← Back to രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Comments

രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram] · approved reader discussion

Sagar kottappuram • 2020-01-30 12:21

നാളെ ഉറപ്പൊന്നുമില്ല ബ്രോ.. ശ്രമിക്കാം.. സമയം - നെറ്റ് - കറണ്ട് - ഡിവൈസ് ഇതു എല്ലാം ഒത്തുവരണം !

Shas • 2020-01-30 12:29

Thanks.bro

Sagar kottappuram • 2020-01-30 12:45

ഇപ്പൊ തന്നെ ഫ്രീ ആണ്.. പക്ഷേ എന്റെ സ്ഥലത്തു കറന്റ് ഇല്ലാത്തതുകൊണ്ട് എഴുതാൻ ഒക്കില്ല... അങ്ങനെ ചില പ്രേശ്നങ്ങൾ കടന്നു വരും !

Shas • 2020-01-30 12:19

Oro divasavum ee kathaikkuvendi kaathirikkunnu.athraikum manoharam aanu...adutha bagam naale thanne undavanam...

Manikuttan. R • 2020-01-30 12:15

Super Bro, vayichukode irikan thonuka.

Sagar kottappuram • 2020-01-30 12:22

Thanks..bro...

Kanavu • 2020-01-30 12:12

oru adi pratheekshikunnu.. manjuvine shalyam cheyyaan varunna arenkilumayi...

Sagar kottappuram • 2020-01-30 12:20

അങ്ങനെ ഒരു ചിന്ത ഇല്ലാതില്ല

നാടോടി • 2020-01-30 14:47

വേണ്ട സാഗർ അടി ഒന്നും വേണ്ട നമ്മുടെ പിള്ളേർ പ്രേമികട്ടെ

Sahoo • 2020-01-30 12:07

Sahoooooo….. Kiduvaanu ee parttum…. Oru collage payyan, pakwatha kuravulla koumarakkaran, eppozhum kaamam manassil thathi kalikkunna payyan!! Ithellam thikachum swabhavikathayode avathariippikkunna kavin……super…..aa kavinte Kama chinthakale pakwathayode handle cheyyunna manju…. Randalum chernna chemistry adipoliyoooopoli.. waiting for next part…..

Sagar kottappuram • 2020-01-30 12:11

Thanks ഇഷ്ടമായെങ്കിൽ സന്തോഷം മാത്രം

Shas • 2020-01-30 12:04

Bro...katta weitingil aanu..pls...vegam venam..atraikum interesting aanu....pls...

Sagar kottappuram • 2020-01-30 12:10

താങ്ക്സ്... മാക്സിമം പെട്ടെന്ന് ഇടാൻ ശ്രമിക്കാം 1-2 ഡേയ്‌സ് സമയം തരൂ...

നിലാവിനെ പ്രണയിച്ചവൻ • 2020-01-30 11:40

മച്ചാനെ ഈ പാർട്ടും ഗംഭീരം...ആകെ ഉള്ള ഒരു പോരായ്മ പെട്ടന്ന് തീർന്നു എന്നുള്ളതാണ്.....എന്തായാലും ഇടികട്ട വെയ്റ്റിംഗ് ഫോർ next part..❤️❤️❤️

sagar kottappuram • 2020-01-30 11:46

സമയക്കുറവാണ് ബ്രോ..ഇത് തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയതാണ്..പേജുകൾ കൂട്ടാൻ യാതൊരു നിർവാഹവും ഇല്ല...

നിലാവിനെ പ്രണയിച്ചവൻ • 2020-01-30 23:31

I can understand your situation....Any way keep going on boro... Katta waiting..... Next part udane undavum enn pratheekshayode

Maharudran • 2020-01-30 11:37

കൊള്ളാം നന്നായിട്ടുണ്ട്. പിന്നെ ഈ കഥ അവസാനിപ്പിച്ചപ്പോൾ നല്ല രീതിയിൽ തന്നെ ആയിരുന്നു അവസാനിപ്പിച്ചിരുന്നത്, അത് പോലെ തന്നെ ഇതും പ്രതീക്ഷിക്കുന്നു. രതിശലഭങ്ങൾ പറയാതിരുന്നതാണല്ലോ പറയുന്നത്?? ഇതുവരെ പറയാതിരുന്നത് പറയുമ്പോൾ കൂടുതൽ വലിച്ചു നീട്ടി രസം മുറിക്കാതെ തന്മയത്തത്തോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.

sagar kottappuram • 2020-01-30 11:45

ഞാൻ ഒരു അഞ്ചു ആര് പാർട്ടിൽ അവസാനിപ്പിക്കാൻ ആണ് ഉദ്ദേശിച്ചത് ..പിന്നെ പലരും തുടരണം എന്ന സ്നേഹ നിർബന്ധങ്ങളുടെ പുറത്ത് തുടരുന്നതാണ്....എന്തായാലും നല്ലൊരു അവസാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു ..ഇതെല്ലം സംഭവിക്കുന്നതാണ് ..എനിക്ക് വലിയ റോൾ ഒന്നുമില്ല..

Anandhu • 2020-01-30 11:35

I'm waiting

sagar kottappuram • 2020-01-30 11:41

i too...

alby • 2020-01-30 11:32

ഈ ഭാഗവും നന്നായി.കീപ് ഗോയിങ്

sagar kottappuram • 2020-01-30 11:41

thanks alby

sagar kottappuram • 2020-01-30 11:26

waiting...

Paachu • 2020-01-30 11:21

2 days aayitt edakk edakk kayari nokkum story cannon....innum pwolichu....next vegam aayikkotte

sagar kottappuram • 2020-01-30 11:25

താങ്ക്സ്..കുറച്ചൂടെ വിശദമായിട്ട് അഭിപ്രായം പറഞ്ഞാൽ സന്തോഷം...നല്ലതും പോരായ്മകളും എല്ലാം പറയാം...

Manukrishan • 2020-01-30 11:17

Kidu story pls continew bro...... Bro agin i request to write a female femdom story for all femdom lovers pls.......... Like mature women and teen boy femdom story with dirty fetish pls.... In this site femdom story is very less for femdom and fetish lovers you write a story pls.....

sagar kottappuram • 2020-01-30 11:24

ഉടനെ വരും ബ്രോ..രണ്ടും കൂടി മാനേജ് ചെയ്യുക പ്രയാസം ആണ്...ഒരു പാർട്ട് ഒകെ എഴുതി കഴിഞ്ഞിട്ടുണ്ട്... mature ലേഡി , ടീൻ ഗേൾസും ഒക്കെ കഥയിൽ ഉണ്ട് ..ഫുൾ ഫെംഡോം അല്ല..എങ്കിലും പോക പോകെ വരും...ലെസ്ബിയൻ , ഫെറ്റിഷ് , അവിഹിത, കുക്കോൽഡ് എല്ലാം ഉണ്ടാകും !

ആശാൻ • 2020-01-30 10:54

ഇഷ്ടം

sagar kottappuram • 2020-01-30 11:25

താങ്ക്സ്...

Rashid❤️❤️ • 2020-01-30 10:52

ഞാൻ കടയിലാണ് ചെറിയൊരു പണിയുണ്ട് ഉണ്ട് അത് കഴിച്ച് വേഗം വരാം❤️❤️❤️❤️

sagar kottappuram • 2020-01-30 11:25

waiting....

Kuttan • 2020-01-30 10:34

Frst coment njan super .

raj • 2020-01-30 11:07

happy to see the new episode.vayichitu udane abiprayam parayam. :)

Sahoo • 2020-01-30 11:56

Sahoooooo..... Kiduvaanu ee parttum.... Oru collage payyan pakwatha kuravulla koumarakkaran eppozhum kaamam manassil thathi kalikkunna payyanayi thikachum swabhavikathayode avathariippikkunna kavin......super.....aa Kama chinthakale pakwathayode aa kavine handle cheyyunna manju.... Randalum chernna chemistry adipoliyoooopoli.. waiting for next part.....

Sagar kottappuram • 2020-01-30 12:09

താങ്ക്‌സ് സഹോ.. നിങ്ങള്ക്ക് ഇഷ്ടമായെങ്കി സന്തോഷം മാത്രം !

sagar kottappuram • 2020-01-30 10:28

first- second comment aayi aarum varalle

raj • 2020-01-30 11:09

thanks for the latest episode.vayichitu abhiprayam parayam.:)

sagar kottappuram • 2020-01-30 11:26

waiting bro...