💬 Comments
View all commentssuper
എന്റെ പൊന്നു തകർത്തു മോളെ..... എന്തൊരു ഫീൽ ആണ്....
അത് നമുക്ക് വേറെ ഒരു കഥയിൽ ശ്രമിച്ചു നോക്കിയാലോ
Nyce story Adutha bagathinayi kathirikunu
മുഴുവനും വായിച്ചു.. വായിക്കാൻ നല്ല സുഖമുണ്ട്. ശൈലി കൊള്ളാം.. വായിക്കുമ്പോൾ നല്ല.ഫീലിംഗ് തോന്നുന്നുണ്ട്.
Thanks nidhi
nulla super katha
ആ പെണ്ണും കള്ളനും രേവതിയും കൂടിയുള്ള കഥയക്ക് ചാൻസ് ഉണ്ടാ
Maybe
ഒരേ സമയം രണ്ട് കളികൾ ഒരുമിച്ച് കൊണ്ടുപോയ രീതി ഇഷ്ടപ്പെട്ടു. നന്നായി ആസ്വദിച്ചു. തുടർന്നും എഴുതുക.
എഴുതണം എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്ന കഥയാണിത്, എന്തുകൊണ്ടാണെന്നു അറിയില്ല സാധിക്കുന്നില്ല ലൂസിഫർ, തോറ്റുകൊടുക്കാൻ ഞാൻ ഇപ്പോഴും ഒരുക്കമല്ല
Suprr di...ചിലർ പച്ച തെറി വിളിച്ച എഴുതാര് ഇതിൽ അതൊന്നും ഇല്ല neet n ക്‌ളീൻ ???? u goahead dear
പച്ചത്തെറി വിളിക്കാനും താല്പര്യമില്ല കേൾക്കാനും താല്പര്യമില്ല, അതിനാൽ ഞാൻ അത് പരമാവധി ഒഴിവാക്കും, thanks for ur support
Super
കഥ കിടുവായിട്ട് തന്നെ പോകുന്നു.സ്വന്തം കാര്യം കഴിഞ്ഞാട്ട് മതി ബാക്കി കാര്യങ്ങൾ. അതുകൊണ്ട് കുറച്ച് ലേറ്റ് ആയാലും കുഴപ്പമില്ല. പിന്നെ കഥയിൽ നമ്മടെ അമ്മ തമ്പുരാട്ടി കുടി വന്നാൽ കൊള്ളമായിരുന്നു. പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇടാൻ കഴിയട്ടെ.
'അമ്മ തമ്പുരാട്ടിക്കു ഈ കഥയിൽ ഒരു റോളുമില്ല പക്ഷെ ഒരു കഥാപാത്രം വരും അവൾ വില്ലത്തിയാണോ മാലകയാണോ എന്ന് തിരിച്ചറിയാം
Kallante bharya alle . Ariyaaam
നിങ്ങൾ മുത്താണ്... എങ്ങനെ കണ്ടുപിടിച്ചു
ഹോ ഇതാണ് കഥ.. ഞാൻ കരുതി മാസ്റ്റർ നെ തോൽപോകാൻ ആരുമില്ല എന്ന്. പക്ഷെ ഇവിടെ മറ്റെല്ലാ എഴുത്തുകാരും തോൽക്കും. മുലകുടി മാറാത്ത പുതിയ എഴുത്തുകാർ ആദ്യം ഈ കഥ വായിച്ചു ശൈലി പഠിക്കുക.. സത്യം പറഞ്ഞാൽ പേജ് 9 ആയപോളെക്കും എന്‍റെ പോയി..
എന്നെ ഇങ്ങിനെ പുകഴ്ത്തി കൊല്ലല്ലേ... എനിക്ക് ചിലപ്പോൾ അഹംകാരമാകും... thanks vineetha
Super
thanks
Valare nannayitund
valare nanniyundu
Super stores congratulation dear waiting for next story... all the best.
thanks
supper chechi,,,waiting for next part
Thanks chechi
Manoharamayittundu
Super
Nalla kathayayirunnu samayam pole adutha kathakkayi kathirikkunnu
Thanks
സൂപ്പർ ചേച്ചി
നന്ദിയുണ്ട് ചേച്ചി
കൊള്ളാം. തുടരുക