💬 Comments
View all commentsഎന്നുവരും നീ പ്രിയനേ എന്നു വരും നീ
എന്തൊക്കെയോ തിരക്കിലായിപ്പോയി... പുതിയ കഥകൾ ആലോചനയിൽ ഉണ്ട്. ഒന്നും ആയില്ല ??
മുത്തേ പുതിയ കഥകൾ ഒന്നുമില്ലേ?
Super
Super ending
അടിപൊളി കഥ ബ്രോ
നന്നായിട്ടുണ്ട്... പക്ഷേ സത്യത്തിൽ എനിക്ക് താങ്കളുടെ തന്നെ പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും എന്ന കഥയില്‍ നിന്നും വല്യ വ്യത്യാസമൊന്നും ഇതിൽ തോന്നിയില്ല. ചിലപ്പോ എനിക്ക് മാത്രം തോന്നിയതാവാം.
Aa kadha manasil ullathu kondu ayirikkum bro enikku bro paranjathu pole thoni
അതായിരുന്നു കഥ. അതിന്റെ സെക്കന്റ് പാർട്ട് നോക്കാമെന്ന് അന്നുപറഞ്ഞ ബ്രോ ഇപ്പോൾ മിണ്ടുന്നതേയില്ല. ഇത് ഒരുമാതിരി ആവർത്തനം പോലെ ആയിപ്പോയി.
സ്പീഡ് കൂടി എന്നൊരു കുറവ് ഒഴിച്ച് നിർത്തിയാൽ കിടിലൻ കഥ ?
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
Polichu love you❤️?
കിടിലൻ കഥ ❤️
Super bro.. apo enganeya Puthiya oru kathayumayi pettennu varumallo alle ?❤️❤️❤️❤️
വളരെ നന്നായി അവതരിപ്പിച്ചു. അവസാനിപ്പിച്ചതും നന്നായി. അടുത്ത കഥയുമായി വേഗം എത്തുമെന്ന് കരുതട്ടെ. ഒരു കാര്യം. മീഡിയം ലെവൽ സെക്സ് ആവും സോഫ്റ്റ് നെയും hardcore നെയുംകാൽ നന്നാവുക എന്ന് എനിക്ക് തോന്നുന്നു. പിന്നെ ഒക്കെ എഴുത്തുകാരന്റെ ഇഷ്ടം പോലെ. എന്തായാലും നല്ലൊരു വായനാ സുഖം തന്നതിന് നന്ദി. സസ്നേഹം
തിടുക്കത്തിൽ അവസാനിപ്പിച്ചതിനെക്കുറിച്ച് ഇനിയൊന്നും പറയാനില്ല. എന്നാൽ അവർ മൂവരും ഒരുമിച്ചുള്ള ജീവിതവും കുട്ടികളുടെ ജനനവും ഒക്കെയായി ഒരു ടെയിൽ എൻഡ് പാർട്ട് കൂടി ചെയ്യണം എന്നൊരു എളിയ നിർദ്ദേശമുണ്ട്. കൂടാതെ പൊന്നരഞ്ഞാണത്തിന്റെ രണ്ടാം ഭാഗത്തിനായും.
Happy ending ♥️♥️♥️♥️♥️?
ഏട്ടന്റെ മരണ ശേഷം ഏട്ടന്റെ ഭാര്യയെ വീട്ടുകാർ നായകനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന കഥ എഴുതിക്കൂടെ വീട്ടുകാർ അവരുടെ കല്യാണക്കാര്യം പറയുന്നത് വരെ നായകനോ നായികയോ അതുവരെ വിവാഹം കഴിച്ചു ഒന്നിക്കും എന്ന് ഒരിക്കലും കരുതിയിട്ട് ഉണ്ടാകില്ല നായിക മുപ്പതുകളിലും നായകൻ ഇരുപതിലും നായികക്ക് രണ്ടോ മൂന്നോ കുട്ടികൾ ഉണ്ട് ഏട്ടന്റെ ഭാര്യ എന്ന നിലക്കെ നായകൻ നായികയെ അതുവരെ കണ്ടിട്ട് ഉള്ളു നായിക ആണേൽ ഭർത്താവിന്റെ അനുജൻ എന്ന നിലക്കും ഈ സ്റ്റോറി ഐഡിയ നിങ്ങളുടെ സ്റ്റോറി ബിൽഡിങ്ങിൽ വന്നാൽ എങ്ങനെ ഉണ്ടാകും എന്നറിയാൻ ആകാംഷയുണ്ട്
താമരപ്പൂവിതൾ ബൈ കൊമ്പൻ
ഇതിന് ഉള്ള മറുപടി തൊട്ടുതാഴെ ഉണ്ട് ?
അത് പ്രേമിച്ചു ലാസ്റ്റ് കല്യാണം കഴിക്കുക അല്ലെ ഇത് രണ്ടുമൂന്നു പാർട്ട് കഴിഞ്ഞിട്ട് കല്യാണം പിന്നീട് അവർ തമ്മിൽ എങ്ങനെ പ്രണയത്തിൽ എത്തുന്നു എന്നതാണ് സ്റ്റോറി ഐഡിയ
ഒരു ചേച്ചി കഥ എഴുതി കൂടെ. അത്യാവശ്യം നീളമുള്ള ഒരു നല്ല പ്രണയകഥ.
അങ്ങനെയൊന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്... ♥️♥️
മുത്താണ്. അങ്ങനൊന്നു എഴുതിയാൽ കുതിരാൻ മലയുടെ മുകളിൽ ഇങ്ങൾക് ഞാൻ ഒരു പ്രതിമ പണിയും.
കാത്തിരിക്കുന്നു??
അവസാനം നല്ലൊരു എൻഡ് കൊടുത്ത് അവസാനിപ്പിച്ചു പൊന്നരഞ്ഞണം പോലെ ആകുമെന്ന് വിചാരിച്ചു ഉള്ളത് കൊണ്ട് നന്നാക്കി അടുത്ത ഒരു ഹിറ്റ് കഥയുമായി വേഗം വരിക
നന്നായി അടിപൊളി സൂപ്പർ ❤️❤️❤️❤️❤️❤️
Super story ?????❤️??❤️?
Hey bro evideyanu? Puthiya storeys onnumille bro