← Back to രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Comments

രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ] · approved reader discussion

praveen alex • 2021-07-12 21:09

Im waiting for nxt part

Shihan • 2021-07-12 21:00

Nalla super kadha. Theerchayayum thudaranam

വാസുട്ടൻ • 2021-07-12 20:55

നല്ല അവതരണം.തീർച്ചയായും തുടർഭാഗങ്ങൾ എഴുതണം.നിങ്ങളുടെ എഴുത്തിൽ റിയാലിറ്റി ഉണ്ട്.അവർ തമ്മിലുള്ള സീൻസ് മാക്സിമം ഉൾപെടുത്തണേ.ഒരു ലവ് സ്റ്റോറി മോഡൽ മതി ബ്രോ.അനാവശ്യമായ കളികൾ കൊണ്ടുവരല്ലേ(പ്രീതി എന്നാ കഥാപാത്രത്തെ ഉദ്ദേശിച്ചാണ്).വീട്ടുകാർ എതിർക്കുകയാണെങ്കിലും അവരെ ഒരുമിപ്പിക്കണേ.അവർ എവിടേലും പോയ്‌ ജീവിച്ചോട്ടെ.ഇതൊന്നും പെട്ടന്നു വേണമെന്നില്ല.നായകന്റെ തോൽ‌വിയിൽ നിന്നുമുള്ള ഉയർത്തെഴുനേൽപ്പിനായി വെയ്റ്റിങ്?. അർജുന്റെ യഥാർത്ഥ മാതാപിതാക്കൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ അവരെ തമ്മിൽ ഒന്നിപ്പിക്കുമോ(തുടക്കത്തിൽ കഥ മുഴുവനായിട്ടും സങ്കല്പികം അല്ല എന്ന് പറഞ്ഞിരുന്നു.പറ്റുമെങ്കിൽ ഒരു റിക്വസ്റ്റ് ആണ്) പിന്നെ ഓർഫൻ ആണെങ്കിലും ദത്ത് എടുത്ത പേരെന്റ്സിന്റെ ഒരു ഷെയർ ലഭിക്കാൻ ലീഗലി അവന് സാധിക്കുമല്ലോ.അത് ആരുടെയും ഔദാര്യമല്ലല്ലോ മറിച്ചവന്റെ അവകാശമല്ലേ?പണ്ടുമുതലേ വേർതിരിച്ചു സ്നേഹിക്കുന്നവർക്കെങ്ങനെ നോക്കിവളർത്തിയതിന്റെ കണക്ക് പറയാൻ പറ്റും.അവരോട് മിണ്ടാതിരിക്കാൻ പാടില്ല നല്ല പണികൊടുക്കണം. അടുത്ത ഭാഗവും ഇത്രയും പേജുകൾ പ്രതീക്ഷിക്കുന്നു.All the best

അൽഗുരിതൻ • 2021-07-13 18:22

എത്രയും എഴുതിപ്പിടിപ്പിച്ചിട്ടുണ്ടെകിൽ. നിങ്ങളുടെ മനസ്സിനെ അത്‌ എത്രത്തോളം സ്വാധീനിച്ചെന്നു മനസിലാക്കുന്നു... Thankyou ബ്രോ സമയ പരിമിതി ഉണ്ട് എന്നാലും സമയം കണ്ടെത്തി എഴുതുന്നതായിരിക്കും

Krishnan • 2021-07-12 20:49

തുടരരുത്.. പ്രണയം ഒക്കെ എന്തോന്ന്. കുറെ പെങ്കോന്തന്മാർ. നല്ല കമ്പികഥ എഴുതി ഇടെടോ. ഒരു മാതിരി.

Sunny • 2021-07-12 21:06

Continue cheyy brqo

Dezzoza • 2021-07-12 21:34

നിനക്ക് വായിക്കാൻ ഇവിടെ ഒരുപാട് കമ്പി കഥ വരാറുണ്ട് അത് വായിച്ചോ വല്ലപ്പോഴും വരുന്ന ഇതിനെ പറയരുത്

Sanju • 2021-07-12 21:48

ഈ കഥ എന്തായാലും തുടരണം ബ്രോ ??

Anu • 2021-07-12 22:32

ഡോ..... തനിക്ക് വായിക്കാൻ താൽപര്യമില്ലെങ്കിൽ താൻ വായിക്കണ്ട.... ഇതിൻ്റെ അടുത്ത പാർട്ടിനായി എന്നേപ്പോലെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടിവിടെ. വെറുതേ നെഗറ്റീവ് കമൻ്റടിച്ച് കഥാകൃത്തിൻ്റെ വിഷമിപ്പിക്കരുത്...... പിന്നെ.... കമ്പി മാത്രം പ്രതീക്ഷിച്ച് പ്രണയം പേജ് വായിക്കണമെന്നില്ല.....

K'naan • 2021-07-13 09:46

പിന്നെ ഉംഫാനാണോ മിഷ്ടർ പ്രണയം എന്ന് tag കൊടുത്തേക്കുനെ...... താല്പര്യമില്ലെങ്കിൽ വായിക്കേണ്ട,,,, കമ്പി വേണമെങ്കിൽ അതിന്റെ ടാഗിൽ ഒരുപാട് കഥകൾ ഇതിലുണ്ട് പോയി വായിക്കു.... അല്ലാതെ ഈ കഥ എഴുതി തന്റെ വീട്ടിൽ കൊണ്ട് വന്നു തന്ന് തന്നെ വായിപ്പിച്ചത് ഒന്നും അല്ലെലോ.....

അൽഗുരിതൻ • 2021-07-14 20:16

നിൻക്ക് നല്ല ഒരു തേപ്പ് കിട്ടിട്ടുണ്ടല്ലേ ??

MaX • 2021-07-12 20:40

എന്ത് ചോദ്യമാ മാഷെ ചോദിക്കുന്നത് തുടരണമോ എന്നോ,, ബ്രോ അടുത്ത പാർട്ട് കിട്ടാതെ ഒരു സമാധാനം കിട്ടാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ, പ്ലീസ് അടുത്ത പാർട്ട് പെട്ടന്ന് തന്നെ തരണം ❤❤❤

Krishbadas • 2021-07-12 21:19

അടിപൊളി കഥ, അവതരണം,emotional രംഗങ്ങൾ ഒക്കെ??,ആകെ കുറച്ചു കൂടി ബെറ്റർ ആക്കണം എന്ന് തോന്നിയത് sex scenes ആയിരുന്നു, പെട്ടന്ന് പറഞ്ഞു പോയ പോലെ,തീർച്ചയായും തുടരുക,എന്നും site തുറക്കുന്നത് ഏറെ ഇഷ്ട്ടപ്പെട്ട കഥകളുടെ ബാക്കി വന്നോ എന്ന് അറിയാൻ ആണ്,ഇനി ആ കൂട്ടത്തിലെക്ക് ഒരു കഥ കൂടി❤️

ആരോമൽ • 2021-07-12 20:37

ഇഷ്ടമായിട്ടോ തുടക്കം പ്വോളി തുടരണം wtg nxt prt ?

Akhil • 2021-07-12 20:34

Kadha vaayich vaanam vidaan Vanna enne karayipichu kalanjallo...enthayalum kidu . Thudaranam..

അൽഗുരിതൻ • 2021-07-13 18:17

??

Akhil • 2021-07-12 20:32

Pwoli sanam.. kidu kidu.. ithil iniyippo kambi illenkilum kuzhappilla..kore love scene add cheyuka..

Ananthu • 2021-07-12 20:26

Ithu nllla oru love story annu vayichu irunnu pokum ?Eda nalla kadha yaa thudarannam plz ?

Dileep • 2021-07-12 20:24

Please continue

കുളൂസ് കുമാരൻ • 2021-07-12 20:20

Please continue

രാജാവിന്റെ മകൻ • 2021-07-12 19:56

എന്ത് ചോദ്യ ആണ് ഭായ് തുടരണോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല. പൊളിച്ചു കുറെ നാൾക്ക് ശേഷം ആണ് ഇത് പോലെ ഒരു തീം വായിക്കുന്നത് അടുത്ത പാർട്ട്‌ പെട്ടന്ന് വരണെ ?❤?

അൽഗുരിതൻ • 2021-07-13 18:16

ശ്രെമിക്കാം ബ്രോ തിരക്കുകൾ ഉണ്ട് എന്നാലും സമയം കണ്ടെത്താം

Rajesh • 2021-07-12 19:56

Thudaru

Anu • 2021-07-12 19:52

അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്....

Sparo • 2021-07-12 19:48

Nalla story tudaranam

Sanju • 2021-07-12 19:45

Super istapettu... Pandum ith poloru kadha vaayichitund. Pandokke nalla nalla kadhakal vayichirunu. Vayikan vendi adutha partin vendi kothichirunu... Ah oru nostu feel kitti. Tnx bro

അൽഗുരിതൻ • 2021-07-13 18:16

thanks bro❤

Hari • 2021-07-12 19:35

എന്ത് ചോദ്യമാണ് man തീർച്ചയായും തുടരണം?.... Im വെയ്റ്റിംഗ്..

Alwi • 2021-07-12 18:58

ഇനിയും തുടർന്ന് എഴുതു മച്ചാനെ

Anjali • 2021-07-12 18:35

First

അൽഗുരിതൻ • 2021-07-13 18:15

നിന്റെ തുടക്കവും കൊള്ളാം..❤❤

സുകുമരകുറുപ്പ് • 2021-07-12 18:35

തുടരണം..