0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

DD • 2021-08-08 02:48

കിച്ചു..✍️കിച്ചു..✍️July 19, 2021 at 5:50 PM പാവം ഈ ഞാൻ കഥ എഴുതി ഇല്ലങ്കിലും എന്റെ പേരിൽ വീണ്ടും കഥകൾ വന്നു കൊണ്ടേ ഇരിക്കുന്നു ?? വല്ലവനും എഴുതിയ കഥ സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്ന ഈ കാലത്തു സ്വന്തം ആയി എഴുതുന്ന കഥ വല്ലവന്റെയും പേരിൽ വരുന്നത് എത്ര വിഷമം ഉണ്ടാക്കും എന്നതു എനിക്ക് ഊഹിക്കുവാൻ കഴിയും. ക്ഷമിക്കണം ഇത് പറഞ്ഞത് കിച്ചു ആണ് എന്ന് വിശ്വസിക്കാൻ പ്രയാസം ഉണ്ട് മറ്റൊന്നും കൊണ്ടല്ല സാധാരണ authors name ക്ലിക്ക് ചെയ്യുമ്പോള്‍ അവരുടെ രചനകളിലേക്ക് redirect akarund ഇവിടെ അത് നടക്കുന്നില്ല വേറെ ഒരു mail ഒ login cheyathe ഒ comment ഇട്ടാലും ഇങ്ങനെ സംഭവിക്കാം എന്ന് തോന്നുന്നു പക്ഷേ ഒരാൾ ഇതുപോലെ വന്ന് അടിമയും ഉടമയും തുടരും എന്ന് പറഞ്ഞിട്ട് ഒരു പോക്ക് പോയത് ആണ്

Anjana • 2021-08-03 19:07

ആദ്മയുടെ ഉടമ ഇനി ഉണ്ടാവുമോ

Das • 2021-07-30 22:07

കൊള്ളാം. തുടരുക. ???

Albin • 2021-07-21 07:35

മാലാഖമാരുടെ കൂടെയും, അടിമയും ഉടമയും നൈറ്റ്‌ വായിച്ചു തീർത്തു. അടിമയും ഉടമയും വീണ്ടും തുടങ്ങാൻ പറ്റുമോ. ഇത്രയും നല്ലപോലെ എനിക്ക് ഇഷ്ടപ്പെട്ട നോവൽ 1 or 2 എണ്ണം മാത്രമേ ഉള്ളു. Love failure ആണെന്ന് പ്രൊഫൈൽ ഡെസ്ക്രിപ്ഷൻ കണ്ട് തോന്നുന്നു. അത് മറക്കാൻ ബുദ്ധിമുട്ട് ആണെന്ന് അറിയാം, നമ്മൾ ജീവിതത്തിൽ മുന്നേരണമെങ്കിൽ അത് മറന്ന് അല്ലേൽ അതുമായി അഡ്ജസ്റ്റ് ചെയ്തു ജീവിക്കണം. കാലം മാറ്റത്ത മുറിവുകൾ ഇല്ല. വീണ്ടും എഴുതി തുടങ്ങാൻ പറ്റുമെങ്കിൽ അടിമയും ഉടമയും തുടരുക. Hope you will recover soon. All the best

കിച്ചു..✍️ • 2021-07-19 17:50

പാവം ഈ ഞാൻ കഥ എഴുതി ഇല്ലങ്കിലും എന്റെ പേരിൽ വീണ്ടും കഥകൾ വന്നു കൊണ്ടേ ഇരിക്കുന്നു ?? വല്ലവനും എഴുതിയ കഥ സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്ന ഈ കാലത്തു സ്വന്തം ആയി എഴുതുന്ന കഥ വല്ലവന്റെയും പേരിൽ വരുന്നത് എത്ര വിഷമം ഉണ്ടാക്കും എന്നതു എനിക്ക് ഊഹിക്കുവാൻ കഴിയും. കിച്ചു എഴുതിയ കഥ ഞാൻ വായിച്ചു നോക്കിയില്ല. കഥ തീർച്ചയായും നല്ലതു തന്നെ ആവണം അതാണല്ലോ രണ്ടാം ഭാഗം ഒക്കെ. ഇനിയും പൂർത്തിയാക്കാതെ ബാക്കിയായ വെച്ച കുറച്ചു കഥകൾ ഒരു നാൾ പൂർത്തിയാക്കണം എന്നു ആഗ്രഹം ഉള്ളത് കൊണ്ടും അതിലുപരി എന്റെ പേരിൽ അറിയപ്പെടാൻ വിധിക്കപ്പെട്ട ഈ ഹതഭാഗ്യന് സ്വന്തം ആയി ഒരു പേര് ഉണ്ടായി കാണുവാൻ വേണ്ടിയും പ്രിയ കുട്ടൻ ഡോക്ടർ മനസ്സ് വെച്ച് ഇദ്ദേഹത്തിന്റെ രചനകൾ അദ്ദേഹത്തിന്റെ തന്നെ പേരിൽ പ്രസിദ്ധീകരിക്കാൻ അപേക്ഷിക്കുന്നു ??

. • 2021-07-19 19:12

Hai കിച്ചു..!!!!??? ജീവനോടെ ഉണ്ടല്ലോ അല്ലേ... അത്രയും അറിഞ്ഞാ മതി❤️?

Fahad salam • 2021-07-19 20:29

ഡാ കിച്ചു.. നാറി.. ഇജ്ജോടെ.. അന്ന് നാളെ വരാം എന്ന് പോയിട്ടു.. നായി ഇപ്പോഴാ പൊന്തുന്നെ.. അനക് ഞമ്മളെ ഓക്കേ ഓർമ്മയുണ്ടോ.. അന്നേ ഒന്ന് കോൺടാക്ട് ചെയ്യാൻ ഡോക്ടറെ കയ്യും കാലും പിടിച്ചു നോക്കി.. എവിടുന്നു കിട്ടാൻ..????...

Kichu • 2021-07-19 21:32

എന്താണ് സംഭവം എന്നറിയില്ല ബ്രോ കിരൺ കിച്ചു അതാണ് name കിച്ചു എന്ന പേരിൽ എഴുതുന്നു ഓരോ കമെന്റ് കണ്ടു ഞാനും അന്തം വിട്ടു നിൽക്കുന്നു

Kichu • 2021-07-19 21:34

മോഷ്ടിച്ചതോ ഒന്നും അല്ല 2014 മുതൽ ഒരു ഫ്ബി പേജിൽ കഥ എഴുതി തുടങ്ങിയതാണ് .

Albin • 2021-07-21 07:36

മാലാഖമാരുടെ കൂടെയും, അടിമയും ഉടമയും നൈറ്റ്‌ വായിച്ചു തീർത്തു. അടിമയും ഉടമയും വീണ്ടും തുടങ്ങാൻ പറ്റുമോ. ഇത്രയും നല്ലപോലെ എനിക്ക് ഇഷ്ടപ്പെട്ട നോവൽ 1 or 2 എണ്ണം മാത്രമേ ഉള്ളു. Love failure ആണെന്ന് പ്രൊഫൈൽ ഡെസ്ക്രിപ്ഷൻ കണ്ട് തോന്നുന്നു. അത് മറക്കാൻ ബുദ്ധിമുട്ട് ആണെന്ന് അറിയാം, നമ്മൾ ജീവിതത്തിൽ മുന്നേരണമെങ്കിൽ അത് മറന്ന് അല്ലേൽ അതുമായി അഡ്ജസ്റ്റ് ചെയ്തു ജീവിക്കണം. കാലം മാറ്റത്ത മുറിവുകൾ ഇല്ല. വീണ്ടും എഴുതി തുടങ്ങാൻ പറ്റുമെങ്കിൽ അടിമയും ഉടമയും തുടരുക. Hope you will recover soon

Pk • 2021-09-01 14:32

കിച്ചു ബ്രോ അടിമയും ഉടമയും എന്ന നോവൽ തുടരുമോ കുറെ ആയി എല്ലാവരും കാത്തിരിക്കുന്നു മറുപടി പ്രതീക്ഷിക്കുന്നു

സാജിർ • 2021-07-19 17:07

സൂപ്പർ ബ്രോ റീജയുടെ കൊടുപ്പും കളികളും തുടരട്ടെ.വിഷ്ണുവിന്റെ പെർഫോമൻസ് കലക്കി.റൂം ഒക്കെ എടുത്തു കളിക്കട്ടെ. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.