സാഗർ ബ്രോ,ഈ പാർട്ടും അതിഗംഭീരമായിട്ടുണ്ട്.അഞ്ചുവും മഞ്ജുസ്സും തമ്മിലുള്ള ഒടക്കും പിന്നെ ജോയിന്റാകുന്നതും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.????????
Comments
സാഗർ, എന്ത ഇപ്പോൾ ഒരു റിപ്ലയും തരാത്തത് ഞങ്ങളെ എല്ലാവരെയും മറന്നോ? കഥ വായിച്ചു കൊണ്ട് ഇരിക്കുകയാണ്. ബീന മിസ്സ്.
മറവിയുടെ പ്രശ്നം അല്ല.. നെറ്റ് സ്ലോ ആണ്
ഈ അഞ്ജുവിന് ശ്യാമുമായി ഒരു പ്രണയവും ഒരു കളിയും ഒക്കെ സെറ്റ് ആക്കികൂടെ
അതിനേക്കാൾ ശ്യാമും വീണയും ആണ് ചേർച്ച. ഇത്രേം വലിയ ചങ്ക്സ് ആയിട്ട് കവിന്റെ പെങ്ങളെ ഒക്കെ സെറ്റ് ആക്കുന്നത് Force ചെയ്ത പോലെ തോന്നും. പക്ഷെ വീണ ആകുമ്പോൾ കറക്റ്റ് ആണ്. ശ്യാമിന്റെ സ്വഭാവം വെച്ച് കവിന്റെ കസിനെ റൂട്ട് ഇട്ടില്ലെങ്കിലേ അത്ഭുതം ഉള്ളൂ.
Excellent love story what a feel man.we'll waiting for next part.Appreciate it and special thanks for this story.❤️❤️❤️❤️❤️
ബ്രോ മഞ്ജുൻ്റെ ബാക്ക് ഇപ്പോഴും കിട്ടാക്കനി ആണ് കവിന് വല്ലതും നടക്കുമൊ
വല്ലാെത്തൊരു ഫീൽ തന്നെ സാഗർ, പേജുകൾ ചുരുങ്ങി പോയോ എന്ന് വരെ തോന്നി പെട്ടന്ന് കഴിഞ്ഞേ പോലെ ഒരു ഫീലിങ്/ഈ ഭാഗവും കലക്കി അ ജുവുമായുള്ള പിണക്കവും ഇണക്കവും നന്നായി, ഇന്നത്തെ ലീവ് മന്ജുജു അപൊളിയാക്കട്ടെ, ഉച്ചക്ക് എന്തെങ്കിലും പ്രതീക്ഷിക്കാം
കൊള്ളാം സാഗർ ഈ ഭാഗവും മനോഹരമായിട്ടുണ്ട്. മഞ്ജുവിന്റെയും കവിന്റെയും പ്രണയം നിറഞ്ഞൊഴുകട്ടെ തുടരുക..., അഭിനന്ദനങ്ങൾ.
സാഗർ ഇപ്പോ എങ്ങനെ ഉണ്ട് കൈ ഒക്കെ സെറ്റ് ആയോ . നെറ്റ് വർക്ക് പ്രോബ്ലം ഇപ്പളും ഉണ്ടേലെ .ഓക്കേ ശരിയ്ക്കും .കഥ വായിച്ചു അടിപൊളി ആയി .മജൂസ്ഉം അഞ്ചുസും തമ്മിൽ ഉള്ള തു വളരെ നന്നായി .അത് പോലെ കവിന്റ അച്ഛൻ നു മായി മഞ്ജുസ് വിളിക്കുന്നത് നല്ല ഒരു ഇതായിരുന്നു . ഇന്നി അടുത്തതിൽ മഞ്ജുസ് കാവിന്റെ അമ്മ യും ഉള്ളത് ഉണ്ടെകിൽ നല്ലതാകും എന്ന് തോന്നി . പറഞ്ഞു പോലെ കുട്ടി ഇപ്പോ വേണ്ട .മറക്കരുത് ആ കുട്ടി ആയിട്ടുള്ള ഒരു പാർട്ട് . ഇത്രയും ഈ കഥ യ്ക്ക് കാത്തിരിക്കുബോ എന്തോ പോലെ എന്നാലും കാത്തിരിക്കുന്നത് വെറുത്ത അല്ല എന്ന് എല്ലാവർക്കും അറിയാം . ഇന്നി എന്താ പറയാ എന്ന് അറിയില്ല .കഥ ഒരു രക്ഷയും ഇല്ല അടിപൊളി ഇന്നി വെയ്റ്റിംഗ് ആണ് നെക്സ്റ്റ് പാർട്ടിന് വേണ്ടി എന്ന് കിങ്
എഴുതുന്ന കഥയോടും അത് വായിക്കുന്ന ആരാധകരോടും സാഗർ ഭായ് കാണിക്കുന്ന ഇ ആത്മാർത്ഥ അതാണ് ഇ കഥയുടെ വിജയം.. പകുതി വെച്ച് നിർത്തി പോകുന്ന മറ്റു എഴുതകർ ഇതെല്ലാം കാണട്ടെ.. 70യോളം പാർട്ട് ആയിട്ടും കാത്തിരിപ്പിന്റെ ഒരു മുഷിപ്പോ വായിച്ചിട്ട് ഇഷ്ടപെടാത്തതോ ഒന്നും നിങ്ങളുടെ ഇ കഥയിൽ ഇത് വരെ ഉണ്ടായിട്ടില്ല... ഒന്നേ പറയാനുള്ളു ഇത് ഇപ്പോഴൊന്നും നിർത്തല്ലേ. കവിനും മഞ്ജുസും അത്രത്തോളം ഞങ്ങടെ മനസ്സിൽ കയറിയിട്ടുണ്ട്
Realy interested. Creating characters super. Waiting eagerly next posting
ഇതിപ്പോ എന്തോ പറയാനാ സാഗർ നിങ്ങളുടെ കഴിവ് നിങ്ങൾ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു????
കുറച്ചു ദിവസം കാത്തിരുന്നെങ്കിലും. ഇത് വായിച്ചപ്പോൾ ഉള്ള അ ഫീൽ ഉണ്ടെല്ലോ സാഗർ പറഞ്ഞറിയിക്കാൻ പറ്റില്ല. Thanku for creating this super scenes n story of K & M
സാഗർ ഭായ് ശെരിക്കും ആസ്വദിച്ചു അതെ ഫീൽ കൂടി തന്നെ കിട്ടുന്നുണ്ട്. മഞ്ജുവും കവിയും തമ്മിൽ ഉള്ളതും പിന്നെ ഡബിൾ മീനിങ് വെച്ച് അഞ്ജുവിന്റെ സംസാരവും എല്ലാഅടിപൊളി. സുഖം അല്ലെ. കുറച്ചു ദിവസം ആയി കാത്തിരിക്കുന്നു പിന്നെ നെറ്റ് സ്ലോ എന്ന് പറഞ്ഞ കൊണ്ടാണ് കൂടുതൽ ഒന്നും നോക്കാതിരുന്നേ.. അടുത്തത് ഭാഗത്തിന് കാത്തിരിക്കാം എന്നെ സ്നേഹത്തോടെ യദു
കമന്റ് ഇടാൻ വൈകി അല്ലെങ്കിൽ 3rd കിട്ടിയാണേ
4th ... sagar machane ee kadhakk vendiyanu kaathiripp appo ithrem wait idalle macha vayikkan ulla kothi kond aanu part pettenn upload cheyyule
Secant
2nd
First ???
സാഗർ നെറ്റ്വർക്കിൻ്റെ പ്രശ്നം എല്ലാം സോൾവ് ആയോ .... ഇന്ന് വരും നാളെ വരുമെന്ന് ഞാനും കാത്തിരിക്കുകയായിരുന്നു..... തൽക്കാലം ഇങ്ങനെ തന്നെയങ്ങ് പോകട്ടെ .. എന്തോ ഇഷ്ടമാണ് ഒരുപാട് ..... നിന്നെയും നിൻ്റെ വരികളും അറിയാതെ ലയിച്ചു പോവുകയാണ് കവിനിലും