Comments
നീലൻ അണ്ണാ ,താങ്കൾക്ക് വായിക്കാനുള്ളത് ഞാൻ തരാം
സാഗറെ, മുത്തേ, ചെറു പൂരങ്ങൾ വന്നു തുടങ്ങി.... കൂടെ സാമ്പിൾ വെടിക്കെട്ടും.... തൃശ്ശൂർ പൂരത്തിന് വേണ്ടി വെയ്റ്റിംഗ് ആണ് ഇപ്പോൾ. പിന്നെ, പൂരം ആയാലും ഉത്സവം ആയാലും പറമ്പിൽ ചില ചാവാലി പട്ടികൾ കാണും. വെറുതെ കുരച്ചു സമയം കളയാൻ.... barking dog seldom bite . . നീ പൊളിക്ക് മുത്തേ...
ബ്രോ എന്നാപരിപാടിയാകണിചെ...ഞാൻ നല്ലപൂസാ ഇനിയെപ്പോവായിക്കും...ഇങ്ങനെ ചതിചെയ്യരുത്...(ആരും ഒന്നുംവിജാരിക്കരുത് )ഞാൻ എന്റെ സാഗർബ്രോയോടുപറഞ്ഞതാ.. ഇന്ന്ശനിയാഴ്ചയല്ലേ...???ഞാൻ ഓർമ്മ വരുമ്പോൾ വായിച്ചിട്ടുവരാം
സാഗർ ആരെന്കികും എന്തേലും പറഞ്ഞു എന്ന് വച്ചേ നിർത്തരുതേ pls മഞ്ജുസും കവിനും ഇല്ലാതെ പറ്റില്ല ബ്രോ പിന്നെ സാഗർ നീയും... എല്ലാം മറന്നു സംഘോഷിക്കുന്നതെ ഇതേ വായിക്കുമ്പോൾ ആണ് ലൈഫ് ആണ് ബ്രോ ഇതേ വെറും ഒരു സ്റ്റോറി ആയിട്ടേ thonniyitte ഇല്ല റിയലി love ഉ സാഗർ.. എല്ലാ ദിവസവും നോക്കും അടുത്ത പാർട്ട് വന്നോ വന്നോ എന്ന്..
ഡേയ് കുട്ടാ.. എന്തുവാട.. ചുമ്മാ ഓവർ റീയക്ഷൻ ഇട്ടു പോരെ ആക്കല്ലേ. അപ്പുക്കുട്ട..ചളമാക്കല്ലേഡെയ്
ഡേയ് കുട്ടാ.. എന്തുവാട.. ചുമ്മാ ഓവർ റീയക്ഷൻ ഇട്ടു ബോർ ആക്കല്ലേ. അപ്പുക്കുട്ട..ചളമാക്കല്ലേഡെയ്
എന്റെ കമെന്റകൾ എല്ലാം ക്ഷമയോടെ ഡിലീറ്റ് ചെയ്ത മോഡറേറ്റരമാർക്കു നല്ല നമസ്കാരം. വെട്ടുകിളികൾക്കും നടുവിരൽ നമസ്കാരം.
നീലൻ ബ്രോ ബോർ ആണ് എങ്കിൽ ഇയാൾ ഇതേ വായിക്കേണ്ട ആരും വായിക്കാൻ നിര്ബന്ധിക്കുന്നില്ലാലൊ.. സാഗരനെയും കവിനെയും മഞ്ജുസുനേയും ഇഷ്ടപെടുന്ന ഒരു പാട് പേരുണ്ട് ഇവിടെ ഞങൾ വായിച്ചോളാം
എനിക്കിഷ്ട്ടല്ലാന്നു പറഞ്ഞോ. പ്ലോട്ട് മൂവ് അവന്നില്ല. അതു സാഗറിനറിയാം (എന്നു കരുതുന്നു). അതു എന്റെ അഭിപ്രായം, ഞാൻ പറയും. അതല്ലേ കമെന്റ് എന്നു പറയുന്നത്.
അടിപൊളി സാഗർജി
ബ്രോ ഇത് ഒരു കഥയായിട് ഒരിക്കലും തോന്നിട്ടില്ല ? ശെരിക്കും അതിൽ ജീവിക്കുകയായിരുന്നു ❤️ ഒരു രക്ഷയുമില്ല ? നിങ്ങൾ ഒരു സംഭവംതന്നെയാണ് ?❤️?
വളരെ സന്തോഷം
പൊളി ഐറ്റം .. മഞ്ജുസും കവിനും ഇങ്ങനെ തന്നെ പോട്ടെ
Thanks akhil
എങ്കിൽ പിന്നെ നീലൻ ബോർ അല്ലാത്ത കഥകൾ വായിച്ചോ, ഇത് ഞങ്ങൾ വായിച്ചോളാം
ഞാനും വായിക്കും പീലിച്ചായാ..
പീലിയണ്ണാ പൊളിച്ചു..... ഇത് പോലെ എഴുത്തുകാരെ നിരുത്സാഹപ്പെടുത്തുന്ന നെഗറ്റീവ് മലരുകളെ ഒതുക്കിത്തീർക്കേണ്ടത് വായനക്കാരുടെ കടമയാണ്..... അതെങ്കിലും ഞമ്മള് ചെയ്തില്ലേൽ സാഗർ അണ്ണനോട് ചെയ്യുന്ന വലിയ തെറ്റായിരിക്കും...
agreed ...
ചുമ്മാ വെട്ടുകിളി ഡയലോഗ് അടിക്കേണ്ട. ആവേശം കൊള്ളണ്ട...അപ്പൊ ഓഓക്കേ പീക്കച്ചി.
സാഗർ ബ്രോ... നിങ്ങൾക്കു പകരം നിങ്ങൾ തന്നെ ഒരു രക്ഷയും ഇല്ല.. കഥ വായിക്കാൻ നല്ല ഫീൽ ആണ്...
Thanks bro
Poli sadaanam, ella fantasy yum theerkanam
സാഗർ അണ്ണാ, ഈ കഥ എങ്ങോട്ടു കൊണ്ടുപോകണം എന്നറിയാതെ ഉള്ള ഒരു എഴുത്തണല്ലോ കുറച്ചായിട്ടു. ബോറായി തുടങ്ങി.
തനിക്ക് ബോർ ആണെങ്കിൽ താൻ വായിക്കേണ്ട താൻ പോയി വേറെ വല്ലോം കഥകൾ വായിക്ക് ?
ഇവിടെ...ഇവിടെ ഇട്ട കമെന്റ് എവിടെ.
എണീച്ചു പൊ മലരേ..... സാഗർ അണ്ണൻ എഴുതും...... അത് വേണേ വായിക്കുക.... അല്ലേൽ കടക്കു പുറത്ത്.....
നിന്റെ അപ്പനെ വിളിക്കടാ നാറീന്നു കമെന്റ് ചെയ്യാനാ വിചാരിച്ചത്, പിന്നെ വേണ്ടാന്നു വചു.
എണീച്ചു പൊ മലരേ..... സാഗർ അണ്ണൻ എഴുതും...... അത് വേണേ വായിക്കുക.... അല്ലേൽ കടക്ക് പുറത്ത്.....
നീലൻണ്ണാ,താങ്കൾ ഇതുവയിക്കേണ്ട.... ഇത് ഞങ്ങൾക്കുമാത്രണ്
estam ellagil vayikanda... kure alkarku ethu vayikumbol santhosham undu engil pene enthina engane comment edunne .... namal kure alkar nirutharuthu enu paranju kondu erikumbol , vere chilar etha engane ... pls dont do that.
ബോർ ആയെങ്കിൽ താൻ വായിക്കണ്ട.ഞങ്ങൾ വായിച്ചോളം
@നീലൻ ബ്രോ താങ്ക്സ് . എന്തഭിപ്രായമായലും സ്വീകരിക്കും . നിങ്ങള്ക്ക് ബോറായി ഫീല് ചെയ്തെങ്കില് , ആ വിലപ്പെട്ട സമയം അപഹരിച്ചതില് ഖേദമുണ്ട് .
താൻ വായിക്കണ്ടടാ ഉവ്വേ
അതു ഞാൻ തീരുമാനിച്ചോളാടാ ഉവ്വേ..
Firstee
സാഗർ ബ്രോ സൂപ്പർ, ഇത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചില്ല