← Back to റിയൂണിയൻ [Danmee]

Comments

റിയൂണിയൻ [Danmee] · approved reader discussion

??? M_A_Y_A_V_I ??? • 2021-07-20 19:28

അടിപൊളി ബ്രോ തുടരുക ???

NITHIN RAJAGOPAL • 2021-07-19 17:01

നന്നായിട്ടുണ്ട് ബ്രോ തുടരൂ ?

VISHNU • 2021-07-16 23:38

നന്നായിട്ടുണ്ട് bro...❤️❤️

Venus • 2021-07-16 15:49

ജോർജ് ആണല്ലേ അച്ചു. നല്ല സ്റ്റാർട്ടിങ് ആണ് keep going

വിനോദ് • 2021-07-14 15:20

തുടക്കം ഗംഭീരം അടുത്ത ഭാഗം പെട്ടുന്നു വേണം

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 2021-07-14 15:06

Bro നന്നായിട്ടുണ്ട്♥️ തുടക്കം അടിപൊളി ആയിട്ടുണ്ട്.സ്റ്റോറി intresting ആണ് ട്ടോ. Waiting for next part?

Hyder Marakkar • 2021-07-14 14:32

നല്ല തുടക്കം❤️

സാജിർ • 2021-07-14 13:29

Danmee ബ്രോ കൊള്ളാം നല്ല തുടക്കമാണ്.സാധാരണ ഇത്പോലെ ത്രില്ലുങ് മൂഡിൽ തുടങ്ങുന്ന കഥകൾക്ക് ഇവിടെ വേണ്ടത്ര സപ്പോർട്ട് കിട്ടാറില്ല,അത്കൊണ്ട് പലരും പകുതിക്ക് വച്ചു നിർത്തിപോയിട്ടുമുണ്ട്.പക്ഷെ സപ്പോര്ട്ടും ചെയ്യാൻ കുറച്ചാണെങ്കിൽ കുറച്ചുപേർ ഇവിടെ ഉണ്ട് അവർക്ക് വേണ്ടയെങ്കിലും complete ചെയ്യണം.കഥ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം സാജിർ???

Romance lover • 2021-07-14 11:29

തുടരൂ ബ്രോ .. നല്ല പ്ലോട്ട് അടുത്ത പാർട്ടുകളിൽ പൊളിക്കണം

Maharudran • 2021-07-14 10:29

കൊള്ളാം സൂപ്പർ

രുദ്ര ശിവ • 2021-07-14 09:02

❤️❤️❤️❤️❤️

Johny • 2021-07-14 08:24

Super ... Continue .... Adutha part vegan tharane

Pamman Junior • 2021-07-14 08:16

SUPER

Krishnan • 2021-07-14 08:03

അച്ചു ജെനിയുടെ സഹോദരൻ ആണല്ലേ. കഥ interesting ആണ്. കൊള്ളാം.

MaX • 2021-07-14 06:05

Continue bro, interesting story aanu ?

SaN • 2021-07-13 23:49

❤❤❤