0%

രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram] · രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

👁 48 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Samji • 2020-03-22 12:25

മഞ്ചൂസ് അറിയാതെ മീരയെ ഒന്ന് കളിക്കുന്നതിൽ തെറ്റില്ല

Sona • 2020-03-22 11:42

Sagar aadarsumaayi oru super kali undaakumo flashback aaayaalum mathito manjuvinu vere oraaalu khanikunnathu oru veraity mood aayirikum oru part angine explain cheythu ezhuthiyaaal nannnaaaayirikummennaaanente abhipraayam anyway eee partum nannnaaaayitundu???????????

തമ്പുരാൻ • 2020-03-21 22:45

അടുത്ത part എപ്പോൾ വരും

തമ്പുരാൻ • 2020-03-21 22:45

??

Gundu • 2020-03-21 22:06

Meerayum manjuvum kavinum koode oru Kali venam ente oru request aanu sagar pattillannu parayatuthu

Sagar kottappuram • 2020-03-21 22:25

ഈ കഥ വായിച്ചിട്ടു നിങ്ങള്ക്ക് അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നുണ്ടോ ?

നാടോടി • 2020-03-21 22:59

No comnents one of the best romantic story

Gundu • 2020-03-21 23:45

Yes undu

Gundu • 2020-03-21 23:45

Yes

Sagar kottappuram • 2020-03-22 00:27

എന്നാലത് തോന്നൽ മാത്രമാണ് !!

മാർക്കോപോളോ • 2020-03-22 03:06

ഞാനും അത് ചിന്തിക്കാതിരുന്നില്ലാ പക്ഷെ കഥ ഇതായി പോയില്ലേ ഒരു കള്ള വെടി ഒപ്പിച്ചു കുടായികയില്ലാ മഞ്ചൂസ് അറിയാതെ

Gundu • 2020-03-22 09:15

It's my request please....

Molu • 2020-03-22 10:04

?✌

Harii • 2020-03-22 09:33

No

Night king • 2020-03-22 09:35

Oh comeon gundu ee comment kandale ariyam thankal mikkavarum ee oru part matre vayichittundavu ithinte previous partukal Ellam vayichittulla oralkk ingane chodikkan poyitt chindikkan polum pattum enn enik thonnunnilla. Pinne enthan ingane Kali pranth , Kali matrem olla vere orupad kadhakal sitel kidappundallo ini athonnum porenkil njn gunduvine vendi matrayitt oru kadha ezhuthunnund full kali . Kaliyod Kali, vere onnum illa ,start muthal end vare Kali matrem.gundune kond ayyo Kali mathiye enn njn parayippikum. Pahayan enthoke athyagrahangala, ee gundunitt oridi ang vechukod Sagar bro.

മനിതന്‍ • 2020-03-24 13:15

പ്ലീസ്സ് ബ്രോ , ഈ കഥയില്‍ അങ്ങിനെത്തതൊന്നും ചോദിക്കല്ലെ.

Beena.P(ബീന മിസ്സ്‌) • 2020-03-21 21:54

സാഗർ, നമ്മുടെ കഥയിലെ ഇ പാർട്ട്‌ ഞങ്ങൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടപെട്ടു പിന്നെ ആദർശ് മീരയുടെ ബ്രദർ ആകുമോ എന്നത് ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നു പന്നി വിളി വേണ്ട സാഗർ. കവിന്നെ മഞ്ജുവിന്റെ കൈയിൽ ലോക്ക് ആക്കി വച്ചതു വളരെ നന്നായി അവൻ കുറച്ചു വിളഞ്ഞ വിത്ത് ആണ് അവന്ന് മഞ്ജുവിന്റെ കണ്ട്രോൾ വേണം കഥ മുന്നോട്ടു പോകും തോറും എല്ലാ വായനകാർക്കും കൂടുതൽ ഇഷ്ടമാക്കുകയാണ് ചെയുന്നത് അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു കൂടാതെ ഇവിടെ ഉള്ള മറ്റു ടീച്ചേർസ് ആരൊക്കെയാണ് എന്ന് ചെലപ്പോൾ അടുത്ത ഭാഗം വന്ന ശേഷം അവർക്ക് അവരുടെ പേരു പറഞ്ഞു സാഗറിനോട് പരിചയപെടണം എന്നുണ്ട് കാരണം അടുത്ത ഭാഗം വന്ന ശേഷം പറയാം.ഒരുപാട് ഇഷ്ടപെട്ടു സാഗർ കഥ. ബീന മിസ്സ്‌.

Sagar kottappuram • 2020-03-21 22:26

ആർക്കും പരിചയപ്പെടാം. പക്ഷേ ഇപ്പൊ സ്കൂൾ -കോളേജ് ഒക്കെ അവധിയല്ലേ

Beena.P(ബീന മിസ്സ്‌) • 2020-03-22 07:46

അവധിയാണ്. പക്ഷേ കഥ വായിക്കാൻ എല്ലാരും സമയം ഉണ്ടാക്കും. പിന്നെ സാഗർ ഞാൻ ഒരു കാര്യം ചോദിക്കണത്തിൽ എനിക്ക് കുറച്ചു നാണം ഉണ്ട് ഇവിടെ കവിൻറെ ലിംഗത്തിന്റെ പറ്റി മഞ്ജു എവിടെയും പറയുന്നില്ല അത് ഒഴുവാക്കിയത് ആന്നോ?

ഏലിയൻ ബോയ് • 2020-03-22 11:38

ഞാൻ....???? ഞാൻ വിചാരിച്ചു ഞാൻ ആയിരിക്കും അലമ്പൻ എന്നു....സന്തോഷമായി...?

Abhi • 2020-03-21 20:12

സാഗർ ബ്രോ കവിനെ വീണ്ടും ഒരു കോഴി ആക്കുവാണോ

Sagar kottappuram • 2020-03-21 22:26

Avan already കോഴി ആണ്

Dileep • 2020-03-21 19:13

കവിനെ ഇടക്കിടെ േമാശമാക്കുന്നതിൽ സാഗറിന് എന്തെങ്കിലും ഉദ്ദേശം കാണുമെന്ന് േതാന്നുന്നു. ഞങ്ങളുടെ മനസ്സിൽ അവനോട് േസ്നഹം ഉള്ളതുകൊണ്ട് ഒരിത് േതാന്നുന്നു. സാരമില്ല. കഥയുടെ ആവശ്യമല്ലേ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Sagar kottappuram • 2020-03-21 22:27

ഇതിലെന്താ മോശം വിചാരിക്കാനുള്ളത്... എല്ലാം അവർക്കു അങ്ങോട്ടുമിങ്ങോട്ടും അറിയാവുന്നതല്ലേ

Clint eastwood • 2020-03-21 17:39

എന്നെ സംബന്ധിച്ചിടത്തോളം ഈ സൈറ്റിൽ ഒരു ഹൃദയസ്പർശിയായ അപൂർവം ചില നോവലുകളിലൊന്നായി ഇതും മാറിക്കഴിഞ്ഞു .ഏട്ടത്തിയമ്മ അനുഭവങ്ങളെ നന്ദി ,നീലാംബരി ,നവവധു ,മനോജിന്റെ മായാലോകം ,മുതലായ അമൂല്യ നിധികളോടൊപ്പം താങ്കളുടെ ഈ രചനകളും സ്ഥാനം പിടിച്ചു കഴിഞ്ഞു .മാന്ത്രികത നിറഞ്ഞ താങ്കളുടെ തൂലികയിൽ നിന്നുമൊഴുകുന്ന മഷി ഒരു പക്ഷെ അങ്ങ് പോലുമറിയാതെ ഞങ്ങളെ അങ്ങയുടെ അങ്ങേയറ്റത്തെ ആരാധകരാക്കി മാറ്റിയിരിക്കുന്നു .സ്നേഹവും ,കാമവും ,കോപവും ,ചെറിയ ചെറിയ പിണക്കങ്ങളുമായി ഈ അപൂർവ സൃഷ്ടി ഇനിയുമൊരായിരം താളുകളിലായി ഞങ്ങൾ വായനക്കാരിലേക്ക് എത്തട്ടെ .താങ്കളുടെ ഇനിയുള്ള ഓരോ ചുവടുവെപ്പുകൾക്കും ഭാവുകങ്ങൾ നേരുന്നു

Dileep • 2020-03-21 20:45

100 % േയാജിക്കുന്നു.

Sagar kottappuram • 2020-03-21 22:28

വളരെ സന്തോഷം ബ്രോ... താങ്ക്സ്

?MR.കിംഗ്‌ ലയർ? • 2020-03-21 16:25

വീണ്ടും ഒരു പ്രണയാർദ്രമായ ഭാഗം കൂടി.. എന്തുകൊണ്ടാണ് ഞാൻ ഈ കഥയെ ഇത്രയും ഇഷ്ടപ്പെടുന്നത് എന്നറിയില്ല നവവധുവിനും ദേവരാഗത്തിനും അഞ്ജലിതീർത്ഥത്തിനും ശേഷം ഞാൻ ആത്മാർഥമായി വീണ്ടും വീണ്ടും വായിക്കുന്ന ഒരു പ്രണയ കഥയാണ് ഇതു. ഓരോ വരികളും വാക്കുകളും വീണ്ടും വായിക്കാൻ തോന്നുകയാണ്. അഭിപ്രായം : ഒരിക്കൽ ഞാൻ പറഞ്ഞതാണ് ഇനി വരുന്ന ഏതെങ്കിലും ഭാഗത്തിൽ കവിക്ക് ഒരുപകടം സമ്മാനിച്ചു കൂടെ സാരമായ പരിക്കുകൾ പറ്റുന്ന ഒരുപകടം... മഞ്ജുവിനെ ഒന്നുകൂടി കവിക്ക് വേണ്ടി കരഞ്ഞു കാണാൻ ഒരു പൂതി. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

sagar kottappuram • 2020-03-21 17:07

എല്ലാം വഴിയേ ശരിയാക്കാം.. ഒരു വൻ ഉടക്ക് വരാൻ ഉണ്ട് ..അതിനോട് അനുബന്ധിച്ചു ആ അപകടവും വരുത്താം

കവി • 2020-03-22 02:25

Valya accident onnum venda bro cherud tanne manjusin daralam aan

കവി • 2020-03-21 16:21

Adokke adi moham alle machane?

അപ്പൂട്ടൻ • 2020-03-21 15:32

പതിവുപോലെ ഈ ഭാഗവും അതിഗംഭീരം. ആദി മീരയുടെ സഹോദരൻ ആണെന്ന് അറിഞ്ഞപ്പോൾ മനസ്സിനുള്ളിൽ എവിടെയോ ഒരു ചെറിയ വേദന തോന്നി. മീരക്ക് കവിയോട് ഇനിയും മഞ്ജുവിന്റെ പഴയ കഥകൾ പറയാൻ ഉണ്ടെങ്കിൽ അതും പോരട്ടെ

sagar kottappuram • 2020-03-21 17:57

thanks bro

Night king • 2020-03-21 15:21

ഇതിപ്പോ ഒരു വെടിക്ക് 2 പക്ഷി ആയല്ലോ ഹർഷാപ്പിയും സാഗർ മച്ചാനും ഒരുമിച്ച്. ഹ ഹ അതു പൊളിച്ചു. പിന്നെ മഞ്ജുസിനെ ഫ്ലാഷ് ബാക്കിൽ ഇങ്ങനെ ഉടയിപ്പാകുന്നത് എനിക്കത്ര ഇഷ്ടപ്പെടുന്നില്ല കേട്ടോ. പിന്നെ ആദു എന്നുള്ള വിളിയും എനിക്കത്ര പിടിക്കുന്നില്ല, കവി എന്ന് വിളിക്കുന്നെ തന്നെ വിഷമകരമാണ് അപ്പോള ഇത്. ആദർശ് അത് മതി.(just kidding മച്ചാനെ). മീര ഇനി എന്തൊക്കെ പറയുമോ, അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു. All the best.

sagar kottappuram • 2020-03-21 17:57

thanks bro..valare santhosham

കുട്ടാപ്പി • 2020-03-21 14:48

അടുത്ത part എപ്പോൾ വരും

sagar kottappuram • 2020-03-21 14:51

ningal ee chodhyam mathram chodikathe vayicha partine kurichu vallathum parayoo...

കുട്ടാപ്പി • 2020-03-21 20:10

ഈ കഥയെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ലാത്തതുകൊണ്ടാണ് ഒന്നും പറയാത്തത് [????]

ഞാൻ • 2020-03-21 14:39

ഈ ഭാഗവും നന്നായിട്ടുണ്ട്, കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ മഞ്ജുസ് പറഞ്ഞല്ലോ അവളുടെ ഫ്രണ്ടിന്റെ ബ്രദർ ആണ് ആദർശ് എന്ന്.. അപ്പൊ ഒരു doubt തോന്നിയിരുന്നു ആ ഫ്രണ്ട് മീര ആണോ എന്ന്.. അതൊക്കെ പെട്ടന്ന് അറിയാനാണ് ഈ പാർട്ടിന് വേണ്ടി തിടുക്കം കൂട്ടിയത്, പക്ഷെ എന്ത് ചെയ്യാൻ ഈ പാർട്ടിലും ആദർശ് തിരശീലയ്‌ക്ക്‌ പുറകിൽ തന്നെ.. മഞ്ജു ആദർശിനോട് ഉള്ള ഇഷ്ടത്തെ പറ്റി പറയുമ്പോൾ എനിക്ക് പോലും ചെറിയൊരു കുശുമ്പും possessiveness ഉം ഒക്കെ തോന്നുന്നുണ്ട് അപ്പൊ പിന്നെ കവിന്റെ കാര്യം പറയണ്ടല്ലോ.. രതിശലഭങ്ങളുടെ ആദ്യ സീസണിലെ അവസാന പാർട്ടിലാണ് ആദ്യമായി കമന്റ്‌ ഇട്ടതെന്ന് തോന്നുന്നു.. അന്ന് അത് തീരുവാണ് എന്നറിഞ്ഞപ്പോൾ ഉള്ള വിഷമം കൊണ്ട് ഇട്ടതാ, ഇപ്പോളും ചില പാർട്ടുകൾ വായിക്കുമ്പോൾ അഭിപ്രായം പറയാതെ പോകാൻ ആവുന്നില്ല. ഏതായാലും രതിശലഭങ്ങളുടെ ബാക്കി അറിയാനായി കാത്തിരിക്കുന്നു...

sagar kottappuram • 2020-03-21 14:45

thanks bro....orupad santhosham

Visakh • 2020-03-21 13:38

മഞ്ചു ഒരു സംഭവം തന്നെ അല്ലെ പെട്ടന്ന് ദേഷ്യം വെരുക.അതുപോലെ തന്നെ പെട്ടന്ന് cool ആയി ചിരിച്ച് കവിനോട് ഇണങ്ങി പോകുന്നുമുണ്ട്. ഇതു പോലെ തന്നെ മുന്നോട്ട് പോട്ടെ., പിന്നെ അടുക്കളയിൽ കയറി ആഹാരം ഉണ്ടാക്കാൻ വയ്യന്ന് പറയു മഞ്ചുസും കവിനും തമ്മിലുള്ള ഉടക്ക്‌ Mode ഒക്കെ ഉടഞ്ഞെ കാണുമോ കട്ട Waiting ❤️❤️❤️❤️❤️

sagar kottappuram • 2020-03-21 14:16

thanks bro

alby • 2020-03-21 12:50

അല്പം സസ്പെൻസ് ഇട്ട് നിർത്തിയാൽ അടുത്ത ഭാഗം വായിക്കാൻ ആകാംഷ കൂടും

sagar kottappuram • 2020-03-21 13:02

ഈ കഥയിൽ ഒന്നാമത് കാര്യമായ സസ്പെൻസ് ഇല്ല ...പിന്നെ എഴുതിയിടത്തോളം അധികം വൈകിക്കാതെ ഇടുന്നതാണ്..

sagar kottappuram • 2020-03-21 11:49

kavin vere areyum kalikkaan ponilla .. chumma flirt cheyyum ennallathe aalippo decent aanu..

Anu{unni} • 2020-03-21 11:36

അടിപൊളി മഞ്ജുസിന്റെ വിനീത് സർനെ ലൈൻ അടിച്ചതും ഗോവ ടൂറും വെള്ളമടിച്ചു സായിപ്പന്മാരെ കേറി കിസ്സ് അടിക്കുന്നതും എല്ലാം കൊണ്ടും നല്ല ഒരു പാർട്

sagar kottappuram • 2020-03-21 11:49

thanks anu

raj • 2020-03-21 11:28

ee kazhija kurachu parts ayi kurachu koode better ayi ezhuthu marunnu ennu aniku thonnunnu.vayanakare different feelingyl koode kondu pokan ulla plots oke nanayi work akundu. kure nal ayi katirunna meerayum ayi ulla koodikazha valare interesting ayi.manjuvum meerayum ayi ulla deep relation avarude samsarathil ninnu nala pole namuku feel chyan patitundu.manjuvinu engane oru velllam adi paat undu ennu epozha ariyunne. kavi velam adichu panikal opichapo ellam manju thalavazhi vellam ozhichathu elam chilapo avalku ee oru kadha ullathu kondu thane akum,alagil thae avanu aa thalavazhi undaya vellam abhishekam oke venam athu ale swabhavam.pene kavi paranjathu pole manju ayirunu ee kadha paraju engil avalude part oke nala decent aki thane akum parajirikan vazhi ullu.manju edaku meeera ude chutikalikal oke parayunnu athu oke enthu ano entho,namuku athu oke kelkan vala scopeum undo sagar. ? eni manjuvinte namal ariyatha enthu oke kadhakal undu? aa sir um ati engane oru conclusion anu undayathu enu orikalum vijarichilla. athu pole thane adarsh ne pati ulla karyagal engane oke turning point undakum ebu pratekshichila. njan nerathe paranjathu pole adiyam avar thamal pazhaya kisrithikal oke paranju, pene pandathe collegeyl ulla adiyum athu kazhiju adhu ne pati chodikuna sceneyl ulla vishmavum, suspense um oke nalareethil vayanakaranu kure feeling kodukan sadhichitundu. vineetha ude karyam manju ariyanam veruthe enthina oru secret keep chyune? athu avan parajila engil. vineetha athu.manjuvinodu nerathe parajathu ayi mato ayal kollam.oru secret keep chyumbol pene athu avarude jeevithathil athu oru vazhaku akan chance undu, real lifeyl angane alle nadakunathu .vineetha auntyum ayi ulla talk kurachu kooode undayirunu engil ennu vijarichu.manju avide vannu ninnapo njan karuthi mikavarum pani akum ennu.entho nadanilla vere onnum, eni aval arijitum veruthe prashnam undakathe nilkunathu ano atho satyathil aval ketile avarude samsaram. kure koodi meerayeyum avalude distant husband wife relationum, manjuvine patiyum, penne adarshe patiyum, pene aval paranja depression ee oru pooku nokiyal kure kude undu enu thonunu ,athine patiyum oke ariyan wait chyunu for the next part . petenu vayichu thernnu.onnu rasam pidichu vanatha apo etha 24 page ayi.athu matram oru complaint ayi parayan ullu .

sagar kottappuram • 2020-03-21 12:01

athoru complaint aayi thanne thudarum.... anyway thanks a lot !

raj • 2020-03-21 14:15

??? aniku ariyam .