എല്ലാം ഉണ്ടാകും... ഈ പുതുമോടി ഒക്കെ ആദ്യം തീരട്ടെ.. ഇണക്കവും പിണക്കവും തല്ലുകൂടലുമൊക്കെ ഉണ്ടാവും
പ്രണയം പോലും പലപ്പോഴും വിരസമാവും... വിരഹങ്ങളും വഴക്കുകളും ഇത്തിരി തല്ലും പിടിയും, പിന്നെ ഒരിച്ചിരി മൗനവും.... കളറാകട്ടെ ജീവിതം?????❤❤❤❤❤❤
എല്ലാം ഉണ്ടാകും... ഈ പുതുമോടി ഒക്കെ ആദ്യം തീരട്ടെ.. ഇണക്കവും പിണക്കവും തല്ലുകൂടലുമൊക്കെ ഉണ്ടാവും
പ്രണയം പോലും പലപ്പോഴും വിരസമാവും... വിരഹങ്ങളും വഴക്കുകളും ഇത്തിരി തല്ലും പിടിയും, പിന്നെ ഒരിച്ചിരി മൗനവും.... കളറാകട്ടെ ജീവിതം?????❤❤❤❤❤❤
Pwolichu ബ്രോ... ? വളരെ വളരെ നല്ല അവതരണം ?? വായിക്കുമ്പോൾ ഞനാണോ kavi ennu തോന്നിപോകും? പിന്നെ ഈ കഥയിൽ ഇഷ്ടപെടഞ്ഞേ കഥ ഒരു ബ്രേക്ക് പോലെ ayi... ഒന്നില്ലേ oottykku വന്നതിനു മുൻപ് നിർത്തണം ആയിരുന്നു alle oottyile കഴിയാണവരെ വേണമായിരുന്നു. ഇതു പെട്ടന്നൊരു mood ഇല്ലാണ്ടാക്കി? Enthirunnalum scene ഇല്ല... 1,2 ദിവസത്തിനുള്ളിൽ സാനം എത്തും എന്ന് ഉറപ്പുള്ളത് ഈ kadhakarante പ്ലസ് പോയിന്റ് ആണ് മുത്തേ?? നിങ്ങ ഉയിരാണ് ബ്രോ നല്ല പ്വോളി സാനം മൈര് ?????????????????
എഴുതുയിടത്തോളം അയക്കുന്നു.. അതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. പിന്നെ ഊട്ടി വിശേഷം കുറച്ചുണ്ട്. അതെല്ലാം കൂടി ഒരു പാർട്ടിൽ എഴുതാനാകില്ല
Superb ??????
താങ്ക്സ്
ഇത്തവണയും തകർത്തു ബ്രോ...
താങ്ക്സ്
എന്താ പറയേണ്ടതെ എന്ന് അറിയില്ല.. സൂപ്പർ തകർത്തു സാഗർ.. അടുത്ത പാർട്ടിനെ വേണ്ടി കാത്തിരിക്കുന്നു.....
താങ്ക്സ്
HI സാഗർ കുറചേ വായിച്ചുള്ളു. മൊത്തം വായിച്ച് എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇടയ്ക്ക് എഴുതാതിരിക്കാനും പറ്റുന്നില്ല' bro... പറയാൻ വാക്കുകളില്ല. വിരൽ തൊട്ടാൽ വിരിയുന്ന... ആ വരികൾ ആ സന്ദർഭത്തിന് 100 % ചേർന്നു.മദ്യത്തിൽ ഐസ് ക്യൂബ് ഇട്ടപോലെ... (ചുരുക്കിയാണ് വിലയിരുത്തുന്നത്) വളരെ അവിസ്മരണീയമായ എഴുത്ത്.ഒരുപാട് ലാഗുള്ളതായും ഫെറ്റിഷ് ഉള്ളതായും തോന്നിയില്ല. ഒരോ സീനും വളരെ മഹത്തരം. എഴുത്തിന്റെ പോക്കിൽ പറയുന്നുണ്ട്, ചിലപ്പോഴൊക്കെ ഇടറോഡിൽ കയറി പോകുമെന്ന് . ഞാൻ മനസിലാക്കിയിടത്തോളം ഇടവഴിയിൽ കയറണം. കാരണം...... സന്ദർഭത്തിനനുസരിച്ച് ഇടവഴിയിലൂടെ സഞ്ചരിക്കുമ്പോൾ, കഥാസന്ദർഭത്തെ മാത്രമല്ല... ആനുകാലിക പ്രശക്തിയുള്ള സാഹചര്യങ്ങളെയും പുത്തൻ അറിവുകളെയും വായനക്കാരിൽ എത്തിക്കാം. അങ്ങനെയുള്ള അറിസുകൾ ഇനി വരാനുള്ള എഴുത്ത് കാർക്ക് പ്രചോദനമാകും. അതിവിടെ ധാരാളമുണ്ട്. ഓരോ സന്ദർഭങ്ങളെയും അതിന്റെ അല്പം പോലും ഫ്ലോ വിടാതെ മുന്നോട്ട് സാഗർ കൊണ്ട് പോകുന്നുണ്ട്. ഇടയ്ക്കുള്ള ഫോൺ വിളികളും ചാറ്റിഗും കഥയക്ക് കൊഴുപ്പേകുന്നു. കഥയിൽ വിരസതയില്ല.. ആവർത്തനമില്ല. റോസിന്റെ ജീവിത സഹചര്യം വല്ലാത്ത നൊമ്പരം ഉളവാക്കി. വലിയ സിറ്റിയിൽ നടക്കുന്ന യാതാർത്ഥ്യം താങ്കൾ വരച്ചുകാട്ടി. Cനടക്കുന്നത്പലവിധത്തിലാണെങ്കിൾ പോലും) പിന്നെ ചേച്ചി? കവിനെയും ചേച്ചിയെയും കുറ്റം പറയാൻ സാധിക്കില്ല. ഇതും ഇപ്പോഴും നാട്ടിലുണ്ട്. അവരുടെ ഓരോ കണ്ടു മുട്ടലും സംഭാക്ഷണ രീതികളും മനസ്സിൽ വല്ലാത്തൊരു അനുഭൂതി സൃഷ്ടിക്കുന്നു. ഏതൊരു യുവാവും ആഗ്രഹിക്കുന്ന രതിസുഖത്തിന്റെ തീപൊരികൾ വായനക്കാരിലും പുത്തൻ ഉണർവുണ്ടാക്കുന്നു. സാഹചര്യത്തെ അതിജീവിക്കാൽ ഇതുവരെ ചേച്ചിക്കു കഴിഞ്ഞു.(വായിക്കാത്ത ഭാഗം പറയുന്നില്ല) ആ ബൈക്ക് യാത്രയും മഴയും ഏതൊ കാമുകനും കാമുകിയും ആഗ്രഹിക്കുന്നതാണ്. ചേച്ചിയിലും ഒരു കാമുകി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നുന്നു. മജ്ഞുവിന്റെ വരവറിഞ്ഞു. അവിടെയൊക്കെ സൂപ്പർ... കുറേ... കൂടി ഞാൻ മജ്ഞുവിനെ മനസ്സിലാക്കട്ടെ.... ഇനിയും വരാം ഞാൻ. സ്നേഹത്തോടെ ഭീം.
താങ്ക്സ് ഭീം..
rosammaye pati kure kude ariyan agrahichu...sagar rosamakku vendi vacha role aa manju thatti edute...kuraja varikal thane nala oru charachter thane aval ennu manasilakum...pene vinnetha um nala oru role thane... nala feel thanna kadhapatram ayirunu avarudethu... pene thangal parajathu pole kure yatrakal... oru nalla story thane...
സത്യമാണ്.. മഞ്ജുസിനെ വിനിതയെ പോലെ ഒരു character ആയാണ് ഉദ്ദേശിച്ചത്.. റോസമ്മയായിരുന്നു നായിക !
idea oke manasil ezhuthi vacho adutha oru story ku ulla material ayallo...
ഇനി നീണ്ട കഥകളൊന്നും ഉണ്ടാകില്ല..
I wish
ഇൗ തവണ ഒരുപാട് ആക്ഷന് ഉണ്ടായിരുന്നല്ലോ . കൊള്ളാം. വീട്ടിൽ വന്നു കവിയുടെ ആക്രാന്തം കണ്ടപോ ഞാൻ കരുതി മഞ്ജു ന്റെ ooty വൃതം എല്ലാ പോകും എന്ന്. .മഞ്ഞിനെ കവി വേദനിപ്പിക്കുന്നത് atraki എനിക്ക് എസ്റ്റം ആയിട്ടില്ല. അവള് പാവം അല്ലേ. ഊട്ടി ക് caryl വച്ച് വല്ല കുരിതകെടും അവർ ഓപിച്ചിരുണ് എങ്കിൽ നല്ല രസം ayirunnene . കവിയുടെ അച്ഛൻ അവനെ nokikolan ടീച്ചറോട് പറഞ്ഞത് നല്ല രസം ഉണ്ടായിരുന്നു.അവന് epozhum ഒരു കുട്ടി അല്ലേ ? പിന്നെ ഊട്ടി yl പോകുമ്പോ ഒരു കാര്യം എഴുതിയിരുന്നു.അവൾക്ക് വേറെയും വലിയ ആഗ്രഹങ്ങൾ ഉണ്ട് എന്ന് അത് എന്ത് ഓക്കേ..അത് എല്ലാം കേൾക്കാൻ കാത്തിരിക്കുന്നു... കവിയുടെ eeta എന്ന വിളിക്കാൻ പറയുന്നത് ചിലപ്പോ ഓക്കേ aa വയിച്ചുവന്ന flow kalaju... avante desyam kanan rasam undayirunu engilum epozhum athu venda enna ente oru abhiprayam pene manju nte charachter marunnathu മനസ്സിലാകുന്നു... അവൾ കൂടുതൽ അവനോടു ഓരോന്നും ച്യൻ പറയുന്നത് ഓക്കേ കൊള്ളാം... പിന്നെ അവളെ നന്നായി വറ്റി പിടിപ്പിക്കുന്ന കുറച്ചു situations kode ezhthane... ummaum oke vachu avale vattaku..epo chythathu pole... athinu pratikarak enna pole kavi ഞെട്ടിക്കുന്ന രീതിൽ മഞ്ജു അവനെ തലർത്തുനതും ഓക്കേ എഴുതു... എന്തായാലും ഏറെ കൊച്ചു കൊടുംബം നമ്മൾ വയനെ കരെ ഒരുപാട് അവരുടെ life ariyan prayaripikkunu... good luck for the next part.
Thanks raj. ആക്ഷൻ സ്വല്പം കൂടും.. ഹണിമൂൺ അല്ലെ. ബാക്കിയൊക്കെ പുറകെ
eni thirichu fresh ayi roomyl vannu enthu nadakumo entho...?
അടുത്ത പാർട്ട് ലു അറിയാലോ
????????
thanks
ആശാനേ.. നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എത്ര എത്ര ഭാഗങ്ങൾ ഇടവേലകളില്ലാതെ ഹോ മാരകം.. .. സാഗർ കോട്ടപ്പുറം ഫാൻസ് തുടങ്ങിയഖലോ എന്ന് ആലോചിക്കുകയാണ്..ഇപ്പോൾ എത്ര പേരാ കമെന്റ് എഴുതുന്നത്.. ..വല്യാ ആളായി ല്ലേ..
thanks..bro..
ബ്രോ സൂപ്പർ ആയിട്ടുണ്ട്, നിങ്ങള് മുത്താണ് ?
thanks
Oru rakshayum illa bro anyaya feeling aan ??
thanks bro
എന്റെ മുത്തേ.... ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചതായിക്കൊണ്ടിരിക്കുന്നു.... വർണിക്കാൻ വാക്കുകൾ ഇല്ല മച്ചാനെ... പൊളി ആണ്...അന്യായം ആണ്...?❤️❤️❤️ അസുരൻ
thanks
നന്നായി മുന്നേറുന്നു
thanks
അടിപൊളിയായിട്ടുണ്ട് സൂപ്പർ???????
thanks
തുടക്കം മുതലേ semmayaa ഇരിക്ക് പൊളി ? ? ? ? ഇത് വായിക്കുമ്പോള് ഒരു പ്രത്യേക mood ഫീൽ ചെയ്യുന്നു
thanks...feel my love !
???.. Ithinoke njn ipo ntha parayaa.. 3 partumayi thirich vannathin sagarnod orupad nandii.. manass keezhadakkiya oru katha.. ath rathishalbangal aan.. ithinde oru feel ?.. Sagar broo ninga pwoliyaan
താങ്ക്സ് ബ്രോ
സാഗർ, എന്നതാ പറയുക പറയാൻ വാക്കുകൾ ഇല്ല അത്രക്ക് രസകരമായട്ട് ഉണ്ട് ഇ ഭാഗം ഇഷ്ടപെട്ടു ശരിക്കും. ബീന മിസ്സ്.
താങ്ക്സ് ബീന മിസ്സ്
ഓരോ പാർട്ട്കളും ഒന്നിന് ഒന്ന് മെച്ചം ആ ഫീലിംഗ് കൂടുകയല്ലാതെ കുറയുന്നില്ല your great writer sagar bro Keep it going Waiting next part
താങ്ക്സ്...
നൈസ് സ്റ്റോറി, മുൻ ഭാഗങ്ങൾ പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്. പിന്നെ മഞ്ജുവിനെ കുറച്ചൂടെ ചൈൽഡിഷ് ഉം അവൾക് കിട്ടാത്ത ഭർത്താവിന്റെ സ്നേഹവും കരുതലും കൂടി കൊടുത്ത് അടുത്ത പാർട്ട് പൊലിപ്പിക്കണം, അതിന് കവിനെ കുറച്ച് matured ആക്കിയാലും കുഴപ്പം ഇല്ല(personal opinion only)
അങ്ങനെ തന്നെ വേണം ബ്രോ പിന്നെ മഞ്ജു വീട്ടിൽ അമ്മയും അഞ്ജു ആയും നല്ല കൂട്ടുകാരെ പോലെ ആയിരിക്കണം
നമുക്ക് നോക്കാം സഹോ .
എന്നും പറയുന്ന പോലെത്തന്നെ ഇതും പൊളിച്ചു
താങ്ക്സ് ബ്രോ
അടുത്ത part എപ്പോൾ വരും
വരുമ്പോള് വരും !
hello sagaar bro than puliyaju ketto verum puliyall kazhuthapuly.////////ente ponno....entha parayuka...good feelings.....oroo comment vayichu katha vere rethiyil vulgar akkaruthu enna oru apekhsa matrame ullo broo.....chilarkku nalla sadya kittiyalum athinte kooode kurachu.......... venam enkile triptiyakooo..athu vittere..ellaperyum tripthipeduthan arkkum kazhiylla......ningal e kathyumayi ningalude reethiyl katha paranjopookoo bhai...laksham laksham pinnale........pinne avaruku oru trophy kittiyitte katha avasanipikkavoo....... valare romatic and sex feeling tharunnunnndu athu mathi.......ithepoole angu poyal mathi........ini ithil kooduthal paranju ningale boradippikkunnilla......... wish u al the best
സെക്സ് കഥയിലുണ്ടാകും. ബാക്കി അവിഹിതം, ചതി, ഫെറ്റിഷ് ഒന്നും ഈ കഥയിലുണ്ടാകില്ല മധു !
കിടു സാഗർ ബ്രോ !!! ഓരോ പാർട്ടും മറ്റൊന്നിനേക്കാളും മികച്ചതാവുന്നു !! ആശംസകൾ !! വേഗം വേഗം പോരട്ടെ അടുത്ത പാർട്ട്. പിന്നെ ഇതിന്റെ PDF ഇട്ടതിനെ കുറിച്ച് : കൂട്ടുകാരെ , ഇത് സാഗർ ബ്രോ യുടെ ഏറ്റവും മികച്ച ഒരു കഥ ആണ്. അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയിൽ നിന്നും മാറി , വളരെ മനോഹരമായ പ്രണയം , സെക്സ്, സ്നേഹം , ബന്ധങ്ങളുടെ ആഴം, വഴക്ക് അങ്ങനെ എല്ലാം വളരെ മനോഹരമായി വിവരിക്കുന്ന ഒരു കഥ. വായിച്ചവരിൽ ഭൂരിഭാഗം പേരും വളരെ മികച്ചത് എന്ന് പറഞ്ഞ കഥ. നമ്മളൊക്കെ വളരെ താല്പര്യത്തോടും ആകാംഷയോടും കൂടെ കാത്തിരുന്നു വായിച്ച കഥ . അത് ഇപ്പോൾ PDF രൂപത്തിൽ ഇതുവരെ ഉള്ള മുഴുവൻ അദ്ധ്യായങ്ങളും ഇവിടെ ഇട്ടിരിക്കുന്നു. ഇതുവരെ വായിക്കാത്തവർക്കും കുറച്ചു മാത്രം വായിച്ചു പോയവർക്കും എല്ലാം recommend ചെയ്യുന്നു, ഇത് download ചെയ്തു മുഴുവൻ വായിക്കുവാൻ. 100 % ഉറപ്പു തരുന്നു, നിങ്ങള്ക്ക് ഇത് ഒരു മികച്ച അനുഭവം ആയിരിക്കും. ** വായിച്ചതിനു ശേഷം എല്ലാവരും അവരുടെ അഭിപ്രയങ്ങൾ ചുരുങ്ങിയ വാക്കുകളിൽ എങ്കിലും ഇവിടെ കുറിക്കുക. അത് സാഗർ ബ്രോ ക്കു ഒരു പ്രചോദനം ആകും - മുന്നോട്ടുള്ള കഥകൾക്ക്, കരുത്താകും, തെറ്റുണ്ടെങ്കിൽ തിരുത്താൻ ഉള്ള വഴി ആകും. സാഗർ ബ്രോ പൊളി !! ആശംസകൾ !!! ഡോക്ടർ സാർ PDF ഇട്ടതിനു ഒരു പാട് നന്ദി !!!
താങ്ക്സ് ബ്രോ
സാഗർ അടിപൊളി ആയിട്ടുണ്ട് താങ്ക്സ്
താങ്ക്സ് ബ്രോ
അളിയാ രാതിശലഭങ്ങൾ തരുന്ന ഫീൽ എന്റെ പൊന്നേ പറയാൻ പറ്റില്ല.keep it up bro
താങ്ക്സ്
മഞ്ജുസ് കവിന്റെ അച്ഛന് വായിലെടുത്തു കൊടുക്കുന്ന രംഗം വേണം. കണ്ടു അമ്മയും അവനും കൂടി തകർക്കണം. പിന്നെ കറവക്കാരൻ ചേട്ടൻ മഞ്ജുസിനെ തൊഴുത്തിൽ കുനിച്ചു നിർത്തി കറന്നു അടിക്കണം. നന്നാവും
കഥ നല്ല രീതിയിൽ പോകുന്നുണ്ട്. പിന്നേ അങ്ങിനെ ഉള്ള കഥകൾ സൈറ്റിൽ വേറെ ഉണ്ടെല്ലോ അത് വായിച്ചാൽ പോരെ
Yes... അതാണ് bro അതിന്റെ ഉത്തരം
എന്തോന്നെടെ അങ്ങനെ ഒക്കെ ആണേൽ അന്നീ കഥ വായന ഞാൻ നിർത്തും മഞ്ജുസ് ഒരു അനുഭവം ആണു അതിനു മാറ്റം വന്നാൽ അന്നത്തോടെ രതിശലഭങ്ങൾ വായന ഞാൻ നിർത്തും സാഗർ ബ്രോ അടിപൊളി ചുരുങ്ങിയ സമയം കൊണ്ട് 27 പേജുകൾ നിങ്ങൾ ഒരു സംഭവം തന്നെ....
HI സാഗർ പലപ്പോഴും കണ്മുന്നിലൂടെ കടന്നുപോയതാണ് രതിശലഭങ്ങൾ.. ഇപ്പോൾ 3 am ഭാഗവും വന്നിരിക്കുന്നു. കമന്റ് വായിച്ചപ്പോൾ ഇതിലെന്തോ ആവേശഭരിതനാക്കാനുള്ള കഥ കാണുമെന്ന് കരുതി. ഈ കഥയെ കുറിച്ച് എന്തെങ്കിലും എഴുതണമെങ്കിൾ ആദ്യം മുതൽ തുടങ്ങണം. അങ്ങനെ തുടങ്ങുന്നു ആദ്യം മുതൽ. 5,6 പാർട്ടായപ്പോൾ റോസിനെയും ബീന ചേച്ചിയെയും പരിചയപ്പെട്ടു.കിവിൻ ... സൂപ്പർ ത്രിൽ ഫുൾ വായിച്ചിട്ട് വരാം. ഭീം
സന്തോഷം... ഒരുവിധം കഥകളിലൊക്കെ താങ്കളുടെ കമന്റ്സ് കാണാറുണ്ട്. എന്റെ വാളിൽ ആദ്യം ആണെന്ന് തോന്നുന്നു.... പിന്നെ രതിശലഭങ്ങൾ തുടങ്ങിയത് ഒരു പക്കാ കമ്പി ആയാണ്. ഇടക്കുവെച് മഞ്ജു മിസ്സ് കയറിവന്നപ്പോ പ്രണയത്തിനു വഴിമാറിയതാണ് !
താങ്ങളുടെ വാളിൽ ആദ്യ കമന്റ് തന്നെയാണ്. എന്നാൽ ചിലതൊക്കെ വായിച്ചിട്ടുണ്ട്. തുടക്കത്തിൽ എന്നെ അതിശയിപ്പിച്ചത്, കവിനും റോസിയുമായുള്ള കൂടികാഴ്ച.കാരണം ഞാനും കഥ പറഞ്ഞിരുന്നിട്ടുണ്ട്. ടെൻഷൻ കരണം. പിന്നെ എന്നെ അതിശയിപ്പിച്ചത് വളരെ നോർമലായി, എന്നാൽ വിശാലമായി.... കഥാത്രങ്ങളുടെ ഓരോ ചലനങ്ങളും... മാന്ത്രികമായ താങ്കളുടെ മനസ്സിൽ നിന്നും, താങ്കളുടെ തൂലി ഒപ്പിയെടുത്ത് തരുന്നുണ്ട്. ആ കഴിവ്, ഈ സൈറ്റിൽ താങ്കളെ വേറിട്ടുനിറുത്തുന്നു.ഈ സൈറ്റ് തുന്നാൽ എന്നും കാണുന്ന പേര് സാഗർ കോട്ടപ്പുറം എന്ന് തന്നെയാണ്. ഇവിടെ ഓരോ പാർട്ടിനും 2 ,3 Week കാത്തിരിക്കുമ്പോൾ ... നിങ്ങൾ നിറഞ്ഞു നിൽക്കുന്നു.(വായനക്കാരെ മടുപ്പിക്കാതെ) ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് നിങ്ങൾക്കിതെങ്ങനെ സാധിക്കുന്നെന്ന് .. പിന്നെന്തിന് ഞാൻ നിങ്ങളെ മിസ്സാക്കി...? അറിയില്ല ബ്രോ .night duty കഴിയാറായപ്പോൾ (5 AM) ആണ് ആ തൂലികയുടെ മാസ്മരികത ഞാൻ അറിയുന്നത്. കിവിനും ചേച്ചിയുമായുള്ള ഓരോ സെക്കന്റുകളും താങ്കൾ അനശ്വര നിമിഷങ്ങളാക്കി .അതാണെന്നെ അംമ്പരപ്പിച്ചത്. ഇനി ഞാൻ നിങ്ങളുടെ തൂലികയുടെ പുറകേയുണ്ട്. പിന്നെ പ്രേമകഥ ഒത്തിരി ഇഷ്ടമാണ്.Sex എനിക്കവിടെ വേണമെന്നില്ല. അതിവിടെ വേറെ ഉണ്ടല്ലോ സാഗറിന് ഇവിടെ വ്യത്യസ്തമായ, ആതിശയിപ്പിക്കുന്ന,എഴുത്തിന്റെ പുത്തൻ ശൈലി കൊണ്ട് വരാൻ കഴിഞ്ഞു. ഈ എഴുത്തിന്റെ ശൈലി എനിക്ക് വളരെ ഇഷ്ടമായി. Really Like it സ്നേഹത്തോടെ ഭീം
മുഴുവനായി കഴിയുമ്പൊളുള്ള അഭിപ്രായം അറിയാനായി കാത്തിരിക്കുന്നു .റോസ് ,ബീന ,വിനീത അതും കഴിഞ്ഞാണ് മഞ്ജു മാത്രമായി ചുരുങ്ങുന്നത്
ഞാൻ ഇപ്പേഴും വായിച്ച് കൊണ്ടേയിരിക്കുന്നു ബ്രോ ... കഥാഗതി പറയാൻ ഞാൻ വരും.മഞ്ജുവിൽ എങ്ങനെ കല്യാണത്തിന്റെ അടുത്തെത്തി എന്നറിയാനുള്ള ആകാംശ എന്നിൽ നിറഞ്ഞു വരുന്നു' ഇടയ്ക്ക് അൽപ്പം ഉറങ്ങി ബ്രോ, ഇന്നലെ നൈറ്റ് ആയിരുന്നു. ഇന്നും നൈറ്റ്. നാളെ ഓ ഫാണ്. നാളെ തീർക്കാൻ നോക്കാം.
അവരുടെ പ്രണയം മാത്രമേ രതിശലഭങ്ങളിൽ ഉള്ളൂ... കല്യാണം കഴിഞ്ഞെന്നു അവസാനഭാഗത് പറയുന്നുണ്ട്. കൂടുതലൊക്കെ സെക്കൻഡ് സീരിസിൽ ആണ്. കല്യാണം മൂന്നാം സീരീസിൽ ആണ് പറയുന്നത് !
എന്താ പറയാ സാഗർ താങ്കൾ പൊളിച്ചടുക്കി പണ്ട് മനോരമ യിലും മംഗളത്തിലുമൊക്കെ വായിക്കുന്ന പോലെ പോലെ. പക്ഷെ ഇതു അതിലും ഗംഭീരം മനസു കുളിരു കോരിയിടുന്ന അനുഭവം. ഇതിൽ ഒരു പാട് ടിസ്റ്റ്കൾ ഉണ്ടാക്കാനുള്ള സ്കോപ്പുണ്ട്. ഇതു വരെ കവിന്റെ കളികളുടെ ഡീറ്റയിൽസ് മാത്രമേ നമ്മൾ കണ്ടുള്ളു ഇനി മഞ്ചുവിന്റെ കഥകൾ നമുക്കറിയില്ലല്ലോ എന്തായാലും താങ്കളിൽ നിന്നും ഒരു പാട് പ്രതീക്ഷിക്കുന്നു. അടുത്ത പാർട്ട് വരാൻ വേണ്ടി കാത്തിരിക്കുന്നു നന്ദി നമസ്ക്കാരം -
താങ്ക്സ് സോന... മഞ്ജു ഒരു കളിക്കാരി അല്ല. അതുകൊണ്ടു past sexual affairs ഉണ്ടാകാൻ സാധ്യതയില്ല
നിങ്ങനെയുള്ള വായനക്കാരുടെയൊക്കെ കമൻറുകൾ അദ്ദേഹത്തിന്റെ തൂലികയുടെ അംഗീകാരവും ഉണർവും തന്നെയാണ്. നമുക്കൊക്കെ മാക്സിമം സപ്പോർട്ട് ചെയ്യാം.
താങ്ക്സ് . പക്ഷേ ടാഗ് നോക്കി വായിക്കണം . ചിലത് ഞാൻ ഫെറ്റിഷ് ആരാധകർക്കായി എഴുതാറുണ്ട് .
ok ok bro
സൂപ്പർ. അടിപൊളി അടിപൊളി അടിപൊളി പറയുവാൻ വാക്കുകളില്ല അത്രയ്ക്ക് മനോഹരമായ എഴുത്ത്. മഞ്ജുവിനെയും കവിതയേയും പ്രണയ രീതികൾ എത്ര മനോഹരമായാണ് വർണിക്കുന്നത്. രാവിലെ എണീറ്റ് മൊബൈൽ ഓപ്പൺ ആക്കിയപ്പോൾ ഇത് കണ്ടു വളരെ സന്തോഷമായി. ഞങ്ങൾക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ട് ദിവസവും മനസ്സിന് കുളിർമയേകുന്ന അതിമനോഹരമായ ഹൃദയത്തിൽ തട്ടുന്ന വരികളുമായി വരുന്ന എന്റെ പ്രിയ സുഹൃത്തേ അങ്ങേയ്ക്ക് ഒരായിരം ആശംസകൾ. കഥയിലൂടെ നോക്കുകയാണെങ്കിൽ ആ എഴുത്ത് ശൈലി ഞങ്ങളുടെ എല്ലാം ഹൃദയം കീഴടക്കി കളഞ്ഞു തീർച്ചയായും. ആവശ്യത്തിന് കമ്പി ഉണ്ട്. അനാവശ്യ ത്തില് അതാണ് വേണ്ടത്. അത് ഞങ്ങൾക്ക് നൽകുന്നുണ്ട്. പതിവുപോലെ അടുത്ത എപ്പിസോഡിന് ആയി കാത്തിരുന്നു കൊണ്ട് നിർത്തുന്നു സ്നേഹത്തോടെ അപ്പൂട്ടൻ...
ടൈപ്പ് ചെയ്ത് ടൈമിൽ കവിൻ എന്നുള്ളത് കവിത എന്നാണ് വന്നത് ക്ഷമിക്കണം
ബ്രോ അത് ഞാനും കണ്ടു. അതൊന്നും പ്രശനമല്ല ബ്രോ. എന്റെ കമൻറിലും തെറ്റുകൾ ഉണ്ട്
താങ്ക്സ് അപ്പൂട്ടൻ
ഒത്തിരി മിസ്സായി പോയെങ്കിലും ,ഇപ്പോൾ താങ്കളോടെപ്പം ഞാനും ഒത്തിരി നന്ദി പറയുന്നു ബ്രോ. : സാഗർ ഒരിക്കലും വായക്കാരെ മുഷിപ്പിക്കുകയോ ബോറഡിപ്പിക്കുകയോ ചെയ്യുന്നല്ല. വായനക്കാരുടെ പൾസ് അറിഞ്ഞ് പ്രവർത്തിക്കുന്നുണ്ട്
thanks bro ഭീം
Bro....thankal oru sambavam thannetto....wonderfull...ee paartum thakarthu...ellam vivarichezhuthi..nalla orginaality feel cheyyunnu..athraikum manoharam...ithil oru oscar award undel thankalk uraopayum kittiyene
താങ്ക്സ് ബ്രോ
അതെ, വളരെ വളരെ ....വിവരിക്കുന്നു. അതാണ് എന്നെ സാഗറിന്റെ എഴുത്തിലേക്ക് അടുപ്പിച്ചത്
കൊള്ളാം സൂപ്പർ ആയിടുണ്ട് കലക്കി
താങ്ക്സ് അണ്ണാ
first, second season pdf vanitundu ... 700+ pages... wow. oru valiya kavyam thane ee kadha...putiya part vayichitu parayam .
waiting for your detailed review
നേരത്തെ ഇറങ്ങിയ പാർട്ടിന്റെ Continuation ആയിരുന്നു ശേ ഇനി ആദ്യം തൊട്ട് വായിക്കണമല്ലോ
എന്താണ് സംഭവം ?
രതിശലഭങ്ങൾ വായിച്ചിട്ടില്ലാ കഷ്ടമായി പോയി എന്ന് പറയുവായിരുന്നു ഇനി pdf മുഴുവനും ഇരുന്ന് വായിക്കണം
വായിക്കുന്നു
അടിപൊളി
വായിക്കുന്നു
എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ അടുത്ത ഭാഗത്തിനായിട്ടു കട്ട വെയ്റ്റിംഗ്
thanks ajith
നല്ല ഫീൽ.... കൊതിപ്പിച്ചു കൊതിപ്പിച്ചു ഒരു പരുവം ആക്കി....
താങ്ക്സ്
പീലിച്ചായൻ1st
Something is making not sensible... Ithramel adakkippidikkaanaavaatha vikaaramullavanaakki kavine maatti..thaan poss ittaalum avan vannolum enna manobhaavam teacherilum undaakki..sex ennath kavin engane aanenkilum thantanrikil vannolum ennath oru feminine dominance aayi thonni...athu kond thanne pinakkangal onnumillaatha oru boran life pole chilappozhokke thonnaarund...pinakkangal illaathe enth life....chilappozhokke thanikk pattilla enn paranj ozhivaakunna kavine koodi kaanaan pattumo ennulla pratheeksha...chummaa oru kochu valiya vazhakk..viraham..pinakkam..mindaathaavunna dhinangal...athu kashinjulla inakkam...athinte peak...ellaam kaanananam enn oru pratheeksha ???❤❤❤ Waiting