← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] · approved reader discussion

La Pulga • 2020-04-08 01:10

ബ്രദർ പറയുന്നകൊണ്ടൊന്നും തോന്നരുത്.. ബ്രോ ഇൗ കഥ നിർത്തിയിട്ട് വേറെ കഥ എഴുതാൻ നോക്കണം. ഒരു കഥാകാരന് തന്റേതായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഇൗ കഥ കുറെ ആയില്ലേ. വേറെ നല്ല കഥ എഴുതി കൂടെ. താങ്കൾ നല്ലൊരു എഴുത്കാരനാൻ. ആയതിനാൽ വേറെ നല്ല കഥ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇതെല്ലാം പേഴ്സണൽ ഒപ്പിനിയൻ ആണേ.. ആൾ ദ് ബെസ്റ്റ്

Shazz • 2020-04-08 01:16

Da kurippe ninakk katha oshtayillenkil vayikanda. Enthinada thendi ishtta pedunavarude kanjiyil pattayidunath

La Pulga • 2020-04-08 01:31

Personal opinion aanen paranjallo. Enikk pulliyude Kathakali ishtaaman. Bt ee idayk full ith tanne. Athukond paranjanne ollu. Ningade kanjiyil pattayidan onnum vanathalla

sagar kottappuram • 2020-04-08 01:34

ithu kazginjitte ini puthiyathine kurih alochanayulu bro..

JR • 2020-04-08 01:49

ഇത് ഇപ്പോഴൊന്നും നിർത്തല്ലേ ബ്രോ. ആർക് ഈ കഥ വേണ്ടെങ്കിലും എനിക്ക് വേണം ഇത്

Rizwan • 2020-04-08 02:05

ഇത് അങ്ങനെ ഇപ്പോഴൊന്നും നിർത്തല്ലേ bro

യദുൽ • 2020-04-08 09:22

സാഗർ അവൻ പലതും പറയും ഇത് എഴുതിക്കോ മുത്തേ എത്ര ആയാലും നമ്മൾ ഉണ്ട് കൂടെ

നാടോടി • 2020-04-08 05:17

തനിക് ഇഷ്ടമല്ലെങ്കിൽ വായിക്കണ്ട

Arun R • 2020-04-08 12:24

സാഗർ ബ്രോ താങ്കളുടെ അടുത്ത കഥയ്ക്ക് കമന്റ്സ് ആൻഡ് ലൈക്സ് വന്നില്ലേൽ താങ്കൾക്ക് ഈ കഥ നിർത്താം, അങ്ങനെ വരാതിരിക്കാൻ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കാം, കാരണം ഞങ്ങളിൽ പതിഞ്ഞു പോയ 2 വ്യക്തികൾ ആണ് ഇപ്പോൾ കവിനും മഞ്ജുവും. അങ്ങനെ മറക്കാൻ പറ്റില്ല ബ്രോ അതാണ്, ഇഷ്ടമല്ലാത്തവർ വായിക്കേണ്ട അതാണ് അതിന്റെ ശെരി,

Habeeb • 2020-04-08 01:06

Super sagar Waiting next part

Visakh • 2020-04-08 01:06

ഇന്ന് വൈകിട്ട് വരെ കേറി നോക്കാക്കമായിരുന്ന് കഥ വന്നോന്ന് പക്ഷേ 7 മണിയാപോഴേക്കും net തീർന്നു. പിന്നെ പിള്ളേരും മായി ചീട്ട് കളിയായി അത് കഴിഞ്ഞ് വീട്ടിൽ ചോറും കഴിച്ച് ഫോണിൽ സിനിമ കണ്ടോടിരുന്ന് ഒരു 12.45 ഒക്കെ ആയപ്പോൾ movie തീർന്നു.pinne net on ചെയ്ത് സൈറ്റിൽ കയറിയപ്പോൾ അതാ കിടക്കുന്നു bro യുടെ കഥ അപ്പോഴാ ഒന്ന് സന്തോഷമായേ. കഥ വായിച്ചട്ട്‌ വരാം ബ്രോ

മാർക്കോപോളോ • 2020-04-08 00:32

കുറച്ച് താമസിച്ചെങ്കിലും വന്നല്ലോ സന്തോഷം ഈ പാർട്ടും കിടുക്കി

Ammu • 2020-04-08 00:28

എന്താ പറയാ സൂപ്പർ ആണ് കൂടുതൽ ഒന്നും പറയാനില്ല ഇതിലെങ്കിൽ പതിറ്റാണ്ടായി... സൂപ്പർ ഫീൽ ആണ് ബ്രോ താങ്ക്സ്

Kavin • 2020-04-08 00:24

എന്റെ മലരേ... !!

Nasi • 2020-04-08 00:22

ഇന്നലെ മുതൽ പരക്കം പായുന്ന താ,postiyo എന്നും നോക്കി. ഒടുവിൽ വന്നപ്പോൾ ഡാറ്റാ യും തീർന്നു. ആകെ tension aayi വായിച്ചു തീരുവോളം. പ്ലീസ് ബ്രോ,? Love you,കാത്തിരിക്കാം

Nasi • 2020-04-08 00:18

ഇന്നലെ മുതൽ പരക്കം പയുന്നതാ,postiyo എന്നും നോക്കി. ഒടുവിൽ വന്നപ്പോൾ ഡാറ്റാ യും തീർന്നു. ആകെ tension aayi വായിച്ചു തീരുവോളം. പ്ലീസ് ബ്രോ,? Love you,കാത്തിരിക്കാം

Nichuzz • 2020-04-08 00:08

First of all, a big thank you for this story.എന്റെ മച്ചാനെ ഒരു രക്ഷയുമില്ല ഇത് വായിച്ചു കഴിഞ്ഞപ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല . Plz continue . waiting for next part ?No matter how many days it has to wait❤️Many thanks again❣️love you for your story

NoToRiOuS • 2020-04-08 00:02

ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്, എന്താ ഫീല്‍ ??. എല്ലാവരെയും പോലെ തന്നെ രണ്ട് മൂന്നു ദിവസം കൂടുമ്പോ ഇതിന്റെ പുതിയ ഭാഗം കണ്ടില്ലെങ്കില്‍ എന്തോ ഒരു വല്ലാത്ത മിസ്സിംഗ് ആണ്‌. ശ്യാമിന് ഒരു ജോലി കൊടുത്തേക്ക് ബ്രോ കവിന്‍ അവിടെ ഒറ്റക്കല്ലേ. പിന്നെ നെറ്റ് ന്റെ ഇഷ്യൂ ഒക്കെ ശരിയായോ ബ്രോ? കമന്റ് ബോക്സ് കണ്ടിട്ട് ഇപ്പോളും ജിയോ പണി തരുന്നുണ്ട് എന്ന് തോന്നുന്നു. ആരുടെയും കമന്റ്ന് റിപ്ലൈ കണ്ടില്ല....

Saji • 2020-04-07 23:56

താങ്കൾ എന്താ ഇ കഥയിൽമയക്കുമരുന്ന് ചേർത്തിട്ടുണ്ടോഇത് വായിക്കാതെ ഉറക്കം വരാത്ത അവസ്ഥയാണ്എഎല്ലാദിവസവും എടുത്തു നോക്കുംപുതിയ കഥ വന്നോ എന്ന്

Dark prince • 2020-04-07 23:48

കുറച്ചു ദിവസം കൂടുതൽ കാത്തിരിക്കേണ്ടി വന്നെങ്കിലും നിരാശപ്പെടുത്തിയില്ല താൻ. ഒരു പരിഭവം മാത്രമേയുള്ളു പേജ് കുറച്ചു കൂടി ആയാൽ നന്ന്

Sams • 2020-04-07 23:38

ഓരോ ലക്കവും ഓരോ പുതിയ ഫീൽ ഈ കഥ ഇങ്ങനെ തന്നെ തുടരണം മഞ്ജുവും kavinum, ഇല്ലാതെ പറ്റില്ല എന്നായി ജീവിതം രസകരമാക്കാൻ ഇങ്ങനെയും ജീവിക്കാം എന്ന് തോന്നുന്നു, ഭാര്യ എന്നാ നിലയിൽ മഞ്ജുവും, ഭർത്താവ് എന്ന നിലയിൽ കവിനും തകർക്കുന്നു, കഥ ആണെങ്കിലും ഇങ്ങിനെ ആയിരുന്നു എന്ക്കിൽ എന്ന് ആശിച്ചു പോകുന്നു സന്തോഷം സാഗർ, സല്ലാപം തുടരണം.

Hitman • 2020-04-07 23:22

ബ്രോ കഥ കൊള്ളാം പക്ഷെ സെക്സ് പെട്ടെന്ന് നിർത്തിയത് പോലെ മഞ്ജൂ ൻ്റെ ബാക്ക് ഇപ്പോഴും കിട്ടാകനി ആണ് കവിന്

Yk • 2020-04-07 23:22

വന്നു വന്നു ഇപ്പൊ മഞ്ചൂസും കവിനെയും കാണാതെ ദിവസവും ഉറങ്ങാൻ പറ്റാത്ത സ്ഥിതി ആയാല്ലോ

അപ്പൂട്ടൻ • 2020-04-07 23:10

സത്യം പറയാലോ sagar ഭായ് രണ്ടുദിവസം കാണാഞ്ഞപ്പോ എന്തോ ഒരു വിഷമം എന്നറിയോ എന്തൊരു ഒരു വല്ലാത്ത ബുദ്ധിമുട്ടായിരുന്നു എന്നും തുറന്നു നോക്കും,. ഇത് കണ്ടില്ലെങ്കിൽ ഒരു ഒരു വല്ലാത്ത നെഞ്ചരിച്ചിൽ ആയിരുന്നു. സത്യത്തിൽ അത്രയ്ക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് മഞ്ജുവും കവിയും. ഇവർ രണ്ടുപേരും ഇല്ലെങ്കിൽ ഒരു ബുദ്ധിമുട്ടും ആണെന്ന് തോന്നുന്നു ഇപ്പോൾദിവസവും. അത്രയ്ക്ക് മനോഹരമായി അങ്ങ് എഴുതി ചേർത്തിരിക്കുന്നു ഓരോ വരികളും. അതുപോലെ അങ്ങേയ്ക്ക് എന്റെ ഒരായിരം ആശംസകൾ...

നാടോടി • 2020-04-07 23:05

വായിച്ചു വളരെ നന്നായി എല്ലാവരുടെയും ജീവിതം ഇങ്ങിനെ ആയിരുന്നെങ്കിൽ എന്ത് രസം ആയാണേ

Dileep • 2020-04-07 23:03

Net Problem ത്തിനിടയിലും കഷ്ടപ്പെട്ട് എഴുതിത്തന്ന സാഗറിന് ഒരായിരം നന്ദി. പതിവുപോലെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു

Dileep • 2020-04-07 22:58

Net Problem ത്തിനിടയിലും കഷ്ടപ്പെട്ട് എഴുതിത്തന്ന സാഗറിന് ഒരായിരം നന്ദി. പതിവുപോലെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു.

Kk • 2020-04-07 22:03

കൊള്ളാം അടിപൊളി ആയിട്ടുണ്ട്..വന്നു വന്നു ഇപ്പൊ മഞ്ജുസിനേം കെവിനേം കാണാതെ pattillannai....net probelm മാറിയോ

Jishad • 2020-04-07 21:48

Thank you bro late ayalum aa feel nilanirthi

യദുൽ • 2020-04-07 21:47

സാഗർ ബായ് നമിക്കുന്നു ഇത്രക്കും ഫീൽ പൊളിച്ചു... മഞ്ജുസും കവിനും ഹൃദയത്തിൽ തന്നെ പതിച്ചു.. ഇനി അടുത്ത ഭാഗം 2 ദിവസം കഴിയും എന്ന് അറിയാം... നെറ്റ് സ്ലോ ഒകെ ശെരി ആയോ. എന്തായാലും കാത്തിരിക്കാം അത് എത്ര ദിവസം ആയാലും സ്നേഹത്തോടെ യദു

ഗൗതം • 2020-04-07 21:36

സാഗർ പൊളിയാണ്

മാലാഖയുടെ കാമുകൻ • 2020-04-07 21:33

പതിവ് പോലെ തന്നെ.. അപാര ഫീൽ.. ❤️

Ani • 2020-04-07 21:33

വന്നു അങ്ങനെ കവിനും മഞ്ജുസും, അവർ തമ്മിൽ ഒരു സിനിമ കു പോണ സീൻ എഴുതുമോ അവിടെ വച്ചുള്ള നിമിഷങ്ങൾ

Faiz • 2020-04-07 21:30

Hallo bro dirty picture baki evideya

SHihan • 2020-04-07 21:18

HAvu. Vannalo vayichitt varam

വേട്ടക്കാരൻ • 2020-04-07 21:12

ബ്രോ,ഓരോപാർട്ടും കഴിയുമ്പോൾ മഞ്ജുസ്സും കവിനും കൂടുതൽ ആഴത്തിൽ ഹൃദയത്തിൽ ചേക്കേറുന്നു.വെറും കമ്പിയെഴുതാൻ വന്ന സാഗർബ്രോ ഇപ്പോൾ പ്രണയകാവ്യത്തിന്റെ രാജകുമാരനായി മാറി.കാലംകുറെ കഴിഞ്ഞാൽപോലും ഈ കഥ എല്ലാവരുടെയും മനസ്സിൽ തങ്ങിനിൽക്കും.സൂപ്പർ ഇനി അടുത്ത പാർട്ടിനായി കാത്തിരിക്കാം...????

Hellboy • 2020-04-07 21:09

Njan addict ayi ee storyode... Pettanu pettanu oro part varrumayirunnoo oru dhivasam late ayya entho poleya

Sumesh • 2020-04-07 21:04

ഈ ഭാഗവും അടിപൊളി സാഗർജി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Bibi • 2020-04-07 21:02

Sagar bro.. vayichilla Athinumunp oru big thanks.. anukoolamallatha sahacharyam thurann paranjathinu adyathe nandi. Ezhuthan Ulla sahacharyam illanjitum kadha pathivazhikk upekshich pokathe irunnathin adutha nandi.. vayanakkarude swantham ezhuthukaran Sagar kottapurathinirikkatte bibiyude vaka oru kuthirappavan.. ?

Pachu • 2020-04-07 20:57

Vannu alle...divasavum kayari nokkum...vere kadhakal vayikkan oru moodum illa...enthayalum pwolichu

Maharudran • 2020-04-07 20:49

കൊള്ളാം സാഗർ ഈ ഭാഗവും മനോഹരമായിട്ടുണ്ട്. എന്ത് പറ്റി ഇപ്രാവശ്യം വൈകാൻ?? എന്നാലും സാരമില്ലാട്ടോ നന്നായിട്ടുണ്ട് ബാക്കി കൂടി പോരട്ടെ...

MJ • 2020-04-07 20:40

ദിവസം കഴിയുന്തോറും രതിശലഭങ്ങൾ ഒരു തരം ഭ്രാന്തായി മാറുകയാണ്.... എന്ത് പ്പറ്റി നിനക്ക് ചെറിയൊരു താമസം പോലെ

നാടോടി • 2020-04-07 20:17

വായിച്ചില്ല അതിനുമുമ്പേ ഒരു നന്ദി

വേട്ടക്കാരൻ • 2020-04-07 20:17

സാഗർബ്രോ,വായിച്ചിട്ടുവരാം....

S K യുടെ ഫാൻ • 2020-04-07 20:16

മച്ചാനെ ഞാൻ പറഞ്ഞത് മറക്കണ്ടാ.... ഈ കഥ അടിസ്ഥാനമാക്കി ഒരു ബുക്ക് എഴുതുക..... തീരുമാനം എന്തായാലും അറിയിക്കണം.... കട്ട ഫാൻ

Sagar kottappuram • 2020-04-08 00:48

ഒരിക്കലുമില്ല ബ്രോ.. കേവലം കമ്പിയെഴുതും സാഹിത്യവുംതമ്മിൽ അജഗജാന്തരം ആണ് !

S K യുടെ ഫാൻ • 2020-04-09 00:41

മച്ചാനെ കമ്പി എഴുതണ്ട.....കമ്പി ഇല്ലാതെ ഇതേ കഥ മച്ചാൻ എഴുതിയാൽ തന്നെ ബുക്ക് ഹിറ്റ്‌ ആവും .....ഇതിൽ നിന്നു കമ്പി ഒഴിവാക്കി...ഇതുപോലെ മച്ചാൻ ബുക്ക് എഴുതിയാൽ മതി....

Barney • 2020-04-07 20:14

Yeaah.......... വന്നു മക്കളെ......

Clint eastwood • 2020-04-07 20:11

Second

Syam • 2020-04-07 20:10

2nd

Anandu • 2020-04-07 20:08

First