← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram] · approved reader discussion

Mafia shashi • 2020-05-04 13:27

Sathyam parayallooo... aaccident kazhinnullaa hospital scene il karachil varunnund.... vallatha emotional touch....oru rakshim illa... addicted

Rudradev • 2020-04-20 22:04

Saho Adutha part pettannu idavo Kidu feel aanu kadhakku Kavinu സ്വന്തമായി കുറച്ചു നിലയും വിലയും കുറയുന്നുണ്ടോ എന്നു ഒരു ഫീൽ ഉണ്ട് അവനെ ഒന്നു റിച് ആക്കികൂടെ സ്വന്തമായി ചെറുതായി female tuchu കൂടുന്നുണ്ടോ എന്നു ഒരു ഇതു ഞാൻ എന്റെ ഒരു ഒബ്ജക്ഷൻ പറഞ്ഞതായി ഉള്ളു ഉൾകൊള്ളാൻ താത്പര്യം ഉണ്ടെങ്കിൽ ഉത്തകൊള്ളാം ഇല്ലെങ്കിൽ തള്ളിക്കളയാം ഒരു രചയിതാവിന്റെ സ്വകാര്യതയാണ് അവന്റെ രചനകൾ അതിൽ കൈകടത്തിയത്തിൽ ക്ഷമ ചോദിക്കുന്നു ഒന്നു വിചാരിക്കരുത് ഒരിക്കലും ഇതു അവസാനിപ്പിക്കാരുത് അത്ര മനോഹരമാണ് രചന അടുത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു

sagar kottappuram • 2020-04-20 22:34

already vannittundallo

അസുരൻ • 2020-04-20 03:30

സാഗർ.... ഇതിപ്പോ ഞാൻ എന്താ പറയ....എല്ലാ ഭാഗത്തിനും ഒരേ പോലെ ഉള്ള coment ഇടുന്നത് മോശമല്ലേ...?....എന്നാലും പറയുവാ....അസ്തിക് പിടിച്ചിരിക്കുകയാണ് മോനെ....നമ്മടെ മുത്തുമണികൾ......പിന്നേം പിന്നേം വയിച്ചൊണ്ടിരിക്കലാൻ പണി ...അതും ഇൗ ദുബൈ ഇല് റൂമിൽ ഇരുന്നൊണ്ട്......പെട്ടെന്ന് നിർത്തല്ലെ എന്നൊരു പ്രാർത്ഥന മാത്രേ ഉള്ളൂ.....ഇത് വായികുമ്പോ കിട്ടുന്ന ഒരു ഫീലിംഗ് ഉണ്ടല്ലോ....വേറെ ലെവൽ ആണ്.....❤️ @asuran

sagar kottappuram • 2020-04-20 11:33

thanks bro

sagar kottappuram • 2020-04-20 01:19

and the very next part njan krityam 1.00 am nu koduthittund ...

Mrugam • 2020-04-20 01:48

Innu thanne upload aakuo bhai

നാടോടി • 2020-04-20 05:31

Thanku സാഗർ ഞാൻ ഇപ്പോൾ എഴുനേറ്റ് നോക്കി വന്നില്ല. ഇനി നോക്കി കൊണ്ടിരിക്കും

Barney • 2020-04-20 01:07

ഇത്രയും ആയ സ്ഥിതിക്ക് മഞ്ജുസിനും കവിനും ഉണ്ടാകുന്ന പെൺകുട്ടിക്ക് ?'ROSE' എന്ന് തന്നെ പേരിടണം. അതാണ് ഏറ്റവും വലിയ പണി. ? അല്ലാതെ ഇവിടെ കുറെ പേർ പറഞ്ഞ പോലെ ജോലി വേണ്ടെന്ന് വെച്ച് പകരം വീട്ടാൻ Celebrity Status ആഗ്രഹിക്കുന്ന Usual Psycho അല്ല കവിൻ ?. ( അഞ്ചാം പാതിര BGM ). സ്നേഹമുള്ള Psycho ആണെന്ന് കൂട്ടിക്കോ. ക്രിസ്ത്യൻ പേരോ എന്ന് കണ്ട് അത്ഭുതപ്പെടേണ്ട. അങ്ങനെ സമൂഹം പറയുന്ന നിയമങ്ങൾ അനുസരിച്ചല്ല മഞ്ജുസും കവിനും ജീവിക്കുന്നത്. യെവളവോ പണ്ണിട്ടോ. ( ആ പണ്ണൽ അല്ല? ) ഇത് പണ്ണ മാട്ടുമാ യെന്ന. ?

sagar kottappuram • 2020-04-20 01:20

namukku nokkam....

Tony Stark • 2020-04-20 00:23

ഇത് ഇപ്പോൾ ശെരിക്കും മഞ്ജു-കവിൻ എന്ന രണ്ട് വ്യക്തികളിൽ നിന്ന് ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു. ഇപ്പോൾ ഇത് അവരുടെ ചുറ്റുമുള്ളവരുടെയും കൂടി കഥയാണ്. അത്രയേറെ മറ്റ് കഥാപാത്രങ്ങളിലേക്കും കഥ വളർന്ന് കഴിഞ്ഞു. ഇപ്പോൾ അവരുടെ ജീവിതവും കാണാനുള്ള ജിജ്ഞാസ ആണ് എല്ലാവർക്കും. കമ്പിയില്ലെങ്കിലും എല്ലാരേയും കണ്ട് കൊണ്ടിരുന്നാൽ മതി എന്ന അവസ്ഥയാണ്. MCU (Marvel Cinematic Universe) ഒക്കെ പോലെ ഒരു, MKU (Manju Kavin Universe) ? എന്നൊക്കെ പറയാവുന്ന കമ്പി ലോകത്തെ ഒരു franchise ആയി എപ്പോഴേ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഒരു പാർട്ട്‌ പെട്ടെന്ന് തീരുമോ എന്നൊന്നും എനിക്ക് പേടിയില്ല. ഇനിയും പാർട്ടുകൾ ഉണ്ടായിരിക്കില്ലേ എന്ന് മാത്രമാണ് എന്റെ ചിന്ത. ഓരോ കഥകളുടെയും പുതിയ എപ്പിസോഡുകൾക്ക് 1 2 മാസം ഒക്കെ വെയ്റ്റ് ചെയ്ത് ഇരിക്കുമ്പോൾ അവരുടെയും ബന്ധുമിത്രാദികളുടെയും പുതിയ ഒരധ്യായത്തിന് ( അധ്യായങ്ങൾക്ക് ) വേണ്ടി മാസങ്ങളോ അടുത്ത വർഷം വരെയോ കാത്തിരിക്കാൻ എനിക്ക് ഒരു മടിയും ഇല്ല. ഇത്രയും ഒക്കെ തട്ടിക്കൂട്ട് ആണെന്ന് താങ്കൾ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ ആണെങ്കിൽ സമയം ഒക്കെ എടുത്ത് എഴുതിയാൽ എന്താകുമെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അത് കൊണ്ട് ഈ അധ്യായം കഴിഞ്ഞാലും പിന്നെയും ഇത് വഴി വരില്ലേ ആനകളെയും തെളിച്ച് കൊണ്ട്? ?

sagar kottappuram • 2020-04-20 01:21

samayam eduthezhuthan ithu prathiphalam kittunna thozhil allallo bro...

Tony Stark • 2020-04-20 02:49

അതിന് വേണ്ടി സമയം നീക്കി വെക്കാൻ അല്ല ബ്രോ ഉദ്ദേശിച്ചത്. ഒരു ബ്രെക്ക് ഒക്കെ എടുത്ത് കുറച്ച് നാൾ വെറുതെ ഇരിക്കുമ്പോൾ പുതിയ പുതിയ ഐഡിയ ഒക്കെ കിട്ടുമല്ലോ. അതാ ഉദ്ദേശിച്ചത്. റെക്കോർഡ് തികയ്ക്കാൻ അല്ലാതെ താങ്കളുടെ ഇഷ്ട്ടാനുസരണം എഴുതുക. ചിലർ ചെയ്യുന്ന പോലെ ഒറ്റയടിക്ക് 10, 25 കൊല്ലം ഫാസ്റ്റ് ഫോർവേഡ് അടിച്ച് കഥ എന്നെന്നേക്കുമായി അവസാനിപ്പിക്കരുത് എന്നൊരു അപേക്ഷയെ ഉള്ളൂ.

Anu(unni) • 2020-04-19 17:25

മഞ്ജുസിനു കവിനെയും, കവിനു മഞ്ജുസിനെയും അത്രക്ക് ജീവനാണ് അതാണ് മഞ്ജുസിനോട് റോസിനോട് സംസാരിക്കുവരിന്നു അതാ മഞ്ജുസിന്റെ കാൾ എടുക്കാത്തത് എന്നു പറഞ്ഞപ്പോൾ മഞ്ജുസ് ചൂടായതും കവിൻ തിരിച്ചു വന്നതും സ്നേഹക്കൂടുതൽ കൊണ്ടാണ്. രണ്ടുപേർക്കും പരസ്പ്പരം ജീവനാണ് പക്ഷെ അത് പോലെ തന്നെ മുന്കോപവും അത് വന്നാൽ വായിൽ വരുന്നത് രണ്ടു പേരും വിളിച്ചു പറയും മുൻപ് ഒരു പാർട്ടിൽ മഞ്ജുസിന്റെ അച്ഛനെ കാണാൻ ചെല്ലുവാൻ കവിൻ താമസിച്ചപ്പോൾ രണ്ടും കൂടി നടത്തിയ ഭരണിപ്പാട്ട് ഓർക്കുന്നു ഈ പാർട്ടിൽ പക്ഷെ ഇപ്പോൾ മഞുസിനോട് കവിൻ ഇപ്പോൾ വഴക്കുണ്ടാക്കുന്നില്ല മഞ്ജുസ് പണ്ട് കവിൻ ചോദിച്ച ക്യാഷ് കൊടുത്ത , കവിൻ ദേഷ്യത്തിൽ അവന്റെ മൊബൈൽ എറിഞ്ഞു പൊട്ടിച്ചപ്പോൾ പുതിയ മൊബൈൽ വാങ്ങി കൊടുത്ത മഞ്ജു ഇത്ര സില്ലി കാര്യത്തിന് ഇങ്ങനെ പെരുമാറേണ്ടയിരുന്നു. കാര്യം ഇത്രേ ഉള്ളു നീ എന്റെയാ എന്നോട് മാത്രം സംസാരിച്ചാൽ മതി എന്നുള്ള ഒരു തരം ഭ്രാന്ത് പിടിച്ച സ്നേഹം ആണ് മിസിന് . കവിൻ ഇതിനു മുൻപ് ചിന്തിച്ചത് ഉളളൂ മഞ്ജുസിനു സ്നേഹം കൂടി വട്ടാകുമോന്നു.മഞ്ജുസ് ഇത്രയും പറഞ്ഞിട്ടും ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ വെച്ച് കവിൻ കണ്ണ് തുറന്നപ്പോൾ നേഴ്സ് ആരെ കാണണം എന്നു ചോദിച്ചപ്പോൾ പോലും അവന്റെ മനസ്സിൽ ആദ്യം വന്ന പേര് മഞ്ജുസിന്റെയാണ് . രതിശലഭങ്ങൾ പാർട്ട്‌ 1 ഉം പാർട്ട്‌ 2 ഉം മഞ്ജുസും കവിനും part-1 കൂടി ഇപ്പോൾ 71 പാർട്ട്‌ ആയി ബ്രോക്ക് സമയം ഉണ്ടേൽ മൊത്തവും കൂടി 100 പാർട്ട്‌ ആക്കി കിങ് പറഞ്ഞതുപോലെ കമ്പിക്കുട്ടനിൽ ഒരു റെക്കോർഡ് ഇടമായിരുന്നു

raj • 2020-04-19 17:41

?

Dileep • 2020-04-19 17:49

Sagar please

Night king • 2020-04-19 19:06

Well said bro..bro ipo paranjapola angane oru twistinte sadhyatha undallonn thonniyath.. manjusum parayunnundallo,, ellarum parayunnu enik vattayenn ennoke..anjunod chodikkumbo ariyam..ini avalkk sneham koodi oru tharam branth ayo.. Sagar bro.. record pullupole idavunnathe ullu ketto..njngade oke abiprayam athuthannaa..full support

sagar kottappuram • 2020-04-19 19:30

recordinu vendi ezhuthan saadhikkilla bro .. manasilullath kurachu parts koodi cover cheyyum..

Rudradev • 2020-04-19 21:53

നിർത്തല്ലേ Pls

raj • 2020-04-19 17:17

ഈ ഭാഗം വായിച്ചു. വളരെ മനോഹരം തന്നെ ആയിരുന്നു. adiyam muthal oru swabhakika ozhiku thane undayirunnu. ee rhavana orupadu edathu direct ayi parayunila engil polum manjuvinu kaviye etra matram estam undu ennu kanichu tharundu. evening collegeyl ninum vannu candy crush kalikuna kaviku instructions kodukunna manjuvine orupadu estapetu.oru supporting wifente picture ayi thoni aa oru chriya instance.mwnju epozhum desyam kanikunnu ennu parayar undu pakshe epo kurachu eda ayi manjuvine desyam pidipikan vendi kavi oronum parayundu, athu oke epo venam engilum kai vitu pokam enu ulla avasta thane undu, edaku avante acting kandu fantasy sadichu tharathathu kondu desyam pidichu erikunno ennum manju poti ano enum oke kavi chodikundu. vinnethude veetilnpoya samayathu, vazhiyil bike niruthiyapol njan karuthi mikavarum manjuvinte samsaram ketu kavi eni adi valathum kodukumo ennu, pakshe angane alla sambhavichathu, aa yatrayil manjuvinte samsaram ketu petenu desyapeduna kaviude charachter atrakum estapetila. manjuvinte past ketathu kondo,onum alla avale vazhaku parayathe ennum aval vishamichu kandal athu kaviye etra matram athu vedhanipikum enu oke parayunathu valare touching ayi thoni. kaviyude veetukare kanumbol mari nilkuna manjuvine oru kochu kuttiude manasu ayathu pole thoni,kaviyodu koode epozhum otti nilkuna oru kochu kutti.engane oru al anu oru college teacher enu alojikan vya.? avarude adiyum, vazhakum natil full patu anu alle. thirichu roomyl vannu manjuvinu kaviyodu ulla fellings valare nanayi discribe chythu.epozhum avate koode erikanam enum, avane epozhum kananam, samsarikanam enum, avan phone edukathapo desyam varunathum oke etra matram kavi avalude lifeyl placed anu enu kanichu tharunnu. love engane oke alkare vatu akumo enu kavi samshayikunathil karyam undu enu thane parayendi varum. oru nala chance pakshe kalanju, avan fantasy nadathi tharatahu kondu ano pinagi erikunathu ennu manjuvinte chodiyathinu yes enu paranju koode ayiruno, enal kure oke apo thane sanction ayi kitum ayirunnu. kunjuaunty vineethye soap edan poyapo thane vijarichu manju purake varum enu. athu pole thane sambhavichu, pakshe atra valiya poti theri onum undayila enu ullathu aswasam. rosama oru pavam alle.athinte peril oru adi vendayirunnu.pakshe usual ayi ulla manjuvinte possessive line ayirunu athu etra oke kondu ethichathu. angotum engotum oru license elathe oronu paranju, manjuvinte apol ulla samsaram serious ayi thane ayirunu enu thoni, avante swabhavam kondu thane akum, aval ariyathe vala connection undo enu aval chodichathu enunthinunu. pinagi vashi karanam angotum, engotum vilikathe erinathu oke nala realistic ayi thoni, avide adi vschu eruna divasam avarku undaya manasika sankarsham kurachu explain chyam ayirunu enu thoni. kavi manjuvine paranju solve akan thirichu varum enu karutoyathu alla. avan kashinu kolathavan enu oke paranjathu touching thane ayirunu, athu oke ketal arkum desyam sangadam oke thonum, athu oke vayichapo oru vela, avan vere oru joliku poyirunu enu vijarichu ☹️ karyangal oke kai vitu poyi enu ariyam ennathu kondunakum manju compramise akan sramichathu, pene usual aa kai muricha karyam oke vanathunkondu. desyam kanichu eragi poyathu avasanam engane pani avukayum chythu. aniku thonunathu oru wriyer ena nilayil eni ulla scenes ayirukum etuvum crucial.karanam avide kavi parayundu, anjuvinodu avalude avasta chodikam enu . apo athu anju vivarikumbol, manju etra matram thakarnu poyi enum, avalku avanodu etra mtram estam ennum, pandu anubhavicha oru maranavum, pene divorce um elam ulkondu avalude avasta parayendathayi undu. athu atrakum powerful ayi ezhutiyal matrame oru feel kitu. hospital scenes oke nanayirunu, enalum kure kode better akam ayirunu, kaviude avalodu ulla desyam estam oke oru cheirya vakil othukiya ezhuthu valare manoharam thane.oru padu samsaram avide vendayirunu, mawnam, notam oke kondu samsarichitunu engil orupadu better ayene, avalku vishamavum, guilt kondu orupadu samsarikendayirunu enunaniku thoninatha paranje. adutha bhagam vayikan waiting.all the best.

King • 2020-04-19 17:49

♥️

sagar kottappuram • 2020-04-19 19:31

pala scene um ezhuthiphalippikkanakila.. kureyokke nammal imagine cheyyanam

raj • 2020-04-19 21:01

oru suggestion matram

കേളപ്പൻ • 2020-04-19 15:24

Karyam എത്ര ദേഷ്യം വന്നാലും manasil ullathalle പറയു....മഞ്ചൂസിന്റെ വാക്കുകൾ korachu കൂടുതൽ aaaa.....ന്റെ അഭിപ്രായത്തിൽ ഇനി ആ കമ്പനിയിൽ ജോലി cheyyendannanu....പിന്നെ അവളുടെ കാറും venda....ethrokke ishtamundayalum വായിൽ നിന്ന് വീഴുന്ന ഓരോ വാക്കും nammude മനസ്സിൽ ഉള്ള chothyangalu തോന്നലുകളോ ayirikkm....സാഗർ മച്ചാനെ അവള് paranja dialoginu അത് ചെയ്തേ pattu...plz machane?

Mansoor • 2020-04-19 16:50

എനിക്കും ഇതു തന്നെയാണ് അഭിപ്രായം കവിൻ ഇനി അവരുടെ കമ്പനിയിലേക്ക് പോകരുത് അവളുടെ കാറും ഉപയോഗിക്കരുത് ഇനി അങ്ങനെ ആയൽ പുരുഷ സമൂഹത്തിന് അഭമനം എന്നെ ഞാൻ പറയൂ വാക് വകയിരികണം ഇനി അവൻ അവരുടെ കമ്പനിയിലേക്ക് പോയാൽ മഞ്ജു മറ്റൊരുസന്ദർബത്തിൽ കവിനെ ഇതു പോലുള്ള കുത്ത് വാകുകൾ പറഞ്ഞു കാവിനെ കുത്തി നോവികും ഇൗ കാര്യത്തിൽ ഒരു samshayavum വേണ്ട ഇനി അവൻ കമ്പനിയിലേക്ക് പോയാൽ natellilathanavum ഇനി കവി സുഖം prapichal കവിന്റെ മറ്റൊരു മുഖമാണ് മഞ്ജു കാണേണ്ടത് എന്നാലേ അവളുടെ പണം ഉണ്ടെന്നുള്ള ജാഡ മാറുകയുള്ളൂ സാഗർ ബ്രോ ഇതു എന്റെ ഒരു request aanu തള്ളി കളയില്ല എന്ന് വിശ്വസിക്കുന്നു

നാടോടി • 2020-04-19 19:21

എല്ലാത്തിലും വിട്ടുവീഴ്ച്ച വേണം സഹോദരങ്ങളെ.നമ്മൾ സാഹചര്യം അനുസരിച്ചു പെരുമാറണം.

Sachin • 2020-04-19 15:08

അവർ ഇതു കഴിഞ്ഞു സിങ്കപ്പൂർ trip അവളുടെ ചന്ദി il പണിയും

Sachin • 2020-04-19 15:07

Broo Next എപ്പിസോഡ് വേഗം ഇടണേ Katta waiting

മർജാന • 2020-04-19 09:35

Sagar brooo പൊളിച്ചു പക്ഷെ ഇപ്രാവിശ്യം കഥ ഒന്ന് ഓടിച്ചു പറഞ്ഞുവല്ലേ Next part enna?

Akhil • 2020-04-19 09:12

Poli sanam bro.. Ithu vayicha ellavarkkum kavinte ullile neettal manassiil kondukanum.... waiting for next part

Sreekumar R • 2020-04-19 02:26

സൂപ്പർ ബോ... ഞാനും കൂടുതൽ ഇമോഷണൽ ആകുന്നു... കവി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ............ പൂർണ്ണ ആരോഗ്യവാനാകുമ്പോൾ അവൾടെ ചന്തിക്ക് കൂടി ഒരു പണി കൊടുത്തു കൊണ്ട് ശക്തനായി കവിൻ വരും എന്നുകൂടി പ്രതീക്ഷിക്കുന്നു. ശ്യാമിനു കൂടി ഒരു പുഷ് അപ്പ് കൊടുക്കണം..........

MR. കിംഗ് ലയർ • 2020-04-19 01:16

സാഗർ ബായി, അങ്ങനെ അവസാനം അത് ഉൾപ്പെടുത്തി. പിന്നെ വരും ഭാഗങ്ങളിൽ ഓടിച്ചു കഥ പറയല്ലേ... അതിന്റെ ഫീലോടെ അവതരിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു. ഒപ്പം പെട്ടന്ന് നിർത്തല്ലേ എന്നൊരു അപേക്ഷ കൂടി. സ്നേഹപൂർവ്വം MR. കിംഗ് ലയർ

MR. കിംഗ് ലയർ • 2020-04-19 01:19

ഒരു അപേക്ഷ കൂടി 100 ഭാഗങ്ങൾ തികച്ചൂടെ. 100 ഭാഗത്തിൽ ഒരു നല്ലപര്യവസാനം. കുട്ടനിൽ ഒരു റെക്കോർഡ് കൂടി ആവും.

Taniya • 2020-04-19 01:16

Sagar etta super....

മനുകുമാർ • 2020-04-18 22:39

എനിക്ക് ഒരുപാട് ഇഷ്ടം ആണുട്ടോ തന്റെ കഥകൾ സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു താമസിക്കരുതെ കെട്ടോ

Nikhil • 2020-04-18 22:03

മഞ്ജുവിൻ്റെയും കവിൻ്റെയും പ്രണയവും വഴക്കും ശരിക്ക് ഫീൽ ചെയ്തു അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

sagar kottappuram • 2020-04-18 22:47

thanks brother

Ammu • 2020-04-18 23:53

നിങ്ങളുടെ ഇ കഥ വായിക്കാനാണു് ഞാൻ ഇതിൽ വരുന്നത് പ്ലീസ് ഇ കഥ കുറച്ചൂടെ മുന്നോട്ടു കൊണ്ട് പോകും ഒരു കുഞ്ഞു മഞ്ജുസും ഒരു കുഞ്ഞു കവിനുമൊക്കെയായി സാഗർ ഭായ് പ്ലീസ്

sagar kottappuram • 2020-04-18 23:57

kurachu undakillennu paranjillallo ...orupaadu undakilla

കവി • 2020-04-18 21:37

Manjusinde dialouge okke valare koodi poy sherikkum feel cheydu. tudakkam sandoshavum pinne kali tamashayum pinne vazhakkum accidentum adin sheshamulla avarude snehatinde aazhavum okke koodi edo swapna logatilek etticha sagarenna pradiba namich pogunnu tande kazhivin munnil pinne or requestum nirtan pogunnu enn kettu bro korach kaalam koodi njangal sammanichoode njangalude kavineyum manjuvineyum ????

sagar kottappuram • 2020-04-18 22:32

thanks bro..ini adhikam neettikondu pokenda karyam illallo.. repeat aayitt situations vannal boraakum enthayalum kurachoodi undakum... manasilulla plotukal theerkkum

കവി • 2020-04-19 01:15

Repeat situation varate tanne tangalk id kond pogan pattumenn njangalk 100% urappan plz itra okke aalude request ningal pettan nirasikarud

ഗൗതം • 2020-04-18 21:34

സാഗർ ഭായ്... പൊരിച്ചു ഭായ്... ഒടുക്കത്തെ ഫീൽ

sagar kottappuram • 2020-04-18 22:32

thanks bro

Shanu • 2020-04-18 21:30

സാഗർ ബ്രൊ superb നിങ്ങൾ ഞങ്ങളെ ശെരിക്കും കരയിപ്പിച്ചു, ബ്രൊ അടുത്ത് പാർട്ട്‌ പെട്ടന്ന് ഇടുമെന്നു പ്രതീക്ഷിക്കുന്നു. പേജ് കൂടുതൽ ആയാൽ കുറച്ചു കൂടി നല്ലത്

ലല്ലു • 2020-04-18 21:25

സത്യമായിട്ടും കണ്ണ് നിറഞ്ഞു ട്ടോ അതാണ് എഴുത്തുകാരന്റെ വിജയം വായിക്കുമ്പോൾ കിട്ടുന്ന ആ ഫീൽ അത് എപ്പോഴും ഉണ്ട് അടിപൊളി ഒന്നും പറയാനില്ല

sagar kottappuram • 2020-04-18 22:33

thanks bro

Tony Stark • 2020-04-18 21:17

ആ വീണയ്ക്ക് ഒരു ലൈൻ സെറ്റാക്കി കൊട് ബ്രോ. ഉള്ള ലൈനും തേച്ച് പോയി. മഞ്ജുനേം കവിനേം കണ്ട് അസൂയയും ഉണ്ട്.

അപ്പു • 2020-04-18 20:54

എനിക്ക് എന്റെ ഭാര്യയെ ഇത്രയും സ്നേഹിക്കാൻ പറ്റുനില്ലാലോ കവീയെ

അപ്പു • 2020-04-18 20:53

എനിക്ക് എന്റെ ഭാര്യയെ ഇത്രയും സ്നേഹിക്കാൻ പറ്റുനില്ലാലോ കവീയെ

നാടോടി • 2020-04-18 20:42

അടുത്ത ഭാഗം പെട്ടന്ന് ഇടാൻ പറ്റുമോ ബ്രോ?

sagar kottappuram • 2020-04-18 22:33

urappponnum illa

Frnd • 2020-04-18 20:15

Sagar ഉഗ്രൻ turning, keep moving forward the story☺️☺️☺️☺️?????

Rizus • 2020-04-18 20:01

Ennathaanu paraya iyyu oru rakshemilletta pahaya It was a wonderful part? avarude snehathinte muzhuvan theevratha ulkollichukondayirunnu ippravashyam njangalkk munnilethichath Dheshyam... Chilappozhokke anganeyaanu vendaathath palathum sambhavichu kazhinje kuttabodham thonnoo but ee incident vannathkond manjusineyum kaviyehum njangal vayanakkar onnude manazilakki ennathaanu sathyam Eniyenthavum ennennum oru idea–yum illallo baaki bagangalkaayi kaathirikkunnu ⚠ Network problems okke solvaaya Anyway am still waiting for nxt part pls continue brw

sagar kottappuram • 2020-04-18 22:34

thanks brother

Saji • 2020-04-18 18:13

സംഭവo നല്ല ഫീലിങ്ങും ത്രില്ലിങ്ങുമായി. എൻ്റെ അഭിപ്രായത്തിൽ അവർ ജോയൻ്റ് ആയെങ്കിലും,ഇനി കവിൻ അവരുടെ ഓശാരത്തിനുനിൽക്കരുത്. മഞ്ജൂസ് ദേഷ്യത്തോടെപറഞ്ഞതാണെങ്കിലും അവനവൻ്റെ മനസ്സിൽകിടക്കുന്നതാണ് പുറത്തേക്ക് വരുന്നത്.കവിൻ ഇനി അത് മനസ്സിലാക്കുന്നത് നല്ലതാണ്. അവൻ ഇനി സ്വന്തമായി ഒരു ജോബ് കണ്ടുപിടിച്ച് അതിലൂടെ അവർ ജീവിക്കണം അതാണ് അതിൻ്റെ ശരി. അപ്പോഴാണ് ഇനി അവനൊരു വിലയുണ്ടാകുകയുള്ളു. സംഗതി കഥയാണെങ്കിലും നന്നായി മനസ്സിൽതട്ടുന്നുണ്ട് അത് സാഗർ ഭായിയുടെ അസാമാന്യ കഴിവുതന്നെയാണ്.ANYWAY അടുത്തഭാഗത്തിനുവേണ്ടി waiting.

sagar kottappuram • 2020-04-18 22:34

thanks bro

Sumesh • 2020-04-18 17:56

ഈ പാർട്ടും അടിപൊളി

Arun R • 2020-04-18 17:52

3rd time?????

Deepu • 2020-04-18 17:22

വായനക്കാരെ മടുപ്പിക്കാതെ ഒരു കഥ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾക്കുള്ള കഴിവ് അപാരം തന്നെ ബ്രോഎന്നാൽ കഥയിൽ കെ വിനേ മുൻ നിർത്തികെ വിൻ്റെ ഒരു അസാമാന്യ തിരിച്ചവരവ് വളരെനന്നായിരിക്കും എന്ന് എനിക്ക് തോനുന്നു ഉദാഹരണത്തിന് പ0നത്തിൽ പണ്ട് വളരെ മിടുക്ക് കാട്ടിയിരുന്നു ഇപ്പോൾ മഞ്ജു വും ബന്ധുക്ക ളും പലപ്പോഴും പെൺ വീട്ടുകാരുടെ സമ്പത്ത് കണ്ട് വന്നവൻ ആണന്നും കഴിവില്ലാത്തവൻ എന്നും പറഞ്ഞ് കളിയാക്കുമ്പോൾ അവൻ മറ്റാരും അറിയാതെ പഠിച്ച് IAട അല്ലങ്കിൽ IPS അല്ലങ്കിൽ കെവിൻ്റെ അച്ഛൻ സഹായിച്ചിട്ട് ഒരു ബിസിനസ് ആരംഭിച്ച് വിജയത്തിൽ എത്തുകയോ ചെയ്താൽ മറ്റുള്ളവരുടെ മുന്നിൽ കെ വി ന് ഒരു വില വരും എഴുത്തുകാരൻ്റെ സ്വാതന്ത്രത്തെ വിലവെച്ചു കൊണ്ട് നിങ്ങളുടെ ഒരു ആരാധകൻ

sagar kottappuram • 2020-04-18 22:34

thanks bro

Barney • 2020-04-18 17:15

എന്തായാലും കിടപ്പിലായ കവിൻ ഒരുപാട് സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ▶️ Manju - Kavin relationship ▶️ സിമ്പതി ഉപയോഗിച്ച് ബാക്കിയുള്ള ഫാന്റസികളൊക്കെ നിറവേറ്റാൻ ? ▶️ പഴയ കഥാപാത്രങ്ങളെ കവിനെ കാണാൻ കൊണ്ട് വരുന്നത് ▶️ ഇത് വരെ കണ്ട് മുട്ടാത്തവരുടെ കണ്ട് മുട്ടൽ (വേണേൽ രണ്ട് characters നെ pair ചെയ്ത് ഒരു subplot ആയി വേറൊരു Love Story ചേർക്കാം.)

sagar kottappuram • 2020-04-18 22:35

ha ha

Barney • 2020-04-18 23:18

തുറക്കൂ സീസേ. (മഞ്ജുസിന്റെ ഡിക്കി) ?

കുട്ടൻ • 2020-04-20 00:42

അതാണ് .. ഒരു ഫേസ് സിറ്റിങ്ങ് & 69 ഒക്കെ ഒരുക്കാൻ പറ്റിയ സമയം.

നിഹാരസ് • 2020-04-18 17:13

അങ്ങനെ ഈ പാർട്ടും കിടിലൻ

Abhi • 2020-04-18 16:41

രതിശലഭങ്ങൾ മഞ്ജുസും കവിനും 25 പാർട്ടുകൾ, രതിശലഭങ്ങൾ പറയാതിരുന്നത് 14 പാർട്ടുകൾ, രതി ശലഭങ്ങൾ 32 പാർട്ടുകൾ, ആകെ മൊത്തം 71 പാർട്ടുകൾ, നമിച്ചു? സാഗർ ബ്രോ, വായനക്കാരെ മടുപ്പിക്കാതെ ഒരു കഥ ഇത്രയും മുന്നോട്ട് കൊണ്ടുപോകാൻ എങ്ങിനെ സാധിക്കുന്നു ബ്രോ

sagar kottappuram • 2020-04-18 22:35

just happen

മാർജാന • 2020-04-19 09:32

Sagar brooo ഒരു രക്ഷീല്ലാ പൊളി പിന്നെ ഇപ്രാവിശ്യം കഥ ഓടിച്ചു പറഞ്ഞതുപോലെരു തോന്നൽ...... Next part eppoyaa?

Jibin • 2020-04-18 16:23

കരയിപ്പിച്ചു??

കല്യൻ • 2020-04-18 16:11

ഇതുപോലെ എന്തേലും കൊണ്ട് ഇടും എന്ന് തോന്നി അല്ലാതെ കഥയെ എങ്ങനെ മുന്നോട്ട് കൊണ്ട് പോവും ?? കിടപ്പിലായ കവിനെ നോക്കുന്ന സ്നേഹ നിധിയായ മഞ്ചൂസ് അടുത്ത ഭാഗം പൊളിക്കും ???

sagar kottappuram • 2020-04-18 16:20

but its not right at whole !

കല്യൻ • 2020-04-18 17:00

Twist ആണോ ?? എന്തായാലും നോക്കാം...

Mukesh • 2020-04-18 20:53

Super adipoli ? next part vegam pratheekshikkunnu wait cheyyam vayya

sagar kottappuram • 2020-04-18 21:02

chumma...

Lucifer • 2020-04-19 10:46

Kavikk ini avalde vandiyum venda jobum venda Swanthamayi nilkkanam

അപ്പൂട്ടൻ • 2020-04-18 16:06

മനസ്സിന്റെ ഉള്ളിലോട്ട് ഇറങ്ങിച്ചെന്ന് എപ്പിസോഡ്. ഒരു ആക്സിഡന്റ് അത് അത് സംഭവിച്ചു. അവരുടെ സ്നേഹത്തിന്റെ ആഴവും മനസ്സിലായി നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള ഒരു സ്നേഹം. എന്തിനു പറയുന്നു ഇവരുടെ മഞ്ജുവിനെയും കവിയും ഒരു ഭാഗം ഇട്ടാൽ തന്നെ ഒരു എപ്പിസോഡ് സമ്പൂർണമായി. അത്രയ്ക്ക് മനോഹരമാണ് അവരുടെ ഇടയിലുള്ള കെമിസ്ട്രി. ഇതിപ്പോൾ വീട്ടുകാരെ എല്ലാവരെയും ഉൾപ്പെടുത്തി ഉള്ളതുകൊണ്ട് അതിനേക്കാൾ മനോഹരം. ഈ ഒരു ആക്സിഡന്റ് കാരണം ആരും മഞ്ജുവിനെ കുറ്റപ്പെടുത്തരുത്. അത് ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല. അവളൊരു പാവം പൊട്ടി സുന്ദരിക്കുട്ടിയാണ്. കവിയുടെ മാത്രം സുന്ദരിക്കുട്ടി... നമ്മളുടെ മഞ്ജു...

sagar kottappuram • 2020-04-18 22:36

thanks bro

Naran • 2020-04-18 15:46

Sagar Nigal valare nalla oru ezhuthukaran aanuto. E part sherikkum manasil thatti. Aaru enthokke paranjalum bro ezhuthan udeshikuna reethiyil ezhuthiyal mathi. Enikenthupole chila plots valare eshtamayi manjute possessiveness athupole Kavinte changu thulachu keruna manjute vaakugal sherikkum athokke oru feel aanu bro. Sex ennu parayunath oru part of life aanu athu sherikkum Bro nalla reethiyil present cheythitund.Bro nalloru novelist aanuto. Pettanu nirtharuth ennoru abhiprayam enikund. Njan angane books onnum vaayikatha aalanu but njan rathishalabhagal thottu resent part vare oru 4 days kondu vaayichu theerthu.Iniyum orupaadu munbotu poguvan pattum ennu vishvasikunnum With Regards Naran

sagar kottappuram • 2020-04-18 15:39

orupadaayal madukkum bro... manasilulla chila plots koode develop cheythu kazhinjaal theerkkanam...

raj • 2020-04-18 16:33

niruthiyal adi kitum namude ellavarudeyum kayil ninum, athu kondu plots alojiku. putiya part vayichila.elavarkum nalla abhiprayam alle ee partne pati.

Night king • 2020-04-18 16:43

Raj bro.. ithuvare vayichillee..

raj • 2020-04-18 23:22

ഇല്ല, മനസ്സ് സമാധാനം ആയി വായിക്കം എന്ന് വിജരിച്ചു. വായിച്ചിട്ടു അഭിപ്രായം പറയാം.

Barney • 2020-04-18 16:38

കവിന്റെയും മഞ്ജുവിന്റെയും കുട്ടികൾ ഒക്കെ ആയുള്ള ചെറുതാണെങ്കിലും ഒരു Part 4 ഓടെ ഒരു Happy Ending ആയിരുന്നു ആഗ്രഹം. എന്തായാലും താങ്കളുടെ ഇഷ്ടം. പക്ഷെ Sed ആക്കല്ലേ എന്നെ request ഉള്ളൂ.

sagar kottappuram • 2020-04-18 22:36

sad aano happy aano ennoke kazhiyaan neram ariyaalo

Night king • 2020-04-18 16:46

Good idea Sagar bro.. veruthe valichuneettunnathinod enikum yojippilla.. thankalkk confidence Ulla athre vare enthayalum ezhuthu.. Baki pinne puthiya interesting plotukal apol kituvanenkil continue cheyyamallo..theerkkanam ennu vicharichu ezhuthanda bro..theerumbo theernnotte.. athuvare manjusinem kavinem njngalkk tharanam.?

അപ്പൂട്ടൻ • 2020-04-19 15:52

നിർത്താനോ എവിടെ. ഈ കഥ തുടർന്നു തന്നെ വേണം അവരുടെ ജീവിതാവസാനംവരെ. അല്ലാതെ പോകാനാ പ്ലാൻ എങ്കിൽ അത് ഞങ്ങളോടു ചെയ്യുന്ന വലിയ അനീതിയാണ് അങ്ങയുടെ ആരാധകരായ ഞങ്ങളോട്

raj • 2020-04-18 16:31

?

Barney • 2020-04-18 15:45

♥️കുഞ്ഞാന്റി♥️ എന്റെ അഭിപ്രായത്തിൽ ഈ കഥയിൽ ഏറ്റവും character development ഉള്ളത് കുഞ്ഞാന്റി തന്നെയാണ്. ഇത് പോലൊരു character നെ സിനിമയിലോ ജീവിതത്തിലോ കാണാൻ കഴിയുമോ. മരുമകനോടുള്ള കാമം പിന്നീടത് സ്നേഹവും വാത്സല്യവും ഒക്കെ ആയി പരിണമിച്ചത്. തന്റെ സുഖം ഇല്ലാതാകുമെന്നറിഞ്ഞിട്ടും കവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. വീട്ടിൽ അറിയിച്ചതും കട്ടക്ക് കൂടെ നിന്നതും. മഞ്ജുവിനോട് എല്ലാം തുറന്ന് പറഞ്ഞത്. താൻ ചെയ്ത തെറ്റ് ആവർത്തിക്കാതിരിക്കാൻ കവിനെ അകറ്റി നിർത്തിയത്.

sagar kottappuram • 2020-04-18 15:39

thanks

Vijay • 2020-04-18 15:44

നന്നായിട്ടുണ്ട് കോട്ടപ്പുറം.. കവിനും മഞ്ജുവും ഇണക്കങ്ങളും പിണക്കങ്ങളും ആയി തുടരട്ടെ.. ഇപ്പൊ നല്ലപോലെ ആണ് പോകുന്നത് കഥ വായിക്കാൻ തന്നെ നല്ല രസം ആണ്,, അവരുടെ കഥ,, ഇനി അതിൽ വെറുതെ അവിഹിതം ഒന്നും കൊണ്ട് വരരുതേ.. എന്നാൽ കഥ വായിക്കാൻ ഉള്ള മൂഡ് പോകും,, തന്നെയും അല്ല അതൊക്കെ വന്നാൽ പിന്നെ ബാക്കി കഥകളും ഇതും തമ്മിൽ എന്താ വ്യെത്യാസം.. ഇപ്പൊ എല്ലാ കഥകളിൽ നിന്നും ഒരു വ്യെത്യസ്ത ഈ കഥക് ഉണ്ട്.. അത്കൊണ്ടാണ് എല്ലാരും ഇത് ഇഷ്ടപ്പെടുന്നതും.. പറയുന്നത് ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണ് എന്നു അറിയാം.. എന്നാലും ഈ കഥയെ ഒരുപാട് ഇഷ്ടപെട്ട ഒരു വായനക്കാരൻ എന്ന നിലയിൽ പറഞ്ഞതാണ്.. ലവ് യു കോട്ടപ്പുറം ???? എന്ന്.. വിജയ്,,

sagar kottappuram • 2020-04-18 22:37

thank you vijay

മാർക്കോപോളോ • 2020-04-18 15:14

അതെ ഇനി കവിൻ രോഗം എല്ലാം ഭേതമായാൽ വെറൊരു ജോലി നോക്കിക്കുടെ കവിന് ഇനി ആ ജോലി കൊണ്ട് ആവശ്യം ഉണ്ടോ എന്തായാലും അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ് ഇത്രയും ലാഗ് അടുപ്പിക്കരുതെ

sagar kottappuram • 2020-04-18 22:37

ellam vazhiye ariyaam

S K യുടെ ഫാൻ • 2020-04-18 15:06

മച്ചാനെ നീ ഒരു കമന്റിൽ പറഞ്ഞ പോലെ .....കഥ പെട്ടെന്ന് തീർക്കും എന്നു പറഞ്ഞത്....ചങ്കിൽ കൊണ്ടു മച്ചാനെ....അങ്ങനെ ഒന്നും പറയല്ലേ..... വേണേൽ ...ഈ ഭാഗം കുറച്ചൂടെ എഴുതി നിർത്തിയെക്കു...(എന്നു വെച്ചു പെട്ടെന്ന് നിർത്താനല്ല പറഞ്ഞേ)... എന്നിട്ടു 4 ഭാഗം തുടങ്ങിയെക്കു .......പക്ഷെ മഞ്ജുസിനെയും കവിനെയും പിരിയിപ്പികരുത് എന്നു മാത്രേ പറയാൻ ഉള്ളു...അവർക്ക് ഒരു കൊച്ചു ഒക്കെ ആയിട്ടു തട്ടീം മുട്ടി ഒക്കെ ആയി ജീവിച്ചു പൊക്കോട്ടെ...... മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു......

sagar kottappuram • 2020-04-18 15:05

pettennu ennuvechaal onnu randu partil theerumennalla paranjath . adhikam neelilla ennanu ..

നാടോടി • 2020-04-18 15:45

ബ്രോ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്. തീർക്കരുത് വേണമെങ്കിൽ അടുത്ത പാർട്ട്‌ എഴുതൂ ബ്രോ. പിന്നെ കുറച്ചു നാൾ ആയി മറുപടി ഒന്നും കിട്ടുന്നില്ല. മറുപടി പ്രതീക്ഷിക്കുന്നു

sagar kottappuram • 2020-04-18 15:41

theerkkathe engane aanu bro.. paathi vazhiyil idunnathilum nallath theerkkunnathanu.. kurachu parttukal koodi kazhinjaal ethand avasanikkum.. pinne puthiya plot oke thonniyal puthiya part ezhuthaam..

King • 2020-04-18 16:32

മ്മ് അങ്ങനെ യാണ് എങ്കിൽ നിങ്ങൾ ഇഷ്ടം ഉള്ള പോലെ . 1 രതിശലഭങ്ങൾ 2 രതിശലഭങ്ങൾ പറയാതെ ഇരുന്നത് .3 രതിശലഭങ്ങൾ മഞ്ജുസം കവിനും .4 കൂടെ എഴുതാം എന്ന് തോന്നുന്നു ഏതായാലും ഇത്ര ഒക്കെ ആയില്ലേ . ഏതായാലും അവർ പിരിയില്ല എന്ന് അറിയാം . രതിശലഭങ്ങൾ ക്ലൈമാക്സിൽ അവസാനം 3 4 വര്ഷത്തിനു ശേഷം മഞ്ജുസ് അവളുടെ അച്ഛൻനോട്‌ പറഞ്ഞു കാവിന് ഇന്ന് വരുന്നില്ല അവനു പനി ആണ് എന്ന് ഒക്കെ . അന്ന് തന്നെ യാണ് കുട്ടി ഒക്കെ വേണ്ടേ എന്ന് ചോദിച്ചത് . ഇനി 4 പാർട്ട് ഉണ്ട് എങ്കിൽ അത് കുട്ടി ഒക്കെ ആയി ഉള്ള കഥ . നിങ്ങൾക് താല്പര്യം ഇല്ലേതെ ഒന്നും എഴ്ത്തണ്ട ട്ടോ . എന്നാലും നിർത എന്ന് പറയുബോൾ എന്തോ ഓരോ തോന്നൽ . എന്നും കവിനും മഞ്ജുസും സാഗർ ബ്രോ ഉണ്ടാക്കും മറക്കില്ല ഒരിക്കലും . എന്ന് കിങ്

sagar kottappuram • 2020-04-18 22:39

3-4 years ennoke alankarikamayi paranjathaanu....exact figure onnumalla..

Shen • 2020-04-18 14:49

Ende ponnu sagar broo.. ingne njangale karayikkalle.. asaadhya part ??.. Pinne manju nde aa 2 divasathe manassikavastha koodi vishadeeksrichirnnel onnoodi polichene.. enthayalum pettann adutha partumayi varumenn pratheekshikkunnu..

sagar kottappuram • 2020-04-18 22:39

thanks bro

JOSEPH • 2020-04-18 14:42

എന്നാലും ഒരു ആക്സിഡന്റ് കൊണ്ടു നിർത്തി അല്ലേ ഇൗ പാർട്ട് അല്ല സാഗർ ഭായി. അവരുടെ പ്രണയം കളി ചിരി ആയി പോകുന്ന സമയത്ത് തന്നെ മുട്ടൻ അടി പിടിയും varukum ആയി ഒടുക്കം കെവിൻ ബയികെ അപകടത്തിൽ കൊണ്ടു എത്തി ഒരു ടെൻഷൻ ഉള്ള areayil കൊണ്ടു നിറുത്തി അല്ലേ സാഗർ ബ്രോ. അടുക്കും തോറും പിണകും പിനകും തോറും അടുകും അതാണ് കെവിൻ മഞ്ചു കഥയിലെ ഹൈലൈറ്റ്. കൂടുതൽ കരുതൽ സ്നേഹത്തോടെ ഉള്ള മനോഹരമായ ഒരു പാർട്ട് ആയി കാത്തിരിക്കുന്നു സാഗർ ഭായി.

sagar kottappuram • 2020-04-18 22:39

thanks joseph bhai

Haridas • 2020-04-18 14:37

മുൻപുള്ള പാർട്ടുകൾ വായിക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷമായിരുന്നു. കവിയും മഞ്ജുസും തമ്മിലുള്ള പിണക്കമെല്ലാം വായിക്കാൻ നല്ല രസമായിരുന്നു. പക്ഷെ റോസമ്മ മൂലമുള്ള പിണക്കവും വായിച്ചപ്പോൾ മനസ്സിൽ വിഷമമായി. അതുപോലെ തന്നെ സംഭവിച്ചു. എത്രയും പെട്ടെന്ന് കവി സുഖമായി തിരിച്ചു വരുവാൻ പ്രാർത്ഥിക്കുന്നു.

sagar kottappuram • 2020-04-18 22:40

thanks bro...

നിന്റെ കാലൻ • 2020-04-18 14:27

ബാക്കി എവിടെ ബാക്കി എവിടെ ............ waiting

Devarun • 2020-04-18 14:17

Kunju kavin or kunju manjusnte varavu koodi ee kadha nirthunathn mumb ithiri vivarikanum enn request cheyyunu. #waiting for next part.

sagar kottappuram • 2020-04-18 22:40

randum onnichu varunnathil ethirppundo ?

Krishbadas • 2020-04-18 14:17

മച്ചാനെ ഈ പാർട് കിടു,നല്ല content വെയ്റ്റിംഗ് ഫോർ നെസ്റ് പാർട്

Night king • 2020-04-18 14:12

മച്ചാനെ.. പൊളി പാർട്.. അൽപ്പം കളിയും കുറച്ചേറെ കാര്യവും..സെന്റിയും എല്ലാം കൂടെ ആയി ഒരു ലൈഫ് ഉള്ള പാർട് ആരുന്നു..ലസ്റ് ഓകെ അന്യായ ഫീൽ ആരുന്നു.. സത്യം പറഞ്ഞാൽ ഈ 3ആം ഭാഗം ആദ്യത്തെ ഒരു 8 ഭാഗത്തിന് ശേഷം മച്ചാന്റെ സ്ഥിരം ലെവലിൽ എതാൻ സാധിക്കുന്നില്ലായിരുന്നു.. ആദ്യം ഞാൻ എനിക്ക് തോന്നുന്നെ ആവുന്ന വിചാരിച്ചു.. പക്ഷേ 2ആം ഭാഗം ഞാൻ ഒന്നൂടെ വായിച്ചുനോക്കി അത് എനിക് ഇപ്പോളും ഇഷ്ടപ്പെടുവെ ചെയ്തു..പക്ഷേ കഴിഞ്ഞ പർട് 24 മുതൽ പിന്നെയും നിങ്ങൾ ബാക് ടു ഫോം ആയപോലെ..അതുപോലെ തന്നെ ആവട്ടെ.. വേറൊരു കമന്റിൽ കണ്ടു ഇതുവരെ കാണാത്ത climax ആണെന്ന്..അപ്പോ രാതിശലഭങ്ങൾ നിർത്തിയടത്തുന്ന തുടങ്ങി വേറെ climax ആക്കാൻ ഉള്ള പ്ലാൻ ആണല്ലേ.. ഒറ്റ അപേക്ഷ മാത്രമേ ഉള്ളു ബ്രോ..ശോകം ആക്കികളയരുത് പ്ലീസ്‌..പണ്ട് മഞ്ജുനെ കൊല്ലാൻ വരെ പ്ലാൻ ഇട്ട കക്ഷി ആയതുകൊണ്ടാ പറഞ്ഞേ..അവർ സന്തോഷ്ത്തോടെ ജീവിക്കുന്നു എന്നറിയാൻ ഇവിടെ ഉള്ള ഭൂരിഭാഗം പേരെ പോലെ എന്റെയും ആഗ്രഹം.. ശോകം ആക്കില്ല എന്ന വിശ്വാസത്തോടെ സർപ്രൈസ് ക്ലൈമാക്സിനും ബാക്കി സസ്പെൻസുകൾക്കും ആയി കാത്തിരിക്കുന്നു..

sagar kottappuram • 2020-04-18 14:21

second part ennath avarude love story aanu...so as usual athu intresting aakum.. 3rd part after marriage alle... pinne climax orthu ippazhe tension adikkanda karyamilla..

Barney • 2020-04-18 14:24

മഞ്ജുസിനെ കൊല്ലാൻ പ്ലാൻ ഉണ്ടെന്നോ. ??? ശെരിക്കും.?

Shazz • 2020-04-18 15:00

ദേ ഒരു മാതിരി മറ്റേടത്തെ ഗൂഢാലോചന ചെയ്യല്ലേ.

sagar kottappuram • 2020-04-18 22:41

yes..manjusine konnitt kaviye rosammaye kondu kalyanam kazhippikkum .. njan mansil kanda rathishalabhangal athayirunnu ... manju kunjantiye pole oru supporting character aanu

കുട്ടൻ • 2020-04-20 00:47

ന്റെ സാഗറെ .... ഇവിടൊരു ലോഡ് ശവം വീഴാനുള്ള പ്ലോട്ട് ആണല്ലൊ ഭായി.. ഹ ഹ..