innale thanne ayachirunnu ...
താങ്ക്സ് സാഗർ
innale thanne ayachirunnu ...
താങ്ക്സ് സാഗർ
അതേ .. മഞ്ജുവിന്റെ ഡയറിക്കുറിപ്പുകൾ
Nice story when next part coming ????❤️❤️❤️❤️
Adutha part eppo verum sagar bhai
ഇൗ കഥയിൽ എന്ത് കൈവിഷം അണ് ഒളിപ്പിച്ചിരിക്കുന്നത്?എന്ത് കൊണ്ടാണ് ഇവരെ ഇതുവരെ വെറുക്കാത്തത്? ഞാൻ കഴിഞ തവണ പറഞത് പോലെ ഓരോ പാർട്ട് കഴിയുമ്പോഴും ഏതു ഉടനെ തീരുമോ എന്ന വിഷമം മാത്രം ഉള്ളു . ഈ തവണ പ്ലോട് കുറച്ചു ഉണ്ടായിരുന്നോളു .എന്നാലും സാരമില്ല ഉള്ളത് നന്നായി ആസ്വദിച്ച് . മഞ്ജു കവിയുടെ നെഞ്ചിൽ തല വച്ച് ഉറങ്ങുന്ന സീൻസ്സ് എപ്പോൾ വായിച്ചാലും വല്ലാത്ത ഒരു ഫീൽ ആണ്. കവിയുടെ 'അമ്മ വിളിച്ചപ്പോ അവൾ പെട്ടെന്നു posture മാറ്റുന്ന ആ സീൻ എന്തോ വലത്തേ ഈസ്റ്റാം ആയി .അമ്മായിഅമ്മയോട് ഉള്ള ബഹുമാനമോ അതോ എന്തോ ഒരു കൃസ്‌ത്യ ഒപ്പിച്ച ഒരു കുട്ടിയുടെ ഫീൽ ആയിരുന്നു ആ സീൻ താനെ.പിന്നെ കവിയെ പറ്റി തിരകത്തെ മഞ്ഞിനെ പറ്റി ചോദിക്കുമ്പോൾ വെറുതെ എങ്കിലും ഒരു ദേശ്യം നടിക്കുന്ന കവിടെ charachterisation ഒകെ വളരെ നന്നായി ആസ്വദിച്ചു . അമ്മായിഅമ്മ മരുമകൾ അടി എന്ന് ഒകെ കേട്ടു ഉള്ള കഥകളിൽ നിന്നും ഒകെ ഏതു ദിഫ്ഫെരെന്റ്റ് ആയി ഇരിക്കട്ടെ .അവളുടെ inital സംസാരിച്ചു വച്ച് നോക്കുമ്പോൾ അവർ നല്ല അടുപ്പം ഉള്ള പോലെ തോന്നുന്നു .കവിയുടെ 'അമ്മ പൈസ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ മകന് കൊടുക്കുന്ന റിപ്ലൈ ഒരുപാടു ഈസ്റ്റാം ആയി .എനിക്കും അത് താനെ കവിയോട് ആയാണ് ഉള്ളത്. മഞ്ജുവിന്റെ പൈസ കണ്ടു നെ സന്ധോഷിക്കണ്ട . പോസ ഉണ്ടാകുന്നതിൽ കുറച്ചുഓകേ അമർത്ഥത കാണിക്കു .അവൻ കാരണം മഞ്ജുവിന് അവളുടെ achante കൈയിൽ നിന്നും വഴക്കു കിട്ടുന്നു എന്ന് പറഞ്ഞത് വിഷമം ഉണ്ടാക്കി . മറിയാതിക് നന്നായി ജോലി നോക്കു . "“കവി..വേണ്ട" എന്ന് മഞ്ജു കവിയുടെ സംസാരം വളരെ ക്യൂട്ട് ആയിരുന്നു . അവൾ അത് വിളിക്കുന്നത് imagine ചായുമ്പോൾ വല്ലാത്ത ഫീൽ ഉണ്ട് . മഞ്ജു കവിയോട് അവൻ ഈ വെറൈറ്റി ഒകെ എവിടുന്ന് പഠിച്ചു എന്ന് ചോദിക്കുണ്ട് .? എല്ലാവരുടെയും ഗുരു വീഡിയോ അല്ലെ ടീച്ചർ ? അല്ല ടീച്ചർ ഏതു കാണുന്നത് അല്ലെ എണിറ്റു ഏതു വരെ ഒന്നും പഡിച്ചിലെ ? ഈ വക കാര്യങ്ങൾ ഒകെ പണ്ട് ഒരുപാടു രഹസ്യം ആയി മഞ്ജു ശൂക്ഷിച്ചു .അത് എപ്പോ ചെറുതായി അവൾ പറഞ്ഞും , എക്സ്പ്രസ്സ് ഉം ചയ്തു തുടങ്ങി ...കൂടുതൽ ഈ കാര്യങ്ങൾ പറയുന്നത് കേൾക്കാൻ ഒരു കൊതി .സിറ്റുവേഷൻ കിട്ടും എങ്കിൽ ആഡ് ചെയയു . മഞ്ജു ഒരു വല്ലാത്ത നനകാരി താനെ .അവളെ പറ്റി ഒരു കാര്യം അറിയാൻ ഓരോന്നും കുത്തി കുത്തി ചോദിക്കണം .കവിയെ ഓർത്തു ചയ്യർ ഉണ്ടോ എന്ന് ഉള്ള ചോദിയം ഒകെ നള എസ്സം ആയിരുന്നു ബട്ട് അവൾ ഒന്നും വിട്ടു പരാജില്ല .ഒരിക്കൽ അത് ഒകെ അവളുടെ കൈയിൽ നിന്നും താനെ കേൾക്കാൻ ആഗ്രഹം . മഞ്ജു ഓരോ കരം പറയുമ്പോൾ കവി ചിരിക്കുന്നത് അത്രക്കും എനിക്കു ഈസ്റ്റാം ആകുന്നില്ല . ചിരിക്കേണ്ട ടൈമെയ്ൽ ചിരിക്കണം . ആശ്വാസം പകരേണ്ട ടൈമെയ്ൽ അത് ച്യ്യണം . അവള്ക്കു ഏറ്റം ഇല്ലാത്ത കാര്യം പറഞ്ഞു ദേശ്യം പിടിച്ചപ്പോ കവിയുടെ ഒരു hug കൊണ്ട് മനസ് മാറും എന്ന ഞാൻ വിചാരിച്ച അത് ച്യതേ അവൾ താനെ സീൻ കണ്ട്രോൾ ച്യ്തത് നന്നായി . " നിനക്ക് വേണ്ടി ചവാൻ നോക്കിയവനല്ലേ ഞാൻ..ഒന്ന് പറയെടി ..” ഏതു ഒരു പഞ്ച് ഡയലോഗ് താനെ .പക്ഷെ അത് മഞ്ജുവിന് എത്ര മാത്രം മീനിങ് ഉണ്ട് എന്ന് കവിക്കു മനസിൽകന്നു എന്ന് aryilla. nerate ഉണ്ടായ കല്യാണങ്ങൾ ഒകെ മഞ്ജുവിന് കവിയോട് ഉള്ള സ്നേഹം വലതു akunnu. " ദേഷ്യം ഉണ്ടായിരുന്നു .പിന്നെ ഭർത്താവ് ആയിപ്പോയില്ലേ ക്ഷമിച്ചു നിന്നു .പിന്നെപ്പിന്നെ ബെഡ്റൂമിലും സമാധാനം ഇല്ലാണ്ടായി ..അത് ഞാൻ കൂടുതൽ പറയില്ലാട്ടോ ..” മഞ്ജു ഒരുപാടു രഹസ്യൽ ഉള്ള പെൺ എന്ന് എനിക്കു പലപ്പോഴും തോന്നാറ് ഉണ്ട് .എപ്പോ കണ്ടിലെ ..അവൾ ഒന്നും വിറ്റു പറയുന്നില്ല .ഒരു kanakinu atha nalathu . പെട്ടെന്നു ellam parajirunu എങ്കിൽ ഈ ഒരു rasam kanillayirunu .അവൾ ella rahasyagalum parayuna ആ divasathinu vendi kathirikunnu. avalude old partners secrets ellam. ? "അവനോടുള്ള ദേഷ്യം കൊണ്ട് ആ പെണ്ണിന്റെ ഭാവി കൂടെ കളയണ്ടല്ലോ" ഈ ഒരു ലൈൻ എന്താ ഉദ്ദേശിക്കുന്നെ ? അയാൾക്ക് ഈസ്റ്റാം ഉള്ള ആളോട് പോകട്ടെ എന്ന് അന്നോ അതോ അവൾ ഒരു പ്രശം ഉണ്ടാക്കിയാൽ അത് ആ പെൺ കുട്ടിയുടെ ജീവിതം തകർക്കും എന്ന് ആണോ ? മഞ്ജുവിന്റെ എല്ലാം മുൻകൈ എഡ്‌ജുന്ന പ്ലോട്ടിങ് വളരെ ഇന്റെരെസ്റ്റിംഗ് ആയി തോണി .പണ്ട് കവി ആണ് എല്ലാം അടിയും ച്യ്തത് എങ്കിൽ എപ്പോ മഞ്ജു .അവൾ ഇതുവരെ കവിയോട് പറയാത്ത ആഗ്രഹങ്ങളും ,കവിയെ ഞട്ടികുന്ന രീതികളും ഉണ് എങ്കിൽ അതുനോകെ എഴുതാൻ .എന്നാലും ഒരു പുതിയ പരുപാടി ച്ചയാണ് നേരം താനെ അവളുടെ കാലും പോയി ... waiting for the next part.
thanks raj bro.. kure akshara pishakundallo..chilathonnum mansilakunnilla ..
? englishyl type chythal mathi ayirunu...aniku ee malayalam typing atra vasham ella...next time ethu matam...njanum aecond round reading chythapo pala wordsum kitiyilla... onnu shamikku ..
i have no problem !
ഇൗ ടൈപ്പ് ചെയ്യുന്ന സമയം അത്ര തന്നെ മതി ഒരു കഥ eruthan പോയി ഒരു കഥ eruthi kambikuttanil പോസ്റ്റ് ചെയ്യൂ.?
Raj bro.
ഒന്ന് പച്ചക്ക് നല്ലയൊരു കളി എഴുതു
വേറെ കഥകൾ വായിച്ചു നോക്ക് ബ്രോ.... ഇതിൽ അങ്ങനെ പച്ചക്ക് ഉണ്ടാകില്ല ,its a different treatment
അല്ലെങ്കിൽ ഒരു ത്രീസം എങ്കിലും പ്രതീക്ഷിക്കാമോ അവസാനത്തിലേക്കു...
ഈ കഥയിലെന്തു ത്രീസം ?
ഇത് അത് പോലത്തെ ഒരു സ്റ്റോറി എല്ലാ ബ്രോ സാഗറിന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു
Kadhasupper
Love Ennu Paranja Sanagathi Enjk Parnjtilla Appol Pine Ithoke Thane vayi sagar machu kiddu
വായന തുടങ്ങിയാൽ ഇതിലെ ഓരോ സീനും സിനിമയിലെന്നപോലെ സ്വന്തം കണ്മുന്നിൽ കാണുന്നതായിട്ടു ഫീൽ ചെയ്യുന്നു.. എന്തൊരു ഫീലാണ് ബ്രോ.. ഹഗ്ഗ്‌സ്
അതു നിങ്ങളുടെ imagination te ഗുണമാണ് .
മഞ്ജുസിന്റെയും കവിയുടെ യും ഒപ്പം അഞ്ജു, വീണ, അവർക്ക് oru lovers അവരുടെ കളികൾ അങ്ങനെ ഒക്കെ ഉള്ള ട്വിസ്റ്റ് വരണം എന്ന് ആഗ്രഹം ഉണ്ട്. പിന്നെ നമ്മുടെ ടീച്ചറും കുട്ടിയും അല്ലേ.... അവൻ മഞ്ഞൂസിന്റെ ഉമ്മറത്തു ചെയ്തല്ലോ... ഇനി പിന്നാമ്പുറത്തു കൂടി ചെയ്യാൻ സമ്മതിക്കാഡോ ചേട്ടാ....
manju malarnn kidann urangumbol avl ariyathe backl thodunnadum nokkunnadum lick cheyyunnadumokke
adipolii....ithrayum aayittum backil onnu thottu koode.. licking enkilum eyudikkoode
manju sammathikkukayanel ezhuthaam..
ഒന്ന് സമ്മതിപ്പികേടോ
Sagar broo.. Ee partum polichadukkii.. pinne kevine kurachkoodi caring character aakanan.. kal ulikkiyapo oke kurach serious aakayrnnu thonni.. Avatharanam & the way story telling ❤️❤️??
randalum serious aayal pinnenth kathayanu ullath bro ..
വായിച്ചു, കഥയും അവതരണവും നന്നായിരുന്നു, എങ്കിലും കവിനെ കുറച്ചൂടെ സീരിയസ് ആവണം എന്ന് തോന്നുന്നു, പഴയ പോലെ അല്ലല്ലോ, ഇപ്പോ കല്യാണമൊക്കെ കഴിഞ്ഞില്ലേ, ഭാര്യയുടെ കാല് ഒടിഞ്ഞിട്ടും അവൻ ആശ്വസിപ്പിക്കുന്നതായിട്ടു എനിക്ക് കാണാൻ കഴിഞ്ഞില്ല, അപ്പോഴും ഒരു തമാശയെന്നോണം ആണ് അവൻ behave ചെയ്യുന്നത്, വിമർശിച്ചതല്ല കേട്ടോ, എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞുന്നെ ഉള്ളൂ, all the best & waiting for next part
അത് സാഗർ മനഃപൂർവം ചെയ്യുന്നതാണെന്ന് തോന്നുന്നു. ആ ഒരൊറ്റ സമീപനം കൊണ്ടു മാത്രമാണ് - കെവിന്റെ പക്വത ഇല്ലായ്മ കൊണ്ടു മാത്രം - ഈ കഥ ഇത്രയും മനോഹരമായി പോകുന്നത് എന്നാണ് എന്റെ അഭിപ്രായം. ഇവർ രണ്ടു പേരും ഒരുപോലെ ബലം പിടിച്ചിരിക്കുന്നവർ ആയിരുന്നെങ്കിൽ ഈ കഥയുടെ പോക്ക് ഒന്നാലോചിച്ചു നോക്കൂ ഭായ് :)
vayichu...kolam...abhiprayam nale edam.kurachu plots undayirunolu ee tavana ?
ഈ ഭാഗവും അടിപൊളി മഞ്ജുവും കവിനും തമ്മിലുള്ള ഭാഗം വായിക്കുമ്പോൾ അവർ കൺമുന്നിൽ നടക്കുന്ന ഫീൽ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
ഇതും പെട്ടന്ന് തീർന്നപോലെ സാഗർ ബ്രോ നിങ്ങൾ വേറെ ലെവലാ ട്ടോ
സാഗര്‍ broi തന്റെ എല്ലാ കഥകളും കഥാപാത്രങ്ങളും വളരേ വിത്യാസം ഉണ്ട്ഇത് മാറ്റി നിര്‍ത്തിയാല്‍.അടുത്ത ഭാഗം ഇതിലും മികച്ചൊരു part ആവട്ടെ കട്ട waiting
Sagar bhai "aalathoorile nakshathra pookal" --- " Urakkam " Ee stories vayichittundo, iva randum vayichu thudangiyal nirthadhe vayikkum full partum, athinum meleya ningalude ee story, athrakum super aayitta ningal ezhuthunnath
പക്ഷെ അ കഥ പൂർത്തിയാക്കിയില്ല നല്ല ഒരു സ്റ്റോറി ആയിരുന്നു
ഇല്ല വായിച്ചിട്ടില്ല
വായിച്ചു നോക്കണം ബ്രോ ആലത്തൂരിലെ നക്ഷത്രപൂക്കൾ
Sagar bhai adutha part ezhuthi thudangiyo
Sagar bhai kadha nalla flowil superayitt povunnund, ippo manjuvinte kalinu incident pattiya pole oro situation undakkunnath kadhak oru improvement aayirikkum, angene oro incidentum avar thammilulla caringum ellam nalla adiloliyayirikkum,
ആ ഇൻസിഡന്റ് നു അത്ര importance ഇല്ല...
Kavinu manjuvinod nallonam snehamund. Manjuvinu thirichum und athum sammadhichu, ennalum eppalum manju parayunnath kett kavin nilkunnath shariyano, I don't know
അങ്ങനെ നിൽക്കട്ടെ..അതിലിപ്പോ കുഴപ്പമൊന്നും ഇല്ലല്ലോ ! പോകെ പോകെ ശരിയായിക്കോളും
Kallyanam kazhinnappo kavin kurachude mature aayo. Pinne joblokke kavin engene pokunnu. Kavinte officile avastha ippo enthanu. Ammayiyachan marumakane nallonam bhodhicho. Nammude anjunte ( sister) okke avastha ippo enthanu Sagar bhai
മഞ്ചൂസിന്റ മുൻപിൽ കവി എപ്പോഴും തോറ്റു കൊടുക്കുന്നു. അത് തുടർന്നാൽ ബോറാവും. കാരണം വ്യത്യസ്ഥതയാണല്ലോ എല്ലാവരും ആഗ്രഹിക്കുന്നത്. പിന്നെ അവളുടെ ഭൂതകാലം എഴുതണം അത് കൊണ്ടാണ് അവൾ പല കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നത്. എന്നാലെ അവളെ അടുത്തറിയാൻ പറ്റൂ. കവിനെ അത്രക്ക് നല്ലവനാക്കണ്ട വിനീതാന്റിയുമായി ഒരു കളി അതിന്റെ പേരിൽ പിണക്കം.ഇതൊക്കെയാവുമ്പോ പൊളിക്കും. കാരണം പല കുളം കണ്ട കൊക്ക് ഒരു കുളത്തിൽ നിൽക്കില്ലല്ലോ
മഞ്ജുവിന് അവിഹിതങ്ങളുടെ ഭൂതകാലം ഒന്നുമില്ല . അതാണ് പറയാത്തത് . പിന്നെ രണ്ടു വിവാഹങ്ങളുടെ ട്രാജഡി ..അതുകൊണ്ടാണ് അവൾ താല്പര്യമില്ലാത്ത പോലെ ഒഴിയുന്നത്..അല്ലാതെ ഒളിക്കാൻ ഒന്നും ഉണ്ടായിട്ടല്ല. thanks bro....
ഇനി ഒരു അവിഹിതം ആവിശ്യമില്ല
അവിഹിതം തന്നെ ആകണം എന്നില്ലല്ലോ ? ഒരു പ്രണയവും ഒരു വിവാഹവും നടന്നതല്ലേ. അതിലൂടെ ഒരു എത്തിനോട്ടം ...
അവിഹിതമുണ്ട് എന്നല്ല ഉദ്ദേശിച്ചത്. മുൻ ബന്ധങ്ങളിലെ ട്രാജടി തന്നെയാണ് ഉദേശിച്ചത്.അത് കവിനോട് തുറന്ന് പറയുന്നത് കൊണ്ടെന്താ കുഴപ്പം
അത് കുറേശ്ശേ ആയി പറയുന്നുണ്ടല്ലോ...
എന്നത്തേയും പോലെ അതിമനോഹരം സാഗർ ഭായി. പിന്നെ കുറച്ച് അഭ്യർത്ഥനകൾ. മഞ്ജുവിന്റെ ഇന്നലെകളിലേയ്ക്ക് ഒരു ഒളിഞ്ഞ് നോട്ടം ആയിക്കൂടെ ? അവളുടെ ഡയറികളിലൂടെയോ മറ്റോ . അത് പോലെ തന്നെ unintentional ആയിട്ടുള്ള ഫെറ്റിഷ് സന്ദർഭങ്ങൾ , like മനപ്പൂർവ്വമല്ലാതെ വളി പോകുക, പൂറ് നക്കുമ്പോൾ നാവ് ഒന്ന് വഴി തെറ്റുക .. അങ്ങനെ അങ്ങനെ .. മറുപടി വേണ്ട .. പറ്റുന്നതാണെങ്കിൽ താങ്കളുടെ തൂലികയുടെ മറുപടി മതി ..
എന്തോ ഈ കഥയിൽ പ്രേത്യേകിച്ചു മഞ്ജുവിന്റെ രംഗങ്ങളിൽ ഫെറ്റിഷ് ആലോചിക്കാൻ പോലും കഴിയുന്നില്ല !
പ്രണയയിനിയുടെ ആകുമ്പോൾ അതെല്ലാം ആസ്വദിച്ച് തന്നെ തീരെ അറപ്പില്ലാതെ ചെയ്യാൻ കെവിന് ആകും. ഏതെങ്കിലും പെണ്ണിന്റെ അല്ല, അതെല്ലാം താൻ ജീവന് തുല്യം സ്നേഹിക്കുന്ന പ്രാണപ്രേയസിയുടേത് ആണെന്നുള്ള ചിന്തയും വികാരവും മതി മനസ്സറിഞ്ഞ് അവളിലെ വൃത്തികേടുകൾ വരെ ആസ്വദിക്കാൻ. ഉപയോഗിക്കുന്ന വാക്കുകൾ വൾഗർ ആകാതെ സൂക്ഷിക്കാൻ താങ്കൾക്കുള്ള കഴിവും കയ്യടക്കവും ഞങ്ങൾ കണ്ടറിഞ്ഞിട്ടുള്ളതാണല്ലൊ .
Fletish onnum venda brooi ee flowyl tanne potte
ഇതിപ്പോ "രതിശലഭങ്ങൾ മഞ്ജുസും കവിനും 4" അല്ലേ?. കഥ അടിപൊളിയായി പോകുന്നുണ്ട്. ഇത് കഴിഞ്ഞാൽ 3 ഭാഗവും ഒറ്റ നോവൽ രൂപത്തിൽ പ്രസ്‌ദ്ധീകരിക്കണമെന്ന്ന് അഭ്യർത്ഥിക്കുന്നു
സാഗർ അടിപൊളി ഈ കഥ ഇതുപോലെ തുടർന്ന് പോവട്ടെ അടുത്ത ഭാഗം പെട്ടെന്ന് തരണേ
mm....will try
മനോഹരമായ മറ്റൊരു എപ്പിസോഡുകൂടി. കാലിന്റെ അസുഖം മാറിയിട്ടുള്ള ദിവസങ്ങൾക്കായി കാത്തിരിക്കുന്നു
താങ്ക്സ് ജോ ! നിങ്ങളെക്കാൾ മനോഹരമായി പ്രണയം എഴുതാൻ എനിക്കാകില്ല ..എന്നിട്ടും മിക്ക അധ്യായങ്ങളിലും പ്രോത്സാഹനമായി എത്തുന്നുണ്ട്..
എന്നെക്കാൾ മനോഹരമാണ് താങ്കളുൾപ്പടെയുള്ള ഇവിടുള്ള മിക്ക പ്രണയ എഴുത്തുകാരുടെയും വരികൾ. അതുകൊണ്ട് അവർക്കുമുന്നിൽ എന്നുമൊരു വായനക്കാരൻ മാത്രമാണ് ഞാൻ. അതാണ് കമന്റ് ഇടുന്നത്. താങ്കളുടെ ഈ കഥ സ്ഥിരം വായിക്കാറുണ്ട്. അടുത്തടുത്ത ദിവസങ്ങളിൽ വരുന്നത്കൊണ്ടാണ് എല്ലാ പാർട്ടിലും കമന്റ് ഇടാനാവാതെ വരുന്നത്. രണ്ടു പാർട്ട് ഒരുമിച്ച് വായിച്ചാൽ അവസാനം വരുന്നതിനു കമന്റ് ഇടും. അതാണ് ചില പാർട്ടിൽ കമന്റ് ഇടാത്തത്
താങ്ക്സ് ജോ !
Hi sagar, നിങ്ങളുടെ ഒരു മാസ്റ്റർപീസ് ഐറ്റം ആണ് ഈ സ്റ്റോറി ഓരോ സീനും നിങ്ങൾ വരച്ചു കാണിക്കുന്നുണ്ട് നമ്മുടെ കണ്ണ്മുൻപിൽ കാണുന്ന പോലെ. സീനുകൾ വായിക്കുമ്പോൾ മടുപ്പും ആവർത്തന വിരസത യും തോന്നുന്നിടോ എന്ന് നോക്കും അതും ഇല്ല. ഈ സ്റ്റോറി ഈ ഫ്ലോ ഇൽ തന്നെ പോട്ടെ, ഒരു പോയിന്റ് എത്തുമ്പോൾ തങ്കകൾക് മടുപ്പ് തോന്നും അപ്പൊ നിരത്തണം ആരുടേയും അഭ്യർത്ഥന മാനിച്ചു പിന്നെ നീട്ടി കൊണ്ട് പോകരുത്.
അങ്ങനെ ആണെങ്കിൽ എപ്പോഴോ നിർത്തി കളയേണ്ടതാണ് ബ്രോ ... എനിക്ക് മടുത്തതുകൊണ്ടാണ് രതിശലഭങ്ങൾ തന്നെ മുപ്പത്തിരണ്ടാം അധ്യായത്തിൽ നിർത്തിയത്. ഇപ്പോൾ എഴുതുന്നത് എല്ലാം ഓരോരുത്തരുടെ അഭിപ്രായം മാനിച്ചാണ് ...
അപ്പൊ ആർക്കോ വേണ്ടി കുറച്ച് സീനുകൾ എഴുതി വക്കുന്നു അല്ലെ?. ഇത് ഒരിക്കൽ ബ്രോക്ക് ഉപകാരപ്പെടും
അങ്ങനെയും പറയാം.. പിന്നെ ഉപകാരപ്പെടുന്നത് എങ്ങനെയാണു ?
നിറുത്തിയാല്‍ വീട്ടില്‍ കേറി കയ്യും കാലും തല്ലി ഒടിക്കും ആഹാ . ഉള്ള താല്‍പര്യം വെച്ചു എഴുതിയാല്‍ മതി, എന്നിട്ട് തന്നെ കിടു ആണ്. ബോറാകുമ്പോള്‍ നുമ്മ ആരാധകര്‍ പറയെണ്ട്.
അതിന്റെ ആവശ്യമില്ല..അവസാനിപ്പിക്കണം എന്നുതോന്നിയാൽ അവസാനിപ്പിക്കും
hello sagar bro kalakki mone dinesa......entha parayuka......manjoosum kavinum manassil thangi nilkkunnu......ethu avasanippikkumbol kavin onnu koodi mature akanam....allenkil oru sugham illa.......abipryam paranju enne ulllo...bakkiyellam thankalude istham....azvasan partil enkilum oru trophy kittanam....enkile avarude katha poornamakoo.....vayanakkarkku orukkan oru sukhamulla orma.....kochu kochu inakkavum pinakkavum mathi.....allathe serious ayulla pinakkam venda.... wish u all lthe best
അവരുടെ ആക്ഷൻ മോഡ് ഒന്ന് കഴിയട്ടെ ..എന്നിട്ട് ബാക്കി കഥയിലേക്ക് കടക്കാം മധു ! ഹണിമൂൺ കുറച്ചൂടെ കാണും !
??????
എന്റെ മച്ചാനെ...പതിവുപോലെ ഗംഭീരം...സത്യം പറഞ്ഞാ നിങ്ങൾ ഒരു സംഭവം ആണ്... കാരണം..ഒരു കഥ കൊണ്ട് ഒരുവിധം വായനക്കാരെ പിടിച് ഇരുത്തണമെങ്കിൽ ആ എഴുത്തുകാരൻ ഒരു സകലകലാ വല്ലഭൻ ആയിരിക്കണം.....പിന്നെ ഇത് വായിക്കുമ്പോൾ വല്ലാത്തൊരു മൂഡ് ആണ് സമ്മാനിക്കുന്നത്...കണ്മുന്നിൽ കാണുന്നതുപോലെ..... waiting for next....
പിടിച്ചിരിക്കുന്നുണ്ടോ എന്ന് ഞാനല്ല നിങ്ങളൊക്കെയാണ് പറയേണ്ടത്..ഞാൻ ഒരു ചടങ്ങു പോലെ എന്തൊക്കെയോ എഴുതിയിടുന്നു ! ഒരു കഥ എന്നൊന്നും ഇതിനെ പറയാനില്ല...കുറെ സിറ്റുവേഷൻസ് മാത്രം...
Sagar Bro, Moonam episodile moonam part ayitum kathayude ozhikinu oru matavum illathe kondupokunnathine agaye namikunnu. Kavinum Manjuvum angane pari paranu nadakte. kathirikunnu adutha bagathinayi.
ithu 4th partt aanu...
Please change into 4 otherwise peoples do not read this
sorry it was a mistake from my side. change cheithu...
സാഗർ, കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്ന ഈ സൈറ്റിൽ ഇത്രയധികം സ്പര്‍ശിക്കുന്ന കഥ ഉണ്ടായിട്ടില്ല... ഇതാദ്യമായാണ് ഒരു കമമൻറ് ഇടുന്നത്... കവിയുടെയും മന്ജുസിനെയും ഈ സ്നേഹം ആരെയും കൊതിപ്പിക്കുന്നതാണ്...Hats of u dear....
കവിനു ഇപ്പോളാണ് ഇത്തിരി വിവരം വെച്ചത് മഞ്ജുസ് നിര്ബന്ധിച്ചിട്ടും കളിച്ചില്ലല്ലോ കാലിനു വയ്യ എന്നു പറഞ്ഞു കണ്ട്രോൾ ചെയ്തില്ലേ ഇനി അത് പോലെ കവിൻ മഞ്ജുസിന്റെ ചിലവിൽ പുട്ടടിച്ചു നടക്കാതെ മഞ്ജുവിന്റേതല്ലാത്ത ഒരു ജോബും കൂടി വേണം.ഞാൻ മുൻപ് മഞ്ജുസിന്റെ പാസ്റ് ഒക്കെ കവിന്റെ വീട്ടിൽ അറിയുക്കുന്നതെന്തിനാ എന്നു ചോദിച്ചതല്ലേ ഇപ്പോൾ കവിൻ തന്നെ ചോദിച്ചില്ലേ .അപ്പോൾ എല്ല പാർടികളും അടിപൊളിയായി പോകുന്നു ഇപ്പോൾ സൈറ്റ് ഒപംചെയ്യുമ്പോൾ ആദ്യം തന്നെ രതിശലഭങ്ങൾ വന്നിട്ടുണ്ടോ എന്നാ. സ്നേഹപൂർവം. അനു
thanks bro..orupaadu santhosham... job mathram maarilla...
ഇപ്പൊ അല്ലെ ജോബ് മാറ്റാതെ കാര്യം പിടികിട്ടിയത് ഇനി കവി ജോബ് മാറേണ്ട ????
സാഗർ, ഒറ്റവരി കമന്റ് എനിക്ക് ഇഷ്ടമല്ല ഞാൻ കഥയെ കുറിച്ച് കൂടുതൽ പറയാത്തത് ഞാൻ ഒരു പെണ്ണ് ആയതു കൊണ്ടാണ് എന്നാലും ഇന്നു ഞാൻ കഥയെ കുറച്ചു പറയാം. ഇ കഥ തുടക്കം മുതൽ ഉള്ള ഒരു വായനക്കാരിയാണ് ഞാൻ സാഗറീന്ന് അറിയാം അതു എനിക്കും കൂടെ ഉള്ള മറ്റു ടീച്ചേഴ്സും ഒരുപോലെ ഇഷ്ട്പെട്ടുന്ന കഥയാണ് ഇ കഥ. മഞ്ജു നല്ലയൊരു ടീച്ചറാണ് അതിൽ ഉപരി നല്ല ഒരു പെണ്ണും ആർക്കും ഇഷ്ടമാകും അവളെ. കഥയുടെ ഇ പാർട്ടിൽ മഞ്ജുവിന്റെ പെരുമാറ്റം നല്ലയൊരു ഉന്മേഷം സമ്മാനിക്കുന്നു ഉണ്ട് വായിക്കും തോറും പേജുകൾ തീരരുതേ എന്നാണ് മനസ്സിൽ തോന്നുക ഓരോ ഭാഗവും കൂടുതൽ നന്നാവുകയാണ് ചെയുന്നത് ഇവരുടെ ബന്ധപെടൽ വായിക്കും തോറും പറയാൻ പറ്റാത്ത aഅനുഭവമാന്ന് മനസ്സിന്നു നൽകുന്നത്ത് സാഗർ. ബീന മിസ്സ്.
സന്തോഷം ബീന മിസ് .. ഒറ്റവരി കമ്മന്റ് ഇഷ്ടമല്ലാഞ്ഞിട്ടല്ല . പക്ഷെ അത് കാണുമ്പോൾ ഒരു സുഖവും തോന്നില്ല എന്നേയുള്ളു .
ബീനാ മിസ്.. കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞോണ്ടാണോ..കമന്റ്.. ഒത്തിരി എഴുതിയത്. ഞാൻ പുറകീന്നേ വായിച്ചു വരുന്നേയുള്ളു. മഞ്ജു എന്ന ടീച്ചർ നല്ല സ്ത്രീയാണെന്ന്, കഥ വായിക്കാതെ തന്നെ കമൻറിലൂടെ അറിയാൻ കഴിഞ്ഞു.ഈ നല്ല കമൻറിന് നന്ദി.
ഹലോ, ആരാണ് നിങ്ങൾ എന്നറിയില്ല ഞാൻ കൂടുതൽ എഴുതിയത് സാഗർ പറഞ്ഞതു കൊണ്ടാണ് സ്ത്രീകളും കഥ വായിക്കുന്നു എന്നു മനസിലാക്കണം എല്ലാരും. ബീന മിസ്സ്.
അതെ എല്ലാവരും വായിക്കണം വായിച്ച് അഭിപ്രായം പറയണം എങ്കിൽ മാത്രമേ ഒരു നല്ല എഴുത്തുകാരനെ തന്റെ സൃഷ്ടിയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂ
ഞാൻ ആരായാ നിങ്ങൾക്ക് നിങ്ങൾ എഴുതുകയോ എഴുതാതിരിക്കുകയോ എനിക്കെന്ത്. ഹ്ങു... അരാണാന്ന് അറിയാതെയാണോ കഴിഞ്ഞ കമന്റിൽ എന്നെ എടാ ന്നു വിളിച്ചത്. സത്യത്തിൽ ... നിങ്ങൾ ടീച്ചറാണോ. .
കഥ ആർക്കും വായിക്കാം. ആണും പെണ്ണും വ്യത്യാസമില്ലാതെ. എഴുത്തുകാരനു .. കിട്ടുന്നത് കമൻറിൽ പറയുന്ന അഭിനന്ദനങ്ങൾ മാത്രമാണ്. വായിച്ചിട്ട് 5 വാക്ക് പറയണം എന്നു പറഞ്ഞത് തെറ്റാണോ? 3 വർഷം കൊണ്ടാണ് ഞാൻ എഴുത്തിൽ നിന്ന് മാറി നിൽക്കുന്നത്. വർഷങ്ങളോളം എനിക്കും ഇതായിരുന്നു ജോലി.ആ വേദന എനിക്കറിയാം. നല്ല കമന്റ് അയക്കാൻ പറഞ്ഞതിനാണോ?...... സോറി സാഗർ .... നിങ്ങൾ എഴുതു.. വെറും സൂപ്പർ എന്ന് പറഞ്ഞ് പോകാൻ ഞങ്ങൾ കുറച്ചു പേർക്കറിയില്ല...
sorry സാഗർ Ennil ninnum thankalkku vishamam undaayittundenkil...
ബീന മിസ് , ഭീം വെറുതെ ഇതേച്ചൊല്ലി ഒരു തർക്കം വേണ്ട...നിങ്ങൾ രണ്ടുപേരെയും എനിക്ക് ഒരുപോലെ കാണാനേ സാധിക്കുകയുള്ളു ...അഭിപ്രായങ്ങൾക്കു എല്ലാവരോടും നന്ദി.
ഞാൻ ശരിക്കും ടീച്ചർ തന്നെയാണ് ടാ എന്നു വിളിച്ചത് കുട്ടികളെ വിളിച്ച മാതിരി വിളിച്ചതാണ് അല്ലാതെ ഒന്നുമില്ല അതിൽ പിന്നെ കഥ വായിച്ചു ചെറിയ കമന്റ് പറയുന്നത് ശരിയല്ല എന്നുള്ളത്ത് എനിക്ക് അറിയാം പക്ഷേ തിരക്ക് കാരണമാണ് ചെറിയ കമന്റ് അയക്കുന്നത്ത്. ഇപ്പോൾ എല്ലാം ഒക്കെ ആയോ ബീന മിസ്സ്
മേഡം ... ആരെന്നു പോലും അറിയാത്ത, ഒരാളെ ... എടാന്നാണോ വിളിക്കേണ്ടത്? അതിൽ അല്പം സീരിയസ് ഉണ്ടന്ന് തോന്നി. എന്നിട്ടും ഞാനത് സിംബിളായി കണ്ടു.കേരളത്തിലുള്ള 4 കോടി ജനങ്ങളെയും കുട്ടികളായാണോ മേഡം കാണുന്നത്. ഇന്നത്തെ കമൻറിൽ നിങ്ങൾ സീരിയസ് ആയിരുന്നു എന്ന് തോന്നി. അതു കൊണ്ടാണ് കഴിഞ്ഞ പാർട്ടിലെ കാര്യം ഇവിടെ ഓർമിപ്പിക്കേണ്ടി വന്നത്. സാഹചര്യം കൊണ്ട് 17 വയസിൽ കെട്ടേണ്ടി വന്നു. ഇന്ന് മകൾ ഡിഗ്രിക്ക് പഠിക്കുന്നു .മോൻ 10 ലും duty ക്കിടയിലാണ് രതി ശലഭങ്ങൾ 18 തികചത് .2 ന് Out ചെയ്ത് വന്ന് വായിച്ചതു വരെയുള്ള കഥാഗതി പറയാന്നു വിചാരിച്ചതാണ്... അതിനിടക്ക് കമന്റ് വായിക്കൽ പുതിയ പാർട്ടിൽ കയറി പോയി. അപ്പോഴാണ് നീണ്ട നിങ്ങളുടെ കമന്റ് കണ്ടത്. (കമന്റ് കൊടുക്കാനുള്ള മൂഡും പോയി ) അതിനു നിങ്ങൾക്ക് നന്ദി മാത്രമാണ് പറഞ്ഞത്. but മേഡം എന്നെ ഒരു പാക്കിസ്ഥാനിയായി കണ്ടു. ഇനി നിങ്ങൾ എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യൂ.. Your choice (No Problem ) സ്നേഹത്തോടെ ഭീം.
സാഗർ ബ്രോ ഇപ്രാവശ്യം പേജുകൾ കുറഞ്ഞുപോയല്ലോ സാരമില്ല അടുത്ത പാർട്ടിൽ പേജുകൾ കൂട്ടിയാൽ മതി, പതിവ് പോലെ തന്നെ കഥ നന്നായിട്ടുണ്ട്, ഈ സൈറ്റിൽ പല എഴുത്തുകാരും കഥകൾ പകുതിക്ക് വച്ച് നിർത്തിപ്പോകുന്നത് കാണാം മറ്റുചിലർ അടുത്ത ഭാഗവുമായി എത്തുന്നത് ആഴ്ചകൾക്ക് ശേഷവും അങ്ങിനെ ഉള്ളവരുടെ കൂട്ടത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഇരുപതിലധികം പേജുകളുമായി കഥ പോസ്റ്റ് ചെയ്യുന്ന താങ്കൾ ഒരു സംഭവം തന്നെയാണ്
താങ്ക്സ് ..പേജുകൾ കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും ! സമയം ഒരു ഘടകം ആണ് !ചിലപ്പോൾ കൂടുതൽ ദിവസങ്ങൾ വൈകിയെന്നും ഇരിക്കും !
അതുപോലെ കമെന്റസും ഒറ്റവരി ആവും ചിലപ്പോ അണ്ണാ...സമയം പോലെ കുടീം കുറഞ്ഞും ഇരിക്കും.. never mind.
Sagar adipoli aanu super aayitundu. Pinne oru twist kondunnaal onnude super aakum. Pinne oru kaaryam kaviku aagraham kaanille manjuvinte past at least manju orkunna poleynkilum kurachu avalekurichu detail aayitu ariyaamaayirunnu ipolum manjuvinte past ariyaanulla kavinte aagraham sathyasanthamaanu. Enthaayaalum ee partinoru originaality thonni ente anubhavam pole undue.anyway thanksssssss sagar adutha partinu vendi kaathirikunnu
പാസ്റ്റ് പറയാൻ മാത്രം ഇനി ഒരു കഥ ആലോചിക്കണം...അതിനു ഒരുപാട് സമയം വേണം..ഇങ്ങനെ കുറച്ചായി പറയുന്നതാകും നല്ലത് ! പാസ്റ്റ് മാരീഡ് ഇത്രയൊക്കെ തന്നെയേ ഉള്ളു .
Sorry Mr.sagar ente abhiprayam ningale vishamipichuvenkil orikal koodi sorry. Ningal ithu nalloru kadhayaanu njanngalkuvendi samarpichathu ennathil yaadhoru samsayavumilla. But abhipraayangal parayaanulla aagraham kondu ezhuthipokunnathaanuto ningal valare realistic aayitaanu paryunnathu. Oru kambikadhayude sitil ithrayum valiya pranayakaavyam aarum ezhuthiyitilla ennathil oru samsayavumilla. Pakshe kadha vaayikumthorum kurachukoodi involve cheyyaamaayrunnuunnu ennu thonnipokukayaanu karanam kaviykaviyude ellaam nammalarinju ini nammude naayikaye pati parayaam eethoru penkutyum kalyanam kazhinju sex anubhavicharinjaal pinne athinodulla aagraham koodi varukayee ullu. Athupolethanne manju vinte first marriage nu sesham pidichu nilakaanulla kazhivu namuku manasilaakunnilla. bro paranjathu vachunokumbol manju oru nalla vikaaramulla kuty aaanu. Pinne oru kaaryam kavinte ella kalikalum manjuvinariyunnathaanallo athukondu manjuvinu ithonnum olipichu vakanda kaaryamillallo ente oru samsayam theerthathaanuketto ethryoke paranjaalum Katha vaayikumayall manasilaanu kaanunnathu.njan abhiprayam paranjathu vishamamundenkil sorry.ethaayaalum ini otavariyil abhiprayam ennuparanju sankadapedillallo sagar.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????ithrayoke pore njangalude like.ini like kuranjennum paranju kadha cheruthaakalle sagar.
വിഷമം ? ആർക്ക് ? അങ്ങനെയൊന്നുമില്ല ..ഉണ്ടാവാനും പോണില്ല. ഈ കഥ എല്ലാവരും ഇഷ്ടപ്പെടണം എന്ന് എനിക്ക് പോലും നിര്ബന്ധമില്ല..കുറെ പേര് തുടരാൻ പറയുന്നതുകൊണ്ട് തുടരുന്നു എന്നേയുള്ളു സോനാ ! പിന്നെ മഞ്ജുവിന്റെ പാസ്റ്റിൽ അവിഹിതങ്ങളൊന്നും ഇല്ല ..പിന്നെ എങ്ങനെയാണ് കൂടുത വിസ്തരിക്കുക്ക എന്നതാണ് ഉദ്ദേശിച്ചത് .
പ്രിയ സാഗര്‍, താങ്കള്‍, കഥ എഴുതാനായി മാത്രം ജന്മം എടുത്ത ഒരു അവതാര പുരുഷന്‍ തന്നെ. മറ്റാരെക്കൊണ്ടും ഇങ്ങനെ മെനക്കെട്ടിരുന്നു എഴുതാന്‍ പറ്റില്ല. ഞാന്‍ ഒരു കഥയുടെ അടുത്ത ഭാഗം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ കൊടുക്കാമെന്നു പറഞ്ഞാണ് കഴിഞ്ഞ ഭാഗം കൊടുത്തത്. പക്ഷെ, എത്ര ശ്രമിച്ചിട്ടും നടന്നില്ല. ഇനി താങ്കളുടെ കഥയെക്കുറിച്ച് എന്ത് പറയാനാ? എല്ലാം ഒരു ലൈവ് വീഡിയോ പോലെ തെളിയുന്നു. നന്ദി.............. നന്ദി..............
മഞ്ജു ഇപ്പോഴും കൊച്ചു കുട്ടിയെപ്പോലെ അല്ലെ????
may be
ഇപ്പോളത്തെ മൂഡിൽ ബാക്കിൽ ഒന്ന് കളിച്ചാലും മഞ്ചൂസ് സമ്മതിക്കില്ലേ അതൊന്ന് എഴുതി കൂടെ
angane ellam sammathicha pinne enthu life !
മഞ്ചു കാലിലെ ഉലക്കു വന്നതിനു ശേഷം ഉള്ള കെവിൻ പരിചരികളും എല്ലാം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.. ഹണിമൂൺ ട്രിപ്പ് ആയി ഉള്ള അവരുടെ ഓരോ നിമിഷവും എല്ലാം വള്ളി പുള്ളി തെറ്റാതെ വിവരിച്ചു. അടുത്ത് പാർട്ട് ആകാംക്ഷയോടെ കാത്തിരിക്കുന്നു സാഗർ ബ്രോ.
thanks a lot.. joseph bro
അതിമനോഹരം ബ്രോ.... നിങ്ങൾ ഇ കഥ മുൻപോട്ടു തന്നെ കൊണ്ടുപോകുക ഇങ്ങനെയാണേൽ രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന് കൂടി കൊടുക്കാമായിരുന്നു....... അനാവശ്യമായ കമ്പി തിരുകാതെ മുൻപോട്ടു പോകുക
അനാവശ്യം എന്ന് പറയാനൊക്കില്ല ..അവരുടെ ഹണിമൂൺ ഡെയ്‌സ് അല്ലെ ..ശരിക്കും അവർ പങ്കുവെക്കുകയും ആസ്വദിക്കുകയും ചെയ്യട്ടെ ...ഇപ്പോൾ തടസങ്ങളോ ഭയപ്പാടോ ഇല്ലല്ലോ...സെക്സ് വെറും കമ്പി അല്ല ..അത് പ്രണയത്തിന്റെ ഭാഗം കൂടിയാണ് ...മനോഹരമായ സെക്സ് മനോഹരമായ പ്രണയം പോലെ ആണ് .
ബ്രോ ഞാൻ പറഞ്ഞത് ഇപ്പോളുള്ളത് അങ്ങനെ തന്നെ എന്ന് ആണു...... അല്ലാതെ എവിടെ ചില ആളുകൾ ഒക്കെ പറയുന്നത് കേൾക്കുമ്പോൾ പേടി തോന്നുന്നു.... ഇവരൊക്കെ ഒരു പെണ്ണ് കെട്ടിയാലുണ്ടാകുന്ന അവസ്ഥ ആലോചിച്ചിട്ട്........ അതാണ് ഞാൻ പറഞ്ഞത് ഇതെല്ലാം കേട്ടിട്ട് അനാവശ്യമായ sex ചേർക്കരുതെന്നു..... ഞാനും agree ചെയ്യുന്നു sex ഒരു അനുഭവമാണെന്ന്. പ്രണയത്തിന്റെ extreme level ആണു സെക്സ്.... പക്ഷെ ഇപ്പോൾ സെക്സിനു മാത്രം പ്രണയിക്കുന്ന ആളുകൾ ആണു കൂടുതൽ എന്നും തോന്നാറുണ്ട്.....
ആശാനേ....ഞാൻ എത്തി...കുറച്ചു തിരക്കിൽ ആയിരുന്നു അത് അഭിപ്രായം ഒന്നും പറയാൻ പറ്റാതിരുന്നെ... പിന്നെ കഥയെ കുറിച്ചു എന്തു പറയാനാ....നിങ്ങൾ ഒരു സംഭവം ആയോണ്ട് കഥ അടിപൊളി ആയിട്ടുണ്ട്....ഇതു വരെ ഒരു വരി പോലും സ്കിപ് ചെയ്തു വായിച്ചിട്ടില്ല...തുടരുക....
thanks bro..valare santhosham
ഓരോ പാർട്ടും വായിക്കുമ്പോഴും ഈ സ്റ്റോറി യോട് ഉള്ള ഇഷ്ടം കുടുകയല്ലാതെ ഒട്ടും കുറയുന്നില്ല ഇ പാർട്ടും അടിപൊളി Waiting next part
വളരെ സന്തോഷം ഹബീബ്
സാഗർ ബ്രോ,,,ഇഭാഗവും അതിമനോഹരമായിട്ടുണ്ട്...പെട്ടെന്ന് തീർന്നതു പോലെ തോന്നി.??മഞ്ജുസ്സിന്റെയും കവിന്റെയും...കൊച്ചുകൊച്ചുഇണക്കങ്ങലും പിണക്കങ്ങലും....മനസ്സിന്റെ ആഴങ്ങളിൽ പാതിയുന്നു....ഒരിക്കൽ ഇതുതീരുമല്ലോഎന്നോർക്കുബോൾ ഇപ്പോഴേ ഹൃദയനൊമ്പരംതുടങ്ങി....ജനഹൃദയത്തിലേറി യ മഞ്ജുസ്സുംകവിനും ഇതുപോലെതന്നെ മുന്നോട്ടുപോട്ടെ....പിന്നെ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട താങ്കളുടെ കഥയും ഇതുതന്നെയാണ് ,ഒത്തിരിയൊക്കെ എഴുതണമെന്നുണ്ട് വാക്കുകൾകിട്ടുന്നില്ല.....താങ്കളുടെ കിരീഡത്തിൽ ഒരുപൊൻതുവലായി തീരട്ടെ......എന്ന് വേട്ടക്കാരൻ
ഒരുപാട് സന്തോഷം വേട്ടക്കാരാ ! എനിക്ക് കിരീടം ഒന്നും വേണ്ട..അത് പിന്നെ മുൾക്കിരീടം ആകും !
Suppper
എല്ലാ തവണത്തെ പോലെ ഈ പാർട്ടും അതി മനോഹരം.. വായിച്ചുതീരണത് അറിയുന്നെ ഇല്ല... കൊള്ളാം pwoli..
thanks bro
Part number thetta machane
അതെ...അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്
എനിക്ക് ഇത് ഇത്രയും ഇഷ്ടപ്പെടാൻ കാരണം. ഇത്രയും ഇല്ലെങ്കിലും എന്റെ പെണ്ണും ഏകദേശം ഇത് പോലെ ആയിരുന്നു. അവൾ പോയി ഞാൻ ഒറ്റക്കായി.ഞാനും എന്റെ ഒറ്റപ്പെടലും ഇത് വായിക്കുമ്പോൾ ഒരു സന്തോഷം ആ സാഗർ Thanku for taking me those living days once again thanks Sagar for such a wonderful living love story
വളരെ സന്തോഷം...നാടോടി
മഞ്ജുസിന്റെയും കവിന്റെയും പ്രണയം മനോഹരമാകുന്നുണ്ട്, എല്ലാം കണ്മുന്നിൽ കാണുന്നത് പോലെയുള്ള പ്രതീതി. അവർ അവരുടെ പ്രണയ ലോകത്തു പാറിപ്പറക്കുന്ന രതിശലഭങ്ങളാകട്ടെ...
താങ്ക്സ് മഹാരുദ്രന് ..വളരെ സന്തോഷം
അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും രാസമാകുന്നുണ്ട് . ഓരോ ഭാഗത്തിനും വേണ്ടി wait ചെയ്യാറുണ്ട്. നന്ദി മികച്ച വായന അനുഭവത്തിന്
താങ്ക്സ് ബ്രോ..വളരെ സന്തോഷം
ഇന്നലെ കാണാഞ്ഞപ്പോൾ കുറച്ചു വിഷമം തോന്നി. എന്നാൽ ഇന്ന് രാവിലെ നോക്കിയപ്പോൾ കണ്ടതിൽ വളരെ സന്തോഷം. പതിവുപോലെ ഞങ്ങളെ നിരാശരാക്കിയില്ല. അതിമനോഹരമായി തന്നെ ഇന്നത്തെ എപ്പിസോഡ് അവതരിപ്പിച്ചു. വളരെ കുറവായിരുന്നു ഇന്നത്തെ പേജുകൾ. എങ്കിൽത്തന്നെയും അതിലെ വരികൾ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ആയിരുന്നു. ഇവരുടെ ഈ കഥ എന്നും തുടർന്ന് കഴിഞ്ഞാൽ അതൊരു നല്ല വിരുന്ന് തന്നെയായിരിക്കും ഞങ്ങൾക്ക്. കണ്മുന്നിൽ സംഭവിക്കുന്നതുപോലെ ആ ഒരു കഥാപാത്രം നമ്മൾ തന്നെയായി മാറുന്ന പോലെ തോന്നുന്നു. അത്ര മനോഹരമായിട്ടാണ് വരികൾ സഞ്ചരിക്കുന്നത് നമ്മളുടെ ഹൃദയത്തിലൂടെ. അതിന് പ്രിയപ്പെട്ട sagar ഭായി ക്ക് ഒരായിരം നന്ദി.
വളരെ സന്തോഷം അപ്പൂട്ടൻ ..പേജുകളൊക്കെ കൂടിയും കുറഞ്ഞുമിരിക്കും .. തിരക്കുകൾ കൊണ്ടാണ് .
അതെ അത് ശരിയാണ് തിരക്കിലാണെന്ന് അറിയാം അതിൽ തന്നെ താങ്കൾ താങ്കളുടെ പതിവുതെറ്റിക്കാതെ ദിവസം വരുന്നുണ്ടല്ലോ. അതാണ് ഒരു ഒരു നല്ല എഴുത്തുകാരനെ കഴിവും കടമയും. അഭിമാനം തോന്നുന്നു താങ്കളെ ഓർത്ത്
santhosham....
ഒരു സന്തോഷ വാർത്ത, രതിശലഭങ്ങൾ അഞ്ചാം ഭാഗം അയച്ചിട്ടുണ്ട്, ഡോക്ടർ ഉഴപ്പിയില്ലെങ്കിൽ നാളെ വായിക്കാൻ കിട്ടും