതിശലഭങ്ങൾ മഞ്ജുവും കവിനും &രതിശലഭങ്ങൾ Life is Beautiful vazhichu njan kk യുടെ home പേജിൽ വരു...???

Nisam • 2020-05-07 23:18

ഒരുപാട് ഇഷ്ട്ടായി part3 pdf ഉണ്ടോ

Achu • 2020-04-23 11:38

മൂന്നാം പാർട്ട്‌ pdf ആയിട്ട് ഒണ്ടോ

navz • 2020-05-16 12:20

Part 3 and all pdf tharco plss pls pls

Aisha Poker • 2020-03-21 14:22

രതിശലഭങ്ങൾ എന്റെ കണ്ണിലുടക്കിയിട്ട് ഒരാഴ്ച ആയുള്ളൂ.. അതിനിടയിൽ ഇത്രേം ഭാഗം വായിച്ചു തീർത്തു.. ഇത് വരെ കമ്മന്റ് ചെയ്യാൻ പറ്റിയില്ല, അതിന് ആദ്യമേ സോറി പറയട്ടെ.. ഇത്രേം നല്ലൊരു കഥ വായിക്കാതെ പോയിരുന്നേൽ അതൊരു തീരാ നഷ്ടം ആയേനേ.. ഇങ്ങിനൊരു എഴുത്ത് ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി...

sagar kottappuram • 2020-03-21 14:29

thanks..

Smitha • 2020-02-17 19:41

രതിശലഭം സീരീസ് മുഴുവൻ വായിച്ചില്ല. പി ഡി എഫ് സേവ് ചെയ്തിട്ടുണ്ട്. എന്നാലും ഈ ഭാഗം വായിക്കാൻ അത് തടസ്സമായില്ല. സൈറ്റിലെ ഐക്കൺ റൈറ്റർക്ക് അഭിനന്ദനങ്ങൾ...

sagar kottappuram • 2020-02-18 14:56

thanks smitha... icon njan alla ...aa katha mathram aanu

Vinu • 2020-02-16 23:18

പൊളിച്ചു മച്ചാനെ പൊളിച്ചു മഞ്ജുവിനെയും കവിന് നേയും തിരിച്ചുകൊണ്ടു വന്നതിന് നന്ദിയുണ്ട് ഉണ്ട് അടുത്ത ഭാഗം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു നന്ദി പറയുന്നു താങ്ക്യൂ

Sams • 2020-02-16 01:35

Very nice

Babupvr • 2020-02-16 00:23

ചേട്ടനൊരു ഉമ്മ്മ്മ്മ്മ്മ ആദ്യം എന്നെങ്കിലും നേരിൽ കാണുവാണെങ്കിൽ എന്റെ മുത്തേ നിന്നെ ഞാൻ കൊന്നുകളയും (സന്തോഷംകൊണ്ട് പറഞ്ഞതാ )കുറച്ചു കൂടെ പിണക്കങ്ങൾ ആകാം രണ്ടു പേർക്കും

Sagar Kottapuram • 2020-02-16 00:26

പുതുമോടിയൊക്കെ കഴിയട്ടെ

Ajith P Ravi • 2020-02-16 00:07

ഒന്ന് മാത്രം പറയാം ഒരു കഥയ്ക്ക് ഇത്രെയും Comment വരുന്നത് ഈൗ ഒരു story ക് മാത്രം ആണ് so അതിൽ നിന്നും തന്നെ മനസിലാകാം ഈ story എല്ലാവരും എത്രത്തോളം മനസിൽ കൊണ്ട് നടക്കുന്നു എന്ന് 3 പാർട്ട്‌ ഇത്ര പെട്ടെന്ന് തന്നെ ഞങ്ങൾക് തന്നതിൽ ഒരുപാട് നന്ദി ബാക്കി ഉടനെ ഉണ്ടാകും എന്ന് പ്രേതിക്ഷയോടെ സ്വന്തം അജിത്

Sagar Kottapuram • 2020-02-16 00:24

Thanks ajith

Beena.P(ബീന മിസ്സ്‌) • 2020-02-15 23:01

സാഗർ, കല്യാണവും അതിനു ശേഷമുള്ള എല്ലാം വളരെ ഏറെ നാനായിരിക്കുന്നു. മാത്രവുമല്ല മഞ്ജുവിന്റെ നിയന്ത്രണവുംനല്ല ഭംഗി ആയിട്ട് ഉണ്ട്.കഥ മുന്നോട്ട് പോകുംതോറും കൂടുതൽ നനാ വുകയാണ് ചെയുന്നത്. ബീന മിസ്സ്‌.

Sagar Kottapuram • 2020-02-16 00:23

Thanks beena miss

Mathew • 2020-02-15 21:24

Bro next part please

Sagar Kottapuram • 2020-02-15 21:45

ഉടനെ വരുമായിരിക്കും

Sagar Kottapuram • 2020-02-15 21:20

Stop ഒക്കെ ഉണ്ടാകും... ഇപ്പോ ഇങ്ങനെ പോട്ടെ

Kuttan • 2020-02-15 20:40

സാഗർ ബ്രോ പെട്ടന്ന് ഒന്നും അവസാനിപ്പിക്കല്ലേ

Sagar Kottapuram • 2020-02-15 21:21

തുടങ്ങിയിട്ടല്ലേ ഉള്ളൂ.. അപ്പോഴേക്കും ഇങ്ങനെ പറയണോ !

Soldier • 2020-02-15 19:17

പറഞ്ഞു പറ്റിക്കാതെ വീണ്ടും കണ്ടതിൽ സന്തോഷം.. കഥ വാഴിച്ചു എന്നത്തേയും പോലെ ഒരു രക്ഷയും ഇല്ല, പിന്നെ കുറച്ചു ഡീറ്റൈൽ ആയി എഴുതിയ കൂടുതൽ നന്നായേനെ എന്നൊരു തോന്നൽ. ഈ കഥ അവസാനിക്കാതെ പോയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു.............. അടുത്ത പാർട്ടിന് ആയി കട്ട വെയ്റ്റിംഗ്

Sagar Kottapuram • 2020-02-15 19:31

ഉടനെ വരേണ്ടതാണ്

Makruchopru • 2020-02-15 18:45

ഞാൻ വൈറ്റ് ചെയ്യുകയായിരുന്നു

Sagar Kottapuram • 2020-02-15 19:30

ഇന്നലെ തന്നെ വന്നിരുന്നു

Anu(unni) • 2020-02-15 18:05

Ippol first nightil onnum nadakkillalle. Ethayaum nala rasamundayirunnu kalyanavum

sagar kottappuram • 2020-02-15 18:30

thanks

നാടോടി • 2020-02-15 15:52

ബ്രോ അടുത്ത ഭാഗം എപ്പോൾ പോസ്റ് ചെയ്യും

sagar kottappuram • 2020-02-15 17:01

admin parayanam !

Samji • 2020-02-15 13:54

ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയ്യുകയും കരാട്ടെ ബ്ലാക്ക് ബെൽറ്റും അല്ലേ മഞ്ജു കളിയിൽ അതിന്റെ ഒരു മികവ് കാണിക്കണം കവിനെ തളർത്തി കിടത്തുന്ന ഒരു മിന്നുന്ന പ്രകടനം manjoosil. നിന്നും പ്രതീഷിക്കുന്നു

sagar kottappuram • 2020-02-15 14:35

ഈ പാവത്താനിസം , തളർച്ച ഒക്കെ മഞ്ജുവിന്റെ ആക്ടിങ് അല്ലെ ...വഴിയേ ശരിയാക്കാം

raj • 2020-02-15 16:33

മഞ്ചു ഒരു പ്രഹേളിക

raj • 2020-02-15 12:26

എല്ലാ കഥകരൻമർകും ഒരു മാസ്റ്റർപീസ് ഉണ്ടാകും. സഗർന്‍റെത് ഈ പ്രണയശലഭങ്ങൾ തനെ എന്ന് പറയാൻ കഴിയും.ചുമ്മാ അങ്ങ് പൊക്കി പറയുന്നത് എല്ലാ ,സത്യത്തിൽ അങ്ങനെ എനിക്ക് തോന്നുന്നത് കൊണ്ട് തനെ പറഞ്ഞതാ .അവരുടെ കല്യാണം വിവരിച്ചത് മനോഹരം ആയി.എല്ലാ detailsum അതിൽ കൊണ്ട് വന്നു.രോസമ്മക് എന്ത് പറ്റി എന്ന് ഉള്ള സംശയം മറികിട്ടി.എന്നാലും അസുഖം വരാൻ കണ്ട സമയം അല്ലേ. ഈകഥ കവിയുടെ കണ്ണിൽ കൂടെ കാണുന്നത് കൊണ്ട് മഞ്ജുവിന്റെ avastha അറിയാൻ പറ്റില. വായിച്ച അത്രയും വച്ച് അവൾ ഈ ഒരു നിമിഷം വളരെ എൻജോയ് ചെയ്യുന്നു എന്ന് തനെ വേണം കരുതാൻ. എന്നാലും മഞ്ജു എന്ത് അന് ചിന്തിച്ച് ഇന് അറിയാൻ ആഗ്രഹം തോന്നി. കല്യാണത്തിന് മുമ്പേ വെള്ളം അടികൻ പോകാത്തത് നന്നായി. എല്ലാ കല്യാണത്തിനും ഫോട്ടോഗ്രാഫർ ആൾകാർ തനെ എല്ലാ.decide chyunathu. ഇവിടെ നൽകണം , ഇപ്പോ കെട്ടണം , ഇവിടെ കൈ വയികണം എന്ന് ഓക്കേ അത് എല്ലാ വായിച്ചു അറിയാൻ പറ്റി. എല്ലാത്തിനും കൂടെ കുറേ വാനര പട കൂടെ ഉണ്ട് എങ്കിൽ പറയണ്ട.ഉള്ള മനസമാധാനം എല്ലാം പോകും. മഞ്ജു അവന് ഫോട്ടോക്ക് കിസ്സ് ചെയാൻ പോസെ chythathu വളരെ എസ്റം ആയി. അഹരം കഴിക്കാൻ കൂടെ സമാധാനം തരില്ല ഈ ഫോട്ടോഗ്രാഫർ മാർ .ഈ മഞ്ഞുന്‍റെ ഒരു വല്ലാത്ത സ്വഭാവം തനെ. engagement ആകുന്നതിന് മുമ്പ് അവനെ കൂടെ നിർത്താൻ എല്ലാം അവിസ്യതിന് കൊടുത്തു പെനെ അത് കഴിഞു എല്ലാം ലിമിറ്റ് chythu...എല്ലാ അവൽ എങ്ങനെ അവളുടെ മൂഡ് കൺട്രോൾ ചെയ്യുന്നത്? അതിനെ പറ്റി ഒരികെ പറയണേ... അവൽ videos oke kanum mumbe parajirunu.Kauna matrame ullo atho. ;) ee double meaning പ്രയോഗങ്ങൽ ഓക്കേ vayikan നല്ല രസം ഉണ്ടായിരുന്നു.ഇനിയും അത് പോലെ ഒരുപാട് conversation ഉണ്ടകടെ. eni കവിയുടെ വീട്ടിൽ പോകുമ്പോ എന്ത് ഓക്കേ സംഭവങ്ങൾ ഉണ്ടാകുമോ എന്തോ. നെറ്റിയിൽ ഈ സിന്ദൂരം ഇടുന്ന ഏർപ്പാട് ഞാനും യോജിക്കുന്നില്ല. അത് ഒരു തരം കൂട്ടിൽ അടയികൾ അല്ലേ. അങ്ങനെ alkare മോഹിപ്പിച്ചു നടക്കൂ. നേരത്തെ മഞ്ഞിനെ കളിക്കൻ കവിക് ഒരു ആയുധം ഉണ്ടായിരുന്നു എപോ അവൾക്ക് ഏട്ടാ എന്ന് വിളിച്ചു ചൊരിഞ്ഞു കളികൻ ഒരു വാക്ക് കിട്ടിയല്ലോ. പിന്നെ ootyl നിനും വേണ്ടും എല്ലാം തുടങ്ങാം എന്ന് ഉള്ള തീരുമാനം നന്നായി. waiting for the next part.athinte koode thangal paraja Ella personal issuesum solve akate... oodipidichu ezhthanda, kurachu alojichu thane ezhuthu. orupadu scope undu ethil, love,thriller,real family issues ellam ethil ഉൾപ്പെടുത്താൻ scope undu. all the best.

sagar kottappuram • 2020-02-15 12:55

thanks raj bro... ellam detail aayitt parayaam..valare churungiya parttukalil....

raj • 2020-02-15 12:58

അങ്ങനെ ചുരിക്കണ്ട ?

sagar kottappuram • 2020-02-15 13:33

നീട്ടാനൊക്കെ ഒരു മനസുഖം വേണം..ഇപ്പോളതില്ല...ഉടനെയൊന്നും ആകുമെന്നും തോന്നുന്നില്ല...എന്തായാലും കുറച്ചു ഉണ്ടാകും..അധികം ഇല്ലെങ്കിലും !

raj • 2020-02-15 16:42

തങ്ങളുടെ അവസ്ഥ കുറച്ചു എങ്കിലും മനസ്സിലാകുന്നു. തുടരെ വേണം എന്ന് ഞാൻ നിർബന്ധം പിടിക്കില്ല. എപ്പോഴും എങ്കിലും ഫ്രീ ആകുമ്പോൾ എഴുതു. വെയിറ്റ് ചെയ്യാൻ തയാർ. ജീവിതത്തിലെ അവസ്ഥകൾ പലപ്പോഴും നമുടെ കയിൽ അല്ലാലോ.നമൽ നിനച്ചു ഇരികത്തെ അലെ പണികൾ ബസും പിടിച്ചു വരുന്നേ.എത്ര ഓക്കേ ധൈര്യം പാകർണലും അവസാനം സ്വയം അനുഭവിക്കുമ്പോൾ എലെ അതിന്റെ വിഷമം മനസിലാകൂ.

sagar kottappuram • 2020-02-15 17:00

അങ്ങനെയല്ല സഹോ..ഒരു കഥ പകുത്തിക്കിട്ടു പോകാൻ എനിക്കും ആഗ്രഹമില്ല. അതുകൊണ്ടാണ് ഉള്ള സമയം കൊണ്ട് വേഗം എഴുതുന്നത്..പിന്നേക്ക് വെച്ചാൽ ചിലപ്പോൾ പാതി വഴിയിൽ കിടക്കും...ഇപ്പോൾ സൗകര്യം ഉണ്ട്...കുറച്ചു കഴിഞ്ഞാൽ ഈ ലാപ്പും കോപ്പും ഒന്നും ഉണ്ടാകില്ല...പിന്നെ ജീവിത പ്രേശ്നങ്ങളും !

നാടോടി • 2020-02-15 14:39

ഇത് സാഗറിന്റെ മാസ്റ്റർപീസ് അ

അപ്പൂട്ടൻ • 2020-02-15 12:05

ഭായി നിങ്ങൾ ഒരു മഹാ സംഭവം തന്നെ.നിങ്ങൾ ഒരിക്കലും ഈ കഥ എഴുതി അവസാനിപ്പിക്കരുത്. മഞ്ജുവിനെയും കവിയുടെയും ഈ കഥ ഞങ്ങളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടുണ്ട്. എന്നും രാവിലെ ആദ്യം നോക്കുന്നത് താങ്കളുടെ കഥ ഉണ്ടോ എന്നാണ്. കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ അത് പറയാൻ വളരെ ബുദ്ധിമുട്ടാണ്. ഇത്ര പെട്ടെന്ന് എഴുതിയാലും ഇത്രയധികം നിങ്ങൾ എഴുതുന്നു കൂടാതെ അത് മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. ഒരു നല്ല കലാകാരനും മാത്രമേ അത്രയ്ക്ക് പറ്റുകയുള്ളൂ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു

sagar kottappuram • 2020-02-15 12:11

thanks appoottan

madhu • 2020-02-15 11:19

hello sagar bro ella partupole thanne ithu polichu.....kiduvayirunnu.....ithil koodathal enthu parayanu bahi....pinne oru karaym.....vayanakkar vegam vegam adutha part venamennu request chyuunnathu kandu.....athu e kathaye atrakku isthaapedunnathu kondanu....ennal ningale pole itra pettennu pettennu publish cheyyunna vere oru ezhuthukaran e groupil illa....athu bhai....thankal avasyathinu samayam eduthhu free akumbol ezhuthayal; mathi..njangal wait cheytholam wish u all the best

sagar kottappuram • 2020-02-15 11:26

താങ്ക്സ് ബ്രോ...

മക്കുക്ക • 2020-02-15 10:51

The real life story that influence in everyone's life... ഇതൊരിക്കലും അവസാനിച്ചില്ലായെങ്കിൽ.. കവിന് മഞ്ജു combo കിടു ആണ്.. sex ഉണ്ടെങ്കിലും വായിക്കുബോൾ നമ്മൾ അവരായിട്ടു മാറുകയാണ്., തമാശ പറയുബോൾ ചിരിക്കുകയും വിഷമം വരുബോൾ കരയുകയും ഒക്കെ ചെയ്യാണുണ്ട്.. keep going ബ്രോഹ്ഹ്ഹ

sagar kottappuram • 2020-02-15 11:27

സന്തോഷം....ഒരുപാടു നന്ദി

Mr. Su • 2020-02-15 10:35

സാഗർ ബ്രോ, പൊളിച്ചുട്ടോ ! പീലിച്ചായൻ പറഞ്ഞപോലെ നിങൾ എത്ര കഥ എങ്ങനെ ഒക്കെ എഴുതിയാലും നിങ്ങൾ അറിയപ്പെടുന്നത് ഈ കഥയുടെ പേരിലാരിക്കും !! ബാക്കി ഭാഗങ്ങൾ ഒക്കെ വേഗം വേഗം പോരട്ടെ , ആശംസകൾ !!

sagar kottappuram • 2020-02-15 10:40

താങ്ക്സ് ബ്രോ..ഒരുപാടു സന്തോഷം

JOSEPH • 2020-02-15 10:34

കല്യാണം മുൻപുള്ള orukakalum എല്ലാം തന്നെ വളരെ ഡീപ് ആയി തന്നെ വിവരിച്ചു. കല്യാണ ദിവസത്തെ താലി kettum അതിനോട് ചേർന്നുള്ള ആചാര അനുഷ്ടാന കളും എല്ലാം വള്ളി പുള്ളി തെറ്റാതെ വിവരിച്ചു. ആദ്യ രാത്രി മുൻപ് ഉള്ള നടപടി ക്രമകളും പിന്നെ കേവിൻ മഞ്ചുവും ഉള്ള ഫസ്റ്റ് നൈറ്റ് ഇണകവും പിന്നകവും കളിയും ചിരിയും എല്ലാം ഒരു ഫ്ലാഷ് ബാക്ക് പോലെ മനസ്സിലൂടെ മിന്നി മറഞ്ഞു. അടുത്തായി അവരുടെ ഹണിമൂൺ ട്രിപ്പ് ഊട്ടി വിശേഷകൾ ഒരു പാർട്ട് ആയി കാത്തിരിക്കുന്നു സാഗർ ബ്രോ.

sagar kottappuram • 2020-02-15 10:35

താങ്ക്സ് ജോസഫ് ഭായ്....

Abhi • 2020-02-15 09:52

മഞ്ജുവിന്റേം കവിന്റേം തിരിച്ചുവരവ് സൂപ്പർ ആയിട്ടുണ്ട് സാഗർ ബ്രോ ?, അടുത്ത പാർട്ടും വേഗം പോരട്ടെ

sagar kottappuram • 2020-02-15 10:35

താങ്ക്സ്..ഉടനെ വരും...ഇന്ന് തന്നെ കൊടുക്കാം..സൈറ്റിൽ എപ്പോൾ വരുമെന്നറിയില്ല...

ഞാൻ ആരോ • 2020-02-15 09:42

കാത്തിരിപ്പ് നു അവസാനം ആയി അവതരിച്ചിരിക്കുന്നു കൊള്ളാം ലോലൻ ഈ ക്യാമറ്റുകൾ വായിക്കുന്നുണ്ടങ്കിൽ ബന്ധപ്പെടേണ്ടതാണ് ഒരു അത്യാവിഷം ഉണ്ടേ ലോല കോമോൻ

sagar kottappuram • 2020-02-15 10:36

ആരാണ് ലോലൻ

Sagar Kottapuram • 2020-02-15 09:18

പെട്ടെന്നൊ ഇപ്പൊ തന്നെ 47 പാർട്ട്‌ ആയി.. Including all സീരീസ്

അറക്കളം പീലിച്ചായൻ • 2020-02-15 09:09

ഓരോ എഴുത്തുകാരനും ഒരു മാസ്റ്റര്പീസ് ഉണ്ട് ,ഇതാണ് നിന്റെ മാസ്റ്റർപീസ്. കഥയുടെ ക്ളൈമാക്‌സ് അറിഞ്ഞിട്ടും വീണ്ടും വീണ്ടും ഈ കഥ വായിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക്ക് ഈ കഥയിലുണ്ട്. ഇനി നീ എത്ര കഥഎഴുതിയാലും,എങ്ങനൊക്കെ എഴുതിയാലും ഈ കഥയുടെ പേരിലായിരിക്കും കമ്പിക്കുട്ടനിലെ റീഡേഴ്‌സ് നിന്നെ ഓർമ്മിക്കുക. പിന്നെ ഈ കഥ നിർത്താറായില്ലേ എന്ന് ചോദിക്കുന്നവരോട്, ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് അവര് വായിച്ചോളും

sagar kottappuram • 2020-02-15 10:36

വളരെ നന്ദിയും സന്തോഷവും !

Sona • 2020-02-15 09:04

Super aayitundu valare nannaayitundu. ini manjuvinte oru flash back undenkil super duper aaakumnnu vicharikunnu adutha part pettennundaakumennu karuthunnu

sagar kottappuram • 2020-02-15 10:36

thanks sona

La pulga • 2020-02-15 09:00

വിലകപെട്ട കനികൾ ബാക്കി ഇല്ലെ????

sagar kottappuram • 2020-02-15 10:37

അതേറെക്കുറെ അവസാനിപ്പിച്ച മട്ടിലാണ് നിർത്തിയത്...

NIKHIL • 2020-02-15 08:55

Powlich അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

sagar kottappuram • 2020-02-15 10:37

thanks

കുട്ടേട്ടൻ • 2020-02-15 08:38

ഞാൻ ഒരു തവണ പറഞ്ഞു സാഗറും സുനിലും ഒരു അമ്മ പെറ്റ അളിയൻ മാർ ആണെന്ന്.... സാഗറെ... സാഗർ ഇപ്പോൾ അതിനും മോളിൽ ആണെന്ന് തോന്നുന്നു.... കഥ zooooopperrrr..

sagar kottappuram • 2020-02-15 10:37

thanks...

raj • 2020-02-15 08:30

avar vendum vannu...palarhum parayan... vayichtu parayam...

sagar kottappuram • 2020-02-15 10:38

വെയ്റ്റിങ്

Rashid❤️❤️ • 2020-02-15 08:08

Super broഅടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

sagar kottappuram • 2020-02-15 10:38

താങ്ക്സ് റഷീദ്

Visakh • 2020-02-15 07:49

അടുത്ത part പെട്ടന്ന് വെരട്ടെ supper ❤️❤️

sagar kottappuram • 2020-02-15 10:38

thanks brother

നാടോടി • 2020-02-15 07:47

അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

sagar kottappuram • 2020-02-15 10:39

thanks bro

Shazz • 2020-02-15 07:40

ഈ ഭാഗവും കാസർത്തി. ഈ കഥയിൽ എന്താണ് എന്നെ ആകര്ഷിക്കുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. ചെലപ്പോ മഞ്ജു /കവി സംഭാഷണങ്ങൾ അന്നെന്നു തോനുന്നു. SK എന്തായാലും തകർത്തു. കഴിയുന്നതും വേഗം വരണേ സ്നേഹപൂർവ്വം Shuhaib(shazz)

raj • 2020-02-15 08:32

conversation best part thane ee kadhayil...thangal parajathu pole evarku alkare akarshikan entho oru prateka kazhivu undu

sagar kottappuram • 2020-02-15 10:39

ഉറപ്പായും ശ്രമിക്കും ഷുഹൈബ് ....

Ani • 2020-02-15 07:30

Nice story, ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കരുത് കാരണം താങ്കൾക് കവിന്റെയും മഞ്ജുവിന്റെ യും ജീവിതം പൊലിപ്പിച്ചു കാണിക്കാൻ സാധിക്കുന്നുണ്ട്. അവരുടെ മക്കളും കൊച്ചുമക്കളും ഒകെ ആകുന്ന രീതിയിൽ സ്റ്റോറി മുന്നോട്ട് പോട്ടെ

Sagar Kottapuram • 2020-02-15 09:06

അത്രയൊന്നും ഉണ്ടാകില്ല ബ്രോ.. അവരുടെ after മാര്യേജ് ഇണക്കവും പിണക്കവും ഒക്കെ കുറച്ചുണ്ടാകും

Dark prince • 2020-02-15 06:44

സൂപ്പർ ഈ സൈറ്റിൽ ഒരു കഥയും ഇതുപോലെ ഒരു തുടർച്ച ഉണ്ടായിട്ടില്ല വാഴ്ത്തുക്കൾ നൻപാ......

Sagar Kottapuram • 2020-02-15 09:07

Thank you

Devarun • 2020-02-15 04:49

Ottavaakkil paranja ugran Waiting for nxt part

Sagar Kottapuram • 2020-02-15 09:08

കൂടുതൽ വാക്കിൽ പറയൂ.. താങ്ക്സ്

MJ • 2020-02-15 02:19

പൊളി മച്ചാ കിടു ഒരായിരം ഉമ്മ ഞാന്‍ നിനക്കായി ഡെഡിക്കേറ്റ് ചെയ്തിട്ടുണ്ട് ☺️?????

Sagar Kottapuram • 2020-02-15 09:09

താങ്ക്സ്...

അസുരൻ • 2020-02-15 02:19

തിരിച്ചുവരവ് അതിഗംഭീരം തന്നെ...ബ്രോ... നല്ല അസ്സൽ തുടർച്ച...? തുടർന്നും ഇതുപോലെ ഗംഭീരം ആവുമെന്ന് പ്രതീക്ഷിക്കുന്നു..... അടുത്ത വൈകിപ്പിക്കല്ലേ.. അസുരൻ...?

Sagar Kottapuram • 2020-02-15 09:10

താങ്ക്സ്... It will come soon

Jb • 2020-02-15 02:17

Kambikadha vendavarkk vere ishtampole undallo ningalith continue chey njangale pole ee storykk wait cheyyunna kurach perund

Sagar Kottapuram • 2020-02-15 09:10

താങ്ക്സ് ബ്രോ

കവി • 2020-02-15 01:44

Poli next part vegam idum enna pradeekshayode....???

Sagar Kottapuram • 2020-02-15 09:10

താങ്ക്സ്

രാജാവ് • 2020-02-15 01:21

വീണ്ടും മഞ്ജുവിനെയും കവിയെയും കണ്ടതിൽ വളരെ സന്തോഷം. ബാക്കിഭാഗങ്ങൾ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

Sagar Kottapuram • 2020-02-15 09:11

Thanks...

Hugh • 2020-02-15 01:14

സാഗറെ എത്ര ദിവസമായി ഇതിനു വേണ്ടി കാത്തിരിക്കുന്നു എന്ന് അറിയോ. അടിപൊളി ആയിട്ടുണ്ട്. ഒന്നും പറയാൻ ഇല്ല. മഞ്ഞൂസിനു വാശി ഇച്ചിരി കൂടുതൽ ആകുന്നുണ്ട് ലെ . പാവം കവി. എല്ലാം സഹിച്ച ഇരിക്കുകയാ. നല്ലതാ ഒരു കണക്കിന് നോക്കിയാ ചെക്കന്റെ കുട്ടിക്കളിയൊക്കെ മാറട്ടെ. ??

Sagar Kottapuram • 2020-02-15 09:12

thanks bro...

Habeeb • 2020-02-15 01:13

Polichu waiting next part

Sagar Kottapuram • 2020-02-15 09:12

Thanks

Sulaiman • 2020-02-15 01:05

Ini ennaa. Varika katta waiting

Sagar Kottapuram • 2020-02-15 09:12

ഉടനെ

Sulaiman • 2020-02-15 01:03

Sambavam kidukki ???????

Sagar Kottapuram • 2020-02-15 09:12

Thanks