💬 Comments
View all commentsഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് "സാഗർ കോട്ടപുറം" നമ്മുക്കായി "രതിശലഭങ്ങൾ" ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്. ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു. കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്. ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് "1 വർഷം" തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?. ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും "രതിശലഭങ്ങൾ" സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??
Ottum Prathikshichilla, ithinoru thudarcha undavum ennu. onnil ninum thudangiyite ullu. supper
തുടർച്ച.... സൂപ്പറായി തന്നെ തുടങ്ങി. ????
നിങ്ങള് ഓടിപ്പിടിച്ചു ശലഭങ്ങൾ നിർത്തിയതിന് പത്തെണ്ണം പറയാൻ വന്നതാ. അപ്പൊ ദേ തുടർച്ച. അതുകൊണ്ട് പറയാൻ വന്ന എല്ലാ അഭിപ്രായങ്ങളും ഇതിന്റെ അവസാനം പറയാട്ടോ
ജോ ചേച്ചിക്കുട്ടിയേ വീണ്ടും കൊണ്ട് വരുമോ.
കഥ ശെരിയാകും തുടരുക..
ബാക്കി ഇവിടെ bro
ayachittundayirunnu... sadly manju portion kuravaanu...
ബ്രോ നൈസ് വൺ
???? വീണ്ടും മഞ്ജുസിനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം... അടുത്ത പാർട്സിനായി കാത്തിരിയ്ക്കുന്നു.... തൂലിക...
നിങ്ങൾക്ക് പഴയ ലാളന യുടെ ബാക്കി എഴുതിക്കൂടെ. Super ആയിരിക്കും
good. continue this
Manju Kevin story love it
Poratte bhakki vedikettu koodi.
മഞ്ജു ഉയിർ മഞ്ജുവിനെ വെച്ച് എന്തോരം വേണേലും എഴുതിക്കോ ഞാൻ വായിച്ചോളാം ??
Yes please continue manjus n Kevin love story only pls don't add anyone in between
THUDARANAM. VINEETHA AYITTULLA PALANI TRIPIL KAVINTEE VITTUKARA OZUVAKKI VINEETHAYUM KAVIN MATHRAM AKANAM. ENNALE KALIKKU CHANCE OULLU.EDAKKU BALETENE MATTI NIRTHI BEENA AUNTYEUM KALI VENAM .SARITHA TEACHER AYITTUM SUPER KALKAL VENAM.
Thudarnillel ivde adi urappa.. ??.. Ithupole oru super story eyuthi vechitt thudaranonnoo.. Nde ponn sagaranna.. avrde kalyanam kayinj kuttikalum aayi oru 2 yrs nde story koodi eyuthitt nirthiya mathi ??❤️❤️
സാഗർ അണ്ണാ.. നിങ്ങൾ മുത്താണ്....തുടരുക.....കാത്തിരിക്കുന്നു.....പറ്റിയാൽ പുതിയൊരു പ്രണയ കഥ കൂടി എഴുതു....
please continue
Polichu ❤️❤️❤️
ഒരു തവണ വായിച്ചു തീർന്നു പക്ഷേ വീണ്ടും വായിക്കാൻ തോന്നി അത്ര നല്ല കഥ വീണ്ടും വായിച്ചു കൊണ്ടിരിക്കുമ്പോൾ തോന്നി കമൻറ് ഇടണം എന്ന് ഈ കഥ മഞ്ജുവും കവിനും പ്രായം ചെന്ന് മരിക്കുന്നിടം വരെ തുടരണം പ്ലീസ്