0%

രേണുക: ബോബിയുടെ മമ്മി. മോഡലും.[Smitha] · രേണുക: ബോബിയുടെ മമ്മി. മോഡലും.[Smitha]

രേണുക: ബോബിയുടെ മമ്മി. മോഡലും.[Smitha]

👁 65 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

vishal • 2019-11-25 18:00

super, iniyum pratheeshikkamallo...

seturaman • 2019-11-10 07:25

Great job Smitha, very well written and sad to see that it ended so soon.

അടിപാവാട കൊതിയൻ • 2019-11-08 22:42

സ്മിതാമ്മേ .... അടിപൊളി കഥ

സിമോണ • 2019-11-06 22:16

യാഹൂ..... ഒൻപത് ലക്ഷം കടന്നേ.... കാക്കുരു മാക്കാരോ.... ജാഗി പൂഗി ജോഗി...കാക്കുരു മാക്കാരോ.... ആഹ ആഹ... ആഹ ആഹ... ` ടോട്ടൽ ക്യാമ്പ് ഫയറിംഗ്...

വേതാളം • 2019-11-06 23:14

നീയും ഒട്ടും പുറകിൽ അല്ലല്ലോ 2 ആമത് ഉണ്ടല്ലോ "പി എസ് എൻ മോട്ടോഴ്‌സ്  [സിമോണ] (837343)"

സിമോണ • 2019-11-06 23:24

എന്റെ വേതൂ... അതിൽ കാര്യല്ല്യ... എനിക്ക് സ്മിതാമ്മേടെ പിന്നാലെ നടന്നാ മതി.. അതാ ഇഷ്ടം.... (തല്ലു കിട്ടുമ്പളും ചീത്ത കെക്കുമ്പളും ഒക്കെ)

alby • 2019-11-06 23:32

മറ്റൊരു ഡി ക്യു അല്ലെ സിമ്മു

Smitha • 2019-11-08 17:02

No..just one lakh...

Simona • 2019-11-09 00:14

Not at allll.... nye nye... ee smithaamma kallam parayunu.... 11 laks and counting...

Schiffskapitän • 2019-11-06 01:56

കഥയുടെ ആദ്യ ഭാഗങ്ങളി ല്‌ എന്തൊക്കെയോ പ്രശ്നങ്ങൾ.. എഴുത്തിലെ ഒഴുക്കില്ല.. പിന്നീടങ്ങോട്ട് ആ ക്ലാസ്സിക് ചേച്ചി സ്റ്റൈലിൽ തന്നെ എത്തി. ഇൻസസ്റ്റ് ഇങ്ങനെ മനോഹരം ആയിട്ടും എഴുതാം അല്ലേ? അവസാനത്തെ ട്വിസ്റ്റ് മാരകം.

Chandu • 2019-11-05 19:42

നിങ്ങടെ പല സ്റ്റോറികളും വായിച്ചിട്ടുണ്ട്. മോശമില്ല എന്നേ തോന്നിട്ടുള്ളു, അത് കൊണ്ട് കമന്റും ഇട്ടിട്ടില്ല. പക്ഷെ ഇതു കിടുക്കി, dialogues എല്ലാം കിടിലം. ഇൻസെസ്റ് ഇത്ര ഭംഗി ആയി എഴുതുമെന്ന് കരുതിയാതെ ഇല്ല. ഇനിയും എഴുതണം ഇതു പോലത്തെ. പിന്നെ കഥയിൽ വർണിച്ചതും ഇട്ട picum തീരെ മാച്ച് ഇല്ലാരുന്നു. നല്ല ഒരു മദാലസ ഇടാതെ എല്ലും തോലും പോലെ ഒരാളെ ഇട്ടതു ഇഷ്ടായില്ല :-) :-)

Smitha • 2019-11-05 19:54

താങ്ക്യൂ ചന്തു.... സൈറ്റിലെ മറ്റുള്ളവരുടെ കഥകളുമായി തട്ടിച്ചുനോക്കുമ്പോൾ ഭംഗിയുള്ള കഥകൾ എന്ന് പറയാൻ മാത്രം ഞാൻ ഒന്നും എഴുതിയിട്ടില്ല എന്നത് വാസ്തവമാണ്. സൈറ്റിൽ വന്നു കഴിഞ്ഞ് വായിച്ചപ്പോൾ ഈ കഥപോലും മൂന്ന് പേജിൽ കൂടുതൽ വായിക്കാൻ തോന്നിയുമില്ല. ഈ കഥ ഇഷ്ടമായതിൽ സന്തോഷം, നന്ദി. താങ്ക്യൂ ചന്തു.... സൈറ്റിലെ മറ്റുള്ളവരുടെ കഥകളുമായി തട്ടിച്ചുനോക്കുമ്പോൾ ഭംഗിയുള്ള കഥകൾ എന്ന് പറയാൻ മാത്രം ഞാൻ ഒന്നും എഴുതിയിട്ടില്ല എന്നത് വാസ്തവമാണ്. സൈറ്റിൽ വന്നു കഴിഞ്ഞ് വായിച്ചപ്പോൾ ഈ കഥപോലും മൂന്ന് പേജിൽ കൂടുതൽ വായിക്കാൻ തോന്നിയുമില്ല. ഈ കഥ ഇഷ്ടമായതിൽ സന്തോഷം, നന്ദി.

Smitha • 2019-11-05 19:55

Eh?? Two times!!!

വേതാളം • 2019-11-05 20:04

ഡബിളാ ഡബിള്....! അവിടെയും കണ്ടൂ ഇവിടെയും കണ്ടൂ ????

Smitha • 2019-11-05 20:52

Haha...Dude! you too...

സിമോണ • 2019-11-06 08:55

ആ ന്നേ.... ഒരേസമയം പലയിടത്ത് കണ്ടവരുണ്ട്... ഉണ്ണികൃഷ്ണൻ, വേതാളം, അസുരവിത്ത് അങ്ങനെ അങ്ങനെ പല രൂപത്തിൽ...... ഹോ..... മഹാ സിദ്ധനാ....

വേതാളം • 2019-11-06 14:24

???

Chandu • 2019-11-05 20:13

മറുപടിക്ക് നന്ദി. കുറച്ചു rude ആരുന്നു, പക്ഷെ ഈ കഥ എല്ലാത്തിലും മേലെ എന്നു പറയാൻ ആണ് അങ്ങനെ എഴുതിയതു. ഇനി ബെബോ, മമ്മി എല്ലാം കൂടി ഒരു സെക്കന്റ്‌ പാർട്ട്‌ ഇറക്കലോ. ഇ കഥയ്ക്ക് ഇത്ര ആരാധകർ ആയ സ്ഥിതിക്ക് വേണ്ടേ, വേണം :-)

Kumar • 2019-11-05 14:10

Super

Smitha • 2019-11-05 16:48

Thank you Kumar...Thanks a lot...

DAFEES • 2019-11-05 11:19

Smitha SUPER

Das • 2019-11-05 05:40

കലക്കി സൂപ്പർ.

Smitha • 2019-11-05 16:47

താങ്ക്യൂ ദാസ്...

feby • 2019-11-04 23:41

adipoli story.. iniyum ithupole ulla nalla kathakal ezhuthan kazhiyattennu aasamsikkunnu..

Smitha • 2019-11-05 16:47

Thank you feby... Thank you for the mind blowing comment...

alby • 2019-11-04 23:04

മോനെ എളുപ്പം നീയൊരു മുരിക്കു മരം തപ്പി കണ്ടുപിടിക്ക്.ഇവിടെ എന്തും പറയാം എന്ന് കരുതരുത്.

വേതാളം • 2019-11-04 23:35

ഇത് മുള്ള് murikkilonnum നിക്കൂല അച്ചായാ അതിലും കൂടിയത് തന്നെ വേണ്ടി വരും..

Shaolin • 2019-11-04 22:26

Wow....perfect...

Smitha • 2019-11-05 16:46

Thank you Shaolin

Pothuval • 2019-11-04 21:56

പ്രിയപ്പെട്ട സ്മിത, നീണ്ട ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടു വായനയിലേക്ക്, ഏറ്റവും ആസ്വാദ്യമായി തന്നെ വായിച്ചു. ഒരുപാട് സന്തോഷം ഒത്തിരി ഇഷ്ടം.

Smitha • 2019-11-05 16:46

ശരിയാണല്ലോ, പൊതുവാളിനെ കണ്ടിട്ട് കുറെ ആയി. എന്തായാലും സ്വാഗതം. അഭിനന്ദനതിനു നന്ദി.

ഡോ. കിരാതൻ • 2019-11-04 21:31

സ്മിതാമ്മേ.... എന്നാ എഴുത്താണ്‌ .... എന്നാ ഒഴുക്കാണ് ... ആസ്വദിച്ച് വായിച്ചു. ഒത്തിരി ഇഷ്ട്ടായി. ഫോട്ടോഗ്രാഫി ഇഷ്ടമാണെന്ന് തോന്നുന്നു .... കിരാതൻ

Smitha • 2019-11-04 21:36

എന്റെ ഈശ്വരാ... വളരെ വിലയേറിയ ഒരതിഥി മുന്നറിയിപ്പില്ലാതെ വീട്ടിലേക്ക് വരുമ്പോഴുണ്ടാവുന്ന ഒരങ്കലാപ്പിലാണ് ഞാൻ..... എഴുത്തിന്റെ ഒരു ഭീഷ്മാചാര്യനായാണ് ഞാനടക്കമുള്ളവർ അങ്ങയെ പരിഗണിക്കുന്നത്... അങ്ങനെ ഒരാളിൽ നിന്ന് ഇതുപോലെ മുഴക്കമുള്ള ഒരഭിനന്ദനവാക്കുകൾ കേൾക്കുമ്പോൾ അങ്ങ് ഉയർന്നുയർന്ന് ആകാശം മുട്ടെ പോവുകയാണ് കേട്ടോ... ഒത്തിരി നന്ദി, ഒരുപാട് സ്നേഹം... ആദരവോടെ, സ്മിത...

ഡോ. കിരാതൻ • 2019-11-05 08:07

ഇങ്ങനെ പറഞ്ഞു കൊല്ലരുത് .... ആരെങ്കിലും കേട്ടാൽ നാണക്കേടാ .... ഹഹഹഹ. ഞാൻ വിചാരിച്ചു സ്മിത ജോണർ ഒക്കെ മാറ്റി എഴുതിയോന്ന്. പിന്നെയല്ലേ കാര്യം പുടി കിട്ടിയത് ... വിചാരിച്ച ജോണർ ആകുകയും ചെയ്തു ... എന്നാലതൊട്ട് അല്ലാ താനും ... ഉം .. ഐഡിയ പുടി കിട്ടി ... ഞാൻ ഒരു കട്ട ഫെറ്റിഷ് ഒരെണ്ണം പെടയ്ക്കും ... എന്നിട്ട് സ്വപ്നത്തിന്റെ അന്തരാളങ്ങളിൽ ചിത്തഭ്രമം പോലെ വന്നു പെട്ട ചിന്തകൾ ... അങ്ങനെ അങ്ങ് കഥയെ ഒതുക്കാൻ പറ്റുകയും ചെയ്യും ... ഇല്ലേൽ ഫെറ്റിഷ് ഫെറ്റിഷ് വിരോധികൾ എന്നെ പഞ്ഞിക്കിടും. പിന്നേ എനിക്ക് ഒരു മയത്തിൽ എഴുതിയുള്ള പരിചയവും ഇല്ലല്ലോ ... ഫെറ്റിഷ് വായിച്ച് വായനക്കാരൻ വാള് വയ്ക്കുബോൾ കിട്ടുന്ന ഒരു ആത്മസുഖമുണ്ടല്ലോ ... ഹഹോ.. കിരാതൻ വേറെ.. വേറെ ലെവൽ ഡാ ട്രെയിനിൽ ഇരുന്ന് നേരം പോകാനായി കുത്തി കുറിക്കുന്നു. ഇതിൽ എഴുതിയത് വെറും സ്വപ്‌നങ്ങൾ മാത്രം .... ഹഹഹഹ പിന്നേ സ്മിതയുടെ എഴുത്ത് കണ്ടിട്ട് വെറും കമ്പി എഴുത്ത് മാത്രം എഴുതുന്ന ആളല്ല എന്നൊരു തോന്നൽ ... താങ്കളുടെ പേരിൽ പുസ്തകങ്ങളൊക്കെ ഇറങ്ങിട്ടുണ്ടോ ... ഉണ്ടാകും എന്നാണ് ഒരു തോന്നൽ ഇറങ്ങേണ്ട സ്റ്റേഷൻ എത്തി ... ഓക്കേ സ്മിതാമ്മോ .... bye.. കിരാതൻ

Smitha • 2019-11-05 16:44

DEAR ഡോക്റ്റർ കിരാതൻ.. ഇന്സെസ്റ്റ് ടാഗിൽ എഴുതിയിട്ടുണ്ട്. ഒരു ഫുൾ മാം സൺ സ്റ്റോറി ഉണ്ടായിട്ടില്ല എന്നേയുള്ളൂ. അതിനുള്ള സാവകാശം കിട്ടിയിട്ടില്ലാത്ത കൊണ്ടാണ്. ഇപ്പോൾ സാഗർ കോട്ടപ്പുറത്തിനോട് വാളിൽ സംസാരിച്ച് കഴിഞ്ഞതേയുള്ളൂ, ഫെറ്റിഷ് സ്റ്റോറികളെപ്പറ്റി. അത്തരം സ്റ്റോറുകൾ വായിക്കരുത് വെറുത്ത് പോകും എന്ന് സാഗർ പറഞ്ഞപ്പോൾ ഒരിക്കലുമില്ല, വായിക്കാറുണ്ട് എന്നാണു ഞാൻ പറഞ്ഞത്. ഭാഗ്യത്തിന് കഥയെ കഥയായി മാത്രം കാണാനുള്ള ഒരു വകതിരിവ് ജന്മസിദ്ധമായുള്ളത് കൊണ്ട് ഏത് ടാഗും വായിക്കുന്നതിനോടോ എഴുതുന്നതിനോടോ ഒരെതിർപ്പുമില്ല. കഥ വായിച്ചു അഭിപ്രായം അവിടെയിടാം. സ്‌നേഹപൂർവ്വം, സ്മിത.

Rahan • 2019-11-04 18:19

പ്രിയ സ്മിതേച്ചി, വായിച്ചു കഴിഞ്ഞു ഇപ്പോഴാണ് അഭിപ്രായം അറിയിക്കാൻ പറ്റുന്നത്,എന്നും പറയാറുള്ളത് പോലെ വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്ത തലം ആയിരുന്നു,സ്മിത touch ഈ കഥയിൽ നന്നായി പ്രതിഫലിക്കുന്നുണ്ടായിരുന്നു,sprb സ്നേഹം Rahan

Smitha • 2019-11-04 19:03

എന്നും എപ്പോഴും കൈനിറയെ അഭിനന്ദനങ്ങൾ തരാറുള്ളയാളാണ് രഹാൻ. വായിച്ചു വിസ്മയംകൊള്ളാറുമുണ്ട് താങ്കളുടെ കുറിപ്പുകൾ. പ്രത്യേകം നന്ദിയും സ്നേഹവുമറിയിക്കുന്നു. സ്നേഹത്തോടെ, സ്മിത.

തമ്പുരാൻ • 2019-11-04 17:25

ഒരു നല്ല കഥ... അഭിനന്ദനങ്ങൾ അവസാന ഭാഗം ഒത്തിരി ഇഷ്ടപെട്ടു... സ്നേഹത്തോടെ തമ്പുരാൻ..

Smitha • 2019-11-04 19:01

വളരെ സന്തോഷമായി തമ്പുരാൻ. ഇഷ്ടമായതിൽ പ്രത്യേകിച്ചും അവസാനത്തെ ഭാഗം എടുത്തുപറഞ്ഞതിൽ വളരെ സന്തോഷം, നന്ദി...

അച്ചു raj • 2019-11-04 14:27

വൈകിയ വായനക്കു ആദ്യമേ ക്ഷേമാപണം.. സ്ഥിരം പല്ലവികൾ ഒന്നും തന്നെ ഞാൻ ആവർത്തിക്കുന്നില്ല കാരണം അതിന്റെ ആവശ്യം ഇല്ല ശൃഷ്ട്ടാവ് താങ്കൾ ആകുമ്പോൾ.. സൂക്ഷിച്ചു വക്കാൻ മറ്റൊരു ശ്രുഷിട്ടി കൂടി സ്മിതയുടെ പേരിട്ട ഷെൽഫിൽ.. മറ്റൊന്നും പറയാൻ ഇല്ല ആശംസകൾ.. അച്ചു രാജ്

Smitha • 2019-11-04 18:59

ഞാൻ സ്നേഹാദരങ്ങളോടെ കാണുന്ന ഒരു റൈറ്റർ ക്ഷമാപണം നടത്തുന്നത് കാണുന്നത് എനിക്ക് വിഷമമുണ്ട്. മറ്റൊരു വിഷമം അച്ചുരാജിന്റെ ചില കഥകൾ വായിക്കാൻ വിട്ടതോർത്താണ്. മനഃപ്പൂർവ്വമല്ല. ഞാനിപ്പോൾ ഉള്ളയിടം ഇടയ്ക്കിടെ ഇന്റെനെറ്റ് ലഭ്യമല്ലാത്ത ഒരിടമാണ്. അത് പതിയെ മാറി വന്നിരിക്കുന്നത് കൊണ്ടാണ് ഇപ്പോൾ തുടർച്ചയായി റിപ്ലൈ നൽകാൻ കഴിയുന്നത്... പറഞ്ഞ വാക്കുകൾ അഭിമാനത്തോടെ സ്വീകരിക്കുന്നു.... സ്നേഹപൂർവ്വം സ്മിത.

വേതാളം • 2019-11-04 13:20

കഥ വന്ന് മൂന്നാം ദിവസം തന്നെ 252 likes,112 comments and 660449 views...! ??

Smitha • 2019-11-04 18:55

ഇതിപ്പോൾ ഞാനിതെന്താ പറയുക ഉണ്ണീഷ്ണാ...? ആളുകൾ വായിക്കുന്നു എന്നറിയുന്നതിൽ സന്തോഷം!! ആളുകളെക്കൊണ്ട് വായിപ്പിക്കുന്നത് ഉണ്ണീഷ്ണനെപ്പോലെയുള്ളവരുടെ അഭിപ്രായങ്ങളാണ്. അഭിപ്രായങ്ങൾ വായിച്ച് നോക്കി കഥകൾ തേടുന്നവർ ഉണ്ട്. അങ്ങനെ വരുമ്പോൾ വലിയ നന്ദിയും കടപ്പാടും എനിക്ക് നിങ്ങളോടു ഓരോരുത്തരോടുമുണ്ട്...

സിമോണ • 2019-11-06 08:58

നുണ നുണ.... ഞാൻ ദിപ്പോ നോക്ക്യേപ്പോ എട്ടുലക്ഷത്തിൽ ചില്വാനം വ്യൂ ഉണ്ട്... ഈ ഉണ്നിക്രൂസ്‌ നാക്കെടുത്താൽ കള്ളമേ പറയുള്ളു...

sagar kottappuram • 2019-11-04 11:03

സ്മിതയുടെ കഥ നന്നായി എന്ന് പറയാൻ വേണ്ടി മാത്രം കമന്റ് ഇടാൻ വരേണ്ടതില്ല ...വീണ്ടും എഴുതുക...!എന്ന് മാത്രം പറയുന്നു .

Smitha • 2019-11-04 18:51

പല ഷാനറിലും താങ്കൾ എഴുതിയ കഥകൾ വായിച്ചിട്ടുണ്ട്. ഫെറ്റിഷ് അംശമുള്ള കഥകളടക്കം. ഗൂഗിൾ ലഭ്യതയുടെ പ്രശ്നം പലപ്പോഴും തലവേദനയാകുന്ന ഒരു രാജ്യത്താണ് വാസമെന്നതിനാലാണ് പലപ്പോഴും അഭിപ്രായമറിയിക്കാൻ കഴിയാത്തത്. രാജയുടെ ഋഷിയുടെ സിമോണയുടെ, മാസ്റ്ററുടെയൊക്കെ കഥകൾ വായിക്കാനും കമന്റ് ചെയ്യാനും അക്കാരണത്താൽ കഴിയാറില്ല. താങ്കൾ എഴുതിയ വാക്കുകൾ വലിയ അംഗീകാരമാണ്. വളരെ നന്ദി.

sagar kottappuram • 2019-11-05 11:33

ഫെറ്റിഷ് അംശമുള്ളത് വായിക്കണമെന്നില്ല...വെറുത്തു പോകും !!! പക്ഷെ അതിനുമാവശ്യകാർ ഉള്ളൊന്ദ് എഴുതുന്നതിൽ തെറ്റില്ലെന്നാണ് കരുതുന്നത്.

Smitha • 2019-11-05 16:38

ഇല്ല, തീർച്ചയായും വെറുക്കില്ല. വായിക്കാറുണ്ട്. അത് കഥമാത്രമാണ് എന്ന് തിരിച്ചറിവുണ്ടല്ലോ. പിന്നെ ആക്ച്വലി ലൈഫിലും ഫെറ്റിഷ് ആയ ലൈംഗിക താൽപ്പര്യങ്ങൾ ഉള്ളവരുണ്ട് എന്ന് കേട്ടിട്ടുണ്ട്. എന്തായാലും ഈ ഫെറ്റിഷ് ടാഗിലുള്ള കഥകളെ ഒരുപാടിഷ്ട്ടപ്പെടുന്ന വായനക്കാർ ഉണ്ട്. അവർക്ക് വേണ്ടി താങ്കൾ എന്തായാലും എഴുതണം. അവർക്ക് വേണ്ടി എന്ന് പറയുന്നത് മോശമാണ്. ഞങ്ങൾക്ക് വേണ്ടി.

sagar kottappuram • 2019-11-05 17:45

തീർച്ചയായും ..എല്ലാ സെക്ഷനിലും ഓരോ കഥയെഴുതണം എന്നാണ് ആഗ്രഹം !

Elizabeth • 2019-11-04 09:23

പ്രിയ സ്മിത, സ്റ്റോറി വളരെ മനോഹരമായിരുന്നു.ശരിക്കും ഫീൽ ചെയ്തു.കഥകളിലൊക്കെ അതിലെ കഥാപാത്രമായി സ്വയം മാറിയാണ് വായിക്കുക. അത് വളരെ സുഖകരമായ അനുഭൂതി ആണ്. ഇതിൽ അതിന്റെ ഒരു ultimate ആയിരുന്നു.നന്ദി മോളെ. ഒത്തിരി നന്ദി

Smitha • 2019-11-04 18:47

ഫീൽ ചെയ്ത് വായിക്കാൻ കഴിയുന്നു എന്നൊരാൾ പറയുമ്പോൾ, എഴുത്തിന്റെ ഒരു റിവാഡ് ആണത്. പിന്നെ തോന്നിയകാര്യം എഴുതി അറിയിക്കുന്നത് സ്നേഹവും നല്ല മനസ്സും. ഒരുപാട് നന്ദി, സുഗന്ധമുള്ള വാക്കുകൾ സമ്മാനിച്ചതിന്....