← Back to രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും

Comments

രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും · approved reader discussion

SARA • 2023-10-12 16:05

കൊള്ളാം. തുടരുക

Rose • 2021-02-13 11:08

super

Navin • 2021-01-09 06:45

എന്റെ പൊന്നു തകർത്തു മോളെ..... എന്തൊരു ഫീൽ ആണ്....

രേഖ • 2018-12-16 23:44

അത്‌ നമുക്ക് വേറെ ഒരു കഥയിൽ ശ്രമിച്ചു നോക്കിയാലോ

Akh • 2017-11-27 08:44

Nyce story Adutha bagathinayi kathirikunu

നിധി • 2017-11-23 09:01

മുഴുവനും വായിച്ചു.. വായിക്കാൻ നല്ല സുഖമുണ്ട്. ശൈലി കൊള്ളാം.. വായിക്കുമ്പോൾ നല്ല.ഫീലിംഗ് തോന്നുന്നുണ്ട്.

രേഖ • 2018-12-16 23:44

Thanks nidhi

abi • 2017-11-22 15:53

nulla super katha

ram • 2017-11-21 01:03

ആ പെണ്ണും കള്ളനും രേവതിയും കൂടിയുള്ള കഥയക്ക് ചാൻസ് ഉണ്ടാ

രേഖ • 2017-11-21 01:25

Maybe

ലൂസിഫർ • 2017-11-17 15:13

ഒരേ സമയം രണ്ട് കളികൾ ഒരുമിച്ച് കൊണ്ടുപോയ രീതി ഇഷ്ടപ്പെട്ടു. നന്നായി ആസ്വദിച്ചു. തുടർന്നും എഴുതുക.

രേഖ • 2018-12-16 23:46

എഴുതണം എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്ന കഥയാണിത്, എന്തുകൊണ്ടാണെന്നു അറിയില്ല സാധിക്കുന്നില്ല ലൂസിഫർ, തോറ്റുകൊടുക്കാൻ ഞാൻ ഇപ്പോഴും ഒരുക്കമല്ല

favas • 2017-11-17 09:46

Suprr di...ചിലർ പച്ച തെറി വിളിച്ച എഴുതാര് ഇതിൽ അതൊന്നും ഇല്ല neet n ക്‌ളീൻ ???? u goahead dear

രേഖ • 2017-11-17 11:43

പച്ചത്തെറി വിളിക്കാനും താല്പര്യമില്ല കേൾക്കാനും താല്പര്യമില്ല, അതിനാൽ ഞാൻ അത് പരമാവധി ഒഴിവാക്കും, thanks for ur support

abi • 2017-11-22 19:43

Super

thamashakaran • 2017-11-16 12:08

കഥ കിടുവായിട്ട് തന്നെ പോകുന്നു.സ്വന്തം കാര്യം കഴിഞ്ഞാട്ട് മതി ബാക്കി കാര്യങ്ങൾ. അതുകൊണ്ട് കുറച്ച് ലേറ്റ് ആയാലും കുഴപ്പമില്ല. പിന്നെ കഥയിൽ നമ്മടെ അമ്മ തമ്പുരാട്ടി കുടി വന്നാൽ കൊള്ളമായിരുന്നു. പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ ഇടാൻ കഴിയട്ടെ.

രേഖ • 2017-11-16 22:46

'അമ്മ തമ്പുരാട്ടിക്കു ഈ കഥയിൽ ഒരു റോളുമില്ല പക്ഷെ ഒരു കഥാപാത്രം വരും അവൾ വില്ലത്തിയാണോ മാലകയാണോ എന്ന് തിരിച്ചറിയാം

Crazy • 2017-11-17 02:59

Kallante bharya alle . Ariyaaam

രേഖ • 2017-11-17 11:44

നിങ്ങൾ മുത്താണ്... എങ്ങനെ കണ്ടുപിടിച്ചു

Vineetha mol • 2017-11-16 11:34

ഹോ ഇതാണ് കഥ.. ഞാൻ കരുതി മാസ്റ്റർ നെ തോൽപോകാൻ ആരുമില്ല എന്ന്. പക്ഷെ ഇവിടെ മറ്റെല്ലാ എഴുത്തുകാരും തോൽക്കും. മുലകുടി മാറാത്ത പുതിയ എഴുത്തുകാർ ആദ്യം ഈ കഥ വായിച്ചു ശൈലി പഠിക്കുക.. സത്യം പറഞ്ഞാൽ പേജ് 9 ആയപോളെക്കും എന്‍റെ പോയി..

രേഖ • 2017-11-16 22:36

എന്നെ ഇങ്ങിനെ പുകഴ്ത്തി കൊല്ലല്ലേ... എനിക്ക് ചിലപ്പോൾ അഹംകാരമാകും... thanks vineetha

bhakathan • 2017-11-16 10:33

Super

രേഖ • 2017-11-16 11:24

thanks

Nisha • 2017-11-16 09:47

Valare nannayitund

രേഖ • 2017-11-16 11:24

valare nanniyundu

Ashin • 2017-11-16 07:06

Super stores congratulation dear waiting for next story... all the best.

രേഖ • 2017-11-16 11:23

thanks

rathidevi • 2017-11-16 04:33

supper chechi,,,waiting for next part

രേഖ • 2017-11-16 22:33

Thanks chechi

jithus • 2017-11-16 01:54

Manoharamayittundu

jithus • 2017-11-16 01:38

Super

Neethu • 2017-11-16 01:37

Nalla kathayayirunnu samayam pole adutha kathakkayi kathirikkunnu

രേഖ • 2017-11-16 22:33

Thanks

വസുന്ധര • 2017-11-15 23:40

സൂപ്പർ ചേച്ചി

രേഖ • 2017-11-16 11:23

നന്ദിയുണ്ട് ചേച്ചി

asuran • 2017-11-15 23:16

നന്നായിട്ടുണ്ട്. താങ്കളുടെ വിഷമം എനിക്ക് മനസ്സിലാവുന്നുണ്ട് ഞാനും ഇതേ അവസ്ഥ അനുഭവിച്ചതാണ്. പിന്നെ കമന്റും ലൈക്കും നോക്കാതെ കുറച്ചു പേർ ഇഷ്ടപ്പെടുന്നു എന്ന ആ തോന്നലിൽ എഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു.

രേഖ • 2017-11-16 11:22

സത്യം നിങ്ങളെപോലുള്ളവരാണ് എനിക്ക് വീണ്ടും വീണ്ടും എഴുതാനുള്ള പ്രചോദനം തരുന്നത് ... എന്നെ എഴുത്തുനിർത്താൻ അനുവദിക്കില്ലാലെ !!!

Sanzy • 2017-11-15 22:38

Adipoli

രേഖ • 2017-11-16 11:20

thank u

Kocheekkaran • 2017-11-15 22:33

Hello Rekha, This is the first time I am reading your story. It was really fantastic.... I would say it’s a beautiful story. Clear narration. I felt like you are bit worried on the likes and comments. Never mind those , of course each likes and comments are very valuable for a writer. Don’t you think the views are much more than the likes. Because that much people has been read your stories which isn’t more than enough. Please don’t mind if I it is wrong , you can make the stories better if it can avoid the stretching of each occasion. But I was really enjoying each part. You got talent and you can rock. Don’t be so sillly and be bold and write more. We are here to support you. Awaiting the next parts soon. Good luck. Kocheekkaran

രേഖ • 2017-11-16 11:20

Thanks Kocheekkaran , really I’m worried about the readers mind that’s y I’m checking the like and comment . I like your great support, And special thanks for ur comments. if u get time just read my old stories

Kocheekkaran • 2017-11-26 21:21

Sure Rekha, I will read your old stories. I think I forget to tell something, the neat and clean way of narration is really appreciated. Now a days people are so busy still they find time to visit this blog. So mostly people hesitate to put comment, so never thinks that it’s because they don’t like it. Even me too was just a passing cloud and when realise that a comment can make changes to the writer’s feel, the moment I started it. Definitely people will understand it and come back with comments. Thank you ? for the beautiful story and awaiting the next parts. Kallante bharya varanam and more..... Sasneham Kocheekkaran

Kocheekkaran • 2017-11-26 21:22

Google handwriting download cheyyan pattathathu kondu Malayalam Ezhuthanayilla. But will come back with some solution.

Vijayakumar • 2017-11-15 21:42

Super .. adipoliyakunnundu Rekha ..superpramayam .you are excellent writer...samayavum samayakuravum nammal sramichal sadikkavunnayollu rekha athukondu valara activayee adutha partumayee pattannu varika .ethoru apashayanu katto.adutha bhagathinayee kathirikkunnu..m

രേഖ • 2017-11-16 11:10

നല്ല അഭിപ്രായം തന്നതിന് നന്നിയുണ്ട് .താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും ഞാൻ യോജിക്കുന്നു സമയം ഒരാൾക്കും കൂടുതലും കുറവും ഇല്ല, എല്ലാവർക്കും 24 മണിക്കൂർ തന്നെയാണ് , ഞാൻ അത് ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് പ്രശ്നവും , ഉറപ്പുതരാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ ശ്രമിക്കും ,

jo • 2017-11-15 20:23

നന്നായിരുന്നു.... നല്ലൊരു അവസാനം.... നല്ല തീം....അടുത്ത കഥയുമായി ഉടൻ വരുമല്ലോ..... അതേയ് അടുത്ത കഥയിൽ വാക്കുകൾ കൂട്ടിച്ചേർത്തു ഉപയോഗിച്ചാൽ കൂടുതൽ നന്നായിരിക്കും.... (ഉദാ: അവൻ എന്നോട് ചേർന്നിരുന്നു എന്നത് അവനെന്നോട് ചേർന്നിരുന്നു എന്നാക്കിയാൽ വായനക്ക് കൂടുതൽ വശ്യത ഉണ്ടാവും)

രേഖ • 2017-11-15 21:08

Thanks for ur valuable comment

രേഖ • 2017-11-15 19:35

what is 24

Raj • 2017-11-15 18:25

Super, pls keep writing

രേഖ • 2017-11-15 19:35

thanks raj

Kochu • 2017-11-15 17:47

ഈ ഭാഗവും കലക്കി, കള്ളനുമായുള്ള കളി എല്ലാം സൂപ്പർ, ഭർത്താവിനും ഒരു കള്ളക്കളി ഉണ്ടാക്കിയത് നന്നായിട്ടുണ്ട്, രേവതിയുടേത് പിടിച്ചാലും പിടിച്ച് നിക്കാമല്ലോ.കൂടുതൽ കഥാപാത്രങ്ങൾ ഉണ്ടാവുമോ? അതോ ഇവരുടെ കളികൾ മാറ്റിയും മറിച്ചും ഇടുകയേ ഉള്ളോ? കള്ളന്റെ ഭാര്യ വന്നിട്ട്, കള്ളന്റെ ഭാര്യയും രതീഷും ഒരു കളി ഉണ്ടായാൽ കലക്കും. മുൻഭാഗങ്ങൾ ഉൾപ്പെടുത്തിയത് നന്നായി, പക്ഷെ ഇത്രക് വിവരിച്ച് വേണ്ടായിരുന്നു. ഒരു short summary പോലെ മതിയാരുന്നു. എന്തായാലും നന്നായിട്ടുണ്ട്. അടുത്ത ഭാഗം വൈകാതെ പോസ്റ്റ്‌ ചെയ്യൂ.

രേഖ • 2017-11-21 01:21

Thanks... Wait nd c

subeena • 2017-11-15 15:47

Super

Rekha • 2017-11-15 15:50

thanks

muthu • 2017-11-15 16:16

pls

RDX • 2017-11-15 15:11

Super

രേഖ • 2017-11-21 01:22

Thanks

MSM • 2017-11-15 15:06

Superb narration... great work keep it up

rekha • 2017-11-15 15:01

thanks

kk • 2017-11-15 14:41

ee partuum nannaittundu...pinne pazhya part adhyam ul pedutheethu vendarnnu..athinte link molil ondallo..avshyakarkku athil keri vaichal pore..allel 3rd part 20amathe pagila olllathu ennu thudkkthil soochipichalum mathiyarnnu..part 3 thappi thudakkathil samyam kalanju...kadhakku super aittundu

rekha • 2017-11-15 15:01

അത് ബുദ്ധിമുട്ടാകിയെങ്കിൽ സോറി . and THANKS

kk • 2017-11-16 13:38

welcome

ഗഡി • 2017-11-15 14:40

സൂപ്പർ ഗഡി സൂപ്പർ

rekha • 2017-11-15 15:02

thanks

thamashakaran • 2017-10-29 22:07

Nxt പാർട്ട്‌ ???

alby • 2017-10-13 12:49

Kurachal feel kodukkanam

Anandhu • 2017-10-11 19:48

Kazinjo?adutha part edeee

രേഖ • 2017-10-11 22:29

ഇല്ല, എഴുതുന്നുണ്ട്

Anandhu • 2017-10-11 19:29

Super good story

ഹാജ്യാർ • 2017-10-11 11:08

പൊന്നോട്ടെ

രേഖ • 2017-10-11 22:30

വരും...

Nithin K T • 2017-10-11 07:23

kidukki

രേഖ • 2017-10-11 22:30

Thanks

Manns • 2017-10-11 03:25

Super story....... Continue.....

രേഖ • 2017-10-11 22:30

Thanks

Manns • 2017-10-11 03:24

Superb.........

അലി • 2017-10-10 23:51

സൂപ്പർ

രേഖ • 2017-10-11 22:31

Thanks

Vinu • 2017-10-10 22:54

Super dear please next part

രേഖ • 2017-10-11 22:32

എഴുതുന്നുണ്ട്

Jazz • 2017-10-10 22:11

Supper..Regha

രേഖ • 2017-10-11 22:32

Thanks jazz

Jazz • 2017-10-10 22:10

Supper.. Regha

paachu • 2017-10-10 19:17

Continue page koottaam nannayittund

രേഖ • 2017-10-11 22:32

I will try

paachu • 2017-10-10 19:15

Page koottaam kalakki

രേഖ • 2017-10-12 00:34

I ll try

Vijayakumar • 2017-10-10 17:20

Super rekha super....adipoliyakunnundu katto..super avatharanam..keep it up and contine Rekha..

രേഖ • 2017-10-12 00:34

Thanks

SUDHI • 2017-10-10 15:03

adipoli katha like um commentum onnum karyam aakkanad a thudarnnezhutoo

രേഖ • 2017-10-11 22:33

Thanks