സമർപ്പണം [Shafi]
📝 Ongoing
👁 694653 views ❤ 551 likes 💬 35 comments
സമർപ്പണം Samarppanam | Author : Shafi
പുതിയ ഒരു ശ്രമമാണ് കഥയുടെ ഒഴുക്കിൽ മാത്രമേ സെക്സ് ഉണ്ടാവുകയുള്ളൂ ഇതൊരു ഇൻട്രൊഡക്ഷൻ മാത്രമാണ് മുൻപോട്ട് ഉള്ള സ്റ്റോറിൽ നിങ്ങൾക്ക് ആവശ്യമുള്ളത് എല്ലാം ഉണ്ടാകും
നല്ല പൊള്ളുന്ന വെയില് ഞാൻ ആവുന്നത്ര പറഞ്ഞതാണ് കറക്റ്റ് ടൈമിൽ വന്നു നിൽക്കാൻ കൂട്ടുകാരൻ ആണല്ലോ, അതങ്ങനെയുണ്ടാവും,. അവനെ പ്രാക്കിക്കൊണ്ട് ഞാൻ ആ റോഡ് സൈഡിൽ നിന്നു. ബസ്റ്റോപ്പിന്റെ ഉള്ളിൽ നല്ലോണം നിൽക്കാമായിരുന്നു ഇവൻ പറഞ്ഞിട്ടാണ് ഇപ്പോൾ ഈ റോഡ് സൈഡിൽ വന്നു നിൽക്കുന്നത്, പിന്നെയും ഒരു പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കാണും ഒരു റെഡ് ഷിഫ്റ്റ് കാർ ഇവിടെ വന്നു നിർത്തി.
" അളിയാ കേറടാ "
"പോടാ മൈരേ "എന്ന് മനസ്സിൽ വിളിച്ചുകൊണ്ട് എൻറെ ബാഗ് എടുത്ത് കാറിൻറെ പിന്നിലോട്ട് എറിഞ്ഞ് മുൻപിൽ കയറി ഇരുന്നു.
" സോറി അളിയാ !!! ഇപ്പോഴെടാ കാർ കിട്ടിയത്, അതാ വരാൻ ലേറ്റ് ആയത്,!!!
ഞാനൊന്ന് ചിരിച്ചു കാണിച്ചു കാരണം ഈ മൈരൻ ആണ് എനിക്ക് ജോലി ശരിയാക്കിയത് ഇനിയെന്റെ താമസവും ഇവൻറെ തന്നെ ഔദാര്യത്തിലാണ്, അതുകൊണ്ട് കുറച്ചൊക്കെ ബഹുമാനം ആകാമെന്ന് ഞാനും കരുതി ചുമ്മാ ദേഷ്യം പിടിച്ചിട്ട് ഈ പന്നി നീ എന്താ ചെയ്തോ! എന്ന് പറഞ്ഞാൽ കുടുങ്ങിയില്ലേ ഞാൻ,,,,
ബാംഗ്ലൂർ നഗരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു അവൻ എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ എന്തൊക്കെയോ മറുപടിയും പറയുന്നുണ്ട് സത്യം പറഞ്ഞാൽ നല്ല ക്ഷീണം ഉണ്ട്
"ഡാ സണ്ണി......"""
ക്ഷീണം
💬 Comments
View all comments