സാമ്രാട്ട് 2 [Suresh]
📝 Ongoing
👁 77325 views ❤ 166 likes ⭐ 0.0 rating 💬 21 comments 📚 1 chapters 📅 2020-02-18
സാമ്രാട്ട് 2 Samrattu Part 2 | Author : Suresh | Previous Part പ്രിയപ്പെട്ട ചങ്കുകളെ, കഥ എഴുതാനുള്ള പ്രചോദനം ലൈക്കുകളും കമന്റുകളും ആണെന്ന് എനിക്കിപ്പോൾ മനസിലായി. അതുകൊണ്ട് നിങ്ങളുടെ ലൈക്കും കമന്റും അത്യാവശ്യം ആണ്. വളരെ ചെറിയ കഥ എഴുതി യിരുന്നു ഞാൻ ഒരു വലിയ കഥ എഴുതുകയാണ്, നിങ്ങളുടെ ലൈക്കും കമന്റും എന്നെ ഇനിയും നന്നായി എഴുതാൻ സഹായിക്കും പേജ് ഈ ലക്കത്തിൽ കുട്ടനാകില്ല, അടുത്ത ലക്കം എഴുതി കഴിഞ്ഞു അതിൽ കൂടുതൽ പേജ് ഉൾക്കൊള്ളിച്ചട്ടുണ്ട് മറക്കരുത് ലൈക്, പിന്നെ കമന്റ്.. :) എന്ന് നിങ്ങളുടെ സുരേഷ് ------------------------------------------------------------- മറെടി.... (സരസ്വതി ) അവനെ ഞാൻ ഇന്ന് ശരിയാക്കും. അമ്മുവിൽ നിന്നും അതി ഘോരമായ ഗർജനം ഉയർന്നു "തൊട്ടുപോകരുതെന്റെ അനുജനെ" ........ "അപ്പുനെ തൊട്ടാൽ തകർത്തെറിയും ഞാനെല്ലാം......." അവൾ വീണ്ടും അലറി . ഓട്ടു പത്രങ്ങൾ കിടുങ്ങി പോയി ആ ശബ്ദത്തിൽ. അവളുടെ കണ്ണുകൾ വജ്രം പോലെ തിളങ്ങി, അമ്മു കോപത്താൽ വിറച്ചു. അവളുടെ ശ്വാസഗതി മാറിയിരിക്കുന്നു. വാളുടെ കണ്ണുകൾ ചുമന്നു കലങ്ങിയിരുന്നു. തുടർന്നു വായിക്കുക.......... സരസ്വതിക്ക് ആ കുഞ്ഞിന്റെ കണ്ണിനെ നേരിടാൻ വയ്യാതായി . അപ്പോഴേക്കും അപ്പു ചാടി അമ്മുനെ കെട്ടിപിടിച്ചു രണ്ടു കവിളിലും മാറി മാറി ഉമ്മ കൊടുക്കാൻ തുടങ്ങി. കുഞ്ഞേച്ചി........ ഞാൻ....... അറിയാതെ......അടിച്ചുപോയതാ......
ഹർഷന്റെ കമന്റും സുരേഷിന്റെ കഥയും വായിച്ചു ഹർഷൻ പറഞ്ഞ അഭിപ്രായം തന്നെയാണെനിക്കും ന്വേച്ചാൽ 2 ചാപ്റ്റർ ആയിട്ടും കൊക്കാണോ കാക്കയാണോ ന്ന് തിരിഞ്ഞിക്കില്ല നിഗൂഢതകളുട കാമുകനായ ഹർഷന് ചിലപ്പോ എന്തെങ്കിലും ഒക്കെ കത്തിയിരിക്കും പക്ഷെ സാധാരണയിൽ സാധാരണക്കാരൻ ആയ ന്നേ പോലൊരു വായനക്കാരൻ അടുത്ത പാർട്ടിലും ഒന്നും കത്തിയില്ലെങ്കിൽ പിന്നെ മൈൻഡ് ചെയ്യില്ല രണ്ട് പാർട്ടും വായിച്ചിരുന്നു ഏഷ്യ നെറ്റ് സീരിയൽ ഒക്കെ ഉള്ള പോലെ കുഞ്ഞ് കുട്ടികൾ രൗദ്ര ഭാവം പേറുന്നതൊന്നും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട് പ്രിയപ്പെട്ടവനെ