← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram] · approved reader discussion

Villy • 2020-03-10 01:18

കിടിലൻ

raj • 2020-02-29 23:59

kurachu thiraku ayathu kondu detail ayi ezhuthan patilla...avarude adi vayikan epozhum nalla rasam thane.kooduthal viseshangalku ayi kathirikunnu.aa friend nte veetil ulla visit ellam...view kurayunnu ennu paeanju please ezhuthathe erikale...all the best.

Sagar Kottapuram • 2020-02-29 23:54

I dont think so

Molu • 2020-02-29 21:48

Dr kuttan ithinte new part inn vero

Molu • 2020-02-29 18:59

Hey sagar bro views 1.5 illa ennu parayaruth. Today views 153325 aanutto . Next part eppo verum sagar bhai

Sagar kottappuram • 2020-02-29 19:51

7th part atra ila ..pine avg 2 undayirunu ..ipo athumila ..

നാടോടി • 2020-02-29 22:34

എന്തായാലും 2 വരും ബ്രോ

Sagar Kottapuram • 2020-02-29 23:56

@നാടോടി എനിക്ക് തോന്നുന്നില്ല.

Clint eastwood • 2020-02-29 17:29

എവിടെ ??അടുത്ത പാർട്ട്‌ എവിടെ ????കട്ട വൈറ്റിംഗ് ആണ് ??

sagar kottappuram • 2020-02-29 18:09

സ്വല്പം തിരക്കിൽ ആണ് ബ്രോ..അടുത്ത പാർട്ടി ഉടനെ വരുമായിരിക്കും..അത് കഴിഞ്ഞുള്ളത് മിനിമം മൂന്നു ദിവസം കഴിയും!

Clint eastwood • 2020-02-29 19:15

എന്റെ മെയിൽലേക്ക് അയക്കാവോ ??കാത്തിരിക്കാനാകുന്നില്ല ബ്രോ .

Sagar kottappuram • 2020-02-29 19:54

ha ha ..plz wait ..udane varumayirikum..innale koduthitund

Beena.P(ബീന മിസ്സ്‌) • 2020-02-29 12:26

സാഗർ, Sorry for late reply. കഥയുടെ 7 ഭാഗം എല്ലാവർക്കും ഒരു പോലെ ഇഷ്ടമായി. അതിലെ കാര്യമായിട്ട് ഉള്ള എല്ലാം സംസാരം മറ്റും . ഭാഗം 8 അതിലെ ഇണക്കവും, പിണക്കവും അതു ഇവിടെ എല്ലാർക്കും ഒരുപാട് ഇഷ്ടപെട്ടു വളരെ രസകമായിട്ട് ഉണ്ട്. കവിൻ ഭക്ഷണംകയുകാതെ ഇരുന്നപ്പോൾ ഉള്ള ഭാഗങ്ങൾ. ബീന മിസ്സ്‌.

sagar kottappuram • 2020-02-29 12:30

thanks

Mansoor • 2020-02-29 10:48

Sagar bro avar separate aakum ennu paranjathu piriyum ennano udheshichathu

sagar kottappuram • 2020-02-29 11:28

alla..manjuvine piriyaan angane eluppam pattillallo

Mansoor • 2020-02-29 11:43

kavin Coimbatore pokumbol ulla akalchayano

sagar kottappuram • 2020-02-29 11:46

yes

?MR.കിംഗ്‌ ലയർ? • 2020-02-29 08:38

പ്രിയ സാഗർ, ആദ്യമായി ആണ് താങ്കൾക്ക് ഒരു കമ്മന്റ് ഞാൻ നൽകുന്നത്.... സഹോയുടെ കഥകൾ ഞാൻ വായിക്കാറുണ്ട് കമ്മന്റ് നൽകണം എന്ന് ആഗ്രഹിക്കാറുണ്ട് പക്ഷെ സമയക്കുറവ് മൂലം അതിന് സാധിക്കാറില്ല. മഞ്ജുസ് കവിൻ.... ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ കഥാപാത്രങ്ങൾ... ഓരോ ഭാഗങ്ങൾ വായിച്ചു തീരുമ്പോഴും ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു വായിച്ചു കൊണ്ടിരിക്കുന്ന ഭാഗം പെട്ടന്ന് തീരരുത് എന്ന്.... അത്രയും ഇഷ്ടപ്പെട്ടു. കഥയുടെ അവസാനം ഉടനെ ഒന്നും വേണ്ട.... ഒരു 30+ ഭാഗങ്ങൾ പ്രതീക്ഷിച്ചോട്ടെ... പ്രതീക്ഷിക്കുന്നു. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

sagar kottappuram • 2020-02-29 10:17

ആൾറെഡി അൻപതിലേറെ എപ്പിസോഡുകൾ ആയി ബ്രോ... പിന്നെ രണ്ടുപേർ മാത്രം , അതും അവിഹിതങ്ങളോ മറ്റു ട്രാക്കോ ഇല്ലാതെ ഇനിയും മുപ്പതൊക്കെ പറയുമ്പോൾ ബോറാകില്ലെ?

?MR.കിംഗ്‌ ലയർ? • 2020-02-29 10:51

ഈ കഥയെ ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും അത് ബോർ ആകില്ല, ചില കഥകൾ ഒരിക്കലും അവസാനിക്കരുതേ എന്ന് പ്രാർത്ഥിക്കാറുണ്ട് അതിൽ ഒന്നാണ് മഞ്ജുസും കവിനും..... ശ്രമിക്കൂ ബ്രോ താങ്കളെ കൊണ്ട് സാധിക്കും...

sagar kottappuram • 2020-02-29 11:27

നോക്കട്ടെ...

Visakh • 2020-03-03 14:35

Bro just കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് വരെ കഥ നീട്ടികൂടെ. സാധാരണ കമ്പികഥ അല്ലല്ലോ ഇതിൽ പ്രേമം, കാമം, പിണക്കം, ഇണക്കം ഇതെല്ലാം കഴിഞ്ഞ് ഇപ്പോൽ ദാബദ്ത്യത്തിൽ വന്ന് നിൽക്കുന്നു ഇതും കൂടി ഉൾപ്പെടുത്തിയാൽ സമ്പൂർണo ആവുമെന്ന് തോന്നുന്നു.?‍?‍?‍?

നാടോടി • 2020-02-29 12:26

ഇ കഥ ഇഷ്ടപെടുന്ന ആളുകൾക്ക് ഒരു ബോറും ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നു

sagar kottappuram • 2020-02-29 12:29

still views oke thazhottanu. ..last two part 1.5 polum ayittilla

Ani • 2020-02-29 17:57

അത് നോക്കണ്ട ബ്രോ മറ്റ് സ്റ്റോറി കളെ അപേക്ഷിച്ചു ഇതിന് ലൈക് ഉണ്ട്, പിന്നെ എല്ലാവരെയും ഇഷ്ടപെടുത്തി കഥ എഴുതാൻ ബുദ്ധിമുട്ട് ആണ് (ഈ സ്റ്റോറി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി എഴുതിയാൽ മതി )

sagar kottappuram • 2020-02-29 18:08

ലൈക്കിനേക്കാൾ കൂടുതൽ പേര് വായിക്കുന്നു എന്നറിയുമ്പോ അല്ലെ സന്തോഷമുള്ളത് ! anyway ഇത് തുടരുക തന്നെ ചെയ്യും..പക്ഷെ വീണ്ടും ചില്ലറ തിരക്കുകൾ വന്നിട്ടുണ്ട്..

കുട്ടേട്ടൻസ്.... • 2020-02-29 06:47

എവിടെ..... അടുത്ത പാർട്ട്‌ എവിടെ....

sagar kottappuram • 2020-02-29 10:15

koduthittund..site il eppol varumennu ariyilla

madhu • 2020-02-28 14:30

hello sagar bhai ningal ini ethra katha ezhuthiyalum....rathisalabhangalude ezhuthukaran enna perile ariyapedooo.....athu chilappol ningalkku oru bharam akum....athu karyamakkanda bahi....kathakku vendiyanu sex.....avideyanu e kathayil thangalude vijayam....athil ningal thikachu vijayichirikkunnu......pinne kavin coimbaoreum manju veryum ariyikkubol avarkku unakunna lonliness koode onnun ezhuthanam......plssssssssssss pinne meerayodu enginaeyanu kavinodulla ishtam..a..athu thangal decide cheythal mathi saho.........athu paranju tharanulla kazhiivu onnum enikkilla....

sagar kottappuram • 2020-02-28 14:39

thanks..ee katha vayichitt manjuvinu kavinodu enganeyulla ishtam anennanu ningalkk thonnunnath ? athanu chodichath.. pinne avaru adhikam thamasiyathe separate akum..for a short period..appozhulla ottapedalokke vazhiye kurikkaam...

madhu • 2020-02-28 15:35

thanks boss.....we r waiting

ലല്ലു • 2020-02-29 11:00

അവരെ പിരിക്കല്ലേ സാഗർ ബ്രോ വല്ലാത്ത സങ്കടം ആവും പ്ലീസ്

sagar kottappuram • 2020-02-29 11:27

ഇത് അങ്ങനത്തെ പിരിയൽ അല്ല ബ്രോ... ഇനി വേണമെങ്കിൽ അങ്ങനെയും പിരിക്കാം....

ചാക്കോച്ചി • 2020-02-28 14:24

പൊളി സാനം ബ്രോയ്‌.......

sagar kottappuram • 2020-02-28 14:40

thanks

പങ്കജാക്ഷൻ കൊയ്‌ലോ • 2020-02-28 11:09

ജോസി വാഗമറ്റം തുരുതുരെ എഴുതി വിടുന്ന പോലെയുള്ള ഒരു സംഭവം.. അല്ല, ഒരു എഴുത്ത്സ്ഫോടനം തന്നെ സാഗർ കോട്ടപ്പുറം!

sagar kottappuram • 2020-02-28 13:30

thanks

madhu • 2020-02-28 10:47

hello sagar bro thanks for writing continuesly....kathayekkalum thankal edukkunna oru effort undallo...athinanu oru big salute....lag onnum oru problem alla....ningal ezhuthi thannal mathi bhai njagal vayicholoam...entha pore....pinne ningalodulla istham ningal vayanakkarodu samavadikkunnundu....athanu/./////.pinne adutha parthil meeraye kanumbol manjoosine kavinodu engineyulla itham anennu onnu velipeduthanna oru dialogue undekkil kollamaryirunnu.........pinne avar pirinjirikkumbol randu perkkum undakunna feel..athu venam wish u all the best

sagar kottappuram • 2020-02-28 13:30

thanks madhu.. enganeyulla ishtam aanu ?

അപ്പൂട്ടൻ • 2020-02-27 22:06

ഒന്നും പറയാനില്ല കിടിലോൽക്കിടിലം. ഈ ഭാഗവും കലക്കി. പതിവുപോലെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഇതിലും നല്ല വിഭവങ്ങളുമായി എത്തുമെന്ന പ്രതീക്ഷയോടെ. അറിയാം അതുപോലെതന്നെ വരുമെന്ന്. ഒരു പക്ഷേ ഇതിനെ കാട്ടിലും നല്ല ഒരു ഭാഗമായി വരുമെന്ന് തീർച്ചയായും അറിയാം. അത്ര നല്ല ഒരു കലാകാരൻ സൃഷ്ടിക്കാനാണ് മറുപടി നൽകുന്നത് എന്ന് അറിയാം. എല്ലാവിധ ആശംസകളും നേരുന്നു.

Sagar Kottapuram • 2020-02-27 22:09

ഇനിയുള്ള ഭാഗങ്ങൾ സ്വല്പം ലാഗ് ഉണ്ടാവും...

നാടോടി • 2020-02-27 23:07

കുഴപ്പമില്ല ബ്രോ നമ്മുടെ മഞ്ജുസും കവിനുമല്ലേ കുറച്ചു ലാഗ് എക്കെ ആകാം താങ്ക്സ് സാഗർ for such a wonderful story. No problem bro take ur own time for next part

Kuttan • 2020-02-28 01:33

എത്ര lag ഉണ്ടായാലും കുഴപ്പമില്ല ബ്രോ നമ്മുടെമഞ്ജുസും കവിനും അല്ലെ... 2 ദിവസം kazhije അടുത്ത പാർട്ട്‌ കാണു അല്ലെ അതാ ഒരു സങ്കടം.. എന്നാലും സാരമില്ല എത്ര വേണേലും കാത്തിരിക്കും മഞ്ജുസിനും കവിനും വേണ്ടി... 4 5 വർഷമായി ഇവിടെ വന്നേ സ്റ്റോറി വായിക്കാൻ thudagiyitte ആദ്യമായി ലൈക്‌ ചെയ്തതും കമെന്റ്സ് ചെയ്യുന്നതും മഞ്ജുസിനും കവിനും ആണ്.. അത്രയും മനസിനെ കീഴേപെടുത്തി സാഗർ..

sagar kottappuram • 2020-02-28 10:22

thanks ...bro..

raj • 2020-02-28 12:50

lag onum oru problem alla....keep going... 8 pages vayichu...kurachu thiraku undu udane abhiprayam edam.

JOB • 2020-02-27 21:57

സാഗർ കോട്ടപ്പുറം നല്ല ഒരു ഫീൽ നിങ്ങളുടെ ഈ നോവൽ, പ്രണയം മാത്രം അല്ല എല്ലാം ഉണ്ട്, നല്ല ഒരു ഫീൽ വായിക്കാൻ, നല്ല ക്ലൈമാക്സ്‌ ഓരോ pdf ലും. ഒരു കുറ്റവും പറയാൻ ഇല്ല. നിങ്ങൾ വായനകാരുടെ മനസ് അറിഞ്ഞു എഴുതി അഭിനന്ദനങ്ങൾ.. സൂപ്പർ, ഫന്റാസ്റ്റിക്

Sagar Kottapuram • 2020-02-27 22:07

താങ്ക്സ്.. ഒരുപാട് സന്തോഷം

Vishnu • 2020-02-27 21:21

ഈ കഥയിൽ കുറച്ചുകൂടി Romance കുത്തികേറ്റിക്കൂടെ. Please it's my request???.

Sagar Kottapuram • 2020-02-27 21:43

എങ്ങനെയുള്ള റൊമാൻസ് ആണ് ഇനി ബ്രോ പ്രതീക്ഷിക്കുന്നത്

Vishnu • 2020-02-29 12:29

കുറച്ചുകൂടി Emotional Romance. കുറച് കുറച്ചു കൂടി മതി☺️.

Abhi • 2020-02-27 21:10

ബ്രോ ഒരു രക്ഷയും ഇല്ല സൂപ്പർ ആയിട്ടുണ്ട്, ഞാൻ വർഷങ്ങളായി ഈ സൈറ്റിൽ കഥകൾ വായിക്കാൻ തുടങ്ങിയിട്ട് പക്ഷെ ഒരു കഥ വായിച്ചിട്ട് ലൈക്ക് ചെയ്യാനും കമന്റ്‌ ചെയ്യാനും തോന്നിയത് രതിശലഭങ്ങൾക്ക് മാത്രം ആണ്

വേട്ടക്കാരൻ • 2020-02-27 21:36

ഹായ്,അഭി... ഞാനുംനിങ്ങളെപോലെത്തന്നെ ആണ്‌ സാഗർഭായുടെ മഞ്ജുസ്സിനുംകവിനും തന്നെയാണ് കമെന്റ്ഇട്ടുതുടങ്ങിയത് നമുക്ക് ഹൃദയത്തിൽ പതിച്ചാൽ...?കമെന്റ്ട്താനെ ഇട്ടുപോകും....കൂടുതൽ എഴുതുക നന്ദി..

വേട്ടക്കാരൻ • 2020-02-27 21:38

ഹായ്,അഭി... ഞാനുംനിങ്ങളെപോലെത്തന്നെയാണ്. സാഗർഭായുടെ മഞ്ജുസ്സിനുംകവിനും തന്നെയാണ് കമെന്റ്ഇട്ടുതുടങ്ങിയത് നമുക്ക് ഹൃദയത്തിൽ പതിച്ചാൽ...?കമെന്റ്ട്താനെ ഇട്ടുപോകും....കൂടുതൽ എഴുതുക നന്ദി..

Sagar Kottapuram • 2020-02-27 21:52

താങ്ക്സ് ബ്രോ.. വളരെ സന്തോഷം

Kuttan • 2020-02-28 01:35

അഭി ആൻഡ് വേട്ടക്കാരൻ സെയിം ഞാനും എന്റെയും ആദ്യത്തെ കമെന്റ്സ് സാഗറിന്റെ രതിശലഭങ്ങൾ ആണ്

Kuttan • 2020-02-27 21:00

സാഗർ എന്താ പറയേണ്ടതെ എന്ന് അറിയില്ല ഡാ അമെയ്‌സിങ് ഇയാൾ ഒരു സംഭവം തന്നെ അടുത്ത പാർട്ട്‌ എപ്പോഴാ നാളെ ഉണ്ടാവില്ലേ.. ഓരോ പാർട്ടും വായിച്ചേ കഴിയുമ്പോഴും ഇതിനെ അഡിക്റ്റ ആയികൊണ്ടേ ഇരിക്കുവാ ????

Sagar Kottapuram • 2020-02-27 22:05

താങ്ക്സ് ബ്രോ അടുത്തഭാഗം 2ദിവസം ആകും.. തിരക്കിലാണ്.

Thor • 2020-02-27 20:25

nallo story anu bt randu perum matramakunathu boradippikunnu vineethayum veenayumokke varette sex kalayalle athu vazhipadu pole ezhuthendathalla ennu ormippikunnu thudaruka.

Sagar Kottapuram • 2020-02-27 22:06

ഇതിൽ ഇനി മറ്റുള്ളവരുമായി ബന്ധപെടൽ സാധ്യമല്ല..

ഭീം • 2020-02-27 19:15

ആശംസകൾ ബ്രോ .എന്നെങ്കിലും പെരുമഴയായി ഞാൻ പെയ്തിറങ്ങാം. സ്നേഹത്തോടെ ഭീം

വേട്ടക്കാരൻ • 2020-02-27 20:22

ഹായ്‌ ഭീംഭായ്, എങ്ങനെപെരുമഴയായി പേയ്‌തിറങ്ങാമെന്ന്.....?

Jmin • 2020-02-27 18:56

Next part ethrayum petannu post cheyanam kto

നാടോടി • 2020-02-27 23:09

ബ്രോ സാഗറിന് കുറച്ചു സമയം കൊടുക്കു അ ഭാവന അങ്ങട് ശെരിക് വിരിയട്ടെ

Jmin • 2020-02-27 18:55

Adipoliii story brooo

Ani • 2020-02-27 18:37

താൻ വേറെ ലെവൽ ആണ് മനുഷ്യ, പല പല സിറ്റുവേഷൻ, പല പല പൊസിഷൻ, പല പല ഫീലിംഗ്സ്. ഓഹ് രോമാഞ്ചം

Sagar Kottapuram • 2020-02-27 19:26

താങ്ക്സ്

Taniya • 2020-02-27 18:31

Chettayi eppohum aa chettane purake nadathathe aaa chechiye koodi nadathu..... Ethioppo vazhakku mattan allathe aaa chechi purake pokunnillallo...????.... Chettanum kurachukalam chechi varan paranjittum varathe officil nte avide nilkkatte... Ende oru apeksha anu... ??

Sagar Kottapuram • 2020-02-27 19:25

എല്ലാം ഉണ്ടാകും.. സമയം ഉണ്ടല്ലോ ഇനിയും

കവി • 2020-02-27 16:31

Enda bro ippo paraya nee valiyavan aada valiyavan sexinekkal okke ee kadayilude aagrahikkunnad avarude talks okke aan pinne aa position chainge cheydad orupad ishtapettu id pole tanne tudaruga enn kavi??

sagar kottappuram • 2020-02-27 16:40

thanks

Anu {Unni} • 2020-02-27 16:30

adipoli ini kurachu veettu karyangalum aavam kavinum manjusum swabhavathil ippol oru pole vannallo

രാജുമോന്‍ • 2020-02-27 16:19

എല്ലാ പാര്‍ട്ടും വരുന്ന അപ്പൊ തന്നെ വായിച്ചു തീര്‍ക്കാരുണ്ട്.. എല്ലാരും പറയുന്ന പോലെ അതിഗംഭീരമായി തന്നെ മുന്നോട്ടു പോകുന്നുണ്ട്.. ആദ്യമൊക്കെ ഞാന്‍ കമന്റ്‌ ചെയ്യാറുണ്ട്.. എന്നും അടിപൊളി സൂപ്പര്‍ എന്ന് പറയുമ്പോള്‍ വെറുതെ പറയുകയാണെന്ന് തോന്നും. അതുകൊണ്ടാണ് കമന്റ്‌ ഇടല്‍ നിര്‍ത്തിയത്.. ഇഷ്ടപെടാത്ത ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ പറയാം എന്ന് കരുതി... ഇതുവരെ അങ്ങിനൊരു അവസരം താങ്കള്‍ തന്നിട്ടില്ല.. ഇനിയും അങ്ങിനെ തന്നെ ആകുമെന്ന് ഉറപ്പാണ്‌.. അടുത്ത പാര്‍ട്ട്‌കളിലും എന്‍റെ കമന്റ്‌ വന്നിട്ടില്ലെങ്കില്‍ ആ ഭാഗവും നന്നായി എന്ന് സാഗര്‍ കരുതണം.. ഇഷ്ടപെടാത്ത ഭാഗങ്ങള്‍ ഉണ്ടെങ്കിലേ കമന്റ്‌ ചെയ്യൂ.. നിങ്ങള്‍ പൊളിയാ...

sagar kottappuram • 2020-02-27 16:27

താങ്ക്സ് ബ്രോ..വളരെ സന്തോഷം

Visakh • 2020-02-27 15:59

സത്യം പറയാമല്ലോ bro നല്ല രീതിയിൽ തന്നെ കഥ മുന്നോട്ട് പോകുന്നത്. പക്ഷേ വായിച്ച് തീരുമ്പോൾ ഈ story പെട്ടന്ന് തീരുമെന്നുള്ള വിഷമുണ്ട്. ഇനിയും ഒരുപാട് parts എഴുതാൻ പറ്റട്ടേ കവിനും manjusinum ഇടയില്ലുള്ള പിണക്കവും ഇണക്കവുമാണ് ഈ കഥയുടെ ജീവൻ ❤️ ഇനിയും ഇതുപോലെ ജീവിത രീതികളും കളിയുമായി മുന്നോട്ട് പോകട്ടെ ഒരുപാട് moments പ്രതീക്ഷിക്കുന്നു.

sagar kottappuram • 2020-02-27 16:26

താങ്ക്സ് ബ്രോ..വളരെ സന്തോഷം

MJ • 2020-02-27 15:00

സാഗര്‍ നിന്‍ തൂലികയിലൂടെ മഞ്ജുവിന്റെയും കവിന്റെയും കഥ ഇങ്ങനെ നിറഞ്ഞ് നില്‍ക്കുന്ന എന്തൊക്കെയോ പറയണമന്ന്ണ്ട് പക്ഷേ ഒന്നും അങ്ങട് വരുന്നില്ല സൂപ്പര്‍ മച്ചാ

sagar kottappuram • 2020-02-27 15:22

താങ്ക്സ് ബ്രോ..

കോവാലന്‍ • 2020-02-27 14:54

സാഗര്‍ ബ്രോ... ഗ്രൂപ്പില്‍ ഞാന്‍ കണ്ടേക്കണതില്‍ വെച്ച് ഏറ്റവും ബെസ്റ്റ് ലവ് മേക്കിംഗ് സീന്‍സ് എവര്‍ നിങ്ങള്‍ എഴുതുന്നതാ... ഇതിപ്പം എത്ര വായിച്ചാലും മതി വരാറില്ല... ലവ് ആന്‍ഡ്‌ ഹഗ്സ്...

sagar kottappuram • 2020-02-27 15:22

താങ്ക്സ് ബ്രോ..വളരെ സന്തോഷം

Sona • 2020-02-27 14:35

Chummaa paranjathallaaatto ??????????❤?❤❤????❤❤???❤???❤????❤❤?❤❤?????❤?❤???❤❤?❤?????????❤????❤?❤❤??????????❤?❤❤?❤??????❤❤???????❤?❤?❤?❤???❤?❤??sangathi kidukki ini meeerayil ninnum kurachu kadhakal kettaaal pinne poornnamaaayi

sagar kottappuram • 2020-02-27 14:39

thank you sona

വേട്ടക്കാരൻ • 2020-02-27 14:24

സാഗർബ്രോ എന്നാന്നെഇത്‌ ഇന്നലെവൈകിട്ട് ഇന്നുരാവിലെ നമിച്ചു ബ്രോ?????????നിങ്ങൾപുലിയല്ല...സിംഹമാണ്...സിംഹം.. പിന്നെ mr.su ന്റെ കമെന്റ്ട്തന്നെയാണ് എനിക്കും പറയുവാനുള്ളത് നന്ദി നന്ദി?????

sagar kottappuram • 2020-02-27 14:29

രണ്ടു പാർട്ടുകൾ ഒന്നിച്ചാണ് കൊടുത്തത് ..അതുകൊണ്ടാകും !

Mr. Su • 2020-02-27 14:04

സാഗർ ബ്രോ !! ശുഭദിനം !! കിടു ആയിട്ടുണ്ട് 2 പാർട്ടും , ഒരുമിച്ചു ആണ് വായിച്ചത്. ശരിക്കും ജീവിതത്തിലെ നേർക്കാഴ്ചകൾ തൂലികയിലൂടെ പകർത്തി എഴുതി വായിക്കുന്നവരുടെ മനസ്സിലേക്കു ഒരു തിരശ്ശിലയിൽ എന്നപോലെ കാണിച്ചു തരുന്ന സാഗർ ബ്രോ. തീർച്ചയായും കഥ വളരെ നല്ലരീതിയിൽ തന്നെ മുന്നോട്ടു പോകുന്നു. വരാൻ ഇരിക്കുന്ന ആദ്ധ്യായങ്ങൾ മനോഹരം ആയി തീരട്ടെ എന്ന് ആശംസിക്കുന്നു ! പിന്നെ സാഗർ ബ്രോ , മഞ്ചൂസ് ന്റെ birthday surprise ആയി ആഘോഷിക്കണ്ടേ ? മഞ്ചൂസ് ശരിക്കും ആശ്ചര്യപ്പെടണം , സന്തോഷം ഒരു പാട് ഉണ്ടാവണം, അതുപോലെ ആവണം ആഘോഷം , കൂട്ടത്തിൽ കവിൻറെ വക സർപ്രൈസ് ഗിഫ്റ് ഉം വേണം. പിന്നെ ഈ കഥ ഇവിടെ നിർത്താൻ പറയുന്നവരോടും, കഥയിൽ അനാവശ്യ കൂട്ടിച്ചേർക്കലുകൾ വേണം എന്ന് പറയുന്നവരോടും, ഇത് നിങ്ങൾക്ക് വേണ്ടി ഉള്ള കഥ അല്ല, നിങ്ങള്ക്ക് ആവശ്യമുള്ളത് മറ്റു കഥകളിൽ നിന്നും തിരഞ്ഞെടുത്തു വായിക്കുക. ഒരു പാട് വായനക്കാർ ഈ കഥ വീണ്ടും ആവശ്യപ്പെട്ടത് കൊണ്ടാണ് ഇതിനു ഒരു 3 ആം പാർട്ട് വന്നത് എന്ന് മനസ്സിലാക്കുക. അതുപോലെ ഇഷ്ടമില്ലാത്തവർ, വായിക്കാത്തവർ ഒക്കെ വന്നു അനാവശ്യ കമന്റ് കൽ ഇടുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു. വായിക്കുന്നവരും ഇഷ്ടപ്പെടുന്നവരും തീര്ച്ചയായും അവരുടെ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അത് ഒരു വരി എങ്കിലും എഴുതുക. അത് എഴുത്തുകാരനെ motivate ചെയ്യുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്നത് എന്റെ മാത്രം അഭിപ്രയം ആണ്. അപ്പോൾ സാഗർ ബ്രോ , ആശംസകൾ !!

sagar kottappuram • 2020-02-27 14:31

നിങ്ങള് തന്നെ പറയൂ നമുക്കെങ്ങനെ ചെയ്യാം... പിന്നെ മോശം അഭിപ്രായം ഞാൻ കാര്യമായി കാണുന്നില്ല... ഇനിയിപ്പോ എന്നെ തെറി വിളിച്ചാലും എനിക്ക് വിരോധം ഇല്ല.. ഒന്നും പ്രതീക്ഷിച്ചിട്ടല്ലലോ ഇവിടെ ആരും കഥകൾ എഴുതുന്നത്...

Mr. Su • 2020-02-27 15:41

ഇഷ്ടമില്ലാത്തവർ , വായിക്കുക പോലും ചെയ്യാതെ, ഇവിടെ വന്നിട്ട് കഥ നിർത്തണം എന്ന് പറയണ്ട കാര്യം ഇല്ലല്ലോ. അത് കൊണ്ട് പറഞ്ഞു പോയതാണ്. വായിച്ചിട്ടു എന്ത് അഭിപ്രായം പറഞ്ഞാലും കുഴപ്പമില്ല . സാഗർ ബ്രോ പറഞ്ഞതുപോലെ ഒന്നും പ്രതീക്ഷിച്ചു അല്ല എഴുതുന്നത് , പക്ഷെ നല്ലതാണേൽ "നല്ലതു " എന്ന് പറയുമ്പോൾ , അല്ലേൽ മോശം ആണേൽ എവിടെ മോശം ആയി എന്ന് പറയുമ്പോൾ എഴുതുന്ന ആൾക്ക് കിട്ടുന്ന ഒരു പ്രചോദനം, അത് വളരെ വലുതാണ്. അത് കൊണ്ടാണ് ഞാൻ പറഞ്ഞത് വായിക്കുന്നവർ ഒരു വരി എങ്കിൽ ഒരു വരി , അത് എഴുതിട്ടു പോകണം എന്ന് ! എന്തായാലും , തുടരുക സാഗർ ബ്രോ , നന്ദി !!

വേട്ടക്കാരൻ • 2020-02-27 14:35

സൂപ്പർ കമെന്റ്mr.su ഇതുപോലുള്ള വാക്കുകളാണ് എന്നുംഎഴുത്തുകാരന് പ്രചോദനമേകുന്നത് നന്ദി തുടരുക ഇതുപോലൊന്നും കമെന്റിടാൻ എനിക്ക് അറിയില്ല

Mr. Su • 2020-02-27 15:45

അങ്ങനെ ഒന്നും ഇല്ല വേട്ടക്കാരൻ ബ്രോ , നമ്മുടെ മനസ്സിൽ എന്ത് തോന്നുന്നുവോ, അത് എഴുതി ഇട്ടേക്കുക , അത്രേ ഉള്ളു ! സാഗർ ബ്രോ പറഞ്ഞതുപോലെ ഒന്നും പ്രതീക്ഷിച്ചു അല്ല എഴുതുന്നത് , പക്ഷെ നല്ലതാണേൽ "നല്ലതു " എന്ന് പറയുമ്പോൾ , അല്ലേൽ മോശം ആണേൽ എവിടെ മോശം ആയി എന്ന് പറയുമ്പോൾ എഴുതുന്ന ആൾക്ക് കിട്ടുന്ന ഒരു പ്രചോദനം, അത് വളരെ വലുതാണ്. അത് കൊണ്ടാണ് ഞാൻ പറഞ്ഞത് വായിക്കുന്നവർ ഒരു വരി എങ്കിൽ ഒരു വരി , അത് എഴുതിട്ടു പോകണം എന്ന് ! നന്ദി

അസുരൻ • 2020-02-27 13:52

പെട്ടെന്ന് പെട്ടെന്ന് വായനക്കാരെ മടുപ്പിക്കാതെ മുൻപത്തെ കാളും ഫീലിംഗിൽ കഥ അവതരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവിനെ അഭിനന്തിച്ചേ പറ്റു.....ഇതേ ഫീലിംഗിൽ തന്നെ കുറെ മുന്നോട്ട് പോകട്ടെ... അസുരൻ

sagar kottappuram • 2020-02-27 14:32

താങ്ക്സ് അസുരൻ

JOSEPH • 2020-02-27 13:25

ഊട്ടിയിൽ നിന്ന് തിരിച്ചു വരുമ്പോൾ ഉള്ള അവരുടെ വരി അരികിൽ ഉള്ള ഷോപ്പിങ്ങിന് അതിനു ശേഷം വീട്ടിൽ വ മഞ്ചൂസ്‌ കെവിൻ വീട്ടുകാരെ kaliyil എടുകുനതും അപ്പൊൾ എന്ന എന്താ തവിടു പിണ്ണാക്ക് കൊണ്ടു ഉണ്ടകിയതാണോ എന്നു കെവിൻ പറയുന്നു dialogue ellam valare eshtapettu. മീരയുടെ വീട്ടിൽ പോകാം എന്നു etta ദിവസം കെവിൻ കൂട്ടുകാര് വേണ്ടി ചിലവു ചെയ്യാൻ വേണ്ടി പോയി അവിടെ വെച്ച് കൂട്ടുകാരുടെ നിർബന്ധം മുന്നിൽ മദ്യപിക്കുകയും പിന്നെ വീട്ടിൽ late aayi ചെല്ലുമ്പോൾ മഞ്ചൂസ് പിന്നകുന്നതും അത് മാറ്റാൻ കെവിൻ നടത്തുന്ന ശ്രമകളും എല്ലാം തന്നെ നല്ല രീതിയിൽ കൊണ്ടുപോയി. പിന്നെ പിണകം എല്ലാം മാറ്റി മഞ്ചു തൊട്ടു പുറകെ കെവിൻ ഉച്ച കഴിഞ്ഞു റൂമിൽ നിന്നും വരുമ്പോൾ അഞ്ചു എല്ലാം മനസിലായി ഒരു പുഞ്ചിരിലൂട് എല്ലാം മനസിലായി കൊണ്ടു ഇൗ പാർടും നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. വെയ്റ്റിംഗ് ഫോർ the nxt part Sagar bhai.

sagar kottappuram • 2020-02-27 14:32

thanks joseph bhai

Maharudran • 2020-02-27 13:18

ഇഷ്ടമില്ലാത്തവർ വായിക്കാതെ ഇരിക്കട്ടെ സാഗറെ. താങ്കൾ ഇത് ഇതുപോലെ തന്നെ എഴുതിയാൽ മതി. രതിശലഭങ്ങൾ മഞ്ജുസിന്റെയും കവിന്റെയും പ്രണയവും അവരുടെ ഇടയ്ക്കുണ്ടാകുന്ന ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയാണല്ലോ അതങ്ങനെ തന്നെ മതി. ഇതിനകത്തു ഇനി അവിഹിതം ചേർത്താൽ ഈ കഥയെ കൊല്ലുന്ന പോലെയാകും, ഞാൻ പറഞ്ഞെന്നേയുള്ളൂ ബാക്കിയൊക്കെ സാഗറിന്റെ ഇഷ്ടം. എനിക്കിഷ്ടം മഞ്ജുവും കവിനും മാത്രമുള്ളതാണ്.

sagar kottappuram • 2020-02-27 14:33

അവിഹിതം ഒന്നും ഈ കഥയിൽ ഇല്ല ബ്രോ.. എല്ലാം നല്ലപടിയ മുടിയും

Shazz • 2020-02-27 13:13

ഒരുപാട് ഇഷ്ട്ടയിട്ടോ ????

sagar kottappuram • 2020-02-27 14:33

thanks

sagar kottappuram • 2020-02-27 12:56

thanks bro

Samji • 2020-02-27 12:55

മഞ്ജുവിന്റെയും കവിന്റെയും കളികൾ എത്ര വായിച്ചാലും മടിക്കില്ല.

sagar kottappuram • 2020-02-27 14:34

സന്തോഷം...താങ്ക്സ് ബ്രോ

Manikuttan. R • 2020-02-27 12:54

Angane avarude pinakam mari, ee partum super ayi.

sagar kottappuram • 2020-02-27 14:34

thanks manikuttan

രാവണൻ • 2020-02-27 12:47

ഈ ഭാഗയും പൊളിച്ചുട്ടോ

sagar kottappuram • 2020-02-27 14:34

thanks bro രാവണൻ

Hugh • 2020-02-27 12:32

നീ വല്ല മെഷീനും ആണോ സാഗരേ. ഇത്ര പെട്ടന്ന് അടുത്ത പാർട്ട് പ്രതീക്ഷിച്ചേ ഇല്ല. അടുത്ത പാർട്ടും പെട്ടന്ന് പോന്നോട്ടെ ?? മഞ്ചൂസ് കാവിന്റെ പിണക്കവും ഇണക്കവും അടിപൊളി ആയിരുന്നു ട്ടാ ❤️❤️

sagar kottappuram • 2020-02-27 12:48

തിരക്കിലായിരുന്നു ..അതുകൊണ്ട് രണ്ടു പാർട്ടുകൾ ഒന്നിച്ചെഴുതി കൊടുത്തു ..അടുത്തത് രണ്ടു ദിവസം കഴിയും .

മാർക്കോപോളോ • 2020-02-27 12:25

ഒരേ പൊളി മഞ്ചുസിന്റെയും കവിന്റെയും കളികൾ ഏത്ര തുടർന്നാലും മടുക്കുമെന്ന് തോന്നുന്നില്ലാ അടുത്ത ഭാഗം വേഗം പോരട്ടെ

sagar kottappuram • 2020-02-27 12:48

thanks bro...

SHARU • 2020-02-27 12:24

ഇത് ഇനി തുടരേണ്ട എന്നാണ് എന്റെ ഒരു അപിപ്രായം , നല്ല ഒരു സ്റ്റോറിയെ ഇങ്ങനെ കൊല്ലാതെ ഇതൊന്നു നിർത്തിക്കൂടെ അല്ലെങ്കിൽ പുതിയ കഥാപാത്രം വരട്ടെ,എന്നോട് ദേഷ്യം തോന്നേണ്ട ഞാൻ എന്റെ അപിപ്രായം പറഞ്ഞു എന്നുള്ളൂ , എനിക്ക് ഇഷ്ടപെട്ട സ്റ്റോറിയായിരുന്നു ഇപ്പോൾ ഞാൻ ഒന്നു ഓടിച്ചു വായിക്കാറുള്ളു ok നിങ്ങളുടെ ഇഷ്ടം

raj • 2020-02-27 12:43

pakshe epozhum evare estapedunavar undallo.thanglude abhiprayathil baki ellavar ellam thangalude abhiprayam manuchu evare pati kooduthal ariyanda ennu ano? ethu estapedunilla engil pene enthina odichu engilum vayikunne? entha thangl epozhum ee kadhyil thirayunnathu. bayikunathum, vayikathe erikunathum thangalude estam.evarude ee life vayikan estapedunilla engil thangalku vayikunathu nirutham allo. ethinte authour ethu stop chythalum aa oru eame effect ale thangalku kitunathu...eni entha climax enu ariyan anu thalparyam engil avar angane jeevichu pokum kure nal,manjuvinte achante businessum noki, kutikalum ayi angane...

sagar kottappuram • 2020-02-27 12:52

@SHARU ആദ്യ ഭാഗങ്ങളിൽ താങ്കൾ നല്ല അഭിപ്രായം പറഞ്ഞിരുന്നോ എന്നെനിക് ഓർമയില്ല.... എന്തായാലും എല്ലാ അഭിപ്രായങ്ങൾക്കും സന്തോഷം മാത്രമേ ഉള്ളു..വിരോധമോ ദേഷ്യമോ ഒന്നുമില്ല..ഇത് കുറച്ചൂടെ ഉണ്ടാകും ...ഓടിച്ചു പോലും വായിക്കരുത് ...ഇഷ്ടമല്ലെങ്കിൽ നിർത്തുക.കാരണം ഇവര് മാത്രമേ ഈ കഥയിലുള്ളു !

gulmu • 2020-02-27 12:20

sooper ... position maatiyadu adipoli aayi... eni 69 pnne ass licking okke ulpeduthaamo ...

sagar kottappuram • 2020-02-27 14:36

അങ്ങനെ ഉറപ്പൊന്നും ഇല്ല...സംഭവിക്കാം ...hard fetish ഉണ്ടാകില്ല

gulmu • 2020-02-27 12:20

sooper ... position maatiyadu adipoli aayi... eni 69 backl licking okke ulpeduthaamo ...

ശ്യാം ഗോപാൽ • 2020-02-27 12:19

ഒട്ടും മടുപ്പിക്കാതെ ഒട്ടും കാത്തിരിപ്പിക്കാതെ ഓരോ സീനിലും പ്രണയം നിറച്ചു പേരു പോലെ തന്നെ രതി ശലഭങ്ങളായി കവിനും മഞ്ചൂസും വായനക്കാരുടെ ഹൃദയങ്ങളിൽ ഇടം നേടി .. സാദാരണ ഒരു കമ്പി നോവൽ എന്ന നിലയിൽ ഞൻ ആദ്യം വായിക്കാതെ ഉപേക്ഷിച്ച നോവൽ ആണ് രതി ശലഭങ്ങൾ ..രതി ശലഭങ്ങൾ പറയാതിരുന്നത് ഒന്നു ഓടിച്ചു നോക്കിയപ്പോൾ കഥ മനസിലായില്ല അങ്ങനെ ആണ് രതി ശാലഭങ്ങളിലേക്കു എത്തിയത് .. രതി ശാലഭങ്ങളിൽ മഞ്ജുവിന്റെ വരവോടെ കഥയുടെ ഗതി തന്നെ മാറി .. ഇപ്പോൾ ഓരോ ദിവസവും ഈ കഥക്കു വേണ്ടി ഉള്ള കാത്തിരിപ്പാണ്.. പിന്നെ സാഗറിന് പ്രത്യേക നന്ദി പറയുന്നു കഥ പെട്ടെന്ന് പെട്ടെന്ന് ഇടുന്നതിനു ..

sagar kottappuram • 2020-02-27 14:37

താങ്ക്സ് ശ്യാം ഗോപാൽ കുറച്ചായല്ലോ കണ്ടിട്ട്

ശ്യാം ഗോപാൽ • 2020-02-28 11:26

ഓർത്തതിൽ സന്തോഷം, എല്ലാ ഭാഗവും വായിക്കുന്നുണ്ട് ..എന്താണ് അഭിപ്രായം എഴുതുക എന്നു അറിയുന്നില്ല .. എന്തു എഴുതിയാലും അതു പോരായ്മ ആയി തോന്നുക ആണ് .. മഞ്ചൂസും കവിനും ഒരു കഥ ആയി അല്ല തോന്നുന്നത് ജീവിച്ചിരിക്കുന്നവരയാണ് തോന്നുന്നത് .. അത്ര മാത്രം മനസിൽ പതിഞ്ഞു പോയി ...pdf ഫയലായി വന്നതോടെ അതു ഡൌൺലോഡ് ചെയ്തു ഒന്നു കൂടി വായിച്ചു തീർത്തു .. ഇനിയും ജൈത്ര യാത്ര തുടരട്ടെ എന്നു ആശംസിക്കുന്നു ശ്യാം ഗോപാൽ

sagar kottappuram • 2020-02-28 11:59

thanks brother

U • 2020-02-27 12:07

മഞ്ജു അല്ലാത്ത വേറെ ആരെങ്കിലുമൊക്കെ ഒന്ന് മാറ്റി പിടി... ബ്രോ... എന്നും അവളുമായി മാത്രം കളികൾ..

sagar kottappuram • 2020-02-27 12:16

വേറെ കഥകൾ വായിക്കൂ ..ബ്രോ .. ഞാൻ മുൻപും ഇത് പറഞ്ഞിട്ടുള്ളതാണെന്നാണ് ഓര്മ !

raj • 2020-02-27 12:32

ee kadhayud3 title yl thane undalo manju kavin um ennu...pene engane mati pidikum ? ?

നാടോടി • 2020-02-27 12:05

ഇവിടുത്തെ ചരിത്രത്തിൽ ആദ്യം ആയി ഇത്രയും ഹിറ്റ്‌ കഥ ഓടുന്നത് ഒരിക്കലും മടുക്കാത്ത കഥ. വ്യൂ n ലൈക്സ് അത് എങ്ങനെ വന്നാലും 2 കിട്ടും എന്നുവച്ചാൽ 2ലക്ഷം ആളുകൾ താങ്കളുടെ എഴുത്തിന്റെ ആരാധകരാണ്. താങ്ക്സ് സാഗർ

sagar kottappuram • 2020-02-27 12:54

thanks...എന്റെയല്ല കഥ ഇഷ്ടമുള്ളവർ എന്ന് പറഞ്ഞാൽ മതി..കാരണം ഓരോ തരം കഥക്ക് ഓരോ തരം വ്യൂസ് ആണ് ..