രേവതിയുടെ അഭിനിവേശം [Dark Lord]
📝 Ongoing
👁 390953 views ❤ 502 likes ⭐ 0.0 rating 💬 22 comments 📚 1 chapters 📅 2020-08-22
ഹാലോ എല്ലാര്‍ക്കും സുഖമാണോ എന്ന ചോദ്യത്തിന് സത്യത്തിൽ വല്യ പ്രസക്തിയില്ലാത്ത ഒരു കാലഘട്ടമാണല്ലോ ഇത്. എന്നാലും എന്റെ സുഹൃത്തുകൾക്ക് ദൈവം സഹായിച്ചു ഒരുപാട് ബുദ്ധിമുട്ടൊന്നും കാണരുത് എന്ന് പ്രാർത്ഥിക്കുന്നു. ഏതൊരു കഥ എഴുതുന്നതിനും ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്ന് ആ കഥ മുഴുവനായി ഒരു പത്തു വരിയിൽ എങ്കിലും ചുരുങ്ങുന്ന രീതിയിൽ ആദ്യം മനസ്സിൽ കാണണം. അതായത് എങ്ങനെ തുടങ്ങുന്നു എന്തൊക്കെ ആയിരിക്കണം പ്രധാനപ്പെട്ട സന്ധർഭങ്ങൾ അതെ എങ്ങിനെ പര്യവസാനിക്കുന്നു എന്നതിന്റെ വ്യക്തമായ ഒരു ധാരണ വേണം. അങ്ങനൊരു രൂപം ഉള്ളതുകൊണ്ടാണ് എനിക്ക് Life at Its Best പൂർത്തിയാക്കാൻ കഴിഞ്ഞത്. അതില്ലാത്തതു കൊണ്ടാണ് എനിക്ക് സുരേഷിന്റെ സുലു തീർക്കാൻ പറ്റാത്തതും. എനിക്ക് എന്നെ പോലെയുള്ള നവാഗത എഴുത്തുകാർക്ക് പകരാനുള്ള ഒരു ടിപ്പ് ആയി കരുതുക. ഇതൊരു വ്യത്യസ്തമായ കഥയാണെന്ന് ഒരിക്കലും ഞാൻ അവകാശപെടുന്നില്ല, പക്ഷെ പല കഥകളും വായിച്ചപ്പോൾ എന്റെ ഫാന്റസികൾ എല്ലാം കൂടി തുന്നി ചേർത്ത് ഞാൻ നെയ്ത ഒരു കഥ, ഒരു 20/20 സിനിമ പോലെ. ഇത് ഒരു ഭാഗം കൊണ്ട് തീർക്കാനാണ് പ്ലാൻ കാരണം, ഒരു നോവൽ പോലെ ചെയ്‌താൽ അത് ചിലപ്പോ തീർക്കാനുള്ള ഒരു ഇച്ഛശക്‌തി ഉണ്ടാകണമെന്നില്ല. എനിക്ക് കഥയെഴുതാനുള്ള മൂഡ് എന്റെ മനസ്സിൽ കാമം ഉള്ളപ്പോൾ മാത്രമാണ് അതുകൊണ്ട് സ്മിതയെ പോലെയോ, മാസ്റ്റർനെ പോലെയോ, രാജാജിയെ പോലെയോ മഹാകാവ്യങ്ങൾ എഴുതാനുള്ള ക്ഷമ തീരെ ഇല്ല....അപ്പൊ ഇനി കഥയിലേക്ക്....ഈ
Super