പ്രിയ രാജാ... തിരക്കിൻറെ അസ്വാരസ്യത്തെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്. എങ്കിലും ഇങ്ങോട്ടു വരുവാനുള്ള ഓരോ സാധ്യതയും എപ്പോഴും തിരക്കാറുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോഴെങ്കിലും ഹോം പേജിൽ കയറിപ്പറ്റാൻ സഹായിച്ചത്. ടീസ് ചെയ്യിക്കുക പുരുഷന്റെ കലയല്ല. ജനിക്കുമ്പോൾ, ജനിതകമായി ഓരോ പെണ്ണിനും കിട്ടുന്ന ഒരു സവിശേഷതയാണ് അത്. ഈ തീമിൽ കഥയെഴുതാനുള്ള ഒരു കാരണം താങ്കളുടെ അവസാനത്തെ കഥയാണ്. അല്ല കഥയല്ല. അതിൽ വന്ന ഒരു കമന്റ് ആണ്. പോൺ സൈറ്റിലും സദാചാരം പ്രസംഗിക്കുക എന്ന അതി വിശിഷ്ടമായ കല വളരെ വൃത്തികേടായി ചെയ്യുന്ന ഒരാളോടുള്ള "ആദരപൂർണ്ണമായ" പ്രതികരണമായി ഈ കഥയെ കണ്ടാൽ മതി. ഒന്നുകിൽ ഒരാൾക്ക് പോസിറ്റിവ് ആകാം. അല്ലെങ്കിൽ നെഗറ്റിവ് ആകാം. പക്ഷെ രണ്ടും ഒരുമിച്ചാടുന്നത് എന്നെ സംബന്ധിച്ച് അസാധ്യമാണ്, അസഹ്യമാണ്.... അതുകൊണ്ട് ഈ ട്രാക്ക് തൽക്കാലം സ്ഥിരപ്പെടുത്തുകയാണ്. പാപം ചെയ്യുകയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. ക്വളിറ്റിയുള്ള വിശുദ്ധരുടെ കല്ലേറുകൾ ഏത് നിമിഷവും വരുമെന്നറിഞ്ഞുകൊണ്ടുതന്നെ. നന്ദി, സ്നേഹം, സ്മിത.
ഒരു പരിചയായി മുന്നിലുണ്ട് എന്ന് ഈ നിമിഷം അറിയിച്ചുകൊള്ളട്ടെ
Smithe,ട്ടോമി യുടെ മമ്മി കത്രിന യുടെ കാര്യം ഒന്നു തിരു മാനം ആകു പ്ലീസ് എത്ര എന്നു വെച്ചിട്ട വായിച്ചത് തന്നെ വീണ്ടും വീണ്ടും വായികുനത്
വളരെ നാളുകൾക്ക് ശേഷം സുന്ദരിയുടെ പേര് ഹോം പേജിൽ. സന്തോഷമായി. രേണുക ടീസ് ചെയ്യിപ്പിച്ചൊരു വശത്തിലാക്കി. സുന്ദരിയുടെ സ്വതസിദ്ധമായ എഴുത്ത് . അവസാനം... വേണ്ട ആളുകൾ വായിക്കട്ടെ. ലാസ്റ് വരികൾ ഏറെ ഇഷ്ടമായി. കഥകൾ വായിക്കാനുളതാണ്, എഴുതാനും. അത് കൊണ്ടാണ് അവയെ കഥകൾ എന്ന് പറയുന്നത്. മനസ്സിലേക്ക് ഒരു തീം വന്നാൽ, അത് ധൈര്യമായി പകർത്തി കോളൂ... നിങ്ങളുടെ എഴുത്ത് വായിക്കാനിഷ്ടമുള്ള ഒരാളെങ്കിലും ഇവിടെ കാണും. അല്ലാതെ എനിക്കിഷ്ടമുള്ളതെ എഴുതാവൂ എന്ന് പറയാൻ പറ്റില്ലല്ലോ. സ്നേഹത്തോടെ -രാജ