thanks
Comments
ഞങ്ങളെ വളരെയേറെ വിഷമിപ്പിച്ചതും പിന്നീട് Dr നീക്കം ചെയ്തതുമായ 22nd ഭാഗത്തിൻ്റെ കോയ തന്ന കമൻ്റ് സാഗർ മറന്നാലും ഞങ്ങൾ മറക്കില്ല.
മച്ചാനെ ഈ പാർട് കിടു,നല്ല content വെയ്റ്റിംഗ് ഫോർ നെസ്റ് പാർട്
thanks brother
Poly sanam
വാ. വിട്ട വാക്ക് ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല എന്ന് മഞ്ജുസും , കവിനും എന്നു തിരിച്ചറിയും എന്റെ ശിവനെ.. എത്രയൊക്കെ ആയാലും ഫീൽ ചെയ്തില്ല എന്നു വെറുതെ പറയാം പക്ഷെ സ്വന്തം വൈഫ് ഇങ്ങിനെ പറഞ്ഞാൽ ഏത് ഒരു ആണും തകർന്നു പോകും ജോബ് മാറില്ല എന്നു നേരത്തെ എന്നോട് സാഗർ ബ്രോ പറഞ്ഞതാണ് . മഞ്ജുസിന്റെ കമ്പനിയിൽ കവിൻ ജോയിൻ ചെയ്യുന്നു എന്നു കമന്റിട്ടപ്പോൾ. ബ്രോ ഓർക്കുന്നുണ്ടോ എന്നറിയില്ല കവിന്റേം മഞ്ജുസിന്റേം വിവാഹത്തിന് മുൻപ്. പക്ഷെ ഒന്നുമാത്രം അറിയാം രണ്ടുപേർക്കും പരസ്പ്പരം മുടിഞ്ഞ സ്നേഹമാണ്, പ്രേമമാണ്. ഈ പാർട്ടിൽ സാഗർ ബ്രോക്ക് കവിൻ വേറെ ജോബിന് പോകട്ടെ എന്ന കമന്റായിരിക്കും കിട്ടുക. ഞാൻ ഈ കാര്യം അത്ര താല്പര്യം ഇല്ല എന്നു മുൻപ് പറഞ്ഞു അപ്പൊ സാഗർ ബ്രോ (സോറി ജോബ് മാത്രം മാറില്ല എന്നും പറഞ്ഞു . സാഗർ ബ്രോ ) അതുകൊണ്ട് ഞാൻ അതൊന്നും ചോദിക്കില്ല മുൻപ് പറഞ്ഞത് പോലെ ചട്ടീം കലവും ആകുമ്പോൾ ..
its just a story ! now its deals with emotion .. then it will be love ..sex ...
വാ വിട്ട വാക്കും കൈ വിട്ട ആയുധം വും ഒരുപോലെ ആണ് . ഇത് ഞാൻ പറയണം എന്ന് കരുതി . എന്നാലും ആരെക്കിലും പറഞ്ഞു പോരെ ഇല്ലേ . രണ്ടാളും പാവം ആണ് എന്ന് തോന്നുന്നു . കാവിന് നല്ല ശകടം ആയി അങ്ങനെ പറഞ്ഞു ഒപ്പം . ഇപ്പോ അപകടം ഉണ്ടായപ്പോൾ മഞ്ജുസ് നല്ല ശകടം ആയി . എന്ന് കിങ്
?
കോയ effect ഉം അതിൻ്റെ lag ഉം മാറിയെന്ന് വിശ്വസിക്കട്ടെ. കഥ ഒരു പാട് ഇഷ്ടമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പാൽപായസത്തിലെ മധുരം പോലെ കമ്പിക്കഥയിലെ അനുരാഗം ഇനിയും ധാരാളം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
koya ? athenthaanu sambavam ? lag manapporvamalla. network issue und. pinne lockdown aayitt veettil irunnu katha ezhuthan swalpam budhimuttanu . privacy ottumilla. so rathriyil kureshe kureshe ezhuthivekkane tharamullu..
ഞങ്ങളെ വളരെയേറെ വിഷമിപ്പിച്ചതും പിന്നീട് Dr നീക്കം ചെയ്തതുമായ 22nd ഭാഗത്തിൻ്റെ കോയ തന്ന കമൻ്റ് സാഗർ മറന്നാലും ഞങ്ങൾ മറക്കില്ല.
njan mattullavarenthu parayunnu ennath karyamakkarilla bro.. ee katha njan theerumanicha reethikk ezhuthi theerkkum ! ini adhikam neendu pokaan sadhyathayilla...
അയ്യോ തീർക്കല്ലേ ഇനിയും ഒരുപാട് പ്രതീക്ഷിക്കന്നുണ്ട്
every story demands an end ! athu manjusinum kavinum baadhakamanu ..
അയ്യോ നിർത്തല്ലേ ഉടനെ ഒന്നും...പ്ളീസ് സാഗർ..ഉടനെ നിർത്തരുത്..?
എന്തൊക്കെ പറഞ്ഞു പോയാലും അവസാനിക്കുബോ ഒരു അടിപൊളി ഒക്കെ ആയി എല്ലാർക്കും ഇഷ്ടം ഉള്ള പോലെ വേണം എന്ന് തോന്നുന്നു . വേഗം നിർത്താണ്ട എന്ന് ഉണ്ട് . ശകടം പെടുത്തരുത് ആരൊക്കെ എന്തൊക്കെ പറഞ്ഞുപോയാലും അത് കിങ് ആയാലും സാഗർ ബ്രോ ഇഷ്ടം പോലെ . ഇത് ഇങ്ങനെ ഒരു ഫ്ലോ ഇങ്ങനെ പോട്ടെ എന്ന് കിങ്
ആശാനെ നിങ്ങൾ കൊറേ ഞങ്ങളെ സന്തോഷിപ്പിച്ചു കൊറേ ചിരിപ്പിച്ചു അവസാനം ഇപ്പോ കരയിപ്പിച്ചു എന്തോ കണ്ണ് നിറഞ്ഞു പോയി അടുത്തത് ഇനി എന്നാ എന്ന് അറിയില്ല എങ്കിലും എത്രയും വേഗം വേണം എന്ന് മാത്രം അപേക്ഷിക്കുന്നു ഇത് കമ്പികഥകൾക്കപ്പുറം മെറ്റേതൊ വിസ്മയം തീർക്കുന്നുണ്ട് അടുത്തത് വരുവാനായി കാത്തിരിക്കുന്നു എന്ന് ___സ്വന്തം സാഗർ ഭക്തൻ........ ???????????
thanks bro..
എന്റെപൊന്നു സാഗർബ്രോ,ഈ പാർട്ട് ഭയങ്കര സങ്കടമായിപ്പോയി.ചെറിയചെറിയ അടികൂടലിനു ശേഷം വലിയ ഉടക്കായിപ്പോയല്ലോ...?എന്നാലും മഞ്ജുസ് അങ്ങനെയൊന്നും ഒരിക്കലും പറയാൻ പാടില്ലായിരുന്നു.താങ്കളെ സമ്മതിച്ചു കഥയിൽ ഇങ്ങനെയൊരു ട്വിസ്റ്റ് കൊണ്ടുവന്ന് അവരുടെ പ്രണയം ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞതിന്.മറ്റൊന്നും പറയാനില്ല ബ്രോ സൂപ്പർ....????
thanks vettakkaran
Dear Sagar, This part is an excellent narration of life between couples. However, humiliation that Kavin suffering from Manju is intolerable and even after such incidents, at the very next moment Kavin is showing compassion / begging to Manju, which portrays Kavin as a person lacking self respect and/or self esteem. It could be interpreted as his love or affection towards his wife, but in my opinion it is degrading Kavin's personality and his efforts in getting Manju as his wife. We should also read it in conjunction with the advise given to Kavin by his mother-in-law as to not let Manju play him as a doll in her hands. Even on the sex life, she wants Kavin to be entertaining her, whenever she feels to do so, but when it comes to the other hand, she is not having mood or other restricts. This also is portraying Kavin in a weaker position.. It could be interpreted as male chauvinistic mentality, but I am expressing my feeling on Kavin as a reader. In any case, the story in its entirety is wonderful. Congratulations. Please keep up the good work.
thanks gopal....
വന്നു വന്നു മജൂസിനു ഇപ്പോൾ പഴയ കവിന്റെ സ്വഭാവം ആണ്. കവിന്റെ തറവാട്ടിൽ പോയതും യാത്രയിലും കുടുംബത്തിൽ ചെന്നിട്ടു സ്നേഹിച്ചു നടന്ന ടീംസ് ആണ്. മഞ്ജുസിനു ഇപ്പോൾ കവിന്റെ കാര്യത്തിലുള്ള പോസ്സസീവ്നെസ്സ് അവന്റെ ഫോൺ ഒന്ന് ബിസി ആയപ്പോൾ പുറത്തു വന്നു. എത്രയൊക്കെ സ്നേഹം ഉണ്ടെങ്കിലും മഞ്ജുസ് അങ്ങിനെ ഒക്കെ പറഞ്ഞപ്പോൾ തകർന്ന് പോയി അതും പിണക്കം മാറ്റാൻ വന്ന കവിനോട് നീ സ്വന്തമായി എന്തുണ്ടാക്കി നിനക്ക് സ്വന്തമായി എന്തുണ്ട് എന്നൊക്ക ചോദിച്ചാൽ അവൻ തകർന്നു പോവും . പ്രത്യേകിച്ച് മഞ്ജുസും കവിനും. കവിഞ്ഞു ഈയിടെയായി മഞ്ജുസിനോട് തിരിച്ചു ദേഷ്യപ്പെടാതെ മഞ്ജുസിനു വിഷമം ആകുമല്ലോ എന്നോർത്ത്. ആ കവിൻ ഇങ്ങനെ പൊട്ടിത്തെറിക്കണം എങ്കിൽ അവനു എത്രത്തോളം ഫീൽ ചെയ്തു . അതിഗംഭീരം ആയ ഒരു പാർട്ട് സമ്മാനിച്ച ഇതൊക്ക ആയാലും കവിനു മഞ്ജുസിനെയും, മഞ്ജുസിനു കവിനെയും ജീവനാണ് എന്നുള്ളതാണ് സത്യം
thanks bro
ഇടയ്ക്കെപ്പോഴോ ഞാനും കരഞ്ഞു, ബാക്കി വായിക്കാതെ ഇരിക്കപ്പൊറുതി ഇല്ല എന്ന അവസ്ഥയിലായി.. plz എത്രയും വേഗം...
thanks bro...
വന്നു വന്നു മജൂസിനു ഇപ്പോൾ പഴയ കവിന്റെ സ്വഭാവം ആണ്. കവിന്റെ തറവാട്ടിൽ പോയതും യാത്രയിലും കുടുംബത്തിൽ ചെന്നിട്ടു സ്നേഹിച്ചു നടന്ന ടീംസ് ആണ്. മഞ്ജുസിനു ഇപ്പോൾ കവിന്റെ കാര്യത്തിലുള്ള പോസ്സസീവ്നെസ്സ് അവന്റെ ഫോൺ ഒന്ന് ബിസി ആയപ്പോൾ പുറത്തു വന്നു. എത്രയൊക്കെ സ്നേഹം ഉണ്ടെങ്കിലും മഞ്ജുസ് അങ്ങിനെ ഒക്കെ പറഞ്ഞപ്പോൾ തകർന്ന് പോയി അതും പിണക്കം മാറ്റാൻ വന്ന കവിനോട് നീ സ്വന്തമായി എന്തുണ്ടാക്കി നിനക്ക് സ്വന്തമായി എന്തുണ്ട് എന്നൊക്ക ചോദിച്ചാൽ അവൻ തകർന്നു പോവും . പ്രത്യേകിച്ച് മഞ്ജുസും കവിനും. കവിഞ്ഞു ഈയിടെയായി മഞ്ജുസിനോട് തിരിച്ചു ദേഷ്യപ്പെടാതെ മഞ്ജുസിനു വിഷമം ആകുമല്ലോ എന്നോർത്ത്. ആ കവിൻ ഇങ്ങനെ പൊട്ടിത്തെറിക്കണം എങ്കിൽ അവനു എത്രത്തോളം ഫീൽ ചെയ്തു . അതിഗംഭീരം ആയ ഒരു പാർട്ട് സമ്മാനിച്ച സാഗർ ബ്രോക്ക് സ്നേഹപൂർവ്വം അനു
കോയ effect ഉം അതിൻ്റെ lag ഉം മാറിയെന്ന് വിശ്വസിക്കട്ടെ. കഥ ഒരു പാട് ഇഷ്ടമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പാൽപായസത്തിലെ മധുരം പോലെ കമ്പിക്കഥയിലെ അനുരാഗം ഇനിയും ധാരാളം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
കാര്യം അവര അടി ഉണ്ടാകിതു എങ്കിലും കണ്ണു നിറഞ്ഞത് എന്റെയ...അടിപൊളി
thanks
Great man for you super story bro
പൊളിച്ചു സാഗർ ആദ്യമായാണ് ഞാൻ കഥ ക്ക് കമൻ്റ് ചെയ്യുന്നത് നല്ല ഒഴുക്കിൽ പോകുന്ന കഥയും കഥാപാത്രങ്ങളും ഇതിൽ കെവിൻ എന്നാ കഥാപാത്രത്തെ എല്ലാ ആൾക്കാരും പലപ്പോഴും കഥയില്ലാത്തവൻ കഴിവില്ലാത്തൻപെണ്ണിൻ്റെ ചിലവിൽ ജിവിക്കുന്നവൻ എന്നിങ്ങനെ കുറ്റപ്പെടുത്തുന്നത് കാണുന്നു എന്നാൽ കഥയുടെ ആദ്യ ഭാഗത്ത് കെവിൻ പഠനത്തിൽ മിടുക്കനായ ഒരു വിദ്യാർധിആയിട്ടും ചില്ലറ ചുറ്റികളികൾ ഉള്ള ഒരാൾ ആയിട്ടാണ് ചിത്രികരിച്ചിരിക്കുന്നത് എന്നാൽ കഥ പുരോഗമിക്കും തോറും കഥാപാത്രം മഞ്ജൂജൂസിൻ്റെ ഇഷ്ട്ടത്തിനൊത്ത് ചലിക്കുന്ന ഒരു പാവയായി മാറുന്നോ എന്ന് സംശയിക്കേണ്ടി വരുന്നു തമ്മിലുള്ള ഇഷ്ടത്തിൻ്റെ കെമിസ്ട്രി വളരെ നന്നാവുന്നുണ്ട് എന്നാൽ കെ വി നെ വല്ലാതെ ഹർട്ട് ചെയ്യുമ്പോൾ അത് കെവിന് ഫീലുചെയിതിട്ട് മഞ്ജുജു അറിയാതെ നന്നായി പഠിച്ച് ഒരു IAS അല്ലങ്കിൽ IPS ഓഫീസറായി മാറുന്നതോ അല്ലങ്കിൽ കെവിൻ്റെ അച്ഛഛൻ്റ സഹായത്തോടെ ഒരു ബിസിനസ് തുടങ്ങി വാശിയോടെ വിജയിപ്പിച്ച് മഞ്ജുജുവിൻ്റെ യും കെ വിൻ്റെയും സുഹൃത്തുക്കളുടെ ഇടയില്ബെന്ധുക്കളുടെ ഇടയിലും ഒര് ആരാധനാപാത്രമായി മാറുന്നതും താങ്കളുടെ ശൈലിയിൽ ചിത്രകരിച്ചാൽ വളരെ നന്നായിരിക്കും എന്നാൽ എഴുത്തുകാരൻ്റെ സ്വാതന്ത്രിയത്തിൽ ഈ നിർദേശം ഒരു കടന്നു കയറ്റമായി തോന്നില്ല എന്ന് വിജിരിക്കുന്നു താങ്കൾ വളരെ നല്ല എഴുത്തുകാരനാണ് അഭിനന്ദനങ്ങൾ
thanks deepu
എന്നാ ഫീലിംഗ്‌സ് ആണെന്റെ സാഗറെ...one of my favourites..കഥയുടെ ഫ്‌ലോ കളയാതെ മുൻപോട്ടു കൊണ്ടുപോകാൻ സാഗറിന് സാധിക്കുന്നുണ്ട്..ഒരു അപേക്ഷ ആയിട്ട് പറയാൻ ഉള്ളത്...ഉടനെ ഒന്നും അവസാനിപ്പിക്കരുത്,ഞങ്ങളൊക്കെ നിങ്ങൾക് കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ട്..പാർട് 100 ആയാലും മടുക്കില്ല..എനിക്കെന്തോ വല്ലാത്തൊരു ഫീൽ ആണ് ഇത് വായിക്കുമ്പോൾ❤❤
thanks brother
സത്യം പറഞ്ഞാൽ, സ്നേഹിക്കുന്ന പെണ്ണ് അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ മനസ് മരിച്ചു പോകും... ആലോചിക്കാൻ പോലും വയ്യ അങ്ങനെ ഒരു സിറ്റുവേഷൻ...
thanks bro...
ഈ ഭാഗം വായിച്ചതില്‍ പിന്നെ നിരാശനാണ്, മറ്റൊന്നും കൊണ്ടല്ല ഇനി അടുത്ത ഭാഗത്തിന് വേണ്ടി വെയിറ്റ് ചെയ്യണമല്ലോ എന്ന നിരാശ. പക്ഷേ സാഗര്‍ ബ്രോയുടെ കഥ ആയത് കൊണ്ട് കുഴപ്പമില്ല, പെട്ടെന്ന് വരുമല്ലോ. മഞ്ജുസിന്റെ വാശി ഇത്തിരി ഓവര്‍ ആയി പാവം കവിനല്ലെ എല്ലാം അനുഭവിക്കണത്. കവിന്‍ പാവം ആയത് കൊണ്ട് ഒന്നും ചെയ്തില്ല, ഞാൻ ഒക്കെ ആയിരുന്നെങ്കില്‍.... എന്നാലും ഏറ്റവും ഇഷ്ടപ്പെട്ട ഭാഗവും ആ വഴക്ക് മുതൽ ആണ്. അത് വേറൊരു ഫീൽ ആണ്, വളരെ വളരെ വളരെയധികം ഇഷ്ടപ്പെട്ടു. പിന്നെ ഒരു സംശയം ഈ മഞ്ജുസിനു ശെരിക്കും വട്ടുണ്ടോ ??
vattu undenkilum avalen mohavalli !
ശരിക്കും സാഗർ മഞ്ജുവിനെ കൂടെ താമസിക്കുകയാണോ
njan kalyaname kazhichittilla bro..athinu thalparyavum kuravaanu..pinne manjune pole ente sankalpathilula pennu vannal nokkam
Super waiting
ഹായ് സാഗർ ഭായ്, കഥ വായിച്ചു കഴിഞ്ഞിരിക്കുന്നു. എന്നത്തേക്കാളും നന്നായി ഇരിക്കുന്നു. ഇത്തവണ കമ്പി ഒഴിവാക്കി കുടുംബ പ്രതലത്തിലേക്കു താങ്കൾ ഇറങ്ങി ചെന്നപ്പോൾ താങ്കളുടെ തൂലികയിൽ നിന്ന് വന്നതോ ആർക്കും മറക്കാൻ ആവാത്ത മറ്റൊരു കാവ്യം കൂടി. ഒരു നേരത്തെ ദേഷ്യത്തിന്റെ പുറത്താണ് മഞ്ജു കവിനോട് അങ്ങനെ പറഞ്ഞതു എങ്കിലും എല്ലാവര്ക്കും വളരെ ഏറെ വിഷമം ഉണ്ടാക്കുന്ന ഒരു പ്ലോട്ട് ആയിരുന്നു അത്. സത്യം പറഞ്ഞാൽ, ക്ലൈമാക്സ് നു തൊട്ടു മുൻപ്, അതായതു 2 പേജ് നു മുന്നേ ഞാൻ അത്രയും ഭാഗം (കവിൻ വീട്ടിൽ വരുന്ന ഭാഗം മുതൽ) ഞാൻ ഒന്നൂടെ വായിക്കുക ഉണ്ടായി . എന്താണെന്നറിയില്ല അത്രയ്ക്ക് പതിഞ്ഞത് കൊണ്ടാകാം. പക്ഷെ ആ ഒരു പ്ലോട്ട് ഒന്നൂടെ വായിച്ചപ്പോൾ എനിക്ക് ഫീൽ ആയതു മഞ്ജുവിന്റെ പൊസ്സസ്സീവ്നെസ്സ് ആണ്. എപ്പോഴും കവിൻ കൂടെ വേണം അല്ലേൽ വിളിക്കുമ്പോൾ എല്ലാം തന്നോട് മാത്രം സംസാരിക്കണം, അവന്റെ സ്നേഹം തനിക്കു മാത്രം വേണം എന്ന് വാശി പിടിക്കുന്ന ഒരു വാഴക്കാളി പെണ്ണിന്റെ സ്വഭാവം ആണ് എനിക്ക് തോന്നിയത്. എന്ത് കൊണ്ടും എന്റെ ഫേവറൈറ്റ് പാർട്ടിൽ ഈ ഭാഗം ടോപ്പിൽ ഉണ്ടാക്കുമെന്ന് നിസംശയം പറയുന്നു. കാര്യം പൈങ്കിളി ലെവൽ സ്നേഹം ആണെന്ന് എല്ലാവരും പറയും, എന്നാൽ പോലും പൈങ്കിളി അല്ലാത്ത പ്രേമം എവിടെ എങ്കിലും കാണാൻ പറ്റുമോ?? അപ്പോൾ ഇനി 2 മാസം വീട്ടിൽ റസ്റ്റ്. സൊ ഇവിടെയും കുറച്ചു വൈഗാരികമായ, നാടകിയ മായാ രംഗങ്ങൾ ഉണ്ടാക്കട്ടെ, കുടുംബ ജീവിതം കെട്ടി ഉറപ്പിക്കാൻ പ്രാപ്തിയായ തക്കത്തിനുള്ളത് . എന്ന് ഒരു പാവം ആസ്വാദകൻ
thanks bro...engane pokumennu namukku nokkam..
thanks bro
ആശാനേ പൊളി ..വിനീതയെ കണ്ടപ്പോൾ ഒന്നു ഉഷാറായി ഒരു കളിയും പ്രതീക്ഷിച്ചു.. പക്ഷേ അവസാനത്തിൽ ഫീലായി ബ്രോ..
thanks bro
അങ്ങനെ അടുത്ത ഒരു പാർട്ട് കൂടി വന്നു എന്താ പറയുക എല്ലാം ഒന്നിന് ഒന്ന് മെച്ചം ആയി വരുകയാണ് നല്ല അടിപൊളി പാർട്ട് ആയിരിന്നു ഇത് അടുത്ത പാർട്ട് പെട്ടെന്ന് ഇടണേ
എന്താ ? നിനക്ക് പൊള്ളുന്നുണ്ടോ ? ഇപ്പൊ വന്ന കാറ് പോലും എന്റെ അല്ലെ ? നിനക്കെന്നു പറയാൻ സ്വന്തം ആയിട്ടു ഉണ്ടാക്കിയ എന്താടാ ഉള്ളത് ?” ഇത് മാത്രം സഹിക്കില്ല അവൾടെ ഒരഹങ്കാരം .. സ്നേഹത്തിനിടയിൽ ഇത് പോലുള്ള വാക്കുകൾ കേൾക്കുമ്പോൾ നിസ്സഹകനായ കവിൻ്റെ വിഷമം കണ്ട് നിൽക്കാൻ സാധിക്കില്ല....... നീ വേറേ ലെവൽ ആടാ മുത്തേ ... സൂപ്പർ.. ഈ ഭാഗം വളരെ മനോഹരമാണൻ്റ സാഗറേ...... MJ
Monuse അടുത്ത പാർട്ട് എവിടെ മറ്റേ കഥയുടെ വെയ്റ്റിംഗ് ആണ്
thanks MJ
Last dialogue പൊളിച്ചു,"സത്യത്തിൽ നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു, പക്ഷെ നീ എന്റെ മഞ്ചൂസായി പോയി ". എന്തൊരു ഫീൽ ആണ് അളിയാ
thanks bro
Awesome.Once again it proved to be a very talented person. I appreciate it. You don't know how to say thank you.for this story ❣️❣️❤️
അടിപൊളി പ്രണയം എന്ന് ഒക്കെ പറഞ്ഞു പോയാൽ ഇങ്ങനെ യാണ് എന്താ ഒരു ഫീൽ . മഞ്ജുസ് ഇങ്ങനെ ഒന്നും പറയണ്ട കാര്യം ഇല്ലേ ആയിരുന്നു എന്നലയും കുഴപ്പമില്ല . ഒന്നും പോകുബോ അല്ലെ മാറ്റാന് വരുക എന്നല . ഇപ്പോ എല്ലാവർക്കും മനസിലായി ഉണ്ടാവും മഞ്ജുസ് സ്നേഹം . പാവം കവി അവനു നല്ല വിഷമം ഉണ്ട് . മഞ്ജുസിന്റെ അച്ഛൻ അമ്മ ഒന്നും വന്നിലെ . നമുക്ക് അത്ര വേണ്ട പെട്ട വർ നമ്മളോട് എന്തികിലും പറഞ്ഞു പോയാൽ അത് നല്ല ഒരു വിഷമം ആവും . എന്തായാലും ഇത് ഒക്കെ ഇങ്ങനെ എഴുതി പിടിപ്പിക്കാൻ കുറച്ചു ഒക്കെ പണിയ നിങ്ങളെ സമ്മതിക്കണം ഒരു രക്ഷയും ഇല്ലേ . ഇനി ഉള്ള രണ്ടു മാസം വിട്ടിൽ ഉള്ള കഥ അത് വേഗം കഴിയില്ല .ഹോസ്പിറ്റലിൽ ഉള്ള ഭാഗം എല്ലാം മനസ്സിൽ കാണുന്നപോലെ ഉണ്ട് ഒഹ്‌വ . ഇപ്പോ ചോദിക്കാൻ പറ്റോ എന്ന് അറിയില്ല മഞ്ജുസും കവിന്ന് ഒക്കെ ഒരു കുട്ടി ഒക്കെ ആയിട്ടുള്ള ഒരു കഥ ഒരു ആഗ്രഹം ആണ് എല്ലാവരും പറഞ്ഞു പോലെ ഒരു വലിയ ഒരു ആക്‌സിഡന്റ് ഒക്കെ വേണം എന്ന് പറഞ്ഞു അത് സാധിച്ചു കൊടുത്തു അതുപോലെ ഇത് കൂടി ഒന്ന് പറ്റുമെങ്കിൽ മതി എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ ഇഷ്ടം കൊണ്ട് ആണ് എന്തികിലും തെറ്റ് ഉണ്ട് എങ്കിൽ സോറി എന്ന് കിങ്
sambavami yuge yuge...
മ്മ് കാത്തിരിക്കുന്നു എന്ന് കിങ്
ഞാൻ വിചാരിച്ചു ആ വഴക്കിന് ആ മൈറിന്റെ മുകത്തിട്ട് ഒരെണ്ണം പൊട്ടിച്ചിട്ടു വേണം ഇറങ്ങി പോകാൻ. അവൾ അങ്ങനെ ഓക്ക്കെ അല്ലെ അവനെ പറഞ്ഞേ. പിന്നെ സ്നേഹം ഉണ്ട് അതില് പറയുന്നില്ല പക്ഷെ പറഞ്ഞതു ഓവർ അഖിയി പോയി
thanks brother
Manju kuthi oru kali venam please
Bro rest 2 Masam time Kevin Fantasy ellam Manju Samadhikanam Main Manju Kuthi Kayatanam
അത്ര പെട്ടെന്ന് കവിന് മഞ്ജുവിനോട് ക്ഷമിക്കരുതായിരുന്നു ...അമ്മാതിരി ഡയലോഗല്ല അവൾ അടിച്ചത്
വീണ്ടും മനോഹരമായ ഒരു ഭാഗം കൂടി. കഥയുടെ ക്ലൈമാക്സ് നേരത്തെ അറിയാവുന്നത്കൊണ്ട് കുഴപ്പമില്ല , പിന്നെ ഹോസ്പിറ്റൽ സീൻസിലെ ഫീലിംഗ് എല്ലാം നന്നായി അവതരിപ്പിച്ചു. ഇന്നിപ്പോ രണ്ടു മാസം കവിൻ മഞ്ജുവിന്റെ കൂടെ കാണുമല്ലോ.
ningalariyatha climax undakum !
കലക്കി.... ഒരു സ്വാഭാവികത ഉണ്ട് നിങ്ങളുടെ എഴുത്തിൽ . ഒട്ടും അതിശയോക്തി ഇല്ലാതെ
njan shramikkunnathum athinaanu
കൊള്ളാം കണ്ണ് നിറഞ്ഞു മഞ്ജു പാവമാണ് അപ്പോളത്തെ ദേഷ്യത്തിന് പറഞ്ഞതാകും പാവം കാവിനു അത് ഫീൽ ചെയ്തു.. എന്തായാലും നല്ല ഒരു പാർട്ട് ഒരുപാടു ഇഷ്ട്ടമായി സാഗർ ഭായ് നിങ്ങള് ഒരു സംഭവമാണ്ട്ടാ....
thanks
മനോഹരം. അതി മനോഹരം എന്താ ഒരു ഫീൽ വൗ സാഗറിന്റെ മാന്ത്രിക പേനയിൽ വിരിഞ്ഞ മനോഹര........ വാക്കുകൾ ഇല്ല വിവരിക്കുവാൻ once again thanku for sharing living moments of K & M
thanks bro...
കൊള്ളാം സാഗർ ഈ ഭാഗവും മനോഹരമായിട്ടുണ്ട്. കുറച്ച് നൊമ്പരം ഉണ്ടാക്കിയെങ്കിലും..തുടരൂ..., കട്ട സപ്പോർട്ട്
thanks maharudran
സാഗർ ബായ് പറയാൻ വാക്കില്ല ശെരിക്കും അത്രക്കും ഫീൽ മുൻപേ പറഞ്ഞ പോലെ ആക്‌സിഡന്റ് അത് ഇത്രക്കും പ്രണയം ഉളവാക്കുന്നത് ആണ് എന്ന് കരുതിയില്ല.... ഒരു രക്ഷയും ഇല്ല അത്രയ്ക്കും സൂപ്പർ...ഇങ്ങനെ ഒകെ എഴുതാൻ നിങ്ങൾക്കേ പറ്റു. അടുത്തത് ഭാഗം എപ്പോ വരും എന്ന് ചോദിക്കുന്നുമില്ല ചോദിക്കാതെ തന്നെ ഓരോ ഗിഫ്റ്റ് ആയിട്ട് ബായ് ഇടുന്നുണ്ട് സ്നേഹത്തോടെ യദു ??
thanks yadhu
ഒന്നും പറയാനില്ല.. കണ്ണുനിറഞ്ഞു പോയി?
വല്ലാത്തൊരു അവസ്ഥയിൽ ആണ് കൊണ്ട് എത്തിച്ചത് കണ്ണ് നിറഞ്ഞുപോയി
thanks brother
bro അടിപൊളി എങ്ങിനെ കഴിയുന്നു ഇങ്ങനെ എഴുതാൻ തന്റെ എഴുത്തു തരുന്ന ഒരു feel ഉണ്ടല്ലോ അതു പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒന്നാണ് any way adutha part ഉടൻ പ്രതീക്ഷിക്കുന്നു അപ്പോൾ കുറച്ചു കൂടുതൽ റോമൻസും
thanks bro
എന്റെ പൊന്നു ബ്രോ എങ്ങനെ ഇങ്ങനെ എഴുതാൻ സാധിക്കുന്നു ഒരു വല്ലാത്ത ഫീൽ ആയി പോയി കേട്ടോ ഇന്നലെ നൈറ്റ് കൂടി ഓർത്തൊള്ളൂ മഞ്ജുവും കെവിനെയും കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ എന്ന് ബ്രോ ബാക്കി കുറച്ചു റൊമാൻസ് കൂടി ആകാമോ ചുമ്മാ പറഞ്ഞു എന്ന് ഒള്ളു കേട്ടോ All the best
thanks ajith
സാഗർ, ഒരുപാട് പേജ് എഴുതിയിരിക്കുന്നലോ വായിച്ച ശേഷം അഭിപ്രായം പറയാം. സാഗർ ബീന മിസ്സ്
പൊളിച്ചു സാഗർ ബ്രോ. വല്ലാത്തൊരു ഫീൽ ആയിരിന്നു. പിന്നെ ഇനി കവിനെ മഞ്ജു കെയർ ചെയ്യുന്നത് ഒന്നു പൊലിപ്പിച്ചു തന്നെ എഴുതണം . ചെക്കനെ വിഷമിപ്പിച്ചതല്ലേ
adhikamonnum undakilla..ini katha vere track aanu .. adhikamonnum kaanilla.. rathishalabhangal evide nirthiyo..avide ninnu thudangum...
Bro chung tagarkunna vaak onnu parayalle pls??
ബ്രോ ഇത് ഒരു 100 പാർട്ട് എഴുതിയിട്ട് ഒരു റെക്കോർഡ് ഇടൂ. ഇവരുടെ vishesganghal പെട്ടന്നൊന്നും അവസാനിപ്പിക്കല്ലേ
Hi
ഇന്നലെ രാത്രി ഒരുമണിവരെ കഥ വരുമോ നോക്കി ഇരുന്നു വന്നില്ല ഇന്നു മുഴുവൻ വായിച്ചു ഗുഡ് ഫീലിംഗ് താങ്ക്യൂ സാഗർ
ഇവിടെ 4 മണി വരെ ഇരുന്നു ?
2nd
First
ഹൌ ന്റെ മോനെ തകർത്തു. ഒരുപാട് ഓഷ്ടായി. Waiting for next part