Comments
Sagar please nirthallada adipoli aaaaaa
പൊളി സൂപ്പര്‍ story ?????????????????????????????????????????????
പല കഥകൾ വായിച്ചിട്ടുണ്ട് പക്ഷെ ഇത് പോലെ അഡിക്ടഡ് ആയ കഥ വേറെ ഇല്ല. ബ്രോ താങ്കളുടെ തിരക്ക് കഴിഞ്ഞെങ്കിൽ അടുത്ത ഭാഗം പെട്ടെന്ന് എഴുതണം. താങ്ക്സ് സാഗർ
തിരക്ക് മാത്രമല്ല ചില്ലറ മാനസിക സമ്മർദ്ദങ്ങൾ... അതൊക്കെയാണ് മനം മടുപ്പിക്കുന്നത്.. എന്നിരുന്നാലും പുതിയ ഭാഗം തട്ടിക്കൂട്ടി അയച്ചിട്ടുണ്ട്... Its inching towards the mini ക്ലൈമാക്സ്
അയ്യോ! ചതിയായി പോയല്ലോ ബ്രോ......
Everything will be alright
Super story, കൂടുതൽ അഭിനന്ദനങ്ങൾ ആവശ്യമില്ലെന്നു തോന്നുന്നു, അത് ഒരു ആവർത്തന വിരസത ആയിപ്പോകും, എന്നും ഇതിന്റെ ബാക്കി എഴുതണം, കല്യാണം കഴിഞ്ഞിട്ടും അതിനു ശേഷമുള്ളതും, അങ്ങനെ അങ്ങനെ......
താങ്ക്സ് ബ്രോ
Super ❤️ Eduthonnum ee kadha nirthalle
Ee കഥ നിർത്തും... പക്ഷേ മഞ്ജുസിന്റെ കഥ തുടരും..
College ithra vegam avasanippikkendayirinnu
Its over !!
സാഗർ ബ്രോ… പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി… !!!! സ്നേഹം… സ്നേഹം മാത്രം.. ഹഗ്ഗ്‌സ് ബ്രോ
സന്തോഷം മാത്രം...
മഞ്ജു, കെവിൻ ഇഷ്ടം, ഇതുപോലെ ജീവിതം അസ്വച്ചവർക്കേ ആ സുഖം അറിയൂ എന്നാലും എഴുതിയ വരികൾ മനോഹരം......
ആഗ്രഹിക്കുന്ന ജീവിതം കഥയിലെങ്കിലും കാണട്ടെ ലത...
സാഗർ ബ്രോ കാവിന്റെ വീട്ടിൽ മഞ്ജുസിന്റെ കാര്യം അവതരിപ്പിക്കാൻ ഉള്ള സമയം അടുത്തു .കവിന് ഒരു ജോബ് കൂടി കിട്ടേണ്ട താമസം അടുത്ത നിമിഷം കവിന്റെ വീട്ടിൽ ഒരു പൊട്ടിതെറി ഉണ്ടാകും എങ്കിലും എല്ലാം വേഗം നേരെയാവട്ടെ.മഞ്ജുവും കവിനും മറക്കാൻ പറ്റാത്ത ലൈബ്രറി എല്ലാം മിസ് ആകുന്നു.ഇനി അവരുടെ ജീവിതം ഹാപ്പിയായി കൊടുക്കുന്ന തും പ്രതീക്ഷിച്ചു സ്നേഹപൂർവ്വം അനു(ഉണ്ണി)
എല്ലാം നേരെ ആയതല്ലേ... anyway thanks a lot !
സാഗർ ചേട്ടാ..... പൊളിച്ചൂട്ടോ..... അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു...... ????
thanks ponnu
Ee partum thakarthu...adutha bagam vegam poratte...manjusinte kataha kelkan kaathirikkuva
thanks bro
Ithar oke undayitano bro ningal athya part petannu avasanipichathu. super bro.
ആദ്യമേ ക്ലൈമാക്സ് പറഞ്ഞാൽ പിന്നെ പകുതിക്കു നിന്നാലും കുഴപ്പമില്ലല്ലോ !
Sagar bro adutha part nale ndavumo....??
oru maryadha oke vende anna ...lucifer.jpg chumma...
മഞ്ജു, കെവിൻ ഇഷ്ടം. "രതി ശലഭങ്ങൾ പറയാതിരുന്നത്" കിടിലോൽസ്കി
thanks bro
Super എന്താ പറയാ ഒരു രക്ഷയുമില്ല bro
thanks rashid
adilpoli...manjuvinte naanam okke kuranju varunnund... eni enkilum kattak kambi eyudaanulla scope undo..pinne bathroomil vach oru scene eyudamo..adupole verity sex positions...eyudaamo
കട്ട കമ്പി ലെവൽ സെക്സ് ഈ കഥയിൽ ഉണ്ടാകില്ല സഹോ... ഈ റേഞ്ച് ഒക്കെ തന്നെയേ ഉണ്ടാകൂ...
പൊളിച്ചൂട്ടോ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ
Super
extra ordinary feeling ningal vere level aan brooiii
താങ്ക്സ് ബ്രോ ..സന്തോഷം
സാഗർ ബ്രോ... പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി... !!!! സ്നേഹം... സ്നേഹം മാത്രം.. ഹഗ്ഗ്‌സ് ബ്രോ
സാഗർ ബ്രോ അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും.
thanks anna....
സാഗർ ഈ സ്റ്റോറി നിർത്താൻ പോകുവാണെന്നും മഞ്ചൂസിന്റെ സ്റ്റോറി തുടരുമെന്നും കമന്റ് റിപ്ലൈ കണ്ടു. അതിൽ മഞ്ചൂസ് ഒഴികെ ബാക്കി എല്ലാം ന്യൂ characters ആണോ ?
അല്ല.. വേറെ പേരിൽ ഇവരുടെ കഥ തന്നെ ആകും
?❤️
??????? എന്താ പറയാ ഒരു രക്ഷയുമില്ല bro
രക്ഷയൊക്കെ ഉണ്ടാക്കാം
?????????
thanks sulaiman
Good very good
thanks bro...sams.
Ponnannaa. ??????.. Namichu.. Superb item... Manjoos & kevin...??.. Avrde pranayam vayich kothi theernillalloo.. Pettan nirthalle annaa
താങ്ക്സ് ബ്രോ...
അടിപൊളിയാട്ടോ
santhosham..thanks
ഉഫ്...മനോഹരം പറയാൻ തന്നെ വാക്കുകൾ കിട്ടുന്നില്ല.മഞ്ജുവും കെവിനും ഒരു രക്ഷയുമില്ല.കുറുമ്പും കുസൃതിയും നറിഞ്ഞ ഇവരുടെ ജീവതം കാണാൻ കാത്തിരിക്കുന്നു.(അടുത്ത ഭാഗം വൈകാതെ തരണേ) സസ്നേഹം കാലൻ?
thanks bro ..
മഞ്ചൂസിന്റെ കഥ വായിച്ചാൽ ഇവിടെ ഒരു കമെന്റ് musta.കൊള്ളാം ബ്രോ.
thanks ..manjus muth aanu
നിങ്ങളെപ്പോലെ ഇങ്ങള് മാത്രമുള്ളു സഹോ. നിങ്ങളുടെ പേർസണൽ ഇഷ്യൂസ്. സഹോയുടെ കഥകൾ വായിക്കുമ്പോൾ ഒരു വിശ്വാസമുണ്ട് അടുത്ത പാർട്ട് അധികം വൈകില്ലെന്ന്. ആ വിശ്വാസം തുടന്നും നിലനിർത്താൻ കഴിയട്ടെ. എല്ലാ പ്രേശ്നങ്ങളും നല്ല രീതിയിൽ അവസാനിക്കാൻ പ്രാർത്ഥനയോടെ
thanks ബ്രോ . Thanks for the support
Story super aayi thankyu but manjuvinu oru pazhaya kadha undenkil onnude nannaayene onnu try cheyyu sagar
nokkam
പഴയത് ഒന്നും വേണ്ട ബ്രോ ഇങ്ങനെ തന്നെ പോയാൽ മതി
സൂപ്പർ ?? കഥ വായിക്കുബോൾ കോളേജ് കാലം ശരിക്കും മിസ്സ് ചെയ്യുന്നു...
thanks bro
Bro super entha parayendathe enne ariyilla superb adutha part udane undavumo
അറിയില്ല
Sagar... Adipoli super ennokke paranjal kuranu pokum ningal aalu puliyanu adutha partinayi kathirikkunnu
thanks
ശരിക്കും ആസ്വദിച്ചു വായിക്കാൻ പറ്റുന്ന ഒരു സ്റ്റോറി.കുറുമ്പുകളും കളികളും പ്രണയവും എല്ലാം നല്ല ഫീൽ. എല്ലാഭാഗവും വായിക്കാറുണ്ട്. പിന്നെ ഇപ്പോഴാണ് comment ഇടുന്നത് എന്ന് മാത്രം
Thanks ..
ഇഷ്ടപെട്ട പെണ്ണിനെ ഒരിക്കലും മറക്കില്ല. താങ്ക്സ് സാഗർ ur a ലെജൻഡ്
താങ്ക്സ്..നാടോടി..
എപ്പോഴും മഞ്ജുവിന്റെ കുറുമ്പും കെവിൻ കാണിക്കുന്ന തമാശയും എന്നെത്തെയും പോലെ കിടുക്കി. പിന്നെ എഴുതുന്ന കാര്യത്തിൽ u r a legend. കാല താമസിമില്ലാതെ സമർപ്പിക്കുന്ന പാർട്ടുകൾക്ക് ഓരായിരം നന്ദി സ്നേഹപൂർവ്വം Shuhaib (shazz)
സന്തോഷം.. നന്ദി ഷുഹൈബ്
Bro manju oru rakshyilla kothipichu kolluvanu.. sherikum manju enna charector ethu nadiye manasil vicharicha ezhuthunath.
നടിയൊന്നുമല്ല .എനിക്ക് ഇഷ്ടമായിരുന്ന ഒരു പെണ്ണ് .അത്ര ഉള്ളൂ .
College ippo thannne avasanippikkandayirinnu
സൂപ്പറായിട്ടുണ്ട്. അടിപൊളി ആയിട്ടുണ്ട് ?????
താങ്ക്സ് .
Kaadha vayikkunnathinnu mumb comments aanu ippo vayikkar. Karanam kadha ivide nirthiyillallo enn ariyumbo oru sandhoshamanu. adutha partinu wait cheyyunnu
expect the un expected
എന്നത്തേയും പോലെ ഇതും കിടുക്കി
thanks
നിങ്ങൾ കഥ എഴുതുന്ന എല്ലാവർക്കും ഒരു മാതൃക കൂടിയാണ് ആണ് എല്ലാവരും ഒരു കഥ എഴുതും അത് എല്ലാവർക്കും താൽപര്യം ആയി വരുമ്പോഴേക്കും പിന്നെ അതിനൊരു തുടർച്ച ഉണ്ടാകില്ല പിന്നെ കുറെ കഴിയുമ്പോൾ അവർക്ക് തോന്നിയ വീണ്ടും ഒരു പാർട്ട് കൂടി എഴുതും പിന്നെ ഈ വഴിക്ക് അവരെ കാണാൻ കിട്ടില്ല. ഈ കഥ ഒരു സിനിമ കാണുന്ന പോലെ മനസിൽ കാണുവാൻ സാധിക്കുന്നു അത് നിങ്ങളുടെ എഴുത്തിന്റെ പവർ ആണ്. ഒരുപാട് നന്ദി ബാക്കി ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ഞങ്ങളുടെ സ്വന്തംajith
വളരെ നന്ദി അജിത് . അടുത്തത് 2-3 ദിവസത്തിനകം നോക്കാം
നിങ്ങൾ കഥ എഴുതുന്ന എല്ലാവർക്കും ഒരു മാതൃക കൂടിയാണ് ആണ് എല്ലാവരും ആരും ഒരു കഥ എഴുതും അതുമതി എല്ലാവർക്കും താൽപര്യം താല്പര്യം വരുമ്പോഴേക്കും പിന്നെ അതിനൊരു തുടർച്ച ഉണ്ടാകില്ല പിന്നെ കുറെ കഴിയുമ്പോൾ അവർക്ക് തോന്നിയ വീണ്ടും ഒരു പാട്ടു കൂടി എഴുതി കാണാൻ ഈ കഥ വായിക്കാൻ സാധിക്കും ഒരുപാട് നന്ദി ബാക്കി ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ഞങ്ങളുടെ സ്വന്തംajith
സാഗർ ഭായ് അടിപൊളി ആയിട്ടുണ്ട്... നല്ല ഫീൽ.. ഇടവേളകൾ ഇല്ലാതെ...കഥയുടെ ഫീലിന് ലവലേശം മങ്ങൽ ഏൽപ്പിക്കാതെ തുടർ കഥ ഇടുന്നതിൽ താങ്കൾ കാണിക്കുന്ന ആത്മാർത്ഥത പറയാതെ വയ്യ.. നമിച്ചു സഹോ.. ????
thnks നന്ദൻ .
Kidu story bro Can you please write a female femdom story with dirty fetish pls ......
sure ..it will come very soon
Thanks bro
College send off moments ellam superb. Pinne college days orikalum marakan pattatha anuvaabhavam alle bro.orikalum thirichu കിട്ടാത്ത കാലം.kevinum manchuvum ആയിട്ട് ഉള്ള kaliyum പിന്നെ മഞ്ജുവിന്റെ കന്നി പാചകം okke nannayi വിവരിച്ചു.
thanks joseph bhai
സാഗർ ബ്രോ..... ഇടവേളയില്ലാതെ കഥ ഇടുന്നതിനു അഭിനന്ദനങ്ങൾ.എനിക്കൊക്കെ അതിൽ താങ്കൾ മാതൃകയാണ്.പോസ്റ്റ് ചെയ്യും മുൻപ് ഒന്ന് വായിച്ചു അക്ഷരതെറ്റുകൾ ശരിയാക്കിയാൽ കഥയുടെ രസം പോകാതെ വായിക്കാൻ പറ്റും.ശ്രദ്ധിക്കുമല്ലോ.
മനപൂർവ്വം അല്ല . ഇടക്കെപ്പൊഴോ അങ്ങനെയൊക്കെ സംഭവിക്കുന്നതാ .
രതിശലഭങ്ങൾ തീർന്ന് വീണ്ടും പറയാതിരുന്നത് വന്നപ്പോൾ ആദ്യം കുറച്ച് പാട്ടുകൾ വായിച്ചില്ല പിന്നെപ്പോഴോ ചുമ്മാ വായിച്ചതാണ് നല്ല ഫീൽ നല്ല ഒഴുക്കുള്ള എഴുത്ത് പിന്നെ പെട്ടന്ന് പെട്ടന്ന് അടുത്ത പാട്ടുകൾ ഇടുന്ന ഒരേയൊരാൾ താങ്കളാണ് തുടരുക ഇഷ്ടം
നന്ദിയാശാനേ ..ഒരുപാട്
Njna vayicha kadhakalill ettavum istapettathu anu ithu.anyaya feeling
Thanks britto
കിടു.. കിടു.. കിക്കിടു.... പൊളിച്ചു... ഇപ്പോൾ എന്റെ ജോലി കവിനെയും മഞ്ജുസിനെയും അതു സമ്മാനമായി തന്ന പ്രിയപ്പെട്ട സാഗർ ഭായിയുടെ വരവിനെ പ്രേതീക്ഷിച്ചാണ്...ഒരായിരം ആശംസകൾ
Thanks അപ്പൂട്ടൻ
Bro ഇത് വല്ലാത്തൊരു ഫീൽ ആണ്.... എന്നും നോക്കുന്നത് അടുത്ത പാർട്ട് വന്നിട്ടുണ്ടോ എന്നാണ് ഇല്ലെങ്കിൽ മാത്രമാണ് മറ്റുള്ളവയിലേക്ക് നോക്കുന്നത്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....
thanks..if you feel like that .. സന്തോഷം...മാത്രം..
ശരിയാ ഭായ്.. ഞാനും അങ്ങനെ ആണ്... ഇങ്ങേര് ഒരു കിടുക്കാച്ചി സംഭവം തന്നെ അല്ലെ.. lvu sgr ഭായ്
താങ്ക്സ്
ആശാനേ ഈ പാർട്ടും സൂപ്പർ.. വഴിക്കുബോൾ ഒടുക്കത്തെ ഫീലിംഗ് ആണ് ഒരു രക്ഷയും ഇല്ല ഇതൊക്കെ കൊണ്ടാണ് ഈ കഥക് വേണ്ടി കാത്തിരുന്നത്.. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്....
thanks...
Ntho e part okke വായിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.. എന്റേം clge. Life. ഒക്ക്വ. ഏതാണ്ട് തീർന്ന kanakkan. K