← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram] · approved reader discussion

Nichuzz • 2020-04-20 11:34

Awesome man.I appreciate you.what a talented.ee kadha anghane cheyy inghane cheyy onnum parayan njan arumalla oru pavan fan aan thanghalude .ath kond thanghalk endhano thonunath adhaan vendath karanam ennale ee kadha oru vijayakaramayi poku enn manassilakiyalan njan.all the very best man.good way to go .love you for this story ❣️ ❣️❤️ and thanks a lot

sagar kottappuram • 2020-04-20 12:17

thanks brother...

Anu(unni) • 2020-04-20 11:25

ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞു ബ്രൊ ക്ക് ആ പാർട്ടിൽ കവിൻ വേറെ ജോബ് നോക്കുവാനുള്ള ധാരാളം കമന്റ്സ് വരാൻ സാധ്യത ഉണ്ടെന്ന് അത് പോലെ തന്നെ കുറെ പേര് കമന്റും ചെയ്തിരുന്നു . പക്ഷെ ഈ പാർട്ട്‌ അതെല്ലാം പൊളിച്ചടുക്കി. ഞാൻ ആഗ്രഹിച്ചത് പോലെ നീ (കവിൻ )മാറീട്ടും ഞാൻ എത്ര മോശമായി ആണ് നിന്നോട് പെരുമാറിയതെന്നും ആവശ്യമില്ലാതെ ഞാൻ (മഞ്ജുസ് )കവിനോട് വാശിയെടുത്തു വഴക്കിട്ടതും ഞാനല്ലേ എന്നും നിനക്ക് ഇനിയെന്നെ പഴയതു പോലെ കാണാൻ പറ്റില്ല അല്ലെ എന്നും മഞ്ജുസ് പറഞ്ഞപ്പോൾ ഉള്ള കവിന്റെ മറുപടിയും മഞ്ജുസ് ആദ്യം പോയി ഈ വേഷം മാറി സുന്ദരിക്കുട്ടി ആയി വന്നേ നിന്റെ ഈ കോലവും എനിക്ക് എന്റെ പഴയ മഞ്ജുസിനെ കാണണം എന്ന് വാശിപിടിപ്പിച്ചതും നിനക്ക് ഇനിയും എന്നെ മനസ്സിലായില്ലേ മഞ്ജുസേ എന്ന കവിന്റെ മറുപടിയിൽ ഉണ്ട് കവിനു മഞ്ജുവിനോടുള്ള സ്നേഹം. ഇനി മഞ്ജുസ് എന്തേലും ഇങ്ങനെ കാണിച്ചാൽ എന്നെ കളഞ്ഞേക്ക് എന്നു പറയുമ്പോൾ അതിനാണോ നിന്നെ ഞാൻ ആശിച്ചു മോഹിച്ചു സ്വന്തമാക്കിയതെന്നുള്ള കവിന്റെ ഒറ്റ ചോദ്യം കൊണ്ട്‌ ബ്രോ കവിനു മഞ്ജുസിനോടുള്ള സ്നേഹം മനസ്സിലാക്കി തന്നു. പിന്നെ മഞ്ജുസിനോട് അച്ഛനും അമ്മയും വന്നില്ലേ എന്നു ചോദിക്കുന്നതും മഞ്ജുസിനെ ഒന്ന് ടെസ്റ്റ് അടിക്കാൻ കവിൻ ഞാൻ വേറെ ജോബ് നോക്കിക്കോട്ടെ എന്നു ചോദിച്ചപ്പോൾ മഞ്ജു സമ്മതിച്ചതും. പോടീ ആരെന്തു പറഞ്ഞാലും ഞാൻ ഈ ജോബും വിടില്ല എന്നു പറഞ്ഞപ്പോൾ അതിൽ നിറഞ്ഞിരുന്നത് മഞ്ജുസിനോടുള്ള സ്നേഹം മാത്രം . വിവേകേട്ടൻ വന്നു മഞ്ജുസിനെ പറ്റി പറഞ്ഞത് (എന്നാലും നിന്റെ മഞ്ജുസ് ഹോസ്പിറ്റലിൽ വെച്ച് കാട്ടി കൂട്ടിയതും ) എല്ലാം കൊണ്ടും നാലൊരു പാർട്ട്‌ അതുപോലെ മായേച്ചിയുടേം വിവേകേട്ടന്റെയും കാര്യം സെറ്റ് ആകട്ടെ സ്നേഹപൂർവ്വം അനു

sagar kottappuram • 2020-04-20 11:28

thanks anu

Anu(unni) • 2020-04-20 20:59

♥️♥️♥️♥️♥️♥️

Shazz • 2020-04-20 11:10

എന്നെത്തെയും പോലെ മനസ്സുനിറച്ചു

sagar kottappuram • 2020-04-20 11:24

thanks shazz

Visakh • 2020-04-20 11:04

എന്തായാലും എല്ലാം കലങ്ങി തെളിഞ്ഞു എല്ലാവരും ഹാപ്പി യല്ലെ. ഇനി വിവേകും മായയും മായുള്ള കല്യാണം, കവിന്റെ അസുഖം മാറിയാൽ മഞ്ജുസൂം മായുള്ള അങ്കം, പിന്നെ മഞ്ജൂസിന്‌ ഒരു കുഞ്ഞ് കവിനേ കൂടി കിട്ടുന്നത്... അങ്ങനെ കൂടുതൽ കഥ ഇനിയും മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?‍?‍??‍?‍??‍?‍?????????

sagar kottappuram • 2020-04-20 11:18

thanks bro

Kavin • 2020-04-20 11:00

സാഗർ broi... നന്നായി ആസ്വദിച്ചു ഈ പാർട്ടും.. കഥ പല വഴിയിൽ കൂടി ഡെവലപ്പ് ആകുന്ന സാഹചര്യങ്ങൾ കാണുമ്പോൾ സന്തോഷം തോന്നുന്നു.. മായയുടെയും വിവേകിന്റെയും മുന്നേ ശ്യാമിന് ഒരു പണി ഞാൻ ആലോചിച്ചിരുന്നു.. കണ്ണനെയും ശ്യാമിനെയും നല്ല കട്ടക്ക് നിൽക്കുന്ന അളിയന്മാരായി ഞാൻ കണ്ടുപോയി... എന്നെ കൊല്ലരുത്... pls

sagar kottappuram • 2020-04-20 11:18

thanks bro...

Samji • 2020-04-20 12:03

കഥ ബോർ ആകാൻ തുടങ്ങി. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ ഇച്ചിരി എരുവും പുളിയും വേണം. ശ്യാമുമായി അഞ്ജുവിന് അടുക്കാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടല്ലോ. കവിന്റെ ബ്ലഡ്‌ തന്നെ അല്ലേ അഞ്ജുവിന്റേതും സെക്സിൽ മോശം വരില്ല

sagar kottappuram • 2020-04-20 12:16

ee kathayil mattullavarude sexinu valya prasakthi illa...

യദുൽ • 2020-04-20 15:31

@Samji ഡാ ഊളെ നിനക്ക് ബോർ ആണെങ്കിൽ നീ ഈ ഇത് വായിക്കേണ്ട... സെക്സ് മാത്രം വിചാരിച്ചു വരുകയും വേണ്ട

Aks • 2020-04-20 10:55

കഥ നന്നായി വരുന്നുണ്ട് ഇനി അടുത്ത പാർട്ടിൽ നല്ല ഉഗ്രൻ കളി കൂടി വേണം

sagar kottappuram • 2020-04-20 11:19

thanks bro

Rizus • 2020-04-20 10:41

Sagar brw Katha nalla ushaaravunnund.? Ithinokke karanakkaariyaya rosamma ithonnum arinjitillallo avalum koodi ariyatte... Rosammayude munnil manjuvinte kurach scenes okke kanan vella agrahamind...

sagar kottappuram • 2020-04-20 11:19

thanks.. hope so...angane sambavikkatte

മാർക്കോപോളോ • 2020-04-20 10:19

ഏതായാലും മായെയും വിവേകിനെയും ഒരുളിപ്പിച്ചേരേ ഈ പാർട്ടും കിടുക്കി

sagar kottappuram • 2020-04-20 11:19

thanks

MJ • 2020-04-20 10:18

ഹ നീ മുതല് വേറെയാ....... എന്താ ഒരു രസം അത്രയ്ക്കും മഞ്ജു കവിൻ കോംബോ പൊളിച്ചടുക്കി... ഒരു പക്കാ couple entertainment♥️♥️♥️♥️♥️♥️?

sagar kottappuram • 2020-04-20 11:20

thanks bro

Supporters • 2020-04-20 10:07

Superb ??? Waiting for next part.... ???

sagar kottappuram • 2020-04-20 11:20

thanks bro

Unni • 2020-04-20 10:06

Iam your fan bro

Arju • 2020-04-20 10:02

Kevin agraham ellam Manju nadathi kodukatte

sagar kottappuram • 2020-04-20 11:20

thanks bro

ആദിദേവ്‌ • 2020-04-20 09:50

രാവിലെ ചുമ്മാ ഒന്ന് കേറി നോക്കിയപ്പോ തന്നെ പുതിയ പാർട് കിടക്കുന്നത്കണ്ട് സന്തോഷമായിട്ടൊ...?? ഒറ്റയിരുപ്പിന് വായിച്ചു. കൊള്ളാം എന്നുപറഞ്ഞാൽ കുറഞ്ഞുപോകും. മനോഹരമായിരിക്കുന്നു. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.ഇത് പെട്ടെന്നൊന്നും അവസാനിപ്പിക്കല്ലേ ബ്രോ.... സാഗർ ഭായ്ക്കും ഈ കഥക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. എന്ന്‌ ആദിദേവ്‌

sagar kottappuram • 2020-04-20 11:22

thanks bro

കിച്ചു • 2020-04-20 09:22

??പൊളിയേ

sagar kottappuram • 2020-04-20 11:22

thanks

Nikhil • 2020-04-20 09:13

കഥ സൂപ്പർ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

sagar kottappuram • 2020-04-20 11:24

thanks brother

Ezrabin • 2020-04-20 08:34

Ee part othiri ishtapettu..ravile nokkiyappo Puthiya part vannath kandappo appol thann ekeri ang vayichu ???????

sagar kottappuram • 2020-04-20 11:24

thanks bro

ലല്ലു • 2020-04-20 08:27

?????☝️☝️☝️✍️✍️✍️

sagar kottappuram • 2020-04-20 13:03

thanks brother

Maharudran • 2020-04-20 08:25

കൊള്ളാം ഈ ഭാഗവും നന്നായി. മഞ്ജുവിന്റെയും കവിന്റെയും പ്രണയം നിറഞ്ഞൊഴുകട്ടെ...

sagar kottappuram • 2020-04-20 11:25

thanks maharudran

മീശ മാധവൻ • 2020-04-20 08:22

Super waiting

sagar kottappuram • 2020-04-20 11:25

thanks

ടaji • 2020-04-20 08:16

ഒരു കഥാകൃത്ത് ഇത് തൻറെ കഥാപാത്രങ്ങൾക്ക് അനുസരിച്ച് മാറി ചിന്തിച്ചു എഴുതുന്ന ആൾ ആവുമെന്ന് എന്ന്സാസാഗർ തെളിയിച്ചു തികഞ്ഞ ഒരു ഫെറ്റിഷ്ക് ആയിരുന്ന കവിനെ മഞ്ചൂസ് വന്നപ്പോൾ ഇപ്പോൾ നല്ല സ്വഭാവമുള്ള ഒരു കഥാപാത്രം ആക്കി മാറ്റി ,മായ ചേച്ചിയുടെ കല്യാണം നടക്കട്ടെ പാവം എത്രനാൾ ഒറ്റയ്ക്ക് നടക്കുന്നത് നമ്മുടെ ശാമിന് ഒരു ലൈൻ ഒപ്പിച്ചു കൊടുക്കാമോ |നമ്മുടെ അജു വിനോട് ചേട്ടനെ കണ്ട് ഒന്നും പഠിക്കല്ലേ എന്നു കൂടി പറയണം ,എല്ലാ കഥാപാത്രങ്ങളെയും ഒരിക്കൽ കൂടി എൻറെ അന്വേഷണം അറിയിക്കണം നന്ദി സജി

sagar kottappuram • 2020-04-20 11:25

thanks saji

Fanfiction • 2020-04-20 08:04

നല്ല ഒരു അദ്ധ്യായം കൂടി.

sagar kottappuram • 2020-04-20 11:26

thanks bro

King • 2020-04-20 07:51

താങ്ക്സ് വേഗം ഈ പാർട്ട് തന്നതിനു . ഇപ്പോ പ്രശ്നങ്ങൾ ഒക്കെ ഓക്കേ ആയോ നെറ്റ്‌വർക്ക് അത് പോലെ ,പ്രൈവസി . എല്ലാം ശരി ആയി എന്ന് കരുതുന്നു . ഈ ഭാഗം മറ്റു ഭാഗം പോലെ അല്ലെ നല്ല വെത്യാസം ഉണ്ട് ചിലപ്പോൾ തോന്നിയത് ആവും . കാവിനു കുറച്ചു മാറ്റം വന്നോ എന്ന് തോന്നുന്നു . മജൂസ്‌ മാറി . ഏതായാലും ആ കല്യാണം കാര്യം നന്നായി രണ്ട് പേർക്കും ഒരു കുട്ടു ആവും അല്ലോ . മഞ്ജുസ്ന്റെ അച്ഛൻ ഒക്കെ ഇത് അറിയണ്ട അത് ആയിരുന്നു അത് കുഴപ്പമില്ല .മറ്റു പാർട്ട് പോലെ തന്നെ വളരെ നന്നായിരുന്നു . ഇനി പറഞ്ഞു പോയാൽ ശരി ആവില്ല അടിപൊളി എന്ന് കിങ്

King • 2020-04-20 08:03

മഞ്ജുസ്ന്റെ അച്ഛൻ ഈ കാര്യം അറിയേണ്ടത് ആയിരുന്നു അത് ഇനി കുഴപ്പമില്ല ( മാറിപ്പോയി എഴുതിയപ്പോ ) ചിലപ്പോൾ അവർ പറഞ്ഞു കണ്ണും അറിയില്ല എന്ന് കിങ്

Kk • 2020-04-20 07:04

കൊള്ളാം..അടിപൊളി ആയിട്ടുണ്ട്..എന്നതെയിം പോലെ super..

sagar kottappuram • 2020-04-20 11:26

thanks

Dileep • 2020-04-20 07:00

രാവിലെ ഉണർന്നപ്പോൾ ആദ്യം നോക്കിയത് ഇതാണ് ഇനേതന്നെ വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു.

sagar kottappuram • 2020-04-20 11:26

thanks dileep

Tony Stark • 2020-04-20 06:58

Tragedy കഴിഞ്ഞ ഉടനെ ഇത്രയും Comedy പ്രതീക്ഷിച്ചില്ല. Such a fun episode. Twist കിടു. ? ബാക്കിയുള്ള characters നും കൊടുക്കുന്ന പ്രാധാന്യം ആണ് ബ്രോ താങ്കളെ വ്യത്യസ്തനാക്കുന്നത്.

sagar kottappuram • 2020-04-20 11:21

thanks bro..

ടaji • 2020-04-20 06:53

ഒന്നും പറയാനില്ല അടിപൊളി. കട്ട ഫാൻ ആയി ഞാൻ സാഗറിന്റെ . നീ പൊളിക്കടാ മുത്തേ

sagar kottappuram • 2020-04-20 11:21

thanks

Makruchopru • 2020-04-20 06:53

വായിച്ചു വായിച്ചു വന്നു next പേജ് അടിക്കാൻ നോക്കിയപ്പോ ബട്ടൺ കാണുന്നില്ല അപ്പോഴാ അറിഞ്ഞേ കഥ തീർന്നു എന്നു

sagar kottappuram • 2020-04-20 11:21

thanks brother

Krishbadas • 2020-04-20 12:30

Ee bhagavum kidukki, Lag illathey kadha edunna sagar annan ishtam?

Makruchopru • 2020-04-20 06:13

Second. Bakki katha vayichittu

കരിമ്പന • 2020-04-20 06:11

First

Sunil • 2020-04-20 06:11

Unniettan first