0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

✖‿✖•രാവണൻ ༒ • 2022-12-26 19:29

Super

Reshma raj • 2022-12-11 08:22

Amazing ?

Das • 2022-12-10 08:53

?

Dv • 2022-12-10 08:43

Poli bro

Casca • 2022-12-09 22:23

Ponnaranjanam kaahinj pinne kaanillenna vichariche kadha kollam thudakkam nice pakshe pakuthikk vech nirthandarunn?? Adutha part undane undaville?? ? Casca ❤‍??

Maayavi • 2022-12-09 20:09

Thudakkam kollam?❤️

മുത്തുമണി • 2022-12-09 20:01

നിങ്ങളുടെ ബെസ്റ്റ് പോന്നരഞ്ഞാണം ആണ് അതിനു മേലെ വേറെകഥയില്ല. ഇപ്പോഴുള്ളത് മോശമല്ല എന്നലുംകുഴപ്പമില്ല, പിന്നെ മറ്റെഴുത്തുകാരെ പോലെയല്ല ഉദാഹരണം ലാൽ. ലാലിനെപോലെയുള്ള ഊളകൾ പെണ്ണിന്റെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്ന കഥ എഴുത്താണ്. വായനക്കാർക്ക് അതാവുമിഷ്ടം. പക്ഷെ എനിക്കിഷ്ടപ്പെട്ടു. തുടരുക ❤️❤️❤️

Devil666 • 2022-12-09 16:06

മാനേ കാട്ടി ഇജ്ജ് ഇത് തീർത്തിട്ടെ വ്ടുന്നു പോകാവൂ ഇല്ലാച്ച..... അപ്പൊ മുത്തേ കഥ നല്ല തുടക്കം ആണ് ഇതുപോലെ നല്ലരീതിയിൽ കൊണ്ടുപൊക്കോ orupad?ട്രാജടി ഒന്നും വേണ്ട എല്ലാം ഹാപ്പി എല്ലാരും ഹാപ്പി ആയിട്ട് ഇരുന്നാൽ നല്ലത്

Amal • 2022-12-09 15:43

ഭർത്താവിനാൽ ചതിക്കപ്പെട്ട നായികയും ഭാര്യയാൽ ചതിക്കപ്പെട്ട നായകനും ഒരു accident ൽ കൂടി പരിചയപ്പെട്ട് , ഇഷ്ടപ്പെട്ട് ഒരുമിക്കുന്ന ഒരു Love Story ഉണ്ട് .... ഒന്ന് പറഞ്ഞ് തരാമോ

സണ്ണി • 2022-12-09 13:42

ആഹ്.. അടിപൊളി തുടക്കം... അമ്മായിയും ആയിഷയുമെല്ലാം അരങ്ങ് തകർക്കുമെന്ന് കരുതുന്നു... ലാലൊക്കെ പോയ സ്ഥിതിക്ക് ഇനിയിതിലാണ് ഒരു പ്രധാന പ്രതീക്ഷ..

wanderlust • 2022-12-09 14:17

നന്നാക്കിയെടുക്കാൻ ശ്രമിക്കുണ്ട് ബ്രോ.. എന്തായാലും നിരാശപ്പെടേണ്ടി വരുമെന്ന് തോന്നുന്നില്ല.. നോക്കാം ??

Abi • 2022-12-09 08:25

Welcome back thalayivre ♥️

wanderlust • 2022-12-09 14:15

??♥️

mukundan • 2022-12-09 04:34

വെൽക്കം ബാക്ക് ബ്രോ, ഈ സൈറ്റിൽ നല്ല എഴുത്തുകാർ തിരിച്ചു എത്തി കാണുമ്പോൾ ഒരു സന്തോഷം.

wanderlust • 2022-12-09 14:15

നല്ല എഴുത്തുകാരൻ ആണോ എന്നൊന്നും അറിയില്ല ബ്രോ. നിങ്ങളുടെയൊക്കെ അംഗീകാരംകൊണ്ട് വീണ്ടും വരുന്നു. പോരാത്തതിന് എഴുതുമ്പോൾ എനിക്ക് കിട്ടുന്നൊരു പ്രത്യേക ഫീലുണ്ട് അതാണ് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്. നമ്മൾ ഒരു കഥ എഴുതി തുടങ്ങിയാൽ അത് തീരുന്നതുവരെ ആ കഥയിൽ ജീവിക്കുകയാണ്. അതൊരു പ്രത്യേക സുഖമാണ്. ♥️♥️?

Siddu • 2022-12-09 00:47

പൊന്നരഞ്ഞാണത്തിൽ വന്ന കുറവുകളൊക്കെ ഇവിടെ പരിഹരിച്ചേക്കണം. ന്യൂസീലൻഡ് ആദിയുടെയും ഇന്ദൂട്ടിയുടെയും സ്വപ്നഭൂമിയാക്കണം.

wanderlust • 2022-12-09 14:11

നിങ്ങൾ ഇവിടെത്തന്നെ ഉണ്ടല്ലേ... ??. ♥️

ശക്തി • 2022-12-09 00:21

അമ്മായിയും മോളും ആണോ പ്രധാന കഥാപാത്രങ്ങൾ മറ്റെ same story level pattern aanallo matti പിടി ബ്രോ

wanderlust • 2022-12-09 14:11

ബ്രോ.. അമ്മ മകൻ, ടീച്ചർ student ഒക്കെ എഴുതണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ എന്തോ പറ്റുന്നില്ല. ടീച്ചറുടെ കാര്യം പരിഗണിക്കാവുന്നതാണ്. നല്ല ആശയമൊന്നും മനസിൽ വന്നില്ല. അങ്ങനെയിരുന്നപ്പോൾ ഈയൊരു കഥ മനസിൽ വന്നു. അത് ഭംഗിയാക്കി എഴുതാൻ നോക്കുന്നുണ്ട്. ഇത് എന്റെ ആദ്യത്തെ കഥയുമായി ഒരു സാമ്യവും ഇല്ലാത്തതാണ്. അമ്മായി മകൾ എന്ന രണ്ട് കഥാപാത്രങ്ങളെ മുൻനിർത്തി എഴുതുന്നു എന്നു മാത്രം. ഇതിൽനിന്നൊക്കെ വ്യത്യസ്തമായ കഥകളും ഞാൻ എഴുതിയിട്ടുണ്ട്. അടുത്ത കഥയും മറ്റൊരു തീമിൽ ആയിരിക്കും. ♥️

വിജു • 2022-12-08 23:05

Super ?????????? ഇനിയും ഒരു നല്ല കഥ കൂടി. Waiting for next part ????????

wanderlust • 2022-12-09 14:07

♥️♥️♥️?

Madhu • 2022-12-08 22:30

Super bro polichu.....continue pls...next part udane post cheyyane

wanderlust • 2022-12-09 14:06

നാളെത്തന്നെ ചെയ്യാം ബ്രോ.. ♥️

James Ben • 2022-12-08 22:17

നല്ല രസമുണ്ട് വായിക്കാൻ .

wanderlust • 2022-12-09 14:06

ഇതൊക്കെ കേൾക്കുമ്പോൾതന്നെ എഴുതാനുള്ള ഊർജം കിട്ടും.. താങ്ക്സ് ബ്രോ

Raj • 2022-12-08 21:56

നല്ല തുടക്കം ?

wanderlust • 2022-12-09 14:05

??♥️

Athul • 2022-12-08 21:07

കൊള്ളാം നന്നായിട്ടുണ്ട് ബ്രോ തിരിച്ചു വന്നതിൽ സന്തോഷം, ഇനി ഇവിടെ കാണുമോ അതോ എല്ലാവരും പോകുന്നത് പോലെ ഒരു പോക്ക് പോകുമോ, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤

wanderlust • 2022-12-09 14:05

ബ്രോ... ഞാൻ ആരുടെയും പ്രകോപനംകൊണ്ട് പോകുന്നതല്ല. ജോലി സംബന്ധമായ തിരക്കുകൾ ഉണ്ടാവാറുണ്ട്. പിന്നെ സ്വന്തമായി ചില ബസിനസുകളും ഉണ്ട്.കൂട്ടത്തിൽ ഫാമിലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇടപെടേണ്ടി വരും. എല്ലാംകൂടിയാവുമ്പോൾ കഥ എഴുതാനൊന്നും സമയം കിട്ടില്ല. അതാണ് വരാൻ അല്പം വൈകിയത്. കഥ എഴുതുമ്പോൾ സമാധാനത്തിൽ എഴുതണം അല്ലേൽ അത് നന്നാവില്ല... നിങ്ങളുടെയൊക്കെ കമെന്റും സ്നേഹവുമൊക്കെ കാണുമ്പോൾ കിട്ടുന്ന ഫീൽ വേറെതന്നെയാണ്. അതുകൊണ്ട് എഴുത്ത് നിർത്താനൊന്നും ഉദ്ദേശമില്ല ??

കുടുക്ക് • 2022-12-08 20:13

Keep going ❤️❤️❤️

wanderlust • 2022-12-09 14:00

♥️♥️