Comments
Wow തുടരുക.
Spr end. Continue
രാമേട്ടൻ പറഞ്ഞതാ ശരി. ആള് കൂടുമ്പോൾ, കളി കുളമാകും.
കൊള്ളാം, ആ ചാറ്റ് ബിജുവുമായിട്ട് ആയിരിക്കും ല്ലേ
കലക്കി... മോനെ... ഇത് പോലെ thakarppan theam ഉം thakarppan ഡയലോഗ് മായി va....
ആളുകൾ കൂടിക്കൂടി ഇതും മറ്റേ കഥപോലെ കൈവിട്ടു പോകുമോ ഉണ്ണിയെ, ഉണ്ണി മനോഹരമായിത്തന്നെ ആണല്ലോ എഴുതുന്നെ, pinne എന്തിനാണ് ഇത്രേം alukale കുത്തിത്തിരുകുന്നെ,,, nalla കഥ എങ്ങും എത്തിക്കാതെ പോകരുതേ, അപേക്ഷ ആണ്...... സ്നേഹത്തോടെ, രാമേട്ടൻ
ശ്രദ്ധിക്കാം രാമേട്ടൻ... ഇത് നന്നായി കൊണ്ട് പോകാം
കലക്കി ഈ പാർട്ടും
നന്നായിട്ടുണ്ട്...... ????