Comments
Next ennu upload cheyum brooo??
Bro katta waiting ..................
സാഗർ, 16 പാർട്ട് നല്ല രസകരവും,ഭംഗിയും ഉള്ള ഹൃദയത്തിൽ തട്ടുന്ന ഒരു ഭാഗം. ഇഷ്ട്ടപെട്ടു ഒരുപാട് അങ്ങ്. കഥയിൽ ഇനി പന്നി എന്ന് വിളികൾ ഒഴുവാക്കണം അത് വേണ്ട സാഗർ. അടുത്ത ഭാഗം കാത്തിരിക്കുന്നു ബീന മിസ്സ്.
thanks beena miss
പനിയൊക്കെ എങ്ങനെയുണ്ട്. പനിയൊക്കെ ഭേദം ഉണ്ടെന്ന് വിശ്വസിക്കുന്നു. മുന്നേ കമന്റ് ഇടുന്നത് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ മനസ്സ് സമ്മതിച്ചില്ല. കഥ വായിക്കാൻ എന്തോ പ്രത്യേക താൽപര്യം ഒക്കെ പറയാം ഈ കഥയിൽ ഉള്ളവരൊക്കെ നമ്മുടെ അടുത്തുള്ളത് പോലെ തോന്നൽ ഒക്കെ . ഒരു കാര്യം മാത്രമേ ഉള്ളൂ ഈ കഥ ഇതുവരെ നന്നായി തന്നെ പോയി ഇതിന്റെ അവസാനം ഒരു സങ്കടം പോലെ എന്നും ആവരുത് . ഇനിയും കമന്റ് ഇട്ടില്ലെങ്കിൽ എന്തോ പോലെ മനസ്സിൽ . എല്ലാരും പറയണ പോലെ തന്നെ ദിവസവും കഥ വന്നോ നോക്കാറുണ്ട് . ഈ കഥയ്ക്ക് ശേഷം ഒരു പാട്ടും കൂടി എഴുതണം ഒരു ആഗ്രഹം മാത്രമാണ് . ഒരു അഞ്ചു കൊല്ലം കഴിഞ്ഞിട്ടുള്ള ഒരു കഥ അതിലെ ജൂനിയർ കവി നോ അല്ലെങ്കിൽ ജൂനിയർ മഞ്ജുസോ ഉള്ള ഒരു കഥ. ചിലപ്പോൾ നിങ്ങൾ തന്നെ തീരുമാനിച്ചു ഉണ്ടാവും ഈ കഥ എങ്ങനെയാണെന്ന് എന്നാൽ ഒരു റിക്വസ്റ്റ് ആയിട്ട് കൂട്ടിയാൽ മതി പറ്റുമെങ്കിൽ എഴുതി നോക്കുക ഏതായാലും ഇതുവരെ ഉള്ളതൊക്കെ കളർ ആയിട്ടുണ്ട് എന്ന് കിംഗ്
thanks saho
Sagar bro പനിയുടെ പിടിയിൽ നിന്ന് തിരിച്ചു varunthe ഉള്ള. വായന ഉടൻ ഇല്ല സാഗർ ബ്രോ അധാ comment idathe.
ok bro..thanks
petennu vayichu kazhinju .athu matram anu oru complaint ayi parayan ullu.ee oru partyl ethuvum nannayi estapeta 2 karyangal, sadarana manju oronnu parayumbol pratekichu avalude past,kavi kaliyakar anu pativ.ee thavana athu undayilla.adiyathe marriage nadakan poya persone pati paranjapo aval parayunthu kelkan kavi manasu kanichu, etunu mymbu angane ayirunillalo .kavi ude oru charachter change vanitundu epo. pene avalku depression undayathum kaviye nastapetal avalude avasta oke aval parayundu. valare matured aya plotting ayirunu ethu randum. namal pratekshichathu pole manju ammayodu avarude adiye pati oke paranju alle.apozhe thoni athu .manju avalude friendum ayi nadanna samsaram full paranjathum ella.avalude swabhavam vachu atra pratekshikunnum ella.ellathinum avalku nanam alle ? . eni aval avalude friends koode nilkumbol avide eladatum secret ayi audio recording chyanam enale ariyan patu entha paranje ennu. veetil mikavarum oke vazhaku oke nadakunathu oru reason kitchen based issues thane. athu enthu oke enu eni kathu erunnu kanam.mikavarum kaviyude swabhavam vachu nokiyal kure patini kidakendi varum ? pandu adi,pidi,akramam ayi nadanna oru al epo engane pavam ayathu engane enna alojikunne. waiting for next part.take care.
thanks raj bro !
????? അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു... hope you feel better... തൂലിക...
thanks thoolika
പനി ഒക്കെ വേഗം മാറാൻ പ്രാർത്ഥിക്കുന്നു ബ്രോ...get well soon
ബ്രോ..കഥ സൂപ്പർ ആണ് കേട്ടോ...എനിക്ക് ഒരുപാട് ഇഷ്ടമായി.....പിന്നെ എനിക്ക് ഒരു ആഗ്രഹം ഉണ്ട്..കവിൻ മഞ്ജുസിന്റെ കോത്തിൽ അടിക്കുന്നത്.. അത് എത്രെയും പെട്ടെന്ന് എഴുതണേ ബ്രോ...all the beat
pettennu illenkilum undaavum
പ്രിയപ്പെട്ട സാഗര്‍, പതിവുപോലെ ഈ ഭാഗവും ഏറെ നന്നായിട്ടുണ്ട്. ഈയിടെയായി ആദ്യം തിരയുന്നത് രതിശലഭങ്ങളെയാണ്, പക്ഷെ ഇടക്ക് തോന്നാറുണ്ട്; ഇവെരെന്താ ഇങ്ങനെ എപ്പോഴും തല്ലുകൂടിക്കൊണ്ടേ ഇരിക്കുന്നതെന്ന്. കല്യാണം കഴിഞ്ഞ് ഒരു പത്തുവര്‍ഷം കഴിഞ്ഞാണീ സ്വഭാവമെങ്കില്‍ ശരി, പക്ഷെ ഇപ്പോഴേ ഇങ്ങനെആണെങ്കില്‍ അല്‍പ്പം വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ എന്താവും സ്ഥിതി? താങ്കള്‍ മനസ്സുവെച്ച് വഴക്ക് അല്‍പ്പം കുറയ്ക്കുമോ? മറ്റൊരു അഭിപ്രായം ഉള്ളത്, ഇതുവരെ കഥ മുന്നോട്ട് പോയത് കവിന്റെ കാഴ്ച്ചപ്പാടിലല്ലേ, ഇടക്ക് ഒരു വ്യത്യാസത്തിന് മഞ്ജുസിന്റെ വീക്ഷണത്തില്‍ കൂടി കഥ കുറച്ച് മുന്നോട്ട് കൊണ്ടുപോകാമോ?
athu prayogikamalla bro..katha parayunnath kavin alle...
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.... പനി കുറഞ്ഞു എന്നു കരുത്തുണ്ട് ബ്രദർ.....എത്ര ഭാഗം ഇതിനു ഉണ്ട് എന്നു അറിയില്ല പക്ഷെ ഒരിക്കലും ഇവരെ അകറ്റി നിർത്തി കൊണ്ട് ഇങ്ങനെ ഉണ്ടാവരുതേ....
namukku nokkaam
അകറ്റി നിർത്തി അവസാനിപ്പിക്കരുതേ അത്രക്കും വിഷമം ആയി പോകും...... കവിനും മഞ്ജുസും എന്നും നല്ല ഹാപ്പിയോടെ ഇത് പോലെ ചെറിയ ഇണക്കവും പിണക്കവും ആയി മുന്നോട്ട് പോയാൽ നല്ലതാകും....അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകണേ
ഈ ഭാഗവും അടിപൊളി
thanks
Nice ആണ് മച്ചാനെ . Sex നെ മഞ്ജു സമ്മതിച്ചു എന്നൊക്കെ പറയുമ്പോ ആദർശ് ആയുള്ള ബന്ധം കൊറച്ച് deep ആയിരിക്കുമല്ലോ , ഹോ അതു വേണ്ടായിരുന്നു . അതൊക്കെ പോട്ടെ പനി കുറഞ്ഞോ ?
thanks ..yes..kurachu kuravund
സാഗർ, വായിച്ചില്ല കുറച്ചു കാര്യങ്ങൾ പുറകെ ആയിരുന്നു. അഭിപ്രായം അറിയിക്കാം. ബീന മിസ്സ്.
ok..thanks
ഓഹ് നശിപ്പിച്ചു.. എനിക്കിപ്പോ ബാക്കി വായിക്കണം.. സാറിന്റെ പനിയൊക്കെ മാറിട്ടു ഇനി എന്നാ അടുത്ത പാർട്ട് കിട്ടുക..??
thanks ..udane tharan shramikkam..ezhuthendathund
സൂപ്പർ ആയിട്ടുണ്ട്. നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ് ആണ്. തങ്ങൾ വേഗം സുഖം പ്രാപിക്കട്ടെന്നു പ്രാർത്ഥിക്കുന്നു
thanks
Bro ഞാൻ ജോലിക്ക് നിൽക്കുന്ന സമയം ഓരോ മണിക്കൂറും നോക്കും പുതിയ part വന്നിട്ടുണ്ടോ എന്ന് രണ്ട് ദിവസം കഥ ഇടാഞത് കൊണ്ടും, ജോലി ഇല്ലാത്തത് കൊണ്ടും കട്ട post ആയിരുന്നു.അത്രക്കും ഇഷ്ടമായികഴിഞ്ഞു bro ഇൗ കഥ. ഇൗ part വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.bro യുടെ അസുഖം കുറഞ്ഞെന്ന് വിശ്വസിക്കുന്നു ഇനി വരാതിരിക്കാൻ പ്രാർത്ഥിക്കാം.❤️❤️❤️❤️❤️
താങ്ക്സ് ബ്രോ.. പനി കുറവുണ്ട്..
Bhai fever engane Und...adyamaya e storkku comment idane.....munp idathathu time illathonda....chumma vannu kalakki ennu comments ittal sari avilla atha .......pinne njn parayan vannathu orubcheriya oru karyama... .Kalyanam kazhinja samayam thottu kavin manjuvunodu sexinte karyathil Kure Kenji Kenji parayunna pole feel cheyyunundarnu...but udakku kavine onnu bold akkiyapo aah oru prashnam Mari...but e part vayichu thudangiyapol...kavin avale myre ennu vilikumbol avalkku deshyam varunnu....but avane aval udakku epolum panni ..maari ennoke allea vilikkane.....apo kavin cheruthayippokunnu ennoru thonnal....njn ente opinion paranjatha....muzhuvan vaayichilla 6th page ayathe uloo...apo kandappol parayannu karuthi ......
Panni...maari ennu vilikkunundonnu kuzhappam illa...but athu paranju varunna reethiyum kavin avale cheetha parayana reethiyum randanu.... kavin vilikumbol thamasha pole ariyathe anu.....but thirichu oppst anu
രണ്ടും തമാശ തന്നെയാണ് ബ്രോ.
Manjuvinte flash back..venam..kurachu erotic ayikote...
ഇങ്ങനെ തന്നെ പോകട്ടെ
bro fever engane unde?? sitie thurannu nokkunathu epo main aayittu e story vayikkan aane oru divasam 3 4 vattam thurannu nokkum minimum puthiya part vannonne ariyan really addicted to this story adutha partine aayi kathirikkunnu
fever oke ipozhum und... anyway thanks
take rest
ഇപ്പോൾ േപാകുന്നത് കവിന്റെ വീക്ഷണമാണ് മഞ്ജുവിന്റെ വീക്ഷണത്തിലുള്ള ഒരു ഭാഗം കൂടി ഈ ഭാഗത്തിനു ശേഷം പ്രതീക്ഷിക്കുന്നു. എങ്ങിനെയും തീരാതെ ഒരുപാട് ഒരുപാട് ഭാഗങ്ങളായി മുന്നോട്ട് . അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്.
thanks
സാഗർ ബ്രോ കഥ വായിച്ചു നന്നായിട്ടുണ്ട്, അടുത്ത പാർട്ട് കുറച്ചു വൈകിയാലും സാരമില്ല ആരോഗ്യം ശ്രദ്ധിക്കുക
thanks bro
സാഗർ ബ്രോയ് , അസുഖം ഒക്കെ വേഗം മാറട്ടെ എന്ന് ആശംസിക്കുന്നു !! ഇപ്പോഴത്തെ ഈ പ്രതേക സാഹചര്യത്തിൽ പരമാവധി പുറത്തു പോകാതെ റസ്റ്റ് എടുക്കുനതാരിക്കും നല്ലതു, എന്തായാലും വളരെ പെട്ടന്ന് തന്നെ എല്ലാം ശരിയാവട്ടെ എന്ന് ആശംസിക്കുന്നു. ഈ പാർട്ടും എപ്പോഴത്തെയും പോലെ തന്നെ മനോഹരമായിട്ടുണ്ട്. വളരെ അധികം ഇഷ്ടപ്പെട്ടു . ചെറിയൊരു വിയോജിപ്പുള്ളതു , മഞ്ചൂസ് ന്റെ കഥ പുള്ളികാരി യെ കൊണ്ട് ഒരു പാരഗ്രാഫിൽ പറയിക്കുന്നതാരുന്നു ബെറ്റർ എന്ന് തോന്നി. ഇത് ലേശം വലിച്ചു നീട്ടിയപോലെ ഫീൽ ചെയ്തു. അത്രയും സമയവും പേജ്ഉം കവിന്റെ യും മഞ്ചൂസ് ന്റെ യും കൊഞ്ചലും കുറുങ്ങലിനും ഉപയോഗിക്കാൻ പറ്റുമാരുന്നു എന്ന് തോന്നി. പിന്നെ മഞ്ചൂസ് ന്റെ ഫ്ലാഷ്ബാക്ക് , സാഗർ ബ്രോയ് പറഞ്ഞപോലെ ജസ്റ്റ് ഒന്ന് പറഞ്ഞു പോയാൽ മതി , ഡീറ്റൈൽ ആകേണ്ട. പിന്നെ ചെറിയൊരു പ്ലോട്ട് ഇവിടെ കുറിക്കുന്നു , കുറച്ചു നാളത്തേക് രണ്ടു പേരും കാണാൻ ഇടവരാത്ത രീതിയിൽ, പ്രതേകിച്ചു കവിനെ ബിസി ആക്കുക. ബിസിനസ് ടൂർ ഒക്കെ ആയി ഒന്ന് കറങ്ങി വരട്ടെ , അപ്പോൾ 2 പേർക്കും "ആക്രാന്തം " കൂടും. അവസാനം കാണാനും ഒന്നാവാനും ഒരു അവസരം വരുമ്പോഴോ , മഞ്ചൂസ് ന്റെ വീട്ടിൽ ഒരു പൂജയും കാര്യങ്ങളും ഒക്കെ , ബന്ധുക്കൾ ഒക്കെ ഉണ്ട് , കവിൻ വീട്ടിൽ എത്തുമ്പോൾ മഞ്ചൂസ് ഉൾപ്പെടെ എല്ലാവരും ചടങ്ങുകളിൽ പങ്കെടുക്കുന്നു , ഇത്രയും ദിവസം കാണാതിരുന്നിട്ടു കണ്ടപ്പോൾ 2 പേർക്കും വിരൽ തുമ്പിൽ പോലും പിടക്കാനാവാത്തവിധം സാഹചര്യം. അവസാനം കണ്ണുകൊണ്ടും ചുണ്ടുകൊണ്ടും ഉള്ള പരസ്പര സംസാരങ്ങൾ. ഒരു വിധം എല്ലാം അവസാനിപ്പിച്ച് രാത്രി വൈകി ബെഡ്റൂം ൽ എത്തുമ്പോൾ ഉള്ള , ഒരു നിയന്ത്രണങ്ങളും ഇല്ലാത്ത പ്രണയവും , സെക്സ് ഉം. സമയവും സാഹചര്യവും ഒത്തു വരുകയാണേൽ , ഒന്ന് ട്രൈ ചെയ്തു നോക്ക് സാഗർ ബ്രോ, അങ്ങയുടെ തൂലികയിൽ കൂടെ. നന്ദി
thanks..namukku nokkaam...
അടിപൊളിയായിട്ടുണ്ട് സാഗർ. ആരോഗ്യപ്രശ്നം മാറിയെന്ന് പ്രതീക്ഷിക്കുന്നു. Take care.
thanks...
Bro super aayittund Eppozha next part
ariyilla..
Late akarutheeee please
nokkam saho..sahacharyam koodi othuvarande...
Ok broo
Bro next part eppol upload cheyum ???
ezhuthi kazhinjaal parayaam
Super. Ee kadha orikkalum nirutharuthu please
ha ha
Ennatheyum pole innum manoharam...❤️??
thanks
മഞ്ജുസ് ബിനോയ്ക്ക് കൊടുത്തേന്റെ ബാക്കി മിക്കവാറും സാഗറിന് കിട്ടുമേ.... iniyum പേജുകൾ കൂട്ടിയില്ലെങ്കിൽ.....
Superb
thanks
vayichitu varam. asugam engane undu. fever oke ok ayo ?
swalpam bedham und
മനുഷ്യ നന്നായിട്ട് ഉണ്ട്. ഇങ്ങനെ തന്നെ പോട്ടെ നിനക്ക് എന്ത് തോന്നുന്നോ അത് എഴുത്.
thanks
സാഗർ ബ്രോ,ഇഭാഗവും കലക്കി..പിന്നെ മഞ്ജുസ്സിന്റെ പഴയ പ്രണയമൊക്കെ ഇനിവേണോ..?അതോരടഞ്ഞ അധ്യായമായി കണ്ടൽപോരെ...?മഞ്ജുസ്സിനെയും കവിനെയും അത്രയും ഇഷ്ടമായതുകൊണ്ടാണ്.(എനിക്ക് ചെറുപ്പത്തിൽ ഒരുപ്രണയമുണ്ടായിരുന്നു.കല്യാണംകഴിച്ചാൽ അവളെയെകെട്ടുകയുള്ളൂ എന്നൊക്കെ യായിരുന്നു.പക്ഷേ നടന്നില്ല.നാട്ടിൽ എല്ലാവർക്കും അറിയാവുന്നപ്രണയമായിരുന്നു.അതുകൊണ്ട് ഞാൻ കെട്ടിയപെണ്ണിനോട് ഇതൊക്കെ തുറന്നുപറഞ്ഞിരുന്നു.ഓ..അതിലൊന്നും വലിയാകാര്യമില്ല..എന്നൊക്കെ പറഞ്ഞിട്ട് ഞങ്ങൾതമ്മിൽ അടികൂടുമ്പോൾ എന്നാവളുടെകൂടെ പോക്കോ..എന്നുപറയും.അപ്പോപഴയകാര്യങ്ങൾ ഓർമവരും.ഭാര്യക്കെന്നെ ജീവനാണ്.എനിക്കും അങ്ങനെതന്നെ.പക്ഷേ ഉള്ളിന്റെയുള്ളിൽ ഇതോന്നും ഉൾകൊള്ളാൻ അവൾക്കുകഴിഞ്ഞിട്ടില്ലായെന്ന് തോന്നിയിട്ടുണ്ട്)ഇവിടെ മഞ്ജുസ്സുംകവിനും മാത്രം മതി
angane detaied aayi oru flash back story onnumilla..just paranju pokunnenne ullu
ഇന്നും സൂപ്പറായിട്ടുണ്ട്????
thanks bro
Sagar bro polichu waiting for next part
thanks
ഇപ്രാവശ്യവും കലക്കി കഥയുടെ പുതിയ തലങ്ങളിലേക്ക് പോകുന്നു അതിഗംഭീരമായിത്തന്നെ വായിക്കാൻ നല്ല രസം. പ്രത്യേകിച്ച് മഞ്ജുവിനെ പഴയ കാലത്തെ കുറിച്ച്റിച്ച് അറിയുവാനും വളരെ ഉത്സാഹം തോന്നുന്നു. രണ്ടുദിവസം കാണാതിരുന്നപ്പോൾ വളരെ വിഷമം തോന്നി. ഇന്ന് കണ്ടതിൽ വളരെ സന്തോഷവും, വളരെ മനോഹരമായി തന്നെ പോകുന്നത് സന്തോഷം നൽകുന്നു
thanks
hello sagar sukhamillathe itrayum ezhithiyathinu oru salute adyam....take care bhai....ningaluode asugham vegam sughamavatte ennu prarthikkunnu.......sughamayathine shesham ezhuthiyal mathi....njgal wait cheytholam.....kathaye kurichu enthu parayan.....eppolum ullathupole thanne....adipoli...pinne manjuvinte ammakku avar thammilulla snehathil oru samayam undo....enkil thiruthan o nnu sramichoode....manjuvinte santhosham kandal thanne avarkku aryille...allenkil aval thanne avarode parayatte...njan sarikkum happy anennu.......ente sangalpathil ulla hubby anu kavin ennu wish u all the best
ellathinumulla marupadi ee parttil thanne undallo. ammayumayi samsarikkumbo cheriya pinakkam oke undakum ennu manju parayunnathallathe avar thammil preshnam onnumilla.. anyway thanks madhu !
Good going bro, manjuvinte purvakalthe kurichu kooduthal ariyan kathirikunnu.
thanks manikuttan
പതിവ് പോലെ അതി ഗംഭീരം....മുമ്പത്തെ അതെ ഫ്ലോ യിൽ തന്നെ ഉണ്ട്...അതെ ഫീലിംഗ്.....anyway...superb @asuran
thanks bro
പീലിക്കിട്ടു പണിഞ്ഞാൽ arakkalam ഭായി ചോദിക്കാൻ വരുമേ.....
മഞ്ജുസിന്റെ ഫ്ലാഷ് ബാക്ക് സൂപ്പർ സാഗർ ബ്രോ ... അടുത്ത പാര്‍ട്ടിനെ വേണ്ടി കാത്തിരിക്കുന്നു
thanks
സൂപ്പർ ആകുന്നുണ്ട് സാഗറെ. മഞ്ജുവിന്റെയും കവിന്റെയും പ്രണയ ഗാഥ. മഞ്ജുവിന്റെ ഫ്ലാഷ്ബാക്ക് ഒത്തിരി വലിച്ചു നീട്ടി ചളമാക്കരുതെ...
ഇൻസിഡന്റ്സ് , ചില ഓർത്തെടുക്കൽ മാത്രമേ ഉണ്ടാകൂ..അല്ലാതെ ഫ്ലാഷ് ബാക് ആയിട്ട് ഒരു കഥ തന്നെ ഉണ്ടാകില്ല..
അങ്ങനെ മതി സാഗർ. മഞ്ജുവും കവിനും അവരുടെ പ്രണയവും അതാണ് ഈ കഥയുടെ ഭംഗി...
thanks bro
മഞ്ജുവിന്റെ പാസ്റ്റ് അറിയാൻ കാത്തിരിക്കുന്നു, പനി കുറഞ്ഞെന്ന് വിശ്വസിക്കുന്നു.
പനിയുടെ ഇടയിൽ തന്നെ എഴുതിയതാണ് ...ഇപ്പോഴും പൂർണമായും മാറിയിട്ടില്ല .
ആരോഗ്യം ശ്രദ്ധിക്കൂ
Meerayude aduthu ninnu avarude kalikalum kurachu explain cheythaaal nannnaaayirunnu. Ini kurachu partukal manjuvinte flashbaakileku poyirunnenkil super duper aaakum sagar???❤????❤
കളിയിലിനി എന്ത് തരം എക്സ്പ്ലനേഷൻ ആണ് സോന ഉദ്ദേശിക്കുന്നത് ?
Super
പീലിച്ചയാൻ എന്തിയെ.?
വായിച്ചില്ല എന്നാലും ഫസ്റ്റ് കൊമ്മേന്റിന് വേണ്ടി ഒരു comment
1 st
Threesome with Kavin manju and Meera next partil ezhuthanam