സൌന്ദര്യ ലഹരി [KODEESWARAN]
📝 Ongoing
👁 135004 views ❤ 236 likes 💬 27 comments
സൌന്ദര്യ ലഹരി
SOUNDHARYA LAHARI | KODEESWARAN
ഒരു അതി സുന്ദരിയെ കല്യാണം കഴിക്കുക... അതായിരുന്നു എനിക്ക് ആകെ കൂടിയുണ്ടായിരുന്ന അതിമോഹം ... അത് നടന്നു .. പക്ഷെ അതിനു കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു ...ഉറ്റവരെയും ഉടയവരെയും ഉപേക്ഷിക്കേണ്ടി വന്നു ... വീട് വിട്ട് ഇറങ്ങേണ്ടി വന്നു .. അവളെയും കൂട്ടി വേറെ നാട്ടില്‍ വാടകയ്ക്ക് താമസിക്കേണ്ടി വന്നു ..ആദ്യത്തെ മൂന്നു മാസം കൊണ്ട് തന്നെ അവളോടുള്ള കൊതി യും ആര്‍ത്തിയും എനിക്ക് മാറി ...പക്ഷെ അവള്‍ക്കു ഭയങ്കര മൂഡ് ആയിരുന്നു.. ഒന്നും വേണ്ടിയിരുന്നില്ല എന്ന് പലപ്പോളും തോന്നി തുടങ്ങി.അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ ആണ് വാടക വീടിന്‍റെ മുതലാളിയുടെ ഫോണ്‍ കാള്‍ ..”നീ പറഞ്ഞ അവസാന ദിവസവും കഴിഞ്ഞു, ഈ ഞായറാഴ്ച കൂടി ഞാന്‍ കത്ത് നില്‍ക്കും.. പിന്നെ തിങ്കളാഴ്ച ഞാന്‍ വരും ഒഴിപ്പിക്കാന്‍ .. രണ്ടിനെയും ഇറക്കി വിടാന്‍..” ആറു മാസമായി പണിയില്ലാതെ നടക്കുന്ന ഞാന്‍ എങ്ങെനെയാ നാലു മാസത്തെ വാടക കുടിശ്ശിക അടയ്ക്കുക ? വറുഗീസ് മുതലാളി ...അയാള്‍ ആണെങ്കില്‍ ആള് ഭയങ്കര കണിശക്കാരനുമാണ് അയാളുടെ മുഖം കണ്ടാല്‍ തന്നെ പേടിയാകും .... മുഖം മുഴുവന്‍ കുഴികളും, കപ്പട മീശയും, ചുവന്ന കണ്ണും, കഷണ്ടി തലയും ,കറുത്ത നിറവും ഒരു ഭീകരന്‍ തന്നെ ...
“ഇനി എന്ത് ചെയ്യും വിനുഏട്ടാ“ അവളും സങ്കടപ്പെട്ടു...
എനിക്ക് മറുപടി ഇല്ലായിരുന്നു..
കുറെ വഴികള്‍ ആലോചിച്ചു .. അവസാനം ഒരു ഐഡിയ മിന്നി .. എ
💬 Comments
View all comments