Ellavarkkum comment idaam Registers members nte coments nu direct approval. Unregistered members nte coments nu munpatthe pole comment moderation kazhinju approval.
Kambikuttan will not charge anything from our users kambikuttan.net will free always. and we dont have any future plan for that.
ഇവിടെ രജിസ്റ്റർ ചെയ്യാൻ ഓപ്ഷൻ കാണുന്നില്ലല്ലോ.. ലോഗിൻ മാത്രമല്ലേ ഉള്ളൂ.. രെജിസ്റ്റർ ചെയ്യാതെ എങ്ങനെയാണ് ലോഗിൻ ചെയ്യുക?
registration only for authors.. 5 stories allnkil 5 parts kazhiyumbol register cheyyam
edrina, താങ്കളുടെ അഭിപ്രായം അവസരോചിതമാണ്. സ്വന്തം അമ്മയെ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കാം എന്ന സന്ദേശം നല്‍കുന്ന കഥകളെ പ്രോത്സാഹിപ്പിക്കുന്ന ഈ സൈറ്റില്‍, കപട സദാചാരത്തിനു പുല്ലു വില പോലുമില്ല... ഉണ്ണി എന്ന തെണ്ടി, അവന്റെ പെങ്ങളോ കുഞ്ഞമ്മയോ എന്തോ പണി ചെയ്യുന്നു എന്ന് പറഞ്ഞത് കേട്ട് ആരെങ്കിലും പേരറിയാത്ത അയാളുടെ പിന്നാലെ പോകും എന്ന് കരുതുന്നത് ശരിയല്ല.. അങ്ങനെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇതുപോലെ കഥകളെ തേടി പോകാറുമില്ല എന്നാണ് എന്റെ തോന്നല്‍. ഇവിടെ ആദ്യം വേണ്ടത്, മിനിമം അമ്മ കഥകളെ എങ്കിലും ഒഴിവാക്കുക എന്നതാണ്. അതിനു നമ്മുടെ ഡോക്ടര്‍മാര്‍ തയ്യാറായാല്‍, ഈ സൈറ്റ് പകുതി നന്നായി എന്ന് പറയാന്‍ പറ്റും. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ മനുഷ്യര്‍ക്ക് ദോഷമാണ് എന്നറിഞ്ഞു കൊണ്ട് തന്നെ കഥ എഴുതുന്ന ഒരു അലവലാതി ആണ് ഈ കമന്റ് ഇടുന്നത്.. പക്ഷെ കുടുംബ ബന്ധങ്ങളുടെ വിശുദ്ധി കളഞ്ഞു കൊണ്ടുള്ള കഥകളെ നിരുത്സാഹപ്പെടുത്തണം എന്നെനിക്ക് ആഗ്രഹമുണ്ട്. അതിന് ഏറ്റവും ചുരുങ്ങിയത്, അമ്മയെ എങ്കിലും ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ സന്മനസ് കാണിക്കുക..നിങ്ങള്‍ നിയമം നടപ്പിലാക്കിയാല്‍ അതനുസരിച്ച് എഴുത്തുകാര്‍ മാറും.. ആരെയും സന്തോഷിപ്പിക്കാന്‍ നില്‍ക്കണ്ട.. നമുക്ക് ഒരു സാമൂഹ്യ പ്രതിബദ്ധത ഉണ്ട്.. ഇന്ന് ഉള്ളതും നാളെ ഇല്ലാത്തതുമായ നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍ കുറെ നന്മകള്‍ പിന്നില്‍ കാണണം..അതിനു ഡോക്ടര്‍മാര്‍ ദയവായി മനസ് കാണിക്കുക....കമ്പികഥ എന്നാല്‍ രക്തബന്ധം അല്ല എന്ന് മനസിലാക്കി കൊടുക്കാന്‍ ഈ സൈറ്റിന് സാധിക്കട്ടെ....
ithippo vallatha oru avastha ayallo enthayalum udan oru theerumanam edukkam master.
Bro registration cheyyan pattunnilla onn help cheyyavo..?
friend i am working on membership system but one problem will be there comentukalude ennam kurayum ellavarum register cehithu comment idan minakedilla.