Thanks
Comments
തട്ടിക്കൂട്ട് ആണെന്ന് തോന്നിയേ ഇല്ല. ഇനി ഇത് തട്ടിക്കൂട്ട് ആണെങ്കിൽ നിന്റെ തട്ടിക്കൂട്ട് എനിക്ക് ഇഷ്ട്ടപ്പെട്ടു. പിന്നെ കമ്പിയും സിമന്റും ഒന്നും നിർബന്ധമില്ല. കഴിയുമെങ്കിൽ ഡെയിലി ഓരോന്ന് പോരെട്ടെടാ കുട്ടാ
ഇതു ഇന്ന് കൊടുത്തെ ഉള്ളൂ.. ഇന്നുതന്നെ വരുമെന്ന് കരുതിയില്ല... 1-2 ദിവസം തിരക്കായതുകൊണ്ട് കിട്ടിയ സമയംകൊണ്ട് ഒരെണ്ണം എഴുതിവിട്ടതാണ്. അടുത്തത് വരാൻ സ്വല്പം വൈകും !
Angane parayalle
നിർവാഹമില്ല സഹോ.. നാളെ sunday ലീവാണ്. എഴുതാനൊക്കില്ല.. പിന്നെ വേറെയും തിരക്കുകൾ ഉണ്ട്. still 2-3 ഡേയ്‌സ് അകം ഇടാം
അനുഭവിച്ചു അറിയുന്നു ആ ഫീലിംഗ്സ് ?, Thanks
സന്തോഷം.. താങ്ക്‌സ് റോസി
വായിക്കുന്നു
വായിച്ചു കഴിഞ്ഞിട്ട് പറയൂ
അടിപൊളി... എന്നാ ഒരു ഫീലിംഗ് ആണ് മച്ചാ.....
Thanks
കൊള്ളാം കഥ നന്നായിട്ടുണ്ട്. വാക്കുകൾക്കപ്പുറം മനോഹരമായ പ്രണയ ഗാഥ... ????
താങ്ക്‌സ്... പ്രണയഗാഥ വിജയ ഗാഥയാകട്ടെ ! നന്ദി !
old paets almost finish akar ayi.thudarnum ezhuthuka.
Thanks
ENtha parayendath oru rakshayum illa Vakkukal illa parayan Oro partukalum adipoli
Thanks
എന്നത്തേയും പോലെ മനോഹരം. എല്ലാം കണ്മുൻപിൽ തെളിഞ്ഞു വരുന്നത് പോലെ.