0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

പൊന്നു.? • 2018-07-24 20:07

കലക്കി... അടുത്ത ഭാഗങ്ങൾ ഇതിലും നന്നാവട്ടെ ????

Akh • 2018-07-18 23:41

ഈ ഭാഗവും തകർത്തു .. നൈസ് പാർട്ട്‌...

Roby • 2018-07-16 17:29

love this one... great writeup .. nice ...waiting for next part

നൈറ്റ്മാൻ • 2018-07-16 09:05

ഇനി കമന്റ് ഇടാൻ ഇല്ല.സാഹിത്യം എഴുതുന്നവരെ പുച്ഛിച്ചു തന്നെയാണ് നിന്റെ കഥയിൽ കമന്റ് ഇട്ടതു.നിന്റെ കഥയിൽ സാഹിത്യം കുറവായിരുന്നു.അത് കൊണ്ട് മാത്രം കമന്റിട്ടു. പക്ഷെ നന്നാവില്ല.വീണ്ടും ബോർ.best കൂട്ടാണ് കിട്ടിയിരിക്കുന്നതും. ഇവന്മാരൊക്കെ എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ എന്നോർക്കുമ്പോഴാ..നിന്റെ ആദ്യത്തെ പാർട്ട് മുതൽ ഇപ്പോൾ വരെ ലൈക് ഒന്നു നോക്ക്.നേരെ കീഴോട്ടാണ്.ഇപ്പോൾ 500 കടക്കാൻ പാടുപെടുന്നു. നിനക്ക് ബല്യ എഴുത്തുകാരുടെ, മാത്രം മതിയല്ലോ.സന്തോഷമായി.നന്നായി വരട്ടെ..

Mango • 2018-07-16 10:51

ആരെയും പുച്ഛിക്കരുത്. ആരെയും. ഇവിടെ കഥ എഴുതി പോസ്റ്റ് ചെയ്യുന്നവർ എന്തെങ്കിലും ഒരു ലാഭത്തിനോ റോയൽറ്റിക്കോ വേണ്ടി അല്ല അതു ചെയ്യുന്നത് എന്നോർക്കുക. പല തരത്തിലും വിധത്തിലും ഉള്ള കഥകൾ ഇവിടെ ഉണ്ട്. എല്ലാവർക്കും എല്ലാം ഇഷ്ടപ്പെടണം എന്നില്ലല്ലോ. മേൽ പറഞ്ഞു പുച്ഛിച്ച എഴുത്തുകാർ എന്റെ കൂട്ടുകാരൊന്നും അല്ല. അവരുടെയൊക്കെ കഥകൾ വർഷങ്ങളായി വായിക്കുന്ന ഒരു കമന്റ് പോലും എഴുതാതിരുന്ന ഒരാളാണ് ഞാൻ.ഞാൻ അവരെ ബഹുമാനിക്കാൻ കാരണം ഞാൻ തല കുത്തി നിന്നാലും ആ കഥകളുടെ ഏഴയലത്ത് നിൽക്കുന്ന ഒരു കഥ എഴുതാൻ എനിക്ക് കഴിയില്ല എന്നതാണ്. വളരെ ചുരുക്കം എഴുത്തുകാർ മാത്രം ആണ് ഇവിടെ തുടങ്ങുന്ന കഥകൾ എഴുതി തീർക്കാറുള്ളത്. Incest stories ഇഷ്ടമുള്ള ഒരാളല്ല ഞാൻ. പക്ഷെ അത് പോലും (നവ വധു) മനോഹരമായി അവതരിപ്പിക്കുവാൻ joയ്ക്ക് കഴിഞ്ഞത് കഥയുടെ തീമിനേക്കാൾ അയാളുടെ അവതരണ ശൈലി ഒന്നു കൊണ്ടു മാത്രം ആണ്. വ്യക്തമായും ധൈര്യപൂർവ്വം അങ്ങനെ ഒരു climax നവവധുവിനു കൊടുക്കാൻ എത്ര പേർക്ക് കഴിയും എന്ന് എനിക്ക് സംശയമുണ്ട്. എന്തായാലും എനിക്ക് കഴിയില്ല. Like ന്റെ കാര്യം : ഞാൻ നോക്കാറില്ല. സൗഹൃദം : അവർക്കെല്ലാം ഞാൻ ഒരു സുഹൃത്താണോ എന്നു പോലും എനിക്കറിയില്ല.

Mango • 2018-07-16 11:48

@മന്ദൻ രാജ : അതവിടെ നിക്കട്ടെ. Banglore കഥ ഒരു മാതിരി വല്ലാത്ത ചെയ്‌തായി പോയി. 78 പേജ്!!!! 34 ആയതെ ഉള്ളു വായന. എപ്പോ വായിച്ചു തീർക്കുമോ എന്തോ.

Mango • 2018-07-15 11:35

Thanks Madan Raja. വായിക്കുവാൻ സമയം കണ്ടെത്തിയതിന് ഒരായിരം നന്ദി. Nightman നൽകിയ പ്രശംസകളും അഭിനന്ദനങ്ങളും വില കുറച്ചു കണ്ടത് കൊണ്ടല്ല,മറിച്ച് അദ്ദേഹത്തിന്റെ കമന്റിൽ വരികൾക്കിടയിൽ വായിച്ചപ്പോൾ, എന്നെ പ്രശംസിക്കുന്നു എന്ന വ്യാജേന എന്റെ മറവിൽ നിന്ന് മറ്റുള്ള ചില എഴുത്തുകാരെ ഇകഴ്ത്തുന്നു എന്നു തോന്നിയിരുന്നു. സ്മിത എന്നെ ഒരു mainstream എഴുത്തു കാരന്റെ incognito എന്നു വിശേഷിപ്പിച്ചത് ഒരു അംഗീകാരം ആയി തന്നെ ഞാൻ എടുക്കുന്നു. പക്ഷെ എന്റെ ആദ്യത്തെ കഥയാണ് ഇത്. എന്നെങ്കിലും mango എന്ന പേരു ഞാൻ മാറ്റിയാൽ അതു ഞാൻ തുറന്നു പറഞ്ഞു കൊണ്ട് മാത്രമേ ചെയ്യുള്ളു. എനിക്കു മുന്നേ എഴുതിയിട്ടുള്ള ആരോടെങ്കിലും ശൈലിയിൽ സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ അതിനു കാരണം, ഞാൻ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട് എന്നുള്ളതായിരിക്കാം. ഓരോ ടൈപ് കഥയ്ക്കും ഓരോ group of readers ഉണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. പിന്തുണയ്ക്കും പ്രോത്സാഹനത്തിനും വീണ്ടും നന്ദി പറയുന്നു. തുടർന്നും വായിക്കുക. അഭിപ്രായങ്ങൾ പറയുക.

നൈറ്റ്മാൻ • 2018-07-16 09:13

അവന്മാർക്കിട്ട് കുത്താൻ തന്നെയാണ് നിന്റെ കഥയിൽ വന്നത്. നിന്റെ കഥയിലെ മോളമ്മയെ എനിക്കിഷ്ടപ്പെട്ടു. അവരുടെ പ്രായം,അതാണെനിക്കിഷ്ടം.പിന്നെ മുരുകന്റെ രാജമ്മ.. പിന്നെ നീ തൂങ്ങിക്കിടക്കുന്ന മുലകൾ എന്നും എഴുതി.ഇത് കൊണ്ടൊക്കെയാണ് നല്ലത് എന്ന് പറഞ്ഞത്.സാധാരണ ഉടയാത്ത മുലയാണ് ഇവിടെ എല്ലാവർക്കും. ചെറിയൊരു പ്രതീക്ഷ വന്നു. വീണ്ടും സാഹിത്യകാരന്മാരും,ചെരുപ്പുനക്കലും ഉണ്ടായി.ഇനി പറഞ്ഞതൊക്കെ നിന്റെ ആഗ്രഹപ്രകാരം തിരിച്ചെടുത്തിരിക്കുന്നു.

Chris • 2018-07-15 09:58

Adipoli.......please continue

Mango • 2018-07-15 11:35

Thanks

rokey • 2018-07-15 01:04

super brooo keep going

Mango • 2018-07-15 11:36

Thanks റോക്കി

ജിന്ന് • 2018-07-14 18:15

അടിപൊളി മാംഗോ.. ഒന്നും പറയാനില്ല. കിടു അവതരണം.. ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം.. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്

Mango • 2018-07-14 20:22

Thanks bro

ജോർദ്ദാൻ • 2018-07-14 14:27

ഗുഡ് ഗോയിങ് ബ്രോ.. പതിവുള്ളതുപോലെ ഈ പാർട്ടും തകർത്തു. എത്ര പാർട്ടുണ്ട് ഈ കഥ? 7 പാർട്ട് എന്നായിരുന്നു ആദ്യം പറഞ്ഞതെന്നാണ് എന്റെ ഓർമ്മ. ഈ സംഭവങ്ങളൊക്കെ ആദ്യമേ പ്ലാൻ ചെയ്തുവച്ചിരിക്കുന്നതാണോ? അതനുസരിച്ച് ഇടുന്നതിന് ഒരു കൊടുകൈ

Mango • 2018-07-14 20:26

7 ഭാഗം എന്നു ഞാൻ പറഞ്ഞിട്ടില്ല. കാരണം, രണ്ടാം ഭാഗം പോലും എഴുതും എന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു തുടങ്ങുമ്പോൾ. സംഭവങ്ങളുടെ ഒരു pattern മനസ്സിൽ ഉണ്ട്. Successfully എഴുതി ഫലിപ്പിക്കാൻ കഴിയുമോ എന്ന് doubt ഉണ്ട്. ഭാഗം 7 ആയെങ്കിലും കഥ തുടങ്ങാൻ പോകുന്നേ ഉള്ളു.

MJ • 2018-07-14 12:29

Alpam koodi age ullavare kalikkunath ezhuthiyal oru pakka mature s3x cheyuna feel kittum

jo • 2018-07-14 12:11

ഈ എപ്പിസോഡിലും കലക്കിയല്ലോ ബ്രോ... വേഗത്തിൽ ഓരോ പാർട്ടുകൾ ഇടുന്നുണ്ടെങ്കിലും ഓരോന്നിലും ആവർത്തന വിരസത ഇല്ലാതെ എഴുതാനുള്ള ഈ കഴിവുണ്ടല്ലോ... അസൂയാവഹം...!!!. വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ ഈ പാർട്ടും.

Mango • 2018-07-14 20:29

ആവർത്തന വിരസത !!! അതൊരു മഹാ സംഭവം ആണ്.

പട്ടാളം • 2018-07-14 10:03

Boss supper vindum kidukki

Mango • 2018-07-14 20:29

Thanks

thamashakaran • 2018-07-14 09:22

കഥയും പൊളിച്ചു ഭാരതിയും പൊളിച്ചു.

Mango • 2018-07-14 20:32

നശിപ്പിച്ച് !!! ???

thamashakaran • 2018-07-15 11:22

ന്തേ??

Mango • 2018-07-15 11:38

ഭാരതി അല്ല! ഭാസുര.

Vijayakumar • 2018-07-14 08:04

Ee partum thakarthu ..bhassura chettathi kidukki ..rathriyil oru visadhamaya oru edivettu kali kudi prathishikkunnu mango ...chettathiyuda puurum ..kothavumm chappi...chappii..chapppi..oru vedikettu kali

Mango • 2018-07-14 08:16

വിജയകുമാർ, താങ്കളുടെ പിന്തുണയ്ക്ക് ഒരായിരം നന്ദി. എന്റെ പ്രിയ വായനക്കാരന്റെ പ്രതീക്ഷകൾ കാത്തു സൂക്ഷിക്കുന്ന ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. തുടർന്നും വായിക്കുമല്ലോ.

smitha • 2018-07-14 07:56

ഒരു ഫക്ക് മഷീന്‍ ആണ് കഥയിലെ മെയില്‍ പ്രോട്ടഗോണിസ്റ്റ്. ഭാസുരയുമായുള്ള രംഗം....വളരെ അപൂര്‍വ്വം കഥകളില്‍ മാത്രം കാണുന്നതാണത്‌. യൌവ്വനം തിരികെക്കിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ മാങ്ഗോയുടെ കഥകള്‍ വായിക്കുക.

Mango • 2018-07-14 08:12

താങ്ക്സ് സ്മിത. സേവകന്റെ ഈ ഏഴാം ഭാഗം സത്യം പറഞ്ഞാൽ ഒരു വായനക്കാരന്റെ കണ്ണിലൂടെ നോക്കുമ്പോൾ എന്നെ തീരെ തൃപ്തിപ്പെടുത്തുന്നില്ല. അവതരണത്തിലും details ലും മുൻ ഭാഗങ്ങളുടെ ഒരു അനായാസത നിലനിർത്തുവാൻ കഴിഞ്ഞില്ല. ഒരു തുടക്കക്കാരൻ എന്നുള്ള excuse claim ചെയ്യുന്നതല്ല. തിടുക്കം കൂടിപ്പോയി. താങ്കളും ജോയും അച്ചുവും എപ്പിസോഡുകൾക്കിടയിൽ എടുക്കുന്ന സമയത്തിന്റെ കാരണം എനിക്ക് ഇപ്പോളാണ് മനസ്സിലാവുന്നത്. അതിന്റെ quality maintain ചെയ്യുവാൻ നിങ്ങൾക്ക് കഴിയുന്നതിന്റെ രഹസ്യം ഒരു പക്ഷെ എഴുതും മുന്നേ പല ആവർത്തി നിങ്ങളൊക്കെ അതു മനസ്സിൽ എഴുതി നോക്കി വായിക്കുന്നത് കൊണ്ടാവാം. മുന്നോട്ടുള്ള ഭാഗങ്ങളിൽ ഞാൻ അതു ശ്രെദ്ധിക്കാം എന്നു വാക്കു തരുന്നു.

Agnijith • 2018-07-14 03:36

Not getting words to praise your ability to fuck and write........ Excellent

Mango • 2018-07-14 08:22

Thanks agnijith

asuran • 2018-07-14 03:22

ഒരു ട്വിസ്റ് പ്രതീക്ഷിച്ചത് ഉണ്ടായില്ല. എന്തായലും ഈ ഭാഗവും അടിപൊളി. ബാക്കി കൂടി പോരട്ടെ.

Mango • 2018-07-14 07:59

സത്യം. ഈ ഭാഗം പെട്ടെന്ന് നിർത്തേണ്ടി വന്നു. തിടുക്കവും കൂടി പൊയി. ഒരു ദിവസം തുടങ്ങിയപ്പോൾ തന്നെ നിർത്തേണ്ടി ഇരുന്നില്ല. ആ ദിവസത്തെ കൂടുതൽ സംഭവങ്ങൾ പറയാമായിരുന്നു. അടുത്ത ഭാഗം മുതൽ ഞാൻ തീർച്ചയായും ശ്രദ്ധിക്കാം. അസുരൻ, ജോ, സ്മിത, ഋഷി, akh എന്നിവരുടെ കമന്റുകൾ ഒരു തുടക്കക്കാരൻ ആയ എനിക്ക് നൽകിയ കരുത്തു കൊണ്ടു മാത്രം ആണ് എനിക്ക് സേവകൻ 7 ഭാഗങ്ങൾ ഈ ചെറിയ സമയത്തിനുള്ളിൽ എഴുതി എത്തിക്കുവാൻ കഴിഞ്ഞത്. സീനിയർ എഴുത്തുകാരായ നിങ്ങൾ എനിക്ക് , എന്റെ ഈ ചെറിയ കഥയ്ക്ക് ലോഭമില്ലാതെ നൽകിയ പിൻതുണ എന്നെ ശെരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട് കേട്ടോ. ആയിരം ആയിരം നന്ദി.

smitha • 2018-07-14 08:08

സീനിയര്‍ ജൂനിയര്‍ ദ്വന്ദസമാസം പ്രായമോ എഴുതിത്തുടങ്ങുന്ന കാലമോ അല്ല നിശ്ചയിക്കുന്നത്. എഴുത്തിലെ സൌന്ദര്യശാസ്ത്രമാണ്.

Mango • 2018-07-14 09:48

അങ്ങനെ ചിന്തിച്ചാൽ പോലും ഞാൻ മുകളിൽ പറഞ്ഞ പേരുകൾ എനിക്ക് അത്ഭുതം തന്നെ ആണ്. നിങ്ങളിൽ എല്ലാം ഞാൻ common ആയി നിരീക്ഷിച്ച ഒരു കാര്യം, നിങ്ങളുടെ കഥാ ഭാഗങ്ങൾ പകുതിയിൽ വെച്ചു വായിച്ചു നിർത്തുവാൻ കഴിയില്ല എന്നുള്ളതാണ്. ജോയുടെ നവവധുവിന്റെ അവസാന ഭാഗം 51 പേജുകൾ ഉണ്ടായിരുന്നിട്ടു പോലും ഒറ്റയിരുപ്പിൽ ഇരുന്നു വായിച്ചു പോയി. അത്ഭുതം ആണ് എനിക്ക് നിങ്ങൾ ഓരോരുത്തരും. ജൂനിയർ എന്നു ഞാൻ പറഞ്ഞത് അഭിമാനത്തോടെ തന്നെ ആണ്.

Roby • 2018-07-14 02:38

super .super super . more pages

Mango • 2018-07-14 08:16

താങ്ക്സ്.sure

BenzY • 2018-07-14 02:25

Mangooo Oru rakshaYum illatto ...... Ejathi avathranam ...odukkathe kambi ... Superb .. Page kuranju poY ennullathu mathram sangadm .... Waiting next part

Mango • 2018-07-14 08:17

Thanks benzy.

Raj • 2018-07-14 02:12

Very good. Super narration Pls keep writing. Cheers

Mango • 2018-07-14 08:18

Thanks