← Back to സേവകൻ

Comments

സേവകൻ · approved reader discussion

പട്ടാളം • 2018-07-03 08:26

Suppet

Akh • 2018-07-03 02:59

തുടക്കം ഗംഭീരം ആയിട്ടുണ്ട് .. നല്ല അവതരണം ... അടുത്ത ഭാഗങ്ങൾ ക്കായി കാത്തിരിക്കുന്നു....

Mango • 2018-07-04 00:42

Thanks

ഋഷി • 2018-07-03 02:23

ഊക്കൻ തുടക്കം. നല്ല നാടൻ വിവരണം. മോളമ്മയുടെ വർണ്ണന കലക്കിയിട്ടുണ്ട്. നാലു പേജു മാത്രം കണ്ടപ്പോൾ വായിക്കണോ എന്ന് വിചാരിച്ചതാണ്‌.വായിച്ചില്ലെങ്കിൽ നഷ്ടമായേനേ... അടുത്ത കളികൾക്കായി കാത്തിരിക്കുന്നു.

Mango • 2018-07-04 00:41

Thanks