സീമയുടെ വിളയാട്ടം 1 [Levi Ackerman]
📝 Ongoing
👁 303233 views ❤ 283 likes 💬 5 comments
സീമയുടെ വിളയാട്ടം 1
Seemayude Vilayattam Part 1 | Author : Levi Ackerman
"ചേട്ടാ, പാഴ്സലായോ.."
"ദാ മോനേ, 150 രൂപയായിട്ടുണ്ട്..."
"ഗുഗിൾ പേ.."
"ദാ മോനേ സ്കാനർ.."
കടക്കാരൻ സ്കാനർ നീട്ടി.
അങ്ങനെ പൈസയടച്ച് കടയിൽ നിന്നിറങ്ങി. ഈ കട ഒരു കോംപ്ലക്സിൻ്റെ ഭാഗമാണ്. ഈ കടയോട് ചേർന്ന് പല സ്ഥാപനങ്ങളുമുണ്ട്. ഞാൻ സ്ഥിരമായി ജോലിക്ക് പോകുമ്പോൾ ഭക്ഷണം വാങ്ങുന്ന കടയാണിത്. ഇന്നും ജോലിയുണ്ട്. അതിനാൽ ഒരൂണും വാങ്ങിയറങ്ങി, വണ്ടിയുടെ അടുത്തേക്ക് നടന്നു.
അവിടെ ഒരു കാർ മുന്നിലേക്ക് എടുക്കുന്നത് കണ്ടു. ആ സൈഡിലാണ് ഞാനും വണ്ടി ഒതുക്കിയത്. ഞാനോടിക്കുന്നത് ഒരു സ്പ്ലെൻഡറാണ്. ജോലിയക്കെ കിട്ടിയ ശേഷം എടുത്ത ആദ്യത്തെ വണ്ടി. ഞാൻ പതിയെ വണ്ടിയുടെ അടുത്തെത്തിയതും ഒരു കാറുകാരൻ വണ്ടിയിടിച്ചിട്ടുകൊണ്ട് പോയി.
ബൈക്ക് തെറിച്ച് വീണു. കാറുകാരൻ മുന്നിലേക്ക് പോയ ശേഷം നിർത്തി. അയാൾ വണ്ടി നിർത്തിയിറങ്ങി. കാരണം ആ കോംപ്ലക്സിലൊരു സെക്യൂരിറ്റിയുണ്ട്. അയാളും ഞാനും സംസാരിക്കാറൊക്കെയുണ്ട്. ആ പരിചയമായിരിക്കാം അയാൾ എന്നെ വിളിച്ചു.
"എന്ത് പരിപാടിയാടോ താൻ കാണിചേ.."
"അയ്യോ അത് പറ്റി പോയി..."
അപോഴേക്കും സെക്യുരിറ്റി എത്തി.
"എടോ, തനിക്ക് ബോധമില്ലെ... മെല്ലെയൊക്കെ ഇറങ്ങി വരണ്ടേ.."
"ചേട്ടാ സോറി, ഞാൻ നമ്പർ തരാം, പൈസ തരാം... കേസാക്കല്ലെ..."
"എടോ, ഈ വണ്ടി എനിക്ക് ശരിയാക്കണം താൻ ഇപ്പോ പൈസ തന്നില്ലേൽ കോടതി കേറ്റും"
"ചേട്ടാ, സ
Njan page kuranja kathakali vaayikkan ishtaooedunna aall aaanu.. So superrrrr ezguthu