സീമയുടെ മനുവേട്ടൻ [സച്ചി]
📝 Ongoing
👁 89605 views ❤ 142 likes 💬 8 comments
സീമയുടെ മനുവേട്ടൻ
Seemayude Manuvettan | Author : Sachi
ഞാന്‍ ആദ്യമായാണ് കഥ എഴുതുന്നത്. ഇത് ഒരു സാങ്കല്പിക കഥയാണ്.എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക.... എല്ലാവരും വായിച്ചു അഭിപ്രായം പറയുമല്ലോ എന്നാലേ മെച്ചപ്പെടുത്താൻ സാധിക്കൂ.....എന്റെ പേര് മനു ഞാൻ ഇപ്പൊ കുടുംബമായി കോഴിക്കോട് ആണ് താമസം. കുടുംബം എന്ന് പറഞ്ഞാൽ ഞാനും എന്റെ ഭാര്യ സീമയും. ശെരിക്കും എന്റെ സ്വാദേശം തിരുവനന്തപുരം ആണ്......അങ്ങനെ പഠിപ്പ് ഒക്കെ കഴിഞ്ഞു ചെറിയ ബിസിനെസ്സ് ഒക്കെ ആയി കോഴിക്കോട് നിൽക്കുന്ന സമയത്താണ്
നാട്ടിൽ നിന്നും ‘അമ്മ വിളിച്ചു പറഞ്ഞു ഞങ്ങളുടെ അടുത്തുള്ള ഒരു ബന്ധു കൂടിയായ സീമ ചേച്ചി കോഴിക്കോട് ജോലി കിട്ടി വന്നെന്നു ... പ്രൊവിഡൻസ് കോളേജിൽ ആണ് ചേച്ചിക്ക് ജോലി ഇനി ചേച്ചിയെപ്പറ്റി പറയാം ചേച്ചിക്ക് അന്ന് 40 വയസുണ്ടാവും ഭർത്താവു ചേച്ചിയെ ഉപേക്ഷിച്ചു പോയതാണ് .... ചേച്ചിക്ക് ഒരു മോനുണ്ട് അവൻ ഇപ്പൊ ചെന്നൈ ലാണ് ഇപ്പൊ പഠിക്കുന്നത്.
എന്റെ ബന്ധുകൂടിയായതിനാൽ ആ വീടുമായി അടുപ്പവുമുണ്ട് ‘അമ്മ അങ്ങനെ പറഞ്ഞെങ്കിലും ഞാൻ ചേച്ചിയെ കാണാൻ ഒന്നും പോയില്ല. അങ്ങനെ മുട്ടായിത്തെരുവിൽ കുറച്ച് സാധനങ്ങൾ എടുത്തു വരുമ്പോൾ ആണ് പിന്നിൽ നിന്നാരോ തോണ്ടി വിളിക്കുന്നു ഞാൻ നോക്കിയപ്പോൾ ചേച്ചിയാണ് ഞങ്ങൾ കുറേനേരം സംസാരിച്ചു ചേച്ചി അവിടെ കോളേജ് ഹോസ്റ്റലിൽ തന്നെ
aaayyyooo ithu copy peaste story