← Back to രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Comments

രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ] · approved reader discussion

Abhi • 2024-02-15 19:53

ആദ്യം ആയിട്ടാണ് ബ്രോ കമന്റ്‌ ഇടുന്നെ heart touching ????

Vinu • 2022-03-23 23:07

ഇവനെ ഒരു പള്ളിയിൽ നിന്നും എടുത്ത് വളർത്തുന്നു അവസാനം ആരുമില്ലാതെ ആവുന്നു അച്ഛനേം അമ്മനേം തിരികെ കിട്ടുന്നു ഇവൻ കോടീശ്വരൻ ആവുന്നു ഡോക്ടർ കല്യാണം കഴിക്കുന്നു

SHYJU • 2021-08-26 15:22

നല്ല കഥ നല്ല ട്വിസ്റ്റ് എല്ലാം കൊണ്ടും സൂപ്പർ പക്ഷേ ഒരു സംശയം ആ ലാസ്റ്റ് 2 പേജിലെ സെക്സ് വേണമായിരുന്നോ

അൽഗുരിതൻ • 2021-08-31 17:51

???

Rajeev • 2021-08-19 17:48

Bro super store next part epoll

അൽഗുരിതൻ • 2021-08-31 17:50

Finished bro

Surya • 2021-07-25 15:05

കൊള്ളാം ബ്രോ... നല്ല രീതിയിൽ തന്നെ കഥ അവസാനിപ്പിച്ചു.പ്രണയകഥകളെ ഓർക്കുമ്പോൾ അതിൽ എന്നും മുന്നിൽ തന്നെ ആയിരിക്കും അഭിയുടെയും അനുവിന്റെയും പ്രണയവും. ഒരു പ്രണയത്തിൽ ഉൾപ്പെടുന്ന എല്ലാ ഇമോഷൻസും കൃത്യമായി അതിന്റെ എല്ലാ ഭാവങ്ങളും e കഥയിൽ നിറഞ്ഞു നിന്നിരുന്നു. വിരഹത്തെ മനോഹരമായി തന്നെ കഥയിൽ വരച്ചു ചേർത്തിട്ടുണ്ട് അത് അനുഭവിച്ചവർക്ക് നായകൻ അഭി താൻ തന്നെ ആണെന്ന് ഒരു പക്ഷെ ചിന്ത ഉണ്ടായേക്കാം അതാണ് ഒരു എഴ്ത്തുകാരന്റെ വിജയവും. സമകാലിക സംഭവങ്ങളെ തൊട്ട് പറഞ്ഞുപോയ 'കേരളത്തിൽ പട്ടിണി കിടക്കില്ല എന്ന ചിന്തയൊക്ക മികച്ചതായി അനുഭപ്പെട്ടു. ഒരു നവ കഥകാരന്റെ ആദ്യ കഥ തന്നെ ഹിറ്റ്‌ ആകുക എന്നത് ആ എഴ്ത്തുകാരനെ സംബന്ധിച്ചു വലിയ നേട്ടമാണ് എങ്കിലും ഒരു പരിധി വരെ അവർക്ക് ഒരു ഭാരവും ആണ് കാരണം കൂടുതൽ 'ഹൈപ്പ്'വായനക്കാർ അവരിൽ നിന്നും പ്രതീക്ഷിക്കും അത് എഴുതുകാരെ സംബന്ധിച് വെല്ലുവിളിയാണ് അത്തരം ഒരു പ്രശ്നം താങ്കളും നേരിട്ടെന്ന് തോന്നുന്നു കാരണം e പാർട്ടിൽ ഒരു രണ്ടാം പകുതി മുതൽ എങ്ങനെയും കഥ finnish ചെയ്യുക എന്ന രീതിയിൽ കഥക്ക് ഒരു ഓട്ട പാച്ചിൽ അനുഭപ്പെട്ടു എങ്കിലും താങ്കൾ നല്ല രീതിയിൽ തന്നെ ക്ലൈമാക്സ്‌ കൈകാര്യം ചെയ്തു.. നന്ദി ബ്രോ നല്ല നന്മയുള്ള ഒരു പ്രണയത്തെ സമ്മാനിച്ചതിന് ?. മറ്റൊരു "സൂപ്പർഹിറ്റുമായി"വേഗം മടങ്ങിവരണം ??

അൽഗുരിതൻ • 2021-08-31 17:50

Surya nalla vakkukalkk nandi....... Replay tharan kurachu vaiki ennariya sorry..... ??????

Vinu • 2022-03-23 23:05

വായിച്ച കഥ ആണിത്

പൊന്നു.? • 2021-07-24 17:47

Kolaam....... Nalla Supper Tudakam. ????

അൽഗുരിതൻ • 2021-08-31 17:49

???

Binu • 2021-07-24 00:54

Ithu kambi site alle? Even at 27 years, did not know he was adoted? Kind of unbelievable. In some places the feelings and emotions are like in kambi sites out of control, unhinged. Slowly everyone will feel they are orphan and alone, everyone can relate.

അൽഗുരിതൻ • 2021-08-31 17:49

❤❤❤❤

അൽഗുരിതൻ • 2021-08-31 17:49

????

Fallen angel • 2021-07-22 23:47

Nalle varumooo ❤️❤️❤️

അൽഗുരിതൻ • 2021-07-23 19:56

വന്നല്ലോ ബ്രോ

Palarivattom sasi • 2021-07-22 22:23

Bro naale varuvo atho naale upload cheyate ollo?? Katta waiting muthe❤❤❤

അൽഗുരിതൻ • 2021-07-22 22:38

Cheythittund... Nale varuvayirikkum ???

Palarivattom sasi • 2021-07-23 00:00

Waiting?

Sparo • 2021-07-23 11:54

Apollla time ariyumo

Shah • 2021-07-22 13:20

സങ്കടവും സന്തോഷവുമൊക്കെയുള്ള ഒരു കഥ ❤️?please continue

അൽഗുരിതൻ • 2021-07-22 17:00

Sparo • 2021-07-22 10:20

Bro bakiii epolll varunnaa

അൽഗുരിതൻ • 2021-07-22 13:19

നാളെ ❤❤

amal • 2021-07-22 15:41

waiting♥♥

Devin carlos • 2021-07-22 16:55

?

KRIPTONION • 2021-07-22 20:06

Vaathi coming?

Sparo • 2021-07-22 20:24

Waiting bro

Beast • 2021-07-21 18:35

അവിഹിതബന്ധം ചേർത്ത് നല്ലൊരു കഥ നശിപ്പിക്കരുത് ... ഒരുപക്ഷേയാണ് ?❤️ വളരെയധികം ഇഷ്ടപ്പെട്ടു ❤️❤️

അൽഗുരിതൻ • 2021-07-22 10:00

ശ്രെമിക്കാം ❤?

Sujith Sudharman • 2021-07-21 12:00

Please continue without any cheating / illegal relationships. It's my humble request. But the ultimate decision is yours. Thanks.

അൽഗുരിതൻ • 2021-07-22 09:59

❤❤?

ആരോ ഒരാൾ • 2021-07-21 01:26

ദയവു ചെയ്ത് ഈ കഥയിൽ cheating മാത്രം കയറ്ററുത്. ഈ ഫീലിൽ തന്നെ പോകട്ടെ ബ്രോ. ഒരു രക്ഷേം ഇല്ല.

അൽഗുരിതൻ • 2021-07-22 09:59

❤?

Fallen angel • 2021-07-20 23:46

Ethupollulla feel good story arayavunnavar onnu paranju tharanee ♥️?❤️??

Fallen angel • 2021-07-20 23:44

Ennum sneham mathram ♥️♥️♥️♥️♥️?????????????avan nalla pisa karan ayyi aa achanteyum ammayudeyum munnill jeevikanam avarkk evante sahayam vendi varanam ennoru thonnalll ❤️♥️♥️♥️Ennum sneham mathram ♥️??

Surya • 2021-07-20 08:34

കിടിലം... എന്താ ഫീൽ!മനോഹരമായ മേക്കിങ്.. സീനുകൾ എല്ലാം കണ്മുന്നിൽ കാണുന്ന ഒരു"വിഷ്വൽ ട്രീറ്റ്‌'തന്നെ ആണ് e കഥ. എല്ലാ ഇമോഷൻസും കൃത്യമായി സാഹചര്യങ്ങൾക്ക് അനുയോജ്യമായി തന്നെ അവതരിപ്പിച്ചു അത് തന്നെ ആണ് e കഥയുടെ വിജയവും. പ്രണയം, സെന്റിമെൻസ്, വിരഹം കൈ വിട്ടുപോകാവുന്ന ഇത്തരം രംഗങ്ങൾ തനിമയുള്ള കൈഅടക്കത്തോടെ അവതരിപ്പിച്ച എഴുതുക്കാരൻ തീർച്ചയായും കൈയടി അർഹിക്കുന്നു. നായകനും, നായികയും ഉൾപ്പെടെ വന്ന എല്ലാ കഥാപാത്രങ്ങളും അവരുടെ റോളുകൾ കൃത്യമായി തന്നെ അവതരിപ്പിച്ചു. നായകനും നായികയും തമ്മിലുള്ള പ്രണയ രംഗങ്ങൾ സ്ലോ build upil ട്രീറ്റ്‌ ചെയ്തത് മികച്ചതായി തോന്നി. ഇമോഷൻസിനെ കൂടുതൽ പ്രാധാന്യം നൽകുന്ന കഥയിൽ നായകൻ ബാഗ് വീട്ടിൽ എടുക്കാൻ വരുന്ന രംഗങ്ങൾ ശരിക്കും കണ്ണ് നനയിപ്പിച്ചു.. മികച്ച രീതിയിൽ മുന്നേറിയ പ്രണയ കഥയിൽ സെക്സിനെ e വിധം ട്രീറ്റ്‌ ചെയ്തത് എഴുത്തുകാരന്റെ ഭാവനക്ക് വിടുന്നു. All the best ബ്രോ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ??

അൽഗുരിതൻ • 2021-07-20 10:47

സൂര്യ thankyou...... അവർ ആദ്യമായിട്ടല്ലേ ബ്രോ സെക്സ് ഇൽ ഏർപെടുന്നേ അതാണ് അങ്ങനെ ട്രീറ്റ്‌ ചെയ്തത്..... അടുത്തപ്പാർട്ടിൽ ഉഷാറാക്കാം നോക്കാം Anyway thankyou for the comment ❤❤

Drik • 2021-07-20 01:49

ENte bro orupaad ishtamayi

അൽഗുരിതൻ • 2021-07-20 10:51

❤❤❤ thankyou

Fallen angel • 2021-07-19 23:56

Ennum vannu ennalayum vannu nalleyum varum ?❤️❤️ ee kathak entho oru magnetic ? power indd ??❤️ kathirikkunnu ??

അൽഗുരിതൻ • 2021-07-20 10:50

നീ ഇവിടെ തന്നെ ഉണ്ടല്ലേ 3 ദിവസം അതിനുള്ളിൽ ഇടാൻ ശ്രെമിക്കാം....... ബ്രോ ....... ❤❤❤

Fallen angel • 2021-07-20 23:40

Pinne evade pokkanaa ♥️♥️♥️

Fallen angel • 2021-07-20 23:47

3days ???????????⚡⚡

Fallen angel • 2021-07-19 23:55

Ennum vannu ennalayum vannu nalleyum varum ?❤️❤️ ee kathak entho oru magnetic ? power indd ??❤️ kathirikkunnu

Varshavalki • 2021-07-19 21:03

സൂപ്പർ പൊളിച്ചു ബ്രോയ് ?

അൽഗുരിതൻ • 2021-07-20 10:51

❤❤

Aby • 2021-07-19 17:12

ഒരുപാട് കഥ വായിച്ചിട്ടുണ്ട് എങ്കിലും കമൻ്റ് ചെയ്യുന്നത് ആദ്യമായി ആണ്. കാരണം വളരെ മനോഹരം ആയ കഥ ആണ് താങ്കൾ എഴുതിയത്. തീർച്ചയായും തുടരുക എല്ലാ വിധ പിന്തുണയും ഉണ്ടാകും❤️

അൽഗുരിതൻ • 2021-07-20 10:52

ആദ്യ കമന്റ്‌ എനിക്ക് തന്നതിന് താങ്ക്സ് ബ്രോ.... ❤❤❤❤

Fallen angel • 2021-07-18 02:46

Bro next part enthayallum indakkum enn araya so i waiting ?✨?kathak nalla happy ending venam bro request ann pinne evarude edayill vere areyum varan samathikaruth bro ?❤️?ethum oru request ann tto ?? but bro broyude ishttam polle ezuth ath enthayallum nannayirikkum enn arayam bro ❤️? we are waiting ❤️??

അൽഗുരിതൻ • 2021-07-18 09:19

വെയിറ്റ് ബ്രോ കുറച്ചു കൂടി ഉണ്ട് എഴുതാൻ പകുതി തീർന്നു..... ഇനി ഒറ്റ പാർട്ടിൽ തീർക്കണം അതാണ് വൈകുന്നത്...... സമയ പരിമിതികൾ ഉണ്ട് ഈ ആഴ്ച പ്രേതീക്ഷിക്കാം ലവ് യു ബ്രോ ❤❤❤

Sparo • 2021-07-18 12:31

Kkk bro

amal • 2021-07-19 21:42

ഞാൻ കരുതി 5-6 പാർട്ട് ഉണ്ടാകും എന്ന് കുറച് കാലത്തിനിടെയിൽ വായിച്ചതിൽ ഏറ്റവും നല്ല കഥയായത് കൊണ്ടാകാം ഈ അത്യാഗ്രഹം .take your time bro

Fallen angel • 2021-07-19 23:50

Bro kore part vannall pinned അൽഗുരിതൻ brokk engannum ezuthan pattilla engill ath nammukkum brokkum orupolle vishamam akkum ? so ethrayum pettan thirunnath thanna nallath athavumboll nanakk oru ashwasam akkum ?♥️♥️ adutha partt udane varumboll namakk oru sandhosham kittum bro ?❤️

amal • 2021-07-20 10:03

athum sheriyane

വിഷ്ണു ♥️♥️♥️ • 2021-07-17 23:29

നന്നായിട്ടുണ്ട്... തുടരുക.. അവിഹിതം ചെർക്കല്ലേ plzzzzz... ആദ്യമെ പറഞ്ഞു പ്രേമം ആണ് തീം എന്ന്... അവരെ പിരിക്കല്ലു... നല്ല തീം ആണ് തുടരുക... വീണ്ടും ഒരു അപേക്ഷ അവിഹിതം കേറ്റി ഈ സ്റ്റോറിയുടെ ഫീൽ കളയല്ലു..... ???

അൽഗുരിതൻ • 2021-07-18 09:09

ഇല്ല ബ്രോ ഉടനെ തന്നെ വരുന്നതായിരിക്കും അടുത്ത പാർട്ട്‌....

കിണ്ടി • 2021-07-17 15:01

Al guri കഥയൊക്കെ വളരെ മികച്ചത് തന്നെ ആയിരുന്നു സ്ഥിരം കൂടിയാണ് നായകൻ.dr നായികയും. ഇൗ കഥ നിങൾക്ക് കഥകളിൽ ഇട്ടു കൂടെ എല്ലാവർക്കും വായിക്കാൻ പറ്റും

അൽഗുരിതൻ • 2021-07-17 16:22

ബ്രോ ഒന്നും മനസ്സിലായില്ല

കിണ്ടി • 2021-07-17 16:23

ഇൗ കഥ https://kadhakal.com/ സൈറ്റിൽ ഇടൻ പറ്റുമോ ഇൗ സൈറ്റിൽ സെക്സ് ഇല്ല നല്ല കഥകൾ മാത്രം

കിണ്ടി • 2021-07-17 20:40

കഥകൾ.com Edan പറ്റുമോ

Sharu • 2021-07-17 21:25

ഒന്നുപോടോ നിന്റെ കുണ്ണയെന്താ പൊങ്ങൂലെ

മാക്കാച്ചി • 2021-07-17 18:15

Bro നായകൻ സ്ഥിരം കള്ള് കുടി ആണെന്ന്

??? M_A_Y_A_V_I ??? • 2021-07-17 11:53

ബ്രോ അടുത്ത പാർട്ട്‌ എപ്പോൾ ???

അൽഗുരിതൻ • 2021-07-17 16:22

ഉടനെ തരാം ബ്രോ 1 ദിവസം 1 മണിക്കൂർ കിട്ടുന്നുള്ളു അതാണ്... ❤

??? M_A_Y_A_V_I ??? • 2021-07-18 17:24

ഓക്കേ ബ്രോ സോറി

MaX • 2021-07-17 04:33

Next part??? Epozhaa???

അൽഗുരിതൻ • 2021-07-17 08:12

ഉടനെ und

Fallen angel • 2021-07-17 02:22

Bro next part we are waiting ❤️❤️❤️???

അൽഗുരിതൻ • 2021-07-17 08:11

വീണ്ടു വന്നല്ലേ.. താരാ ബ്രോ ❤❤❤

Fallen angel • 2021-07-18 02:40

Pinne varathe erikko bro enthayallum varum ath eni eppo bro vanda ennu paranjallum njan varum ?♥️♥️ ee kathak oru prethyeka feel ann avarude edayill vere arum vararuth bro oru request ann but broyude eshttam polle ezuthikko ?????

Sijeesh Mohan • 2021-07-17 01:12

Kidillan story... Bt aa kali ozhuvakkamayirunnu.

അൽഗുരിതൻ • 2021-07-18 09:09

തുടക്കം അല്ലെ ഷെമിക്ക് അവർ റെഡി ആയിക്കോളും ?

Anunath • 2021-07-16 13:05

Nalla story, nalla theme... Next part pettennu thanne aayikkotte... ❤ ❤ ❤ ❤

അൽഗുരിതൻ • 2021-07-18 09:10

❤❤❤

Sreyz • 2021-07-16 01:43

Just oru kadha vayich orennam vittitt kidakam enn paranj vanna njan ee kadha vayich vera oru logathethii.. njan vayichathil vach most intresting storyy... cant wait for the next one broo.. pls upload as fast as you can..

അൽഗുരിതൻ • 2021-07-18 09:11

വാണ ശാപം കിട്ടുവോ ?

جَاسِرْ • 2021-07-16 01:21

തീർച്ചയായും തുടരണം ബ്രോ അത്രക്കും നല്ല ഫീലിംഗ്ആണ്???? എത്ര പെട്ടെന്ന് പറ്റുന്നു അത്ര പെട്ടെന്ന് അടുത്ത ഭാഗം ഇടണം

അൽഗുരിതൻ • 2021-07-18 09:12

❤❤❤

Alwi • 2021-07-15 22:01

എന്താ ഇപ്പോ പറയുക..... അടിപൊളി കഥയായിരുന്നു?തുടരുക??

അൽഗുരിതൻ • 2021-07-18 09:12

❤❤❤

Rijesh • 2021-07-15 21:27

സൂപ്പർ ആണ് ബാക്കി എപ്പോൾ വരും bro

അൽഗുരിതൻ • 2021-07-18 09:12

❤❤❤

Gokul • 2021-07-15 17:22

?

അൽഗുരിതൻ • 2021-07-18 09:13

MAcBETH • 2021-07-15 16:36

തുടരണം ബ്രോ നല്ല തുടക്കം

അൽഗുരിതൻ • 2021-07-18 09:13

തീർച്ചയായും

അച്ചു • 2021-07-15 16:34

Thudaranam bro

അൽഗുരിതൻ • 2021-07-18 09:13

❤❤❤

Srk • 2021-07-15 15:28

Interesting story aanu bro continue cheyoole

അൽഗുരിതൻ • 2021-07-18 09:14

തീർച്ചയായും ❤

Athulkrish • 2021-07-15 14:59

???????????????????????????????????????????????????????

അൽഗുരിതൻ • 2021-07-18 09:14

❤❤❤

Frnd • 2021-07-15 14:49

ശെരിക്കും മനസ്സിൽ നിന്ന് മായുന്നില്ല ആ ഒരു situation നമ്മൾ ഇത്രയും കാലം അച്ഛനും അമ്മയും എന്ന് വിച്ചാരിച്ചവർ നമ്മുടെ ആരും അല്ല എന്ന് അറിയുമ്പോൾ മരണ തുല്യമായ ഒരു അവസ്ഥ ....... അടുത്ത part വേഗം പോരട്ടെ

അൽഗുരിതൻ • 2021-07-18 09:14

ഞൻ മനസിലാക്കുന്നു ബ്രോ മാറ്റാരെക്കാളും thankyou bro❤❤❤

Manu • 2021-07-15 10:54

ബ്രോ കഥ നന്നായി.. ബട്ട് അവസാനത്തെ സെക്സ് സീനുകൾ ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു. അവരു തമ്മിലുള്ള ഒരു കെമിസ്ട്രി വർക്ക് ഔട്ട് ചെയ്യാൻ അല്പം സമയം കൊടുക്കായിരുന്നു..

Maddy • 2021-07-15 16:33

Athe valare pettanu aayipoyi

രുദ്രൻ • 2021-07-15 10:48

സംഭവം പൊളിച്ചു.... ബാക്കി വന്നോട്ടെ. Nxt പാർട്ട്‌ എപ്പോ ഇടും

അൽഗുരിതൻ • 2021-07-18 09:15

ഡേറ്റ് മാത്രം ചോദിക്കരുത് ?

Fallen angel • 2021-07-15 08:37

Bro bakki venam bro ethu vayichapoll njan nigalude oru fan ayy pro nalla story ❤️❤️❤️ pinne aa pretha venda evarude story thanne mathii avarude kallyanm vare engillum story venam pinne pattum engill avan avante vittukarude munnill valiyavan ayyi kananam nalla oru happy ending undakkum ennu vicharikunnu ????enthokke annellum bro set ann tto oru rakshayum ella please continue??✨✨? ethu polle ulla vere ethellum story undengill arellum onnu suggest cheyammo.. please njan ethu pollulla storys ann eshtta pedunath.

അൽഗുരിതൻ • 2021-07-15 14:17

നന്ദി ബ്രോ... ഉടനെ വരും ബാക്കി ?❤

Fallen angle • 2021-07-15 23:28

Kathirikkunnu bro nalla feel good story tharunnathinn brok orayiram nannii ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Alwi • 2021-07-15 21:59

അത്തിയുടെ മീര ടീച്ചർ നല്ല കഥയാ ബ്രോ

Fallen angel • 2021-07-15 23:26

Ok thanks bro ?

Fallen angle • 2021-07-15 23:29

Okk thank you so much bro❣?

Kokachi • 2021-07-15 08:00

കഥയുടെ ലാസ്റ്റ് ആയപ്പോളത്തെക്കും ആ ഒരു ഫീൽ poyi. Pettannu തീർത്തപോലെ.. അത് മാത്രം സോൾവ് ചെയ്. പിന്നെ അനുവിനും അവനും ഇടയിൽ കൊറച്ചും കൂടെ conversation ആകാം... പ്ലീസ്. ??

അൽഗുരിതൻ • 2021-07-18 09:15

നോക്കാം ബ്രോ ❤❤❤

Akshay • 2021-07-15 07:43

Kidilan love story bro idak idak ithiri kamby okke idanam bro itu oru cinema aaaku pwlikkum bakky koody ezhutu

അൽഗുരിതൻ • 2021-07-18 09:15

❤❤

Alwin • 2021-07-15 06:23

vanam vidan vannitt karayich vittath mosham aayi poii

അൽഗുരിതൻ • 2021-07-18 09:16

ദൈവമേ പിന്നെയും വാണ ശാപം ??

Rosa • 2021-07-15 04:39

Nalla kadha bakki vegannu idaamo? Aa preetha ye ozhivakkane..

Fallen angel • 2021-07-15 08:39

Yes ozivakanam evarude thanne mathi evarude edayill arum venda ??

മണവാളൻ • 2021-07-15 03:21

അടിപൊളിയായിട്ടുണ്ട് നല്ല ഫീൽ ഉണ്ട് വായിക്കുമ്പോൾ സന്തോഷവും സങ്കടവും മാറി മാറി വരുന്നു ഒന്നും പറയാനില്ല അടിപൊളി❤️❤️❤️❤️??? അടുത്ത part വേഗം വേണം bro❤️❤️❤️????

അൽഗുരിതൻ • 2021-07-18 09:16

❤❤❤❤

Simba • 2021-07-15 01:59

Theerchayayum thudaranam bro...❤️ Veshamippikunna baagamonm vnda enna ente abiprayam...karayan vayyathath konda?

അൽഗുരിതൻ • 2021-07-18 09:17

ലോല ഹൃദയൻ ആണല്ലേ താങ്ക്യൂ ബ്രോ ❤❤❤

Ottayan • 2021-07-15 01:45

Karyam.oru vannam vidana ithil keri kambi katha vayikkunne.. ithentho vayichap bhayankara oru feeel ullil.. ithinte bakki epola vara ...? Sarikkum lifil realated aya kurach moment kitti ??

Akshay • 2021-07-15 09:17

Sathyam

അൽഗുരിതൻ • 2021-07-18 09:17

❤❤

അൽഗുരിതൻ • 2021-07-18 09:17

❤❤❤❤