0%

രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram] · രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

👁 55 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Michu • 2020-02-04 08:17

സൂപ്പർ ബ്രോ വല്ലാത്ത ഒരു ഫീലിംഗ് ആണ് വായിക്കുമ്പോൾ...

Sagar Kottapuram • 2020-02-04 11:05

thanks

ഒരു സുഹൃത്ത് • 2020-01-31 19:14

പ്രിയപ്പെട്ട സാഗർ, ഇത്രയും കാലം ഈ കഥ എങ്ങനെ ആണ് ഞാൻ വായിക്കാതെ വിട്ടത് എന്ന് എനിക്കറിയില്ല. ഏറ്റവും പ്രിയപ്പെട്ട കഥ ഇത്ര നാളും "ഏട്ടത്തിയമ്മ" നോവൽ ആയിരുന്നു. ഇനി ഇതാണ്. വിനീതയും ബീനയും ഒന്നും വേണ്ട, കമ്പിയും വേണ്ട, എന്തു രസമാണ് വായിക്കാൻ, ഇതൊക്കെ ആരെങ്കിലും വല്ല വെബ് സീരീസ് ആക്കിയിരുന്നെങ്കിൽ മഞ്ചൂസിനെ ഞങ്ങൾക്കും കൂടി കാണാമായിരുന്നു. ആ കളി ചിരികളും തമാശകളും അത്ര ഭംഗിയായി ആണ് താങ്കൾ വിവരിച്ചിരിക്കുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു. ഒരിക്കലും അവസാനിപ്പിക്കരുത് എന്നൊരു അപേക്ഷയേ ഉള്ളു. ഫെറ്റിഷത്തിൽ ഉപരി നിഷ്കളങ്കമായ പ്രണയം എവിടൊക്കെയോ ഫീൽ ചെയ്യുന്നു. നിങ്ങൾ നല്ലൊരു ഹൃദയത്തിന്റെ ഉടമ ആയിരിക്കും തീർച്ച. ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ, അങ്ങനെ ഒരാൾക്കെ ഇങ്ങനെ എഴുതാൻ സാധിക്കു. ആശംസകൾ... നന്ദി.

sagar kottappuram • 2020-02-01 16:58

വളരെ നന്ദി ബ്രോ ... കഥകൾ വായിക്കാതെ ഇരിക്കാൻ പലർക്കും കാരണം ഉണ്ടാകും...ഞാൻ കടുത്ത ഫെറ്റിഷ് കഥകൾ എഴുതുന്ന ആളാണ് ..അപ്പോൾ അത്തരം മുൻവിധികൾ ഉള്ളവർ എഴുത്തുകാരന്റെ പേര് നോക്കി സ്‌കിപ് ചെയ്യുന്നുണ്ടാകാം ഒന്ന് രണ്ടു പേര് അങ്ങനെ പറഞ്ഞിരുന്നു .

Amal • 2020-01-30 09:26

എന്തൊരു ഗതികേടാണ്. ഇന്നലെ രാത്രി മുതൽ എത്ര തവണ ആണെന്നോ പുതിയ പാർട്ട് അപ്‌ ലോഡ് ആയിട്ടുണ്ടോ എന്ന് നോക്കുന്നത്. അഡ്മിൻ നീതി പാലിക്കുക

Sagar kottappuram • 2020-01-30 09:35

ബ്രോ. പുള്ളിയ്ക്കും തിരക്ക് കാണും. പിന്നെ പെന്റിങ് സ്റ്റോറീസ് ഒക്കെ ഓർഡറിൽ ഇടേണ്ടേ

Kukku • 2020-01-30 02:12

Please Update ❤️❤️❤️

Das • 2020-01-29 23:30

ഒന്നും ഇല്ലല്ലോ ഇതിൽ.

Sagar kottappuram • 2020-01-29 23:52

ഉണ്ടെന്ന അവകാശവാദങ്ങളും ഇല്ല ബ്രോ ! ചുമ്മ എന്തൊക്കെയോ മനസിലുള്ളത് പകർത്തുന്നു .thats all .കമ്പി അധികം ഉണ്ടാകത്തുമില്ല

നാടോടി • 2020-01-29 22:02

Admin pls upload

രജനി രാജ് • 2020-01-29 21:54

അഡ്മിൻ, പ്ലീസ് അടുത്ത പാർട്ട് ഇപ്പോൾ തന്നെ അപ്ലോഡ് ചെയ്യൂ

രജനി രാജ് • 2020-01-29 21:28

അടുത്ത പാർട്ട്നായ് കാത്തിരിക്കുന്നു

Sagar kottappuram • 2020-01-29 21:41

thanks...

Molu • 2020-01-29 21:01

Innu verumo new part

Sagar kottappuram • 2020-01-29 21:17

അറിയില്ല . അഡ്മിനോട് ചോദിച്ചു നോക്കൂ .ഞാൻ ഇന്നാണ് കൊടുത്തത്

അപ്പു • 2020-01-29 18:29

മച്ചാനെ വിട്ടോ പുതിയ ഭഗം

Sagar kottappuram • 2020-01-29 21:18

യെസ് .കൊടുത്തിട്ടുണ്ട്

ജൂലിയൻ • 2020-01-29 18:14

തട്ടിക്കൂട്ടെന്ന് വെറുതേ പറയരുത്. Good feeling അടുത്ത ഭാഗത്തിന് അക്ഷമയോടെ

Sagar kottappuram • 2020-01-29 21:40

is it.. Then iam happy.. thattikoot ennu njan ezhuthunna reethi vech paranjathanu

Rashid❤️❤️ • 2020-01-29 17:49

Super bro ❤️❤️❤️?

sagar kottappuram • 2020-01-29 18:00

thanks

നിലാവിനെ പ്രണയിച്ചവൻ • 2020-01-29 15:24

മച്ചാനെ ന്യൂ പാർട് എപ്പോഴാ അപ്ലോഡ് ചെയ്യാൻ പറ്റുക......കട്ട വെയ്റ്റിംഗ് ആണ് കേട്ടോ

sagar kottappuram • 2020-01-29 16:05

innu vaikettu kodukkumennu karuthunnu..ezhuthan thudangi..oru 2 manikkoor gap und

നിലാവിനെ പ്രണയിച്ചവൻ • 2020-01-29 16:29

❤️❤️❤️

sagar kottappuram • 2020-01-29 17:24

koduthittund bro..eppol varumennu ariyilla...thanks ! പിന്നെ എങ്ങനെ ഉണ്ടാകുമെന്നറിയില്ല..ഇനി ഫ്രീ ആയിട്ടു എഴുതാം എന്ന് കരുതിയാൽ രണ്ടാഴ്ച കഴിയും..അത്രേം വൈകിക്കണ്ട എന്ന് കരുതി കിട്ടുന്ന സമയത്തു വേഗം തട്ടിക്കൂട്ടുന്നതാണ് ...

നിലാവിനെ പ്രണയിച്ചവൻ • 2020-01-29 18:25

❤️❤️❤️

Mr. Su • 2020-01-29 13:00

സാഗർ ബ്രോ, സൂപ്പർ ആയിട്ടുണ്ട് ഓരോ പാർട്ട് ഉം. നമ്മുടെ കവിനെ ഒന്ന് ഹീറോ ആക്കണ്ടേ ? പ്രതേകിച്ചു മഞ്ചൂസ് ന്റെ അച്ഛന്റേം അമ്മേടേം മുന്നിൽ, അത് കൊണ്ട് മഞ്ചൂസ് ന്റെ ഇപ്പോഴത്തെ Husbund വീണ്ടും മഞ്ചൂസ് ന്റെ വീട്ടിൽ ഉപദ്രവിക്കാൻ വരുന്നതും, മഞ്ചൂസ് കവിനെ സഹായത്തിനു വിളിക്കുന്നതും, കവിൻ ആ തെണ്ടി യെ പൊളിക്കുന്നതും , എത്രയും പെട്ടന്ന് അവൻ mutal ഡിവോഴ്സ് നു സമ്മതിക്കുന്നതും , പിറ്റേന്ന് വെളുപ്പിനെ മഞ്ചൂസ് ന്റെ വീട്ടിൽ അച്ഛനും 'അമ്മ ഉം സംഭവം അറിഞ്ഞു എത്തുബോൾ മഞ്ചൂസ് കവിനെ ഹീറോ പരിവേഷത്തോടെ അവതരിപ്പിക്കുന്നതും - പ്രേതെകിച്ചു 'അമ്മ യോട് കവിൻറെ കാര്യം ഡയറക്റ്റ് ആയി പറയാൻ ഉള്ള ഒരു സാഹചര്യം ഉണ്ടാവുകയും ചെയുന്ന രീതിയിൽ ഒരു പാർട്ട് എഴുതിക്കൂടെ ? ഇത് വെറും ഒരു suggestion മാത്രം ആണ്. സാഗർ ബ്രോ, നിങളുടെ ഐഡിയ ഉം എഴുത്തും ആണ് ഇതിന്റെ ഹൈലൈറ്റു. എല്ലാവിധ സപ്പോർട്ടും. ആശംസകൾ !!

Sagar kottappuram • 2020-01-29 21:43

Ayalkkulla adi manjusinte achan thanne koduthittund. pinne black belt aaya manjuvinu kavinte help veno enna logical problem varum!

Mr.Su • 2020-01-30 12:54

ഓക്കേ സാഗർ ബ്രോ , എന്നാലും നമ്മുടെ കവിനെ ഒന്ന് ഹീറോ ആക്കി മാറ്റണം, എന്തേലും ഒരു സാഹചര്യം ഒപ്പിച്ചെടുത്. :)

അപ്പൂട്ടൻ • 2020-01-29 08:23

വായിക്കാൻ കുറച്ചു താമസിച്ചു ഷെമിക്കണം... നിങ്ങൾ ഒരു സംഭവം തന്നെ.... ഈ തവണയും കലക്കി... അടിപൊളി ആക്കി... അഭിനന്ദനങ്ങൾ നേരുന്നു

sagar kottappuram • 2020-01-29 10:11

വളരെ സന്തോഷം അപ്പൂട്ടൻ

jo • 2020-01-29 08:06

എല്ലാ പാർട്ടിനും കമന്റ് ഇടാൻ പറ്റാത്തതിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ഓരോ ലക്കത്തിലും കൂടിക്കൂടി വരികയാണ് മഞ്ചുവിനോടും കവിനോടുമുള്ള ഇഷ്ടം. മുപ്പതോ നാല്പതോ പേജുണ്ടെങ്കിലും പേജുകൾ ഇനിയുമുണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചുപോകുന്നു. എന്നെപ്പോലെ വല്ലപ്പോഴും കഥയിടുന്ന എഴുത്തുകാരുടെ ഏറ്റവും വലിയ ശത്രുവാണ് താൻ. കാരണം എത്ര വേഗമാണ് ഓരോ പാർട്ടും ഇടുന്നത് ??? അസൂയയാണ്. കടുത്ത അസൂയ. ഹ ഹ ആ എഴുത്തു മെഷീൻ ഒന്ന് വാടകയ്ക്ക് തരാമോ??? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

sagar kottappuram • 2020-01-29 10:12

മെഷീൻ ഒന്നുമില്ല ബ്രോ .. പിന്നെ ഇഷ്ടമായെന്നറിയുമ്പോൾ വരെ സന്തോഷമുണ്ട് ..ഇവിടെ മികച്ച പ്രണയ കഥകൾ എഴുതിയിട്ടുള്ളയാളാണ് ജോ . ഞാൻ പാലിൽ വെള്ളം ചേർക്കുന്ന പോലെ കമ്പിയിൽ പ്രണയം ചേർത്തെന്നെ ഉള്ളു .

Mansoor • 2020-01-29 14:23

സാഗർ ബ്രോ ഞാൻ ഈ കഥ അവസാനിച്ച് പോകരുെതെന്ന് ആശിച്ച് പോകുകയാണ് ഞാൻ ഈ കഥ മുഴുവൻ എത്ര വട്ടം വായിച്ചു എന്ന് ഓർമ കിട്ടുന്നില്ല എട്ടാം പാർട്ട് തൊട്ട് ഞാൻ മഞ്ചുവിന്റയും കവിന്റെയും ഫാൻ ആയതാണ്

sagar kottappuram • 2020-01-29 14:53

എട്ടാം പാർട്ടിൽ ആണോ മഞ്ജു എൻട്രി ആകുന്നത് ?

Mansoor • 2020-01-29 15:13

Yes dagat bro

Mansoor • 2020-01-29 15:14

Yes sagar bro

നാടോടി • 2020-01-29 06:48

ഇ കഥ ഒരു സ്വപ്നമാണ്. ഇ സ്വപ്നം ഒരിക്കലും അവസാനിക്കരുത് എന്നാണ് എന്റെ പ്രാർത്ഥന

sagar kottappuram • 2020-01-29 10:13

സ്വപ്‌നങ്ങൾ മനോഹരമാണ് ..പക്ഷെ ഉണരും വരെയേ സ്വപ്നങ്ങൾക്ക് ദൈർഘ്യമുള്ളു !

നാടോടി • 2020-01-29 12:08

തീർച്ചയായും ബ്രോ സ്വപ്‌നങ്ങൾ അങ്ങനെ തന്നെ നിൽക്കട്ടെ. ഉണർത്താതെ ഇരുന്നാൽ മതി.

sagar kottappuram • 2020-01-29 12:34

എപ്പോൾ വേണമെങ്കിലും ഉണരാമെന്നു കരുതി വായിച്ചോളൂ

നാടോടി • 2020-01-29 22:24

നല്ല ഒരു ഉറക്കമാണ് ബ്രോ പെട്ടന്ന് ഉണർത്തരുത്. എനിക്ക് അറിയാം എന്നെങ്കിലും ഒരിക്കൽ ഉണരേണ്ടിവരും.

Kukku • 2020-01-29 03:38

Adipoli adutha partnayi katta vayiting

sagar kottappuram • 2020-01-29 10:13

thanks a lot

Ajith P Ravi • 2020-01-28 22:22

മച്ചാനെ പൊളിച്ചു ഞാൻ കുറെ പറഞ്ഞിരുന്നു ഈ കഥ മുന്പോട്ട് കൊണ്ടുപോകാം എന്ന് അന്ന് മച്ചാൻ പറഞ്ഞു ഇത് ഇവിടെ നിർത്തുവാണ് എന്ന് ഇപ്പോൾ ഈ സ്റ്റോറി മുന്പോട്ടു പോകുന്നു അത് ഞാൻ സ്വപ്നം കണ്ടതിലും മേലെ മച്ചാനെ ഒരു നല്ല ഫിലിം കാണുമ്പോൾ കിട്ടുന്ന ഒരു കിക് ഉണ്ടല്ലോ അത് ഇപ്പോൾ പൂര്ണമായിട്ടും എല്ലാവർക്കും കിട്ടുന്നുണ്ട് അത് ഈ അഭിപ്രായങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ മച്ചാന് മനസിലായികാണും മഞ്ജുവിനെയും കെവിനെയും എല്ലാവരും മനസിൽ പ്രേധിഷ്ഠിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിനായിട്ടു കട്ട വെയ്റ്റിങ് ബ്രോ എഴുതി തകർക് All the best broo

Sagar kottappuram • 2020-01-28 22:32

Valare santhosham und. Thanks. Still njan athra intrested aayittalla thudarunnath.

Devarun • 2020-01-28 22:53

Agane onnum parayarud plz interest oode thanne kore ezhuthanum

Sagar kottappuram • 2020-01-28 23:58

എഴുതും .ഒരവാസാനം വേണമല്ലൊ .അതുവരെ എന്തായാലും തുടരും .പിന്നെ intrest അതു എതു കഥ എഴുതി പാതിയായലും അങ്ങനെയാണ്.

നാടോടി • 2020-01-29 08:40

ഇത് ഒരു നല്ല സ്വപ്നമാണ് ഉണർത്തരുതേ ഇ സ്വപ്നം കണ്ട് കുറച്ചു നാളുകൾ ഉറങ്ങട്ടേ

അപ്പു • 2020-01-28 21:32

അടുത്ത ഭാഗം എപ്പോ കിട്ടും കാത്തിരിപ്പൂ ഞാൻ അതിനായി

Sagar kottappuram • 2020-01-28 22:34

Technical issues illenki nale ezhuthi submit cheyyam ennu vicharikkunnu...