സീൽക്കാരം 3 [MAUSAM KHAN MOORTHY]

📝 Ongoing

👁 27392 views ❤ 81 likes 💬 1 comments

സീൽക്കാരം 3
Seelkkaram 3 | Author : Mausam Khan Moorthy | Previous Part

"സൗപർണിക ഗ്രൂപ് ചെയർമാൻ ഗൗതം മേനോനുമായി നിനക്കെന്താണ് ബന്ധം ?"-സുഹാന മാഡത്തിന്റെ ഈ ചോദ്യം എന്നെ ഞെട്ടിച്ചു.തികച്ചും അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുന്നിൽ ഞാൻ ഇടറുകയും വിയർക്കുകയും ചെയ്തു.

"എന്താ പല്ലവി നീ ഒന്നും മിണ്ടാത്തെ?ഗൗതം മേനോനാണ് ഈ പടത്തിന്റെ പ്രൊഡ്യൂസർ.നിന്നെ നായികയാക്കാൻ പറ്റില്ലെന്ന് അങ്ങേര് പറയുന്നു.നിങ്ങൾ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന്.ഞാൻ നിനക്ക് വേണ്ടി അങ്ങേരോട് വാദിക്കുകയും യാചിക്കുകയുമൊക്കെ ചെയ്തു.എന്നാൽ അയാൾ സമ്മതിക്കുന്നില്ല.നായിക നീയാണെങ്കിൽ പണം മുടക്കാൻ താനില്ലെന്നാണ് അയാൾ പറയുന്നത്."-മാഡം വല്ലാത്ത പ്രയാസത്തോടെയാണിത് പറയുന്നതെന്ന് അവരുടെ ശബ്ദത്തിൽ നിന്നും എനിക്ക് മനസ്സിലായി.അവർ എനിക്ക് വേണ്ടി നിലകൊള്ളുന്നു.എന്നെ അവർക്ക് അത്രത്തോളം ഇഷ്ടമാണെന്നാണ് അതിനർത്ഥമെന്ന് ഞാൻ ചിന്തിച്ചു.പ്രൊഡ്യൂസർ വേണ്ടെന്നു പറഞ്ഞ എന്നെ പോലുള്ള ഒരു പുതുമുഖ നടിയെ ഒഴിവാക്കിയാൽ ഒരാകാശവും ഇടിഞ്ഞുവീഴാൻ പോകുന്നില്ല.അവർക്ക് വേറെ നായികയെ തിരഞ്ഞെടുക്കാം.പടത്തിന്റെ ജോലികൾ തുടങ്ങാം.എന്നെയിങ്ങനെ വിളിക്കേണ്ട ആവശ്യം പോലും ഇല്ല .എന്നാൽ അവർ ഞാൻ ആ പ്രൊജക്ടിൽ വേണമെന്ന് ആഗ്രഹിക്കുന്നു.ഞാൻ തന്നെ ആ വേഷം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.അതുകൊണ്ടുതന്നെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തീർക്കണമെന്ന് അവർ ആശിക്കുന്നു.ആ സ്ഥിതിക്ക് കാര്യങ്ങൾ അ

📚 Chapters

1 published

Related Stories

💬 Comments

View all comments