Comments
സ്മിതേച്ചി കഥകൾ നാളെ മുതൽ വായിച്ചു കമന്റിടാം ഇപ്പോൾ ഉറക്കം വിളിക്കുന്നു അവളുടെ കൂടെ കിടക്കട്ടെ സ്നേഹപൂർവം അനു(ഉണ്ണി)
Adutha part ennu varum, njan eth perila kadhayil ullath
എന്റെ പൊന്നു സ്മിത ചേച്ചി ചേച്ചിക്ക് ഇപ്പോ പഴയ ഉഷാർ ഒന്നും ഇല്ല..അശ്വതിയുടെ കഥ പോലെ ഉള്ള കിടിലൻ ഐറ്റം ഇടാൻ മേലേ.. ഒന്നു കൂടി ഉഷാർ അക്കു..കേട്ടോ
Hi Smitha, Really super. Waiting for the next part :-) -- With Love Kannan
The story's next door is about to open.... I feel being really worthy knowing that you are waiting. With love, Smitha.
Wow, superb. Eagerly waiting for the next part Wishes from heart :-)
പ്രിയ തമ്പുരാട്ടി... ഒമ്പതു പേജിൽ ഇത്ര പെട്ടന്ന് ലക്ഷത്തിൽ പരം വ്യൂവേഴ്‌സും നൂറ്റിഅമ്പതോളം ലൈക്കുകളും ചുമ്മാതെയല്ല ഞാൻ നിങ്ങളെ തമ്പുരാട്ടി എന്നൊക്കെ വിളിക്കുന്നത് ഏതായാലും തിരിച്ചു വരവ് ഗംഭീരം ആക്കി കേട്ടോ ഇങ്ങനെ ഒരു കിടിലൻ സർവീസ് സ്റ്റോറി എഴുതാൻ ആവും അല്ലെ ഒരു പക്ഷെ ഇങ്ങനെയൊരു ഗ്യാപ്പ് വന്നത് സംഭവിക്കുന്നത് എല്ലാം നല്ലതിന് ഇനി സംഭവിക്കുന്നതും ജയന്തിയും ദേവുവും കൊതിപ്പിച്ചു മനസ്സിലെ മൃദുലതകളിൽ മാന്തി വലിക്കുന്നു എന്നാലും ആ ജോസ് ചേട്ടൻ എന്തൊരു മ്ലേച്ഛതയാണ് പെണ്ണുങ്ങളോട് പറയുന്നത്... എനിക്ക് വായിച്ചു നാണം വന്നു... തുടക്കം തരുന്ന ഇമ്പ്രെഷനിൽ ഇത് തമ്പുരാട്ടിയുടെ കഥകളുടെ ശേഖരത്തിൽ ഒരു തിളങ്ങുന്ന തൂവൽ തന്നെയാകുമെന്നു ഒരു സംശയവും ഇല്ല ആശംസകൾ... സസ്നേഹം കിച്ചു...
Ayyadaa... Naanam varunna oru mothale.. ???
ഹഹ..മൊതലയോ!!
മുതൽ മുതൽ... മുതൽവൻ...
ഹോ...!!! ഇങ്ങനെ കിച്ചുവില്‍ നിന്ന് കേട്ടിട്ട് എത്ര ദിവസങ്ങളായി! യേശുദാസിന്‍റെ പാട്ട് ഒരു ദിവസം കേള്‍ക്കാതിരുന്നാല്‍ മാത്രമേ ഇത്ര പിരിമുറുക്കം ഒക്കെ ഉണ്ടാവൂ. എന്തായാലും സംഗീതം പോലെയുള്ള വാക്കുകള്‍ കേട്ടു, ആസ്വദിച്ചു, പുഞ്ചിരിച്ചു, ഇപ്പോഴും ആ ത്രില്ലില്‍..... ഇത് ശിശിരം അവസാനിച്ച് കഴിഞ്ഞ് ഇടാന്‍ വെച്ചിരുന്നതാണ്. ഏകദേശം പൂര്‍ത്തിയായ ഏഴെണ്ണത്തില്‍ ഒന്ന്. മറ്റുള്ളവ അത്ര തൃപ്തി തരാത്തത് കൊണ്ട് ഫ്രീസറില്‍ കയറ്റാന്‍ പ്ലാനിടുന്നു. അത്ര സുഖം പോര എന്ന് തോന്നിയാല്‍ ആക്രിക്കടക്കാരന് കൊടുക്കാനും മടിക്കില്ല. ഭയങ്കരമായി "കത്തി" വെച്ച് ബോറടിപ്പിച്ചോ? ജയന്തിയും ദേവുവുമൊക്കെ ഇഷ്ടമായതില്‍ സന്തോഷം. അയ്യോ അങ്ങനെ വന്‍ സെറ്റപ്പില്‍ ഉള്ള കഥയൊന്നുമല്ല. ഒരു ത്രില്ലര്‍ ഷാനറില്‍.... സസ്നേഹം, സ്മിത.
എന്റെ സ്മിതേച്ചി, തിരിച്ചുവരവ് ഉഗ്രൻ. നീ തിരിച്ചു വന്നോണ്ടാണെന്ന് തോന്നുന്നു, സിമോണയുടെ പിരി ഇപ്പൊ പണ്ടത്തേക്കാൾ ലൂസായിട്ടുണ്ട്. ഇതിന്റെ പിരാന്ത് മാറ്റാൻ മൂലമറ്റം പവർ സ്റ്റേഷൻ പോരാണ്ട് വരും.
സിമോണയുള്ളത് പലര്‍ക്കും വരാനും എഴുതാനും നല്ല പ്രേരണയാണ്. പ്രത്യേകിച്ച് എനിക്ക്. അവള്‍ക്ക് അത് അറിയില്ല എന്ന് തോന്നുന്നു. കാണുമ്പോള്‍ പറയണേ. [ആശാന്റെ കരളിലെ അനുരാഗവും പറഞ്ഞോളൂ]
Inikk ariyum ariyum.. ?♂️?♂️?♂️
ന്തൂട്ട് അറിയാന്ന്?
അതെന്നെ ന്നെ... സ്മിതാമ്മ പറഞ്ഞ കാര്യം... (മനസിലായി മനസിലായി ഡാഡീ... (ടിന്റുമോൻ സ്റ്റൈൽ)
അവളെയൊന്ന് നേരിട്ട് കണ്ടുകിട്ടിയിട്ട് വേണം, അതിന് പൂരപ്പറമ്പീന്ന് ഒരു സോഡ സർബത്ത് വാങ്ങി കൊടുക്കാൻ. ഇപ്പൊ തന്നെ തേക്കിൻകാട് മൈതാനത്ത് വെച്ച് എന്റെ പരിപ്പെടുക്കും എന്ന് പറഞ്ഞ് നടക്കാ. ഇത്തിരി പൊരിയും ഉഴുന്നുവടയും അലുവയും വാങ്ങി കൊടുത്ത് സോപ്പിട്ട് നിർത്തിയില്ലേൽ അവളെന്റെ പുറത്ത് പാണ്ടിയും പഞ്ചാരിയും ഒരുമിച്ച് കൊട്ടി തീർക്കും.
ഇല്ലാശാനെ... ആശാന്റെ പുറത്ത് ഈ പാവം ഞാൻ പാണ്ടിയും പഞ്ചാരീം കൊട്ടാനോ??? എന്നെ പറ്റി ഈ ആശാൻ അങ്ങന്യാ കരുതീരിക്കണേ??? (വീണ്ടും തേങ്ങുന്നു..) നല്ലൊന്നതരം ട്രിപ്പിൾ തായമ്പക പ്രതീക്ഷിച്ചോ ട്ടാ... പെരുവനം സ്റ്റൈലിൽ... വിദ്യാർത്ഥി കോര്ണറിന്റവിടെ.. ആശാന്റെ സ്വന്തം ഏരിയ അല്ലെ..... ഇനിക്കറിയാ... ശരിയാക്കി തരാ ഞാൻ....
ഈ ട്രിപ്പിൾ തായമ്പക കഴിഞ്ഞ് എന്റെ ബോഡിയിൽ സ്പെയർ പാർട്ട്സ് വല്ലതും ബാക്കിയുണ്ടേൽ, എല്ലാം കൂടെ ഒരു ചാക്കിൽ കൂട്ടിക്കെട്ടി ശക്തൻ സ്റ്റാന്റിൽ നിന്ന് കാഞ്ഞാണി വഴി പോകുന്ന ഏതെങ്കിലും ബസിൽ കേറ്റി വിടണം. എന്നിട്ട് കണ്ടക്ടറോഡ് പറയണം നാലാങ്കല്ല് സ്റ്റോപ്പിൽ എറക്കിയേക്കാൻ.
Aasaaneee.. Ennod ???
സാരല്ല്യ. പടിഞ്ഞാറെ കോട്ട ആസ്പത്ത്രീല് കൊണ്ടുവാട്ടോ, സിമ്മൂനെ.
ആശുപത്രി ഒക്കെ നല്ല നിശ്ചയമാണ് അല്ലെ
പിന്നല്ലാതെ. ഗൂഗിൾ മാപ്പിലൊക്കെ കണ്ടിട്ടൊണ്ട്.
അങ്ങനെയൊരു പിരി ലൂസ് ആയി കിടക്കുന്നൊണ്ടല്ലെ ആശാനെ സൈറ്റിൽ ഇത്രയും കളിയും ചിരിയും ഒക്കെ...??? കാന്താരി ഒരിക്കലും ആ പിരി മുറുക്കാൻ നോക്കരുത് അതാണ് നിന്റെ ഐഡന്റിറ്റി...??
അതിന് ഞാൻ ഇടയ്ക്കിടക്ക് ഒരു കുപ്പി നിറച്ച് ഓയിൽ ഒഴിച്ച് കൊടുക്കും, തീരെ ടൈറ്റ് ആവാതിരിക്കാൻ.
കൊള്ളാം ...അത് തന്നെ ചെയ്യണം !!
അതാണ്... അതാണ്.. പറഞ്ഞു കൊടുക്കങ്ങനെ.. സ്മിതാമ്മേ.. ഉണ്നിഷ്ണന്റെ പേര് പിന്നേം മാറി ട്ടാ... ആ കിച്ചനും ആശാനും ഋഷിവര്യനും കൂടി ഒപ്പിച്ച പണിയാണ്.. ഞാൻ നൂറു വട്ടം പറഞ്ഞയാ... നല്ല ഐശ്വര്യള്ള പേരാ.. സ്മിതാമ്മ ഇട്ടതല്ലേ.. മാറ്റല്ലേ മാറ്റല്ലേ ന്ന്.. എന്നിട്ട് സ്വന്തം ഇഷ്ടം പോലെ മാറ്റി.. ഇപ്പൊ വീണ്ടും തൂങ്ങാൻ മരം കിട്ടാണ്ടായി..
എടീ കാന്താരി.. മഹാപാപി നീയും കിച്ചനും മുനിവര്യനും ആശനുമോക്കെ ചേർന്നെന്നെ വാരിയിട്ടല്ലെടി ഞാൻ വീണ്ടും "വേതാളം" എന്ന പേരിൽ പിന്നെയും ഇവിടെ കേറിക്കൂടിയെ..??
ഇപ്പോഴാടാ ഉണ്ണീഷ്ണാ നിനക്കൊരു ഐശ്വര്യം വന്നത്.
ഞാനോ.... ഹേയ്... ഞാൻ വേണ്ടാ ന്നല്ലേ പറഞ്ഞിരുന്നേ... (ഇനി തെറ്റി പോയിക്കാണോ??? അയ്യോ... സത്യത്തി ഞാൻ വേണ്ടാ ന്നാ ഉദ്ദേശിച്ചേ... ) ദേ പിന്നേം ഉണ്നിഷ്ണനായി... ഭയങ്കര സിദ്ധനാ... ഒരേ സമയം മൂന്നിടത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.. സ്വാമീൻ..... ഹരി ഹോം....
@വേതാളം അമ്മക്ക് പ്രാണവേദന മകള്‍ക്ക് വീണ വായന
അതാരാ ഈ വേതാളം...??
@ആശാന്‍ ഉം ...കുറെ പിരിയിളക്കി...നല്ല സുഖമുള്ള പിരിയിളക്കം...
സ്മിതേച്ചീ... ഈ കഥാസരിത്സാഗരം എന്ന് പറഞ്ഞത് ചേച്ചിയുടെ കഥയുടെ ഒരു റെയിഞ്ച് വച്ച് തന്നാന്നേ... പിന്നെ അത് വായിച്ചിട്ടുള്ള സ്ഥിതിക്ക് അതുപോലൊരു കമ്പികഥ വേറെ കാണില്ല എന്ന് പറയേണ്ടതില്ലല്ലോ... അതിലേ നരവാഹനദത്ത ചക്രവർത്തി ഒരുപാട് സുന്ദരികളുടെ ഭർത്താവല്ലേ... പക്കാ കമ്പി അല്ലെങ്കിലും ചില ഉപകഥകൾ വായിച്ചാൽ അത് അത്യാവശ്യം ഒരു കമ്പിക്കുള്ള വകയൊക്കെ ഉള്ളതാണ്... അത്ര മനോഹരമാണ് സോമദേവഭട്ടന്റെ ആ പ്രണയ കാവ്യം... ഉദയന ചക്രവർത്തിയും വാസവദത്തയുമൊക്കെ ഒരിക്കലും മാനസിൽ നിന്നും മായില്ല... ആ പുസ്തകം എന്റെ കൗമാര കാലത്തെ ഒരു പിറന്നാളിന് അച്ഛൻ എനിക്ക് സമ്മാനിക്കുമ്പോൾ പറഞ്ഞ കാര്യം ഇതൊക്കെ വായിച്ചിട്ടെങ്കിലും നീയൊന്നു പ്രേമിക്കടാ എന്നാ... He was great.. പറ്റിയാൽ കഥകൾക്ക് പഞ്ഞം വരുമ്പോൾ(സ്മിത ചേച്ചിക്ക് ആശയങ്ങൾക്ക് പഞ്ഞോ... അസംഭവ്യം ദേവാ) ഇടയ്ക്ക് അതിലേ ചില കഥകൾ മേമ്പൊടി ചേർത്ത് കാച്ചാം കേട്ടോ... ദേവൻ
പിന്നില്ലേ മനോഹരമായ പോണ്‍ ആണത്. ഗോപ്യമാണ് എന്നേയുള്ളൂ. പിന്നെയാ വിക്രമും വേതാളവും പോലും. അതിന്‍റെ കെമിക്കല്‍ ബോണ്ട് വര്‍ക്ക് ചെയ്യാതെ ഒരെഴുത്തും നടക്കില്ല.
കെമിക്കൽ ബോണ്ടോ? അപ്പൊ ഇത് കെമിസ്ട്രി ക്ലാസ് ആയിരുന്നോ?
ഇവരൊക്കെ ആരാ... ഇതൊക്കെ എന്തുട്ടാ??? നിങ്ങളൊക്കെ പുസ്തകം വായിക്കാണോ.. അതോ കലക്കി കുടിക്കേ??? ശ്ശേ... ഇവിടെ പിടിച്ചു നിക്കണേൽ ഇനി ഞാൻ എന്തേലും ഒക്കെ പഠിക്കേണ്ടി വരൂലോ... (തിങ്കിങ്.. ടൂ മച്ച് തിങ്കിങ്)
ജോജീം നിശ്ചലും പോലെ ആണല്ലേ.... കുട്ടനും ചേച്ചിയും. ഇടയ്ക്ക് അടിച്ചു പിരിഞ്ചാലും വിട്ടു പിരിയാൻ വയ്യ അല്ലേ ....! എന്തായാലും തിരിച്ചു വരവ് ഒരുലോഡ് കമ്പിപ്പടക്കവുമായി ആണല്ലോ.മൊത്തം കമ്പി സ്ഫോടനം. എല്ലായിടത്തും വിജയകരമായി ബോംബ് ഇടുന്ന മിറാഷ് വിമാനം പോലെയാവട്ടെ..
താങ്ക്യൂ പീക്ക്... അതൊക്കെയല്ലേ ഒരു രസം. മിറാഷ് ഒന്നുമല്ല. റൈറ്റ് ബ്രദേഴ്സ് ആദ്യം ഉണ്ടാക്കിയതിന്റെ ഡിസൈന്‍ പോലും മനസ്സിലായിട്ടില്ല. ഈ ഏവിയേഷന്‍ ടെക്നോളജി ക്ലാസ് റൂമില്‍ പഠിച്ചിട്ട് ഒരു കാര്യോമില്ല.... നന്ദി.
ഈശോയെ ശശി തരൂർ കമ്പിക്കുട്ടനിൽ വന്നു സ്മിത എന്ന പേരിൽ കഥ എഴുതുന്നോ .. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലേ .. അണ്ടർ സെക്രട്ടറി ആകാൻ മത്സരിച്ചെങ്കിലും അന്തർ അത്ര ശരിയല്ല അല്ലെ നമ്മളെ പോലെ തന്നെ
കഥയെഴുതുന്ന നകുലന്‍ അല്ലെ? ആ നകുലന് ഒരു ഡി പി ഉണ്ടായിരുന്നു. അത് കൊണ്ടാണ് ചോദിച്ചത്. ഈശ്വരാ ശശി തരൂരോ!! ഇവിടെ ഇപ്പോഴും എ ഫോര്‍ ആപ്പിള്‍....അതിന്റെ പരൂഷ നാളെയാണ്.
Late aayalum latest aayi vannu. Ithu polikkum Ithilum Adimali undallo vvedu high rangilano
വീട് ഹൈറേഞ്ച് അല്ല. പക്ഷെ അവിടെ കേരളത്തിലെ ഇഷ്ടയിടങ്ങളില്‍ ഹൈറേഞ്ച് ആണ് മുമ്പില്‍.
അതെവിടാ സ്ഥലം?
ആദ്യമായാണ് ഞാനൊരു കഥക്ക് കമന്റുന്നത്. സ്മിത, സിമോണ, മാസ്റ്റർ, രാജാവ്, ജോ, ശ്രീകുമാർ (പഴയ), കിച്ചു, ഋഷി... നിങ്ങളുടെയൊക്കെ കഥകൾ വായിച്ച് അന്തംവിടാറുണ്ടെങ്കിലും കമന്റിടാൻ ധെെര്യമുണ്ടായിരുന്നില്ല. പക്ഷേ, സ്മിത ഞെട്ടിച്ചു. ഏറെനാളായി ഇവിടൊക്കെ തന്നെയുണ്ട്. ഒരരിക് ചേർന്നങ്ങ് പോവാനായിരുന്നു ഇഷ്ടം. പക്ഷേ, ഈ കഥയുടെ തുടക്കം തന്നെ ഞെട്ടിച്ചു. ഇവിടെ ചില പക്ഷം ചേരലുകളൊക്കെ ഉണ്ടെന്നറിയാം. പക്ഷേ, അതിന്റെ പേരിൽ ആരും വിട്ടുപോവരുതെന്ന് വായനക്കാരുടെ ശബ്ദം എന്ന നിലയിൽ പറയാല്ലോ അല്ലേ.
നരേന്ദ്രന്‍ വക കമന്റ് ഇഷ്ടമായി.മമ്മൂട്ടിയുടെ ബെന്‍ നരേന്ദ്രന്‍ കഴിഞ്ഞിട്ട് വേറെ ഒരു നരേന്ദ്രനെ കേള്‍ക്കുന്നത് ഇപ്പോള്‍ ആദ്യം ആണ്. അവസാനം പറഞ്ഞത് ശിരസ്സാ വഹിക്കുന്നു.
അടുത്ത ഇടിവെട്ടുമായി സ്മിത ചേച്ചി എത്തിക്കഴിഞ്ഞു, ജയന്തിയും ദേവകിയും എല്ലാം തകർക്കട്ടെ, അല്ല അപ്പൊ ഈ ഷഹാന IPS എന്താണെന്ന് മനസ്സിലായില്ലല്ലോ
ഷഹാന വരും..വരാതിരിക്കില്ല റഷീദ്
ഇപ്പോളാണ് ആശ്വാസം ആയത് ചേച്ചി തിരിച്ചു വന്നല്ലോ... എന്തോ നഷ്ടപ്പെട്ട പോലെ ആയിരുന്നു ഇത്രേം ദിവസം.. ഇപ്പൊ എല്ലാം ഓകെ ആയി.. തിരിച്ചു വന്നപ്പോൾ കിട്ടിയത് മനോഹരമായ ഒരു സദ്യ തന്നെ.. വയറു നിറഞ്ഞു..?? എന്നാ ഒരു kambiyaanne ജയന്തിയും josettanum തമ്മിലുള്ള സംസാരം തന്നെ തകർത്തു.. കാത്തിരിക്കുന്നു ഇനിയുള്ള ഭാഗങ്ങൾക്ക്. പിന്നെ ഇനി ഇവിടുന്നെങ്ങണം പോകാൻ വല്ല ഉദ്ദേശവുമുണ്ടെങ്കിൽ "ഷൂട്ട് പണ്ണിടുവേൻ ജാഗ്രതൈ..??"
ഉണ്ണീശ്ണാ എവടെപ്പോകാവാന്‍? ഒരു ടെസ്റ്റ് അല്ലാരുന്നോ. പാവം കുട്ടന്‍ ഡോക്റ്റര്‍. എത്രപേരുടെ എടേല്‍ കിടന്നാണ് അദ്ദേഹം ഉഷ്ണിക്കണേ! വേറെ വല്ലോരും ആരുന്നേല്‍ കോപ്പ് എനിക്കെങ്ങും മേലാന്നും പറഞ്ഞ് സൈറ്റിന് സ്ഥിരം താഴിട്ടേനെ...
സ്മിതചേച്ചി. സൂപ്പർ.
സ്മിതചേച്ചി.. സൂപ്പർ..
താങ്ക്യൂ ജാസ്
സ്മിതേച്ചീ ഇത് കിടു
താങ്ക്യൂ അഖില്‍..... അഖില്‍ അക്രൂസ്
ഹായ് സ്മിതാ നന്ദി ശിശിരപുഷ്‌പം ഈ സമയമില്ലാത്ത സമയത്തും 14 എപ്പിസോഡ് വരെ വായിച്ച് തീർന്നപ്പോഴാണ് അറിയുന്നത് സ്മിത ഇനി വരില്ല എന്ന്... ഒരുപാട് ദേഷ്യം തോന്നിയിരുന്നു... ഇപ്പൊ അത് മാറി... നന്ദി ഒരിക്കൽക്കൂടി പിന്നെ ഇത് വായിച്ചിട്ടില്ല... വായിച്ചിട്ട് പറയാം.. സ്നേഹത്തോടെ കുഞ്ഞൻ
എംപി അബ്ദുസമദ് സമദാനിയും മാധവിക്കുട്ടിയും.. മറക്കില്ല അതൊന്നും.. അത്രയേറെ ആഗ്രഹിച്ചിരുന്നു മാധവികുട്ടി അദ്ദേഹത്തെ.. എനിക്ക് അദ്ദേഹത്തിന്റെ പ്രസംഗം വളരെ ഇഷ്ട്ടമാണ്.. "ഒരു സ്വരം ഒരു നാദം നാവിന്റെ തുമ്പത്തു മുഴങ്ങുമ്പോൾ കേൾവിക്കാരന്റെ മനസിന്റെ ഹൃദയത്തിന്റെ അകത്തു ഒരു കിണറ്റിലെ വെള്ളത്തിൽ കല്ല് ചെന്ന് വീഴുമ്പോഴെന്ന പോലെ സ്വരം ചെന്ന് വീഴുമ്പോൾ അത് സൃഷ്ട്ടിക്കുന്ന ആന്തോലനമാണ് സാങ്കേതികമായി സ്ഫോടം എന്ന് പറയുന്നത്" ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന അദ്ദേഹത്തിന്റെ വരികൾ ആണിത്.. അതും ഗാനഗന്ധർവ്വൻ യേശുദാസ് സാറിനെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞത്
സമദാനിയെ എനിക്കും ഇഷ്ടമാണ്. യൂട്യൂബില്‍ അല്ലാതെ നേരിട്ട് പ്രസംഗം കേട്ടിട്ടുണ്ട്. ആമിയുടെ കാര്യത്തില്‍ അദ്ധേഹത്തോട് അല്‍പ്പം അഭിപ്രായവ്യത്യാസമുണ്ട് എങ്കിലും...
ഹായ് കുഞ്ഞന്‍ , കല്യാണം ആണെന്നോ മധുവിധു ലോക്കേഷന്‍ ഒക്കെ കണ്ട് വെച്ചെന്നോ ഒക്കെ കേട്ടിരുന്നു... വായിച്ചിട്ട് പറയൂ.. നന്ദി.
എന്താ ഇവിഡിപ്പോ ഉണ്ടായേ??? സെന്റിയും കമ്പിയും തെറിവിളിയും... ആഹാ നല്ല കിടുക്കൻ തുടക്കം... ഐപ്പീസ്കാരിക്കായി കട്ട വെയ്റ്റിങ്... അതുപോലെ പാതിവഴിയിൽ കിടക്കുന്നവക്കും... (അതേയ്... ഇടക്ക് ജയന്തിയും ദേവുവും മാറിയതാണോ അതോ എന്റെ വായനയുടെയാണോ??? ആകെയൊരു കമ്പൂഷൻ???)
എത്ര നാളായി ജോ എന്റെ വാളിലേക്ക് വന്നിട്ട്! കണ്ടത്തില്‍ സന്തോഷം. പാതി വഴിയില്‍ ഉള്ളതൊക്കെ കൊണ്ടുവരും തീര്‍ച്ച....
രാജാ... എല്ലാവരെയും സൂപ്പര്‍ ആയി അവതരിപ്പിക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. സംഭവിക്കാറില്ലെങ്കിലും. എങ്കിലും എഴുത്തിലെ കുലപതിയായ രാജാ സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ സന്തോഷം സീമാതീതം. ചീട്ടു കളി ഇഷ്ടമാണ് എന്ന് തോന്നുന്നു.... ഇന്‍ട്രോ ആണ്, ഇത്. അങ്ങനെ ഒരു തലക്കെട്ട് നല്കിയിട്ടില്ലെങ്കിലും. ടാഗ്?? ദൈവമേ, പാപം നിറഞ്ഞ ചോദ്യങ്ങള്‍ സ്വീകരിക്കപ്പെടുകയില്ല.
കുട്ടൻ ഡോക്ടർ write to us option പോയോ ക്ലിക്ക് ചെയുമ്പോൾ blank സ്പേസ് കാണിക്കുന്നു
പാവം ജവഹർലാൽ.. പാവം സമദാനി... അതേയ്.. പീസ് കഥ എഴുതിക്കോ.. പക്ഷെ മാന്യന്മാരെ അവഹേളിക്കാൻ പാടില്ല.. ശാപം കിട്ടും... പറഞ്ഞില്ലാന്നു വേണ്ട... ഫാര്യേം ഫർത്താവും.. (അയ്യേ.. ഇതെന്തുട്ട് ഭാഷ??? സത്യം പറ.. ഇതാ ടെസ്സടെ പോലെ ക്ളൈമാക്സ് എത്തിക്കാനുള്ള തത്രപ്പാടല്ലേ... ചുമ്മാ ചുമ്മാ... ;) ) അപ്പം ഫുള്ളുവായിച്ചെത്തി ഞാൻ.. സൂപ്പർ പീസ്.. ശ്യേ നാണാവാ... തിരിച്ചെത്തിയത് ഒരൊന്നൊന്നര പീസും കൊണ്ടാണല്ലോ.. കഥ വായിച്ചേക്കാളും തിരിച്ചു വന്നത് കണ്ടപ്പോ... ഭയങ്കര സന്തോഷായി ട്ടാ.. സത്യം.. ഋഷിവര്യൻ അന്ന് മിണ്ടാണ്ട് പോയിട്ട് തിരികെ വന്നപ്പളും ഇതുപോലായിരുന്നു.. സ്മിതാമ്മയും രാജ സാഹിബും ഇല്ലാത്ത കാരണം ഒരുമാതിരി ശോക മൂകാന്തരീക്ഷത്തിൽ ഋഷിവര്യനും ഞാനും ചില്ലം നോക്കി നെടുവീർപ്പിടായിരുന്നു.. അങ്ങോട്ടും സെന്റി.. ഇങ്ങോട്ടും സെന്റി.. ടോട്ടൽ സെന്റി... മെന്റൽ.... ഇനി ഞാൻ ഒന്ന് പറക്കട്ടെ... ഋഷിവര്യന്റെ കഥ വായിച്ചിട്ട് കമന്റും കൂടി ഇട്ടില്ല.. ഒന്നുടെ വായിച്ച് പരിപ്പെടുത്തു കൊടുക്കാൻ നോക്കട്ടെ.... നാളെ രാവിൽ കൂട്ടാൻ വെച്ച് തിന്നോട്ടെ.. പാവം.. അതോടെ.. (ഏതോടെ???) സ്വന്തം... സിമോണ.
ഏയ്... അങ്ങനെ അപമാനിക്കെ! അതും സമദാനിയെ. പാവം ആമിയെ കൊതിപ്പിച്ചു, ആശിപ്പിച്ചു. എന്നാലും സാരമില്ല. ഇന്‍റെലെക്ച്ച്വല്‍ ലെവലില്‍ ആകുമ്പോള്‍ എല്ലാം ഓക്കേ. നിനക്ക് തൃശൂര്‍ ഭാഷയില്‍ അഴിഞ്ഞാടിയാറാടാമെങ്കില്‍ കോട്ടയം കാര്‍ക്ക് അങ്ങനെയും നീരാടാം. ത്രിശൂരിനപ്പുറത്തെക്ക് "ഭ" എന്ന വാക്കില്ല എന്നാണു വില്ല്യം ലോഗന്‍ പറഞ്ഞിരിക്കുന്നെ. വന്നപാടെ രമിതയ്ക്ക് അഭിപ്രായമെഴുതി. അപ്പോള്‍ ഒരു സുഖം തോന്നി. വായിച്ചു എന്ന് നീ അറിഞ്ഞില്ലേല്‍ എന്തോ ഒരു മനസുഖക്കുറവ്.സെന്റിയോ? എന്തിന്? കഥകള്‍ ചറപറ ചറപറ എന്ന് ഒഴുകുവല്ലാരുന്നോ. വായന അതുകൊണ്ട് അല്‍പ്പം ലാഗ് ആയി എന്നേയുള്ളൂ. ഋഷി പിന്നെ കുഴപ്പമുള്ള ആളല്ല. പണ്ടത്തെ മനീന്ദര്‍ സിങ്ങിനെപ്പോലെയാ. സിക്സ് അടിച്ചാലും വിക്കറ്റ് പോയാലും ഒരേ ഭാവം. പാവം. ന്നാ....ആയിക്കോട്ടെ. ല്ലേ? സസ്നേഹം, സ്മിത.
ഞാൻ അവിടെ (രമിത) മറുപടിക്കാൻ ഇരുന്നു.. പക്ഷെ ഇന്നലത്തെ ഒരു കലിപ്പിൽ, വന്നത് മൊത്തം കന്നം തിരിവായിരുന്നു.. അത് പിന്നെ വേണ്ടാ വേണ്ടാ ന്ന് ആരോ പറയണ പോലെ തോന്നി.. അത് കാരണം എഴുതീത്തൊക്കെ മായ്ച്ചു... അല്ലെങ്കെ കുട്ടാപ്പി കമന്റ് ഡിലീറ്റ് ചെയ്യും... അതോണ്ടാ...
അല്ല ഇതേതു ഈ ഐപിഎസ്സുകാരി..? കുറച്ചു സ്വകാര്യ തിരക്കുകൾക്കിടയിൽ സൈറ്റിലേക്ക് കയറിയത് ഇപ്പോളാണ് അപ്പോളല്ലേ ഐപിഎസ് കണ്ടത്... ഏതായാലും ഒരു പാട് സന്തോഷം തമ്പുരാട്ടി കഥ വായിച്ചില്ല തിരക്ക് ഒക്കെ ഒന്നൊതുങ്ങി വരുന്നതേയുള്ളൂ അപ്പോൾ വായിച്ചിട്ടു വീണ്ടും കാണാം... സസ്നേഹം കിച്ചു...
കിച്ചാപ്പീ... മെല്ലെനെ വന്നാ മതി.. ഇവിടെ ഞാനൊക്കെ ഇണ്ട്... ടോട്ടൽ സദ്യെടെ സാമ്പാർ മണം... ഹേയ്... ഇന്ന് തൃശൂർ പൂരാ????
സാമ്പാര്‍? മൊത്തം അയ്യങ്കാര്‍ ആണോ?
ആ..... അടിയന്തിര സാമ്പാർ... കല്യാണ സാമ്പാർ... ചോറൂണ് സാമ്പാർ... അങ്ങനെ സാമ്പാറിനെത്ര കൂട്ടം കാര്യങ്ങള് കിടക്കുണു...
വെറുതെ ഒരു ത്രില്ലര്‍ ഷാനറില്‍.... പതുക്കെ മതി. തിരക്കുകള്‍ അടങ്ങിയിട്ട്... സ്നേഹപൂര്‍വ്വം, സ്മിത.
വന്നു അല്ലെ... ഊര് തെണ്ടി(ദേവാസുരം സിനിമയിലെ സംഭാഷണം പറഞ്ഞു എന്നെ ഒള്ളു )പുതിയ കഥ വായിച്ചു... കൊള്ളാം... പെന്റിങ് ഉള്ള കഥകൾ കൂടി പ്രസദ്ധീകരിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു..... കാത്തിരിപ്പിന്റെ സുഖം സ്മിതയുടെ(രാജാവിനെയും,മാസ്റ്ററിനെയും,സഞ്ജുവിനെയും,ansibayeyum)കഥകൾക്കു വേണ്ടി കാത്തിരിക്കുമ്പോഴാണ്.. ഇനിയും ക്ഷേമയെ പരീക്‌സിക്കരുത് ?
ഇല്ല കാര്‍ത്തു... പെണ്ടിംഗ് ആയ എല്ലാം ഉടനെ ഇടാം.
സ്മിത ഇനി കഥയിലേക്ക്.ആദ്യ പേജ് വായിച്ചപ്പോൾ ഇസബെല്ല ഓർമ്മ വന്നു.ജയന്തി, ദേവു, ശ്രീകുമാർ, ശ്യാം, ജോസ്, ടെസ്സ, സിതാര എല്ലാരുടെയും charector പെട്ടെന്ന് മനസിലായി.ആ സെക്സ് ടോക്ക് മനോഹരം. ഇടക്ക് ജയന്തി,ദേവു എന്നിവരുടെ നെയിം ഒന്നും കൺഫ്യൂഷൻ ആവുന്നുണ്ട് ജയന്തി വേലിക്കരികിൽ നിന്ന് സംസാരിച്ചു തുടങ്ങുമ്പോൾ. പിന്നെ പുള്ളിപ്പുലീയുടെ പുള്ളി മാറില്ല, അതുപോലെ ആണുങ്ങളുടെ നേച്ചർ ഉം. അത് ഒരു അടച്ചാക്ഷേപിക്കൽ അല്ലെ. എല്ലാരേം അത്തരക്കാർ ആയി കാണാൻ പറ്റുമോ. അതുപോലെ വിമൻസ് ഉം. പിന്നെ പറഞ്ഞ ഒരു പോയിന്റ് ഇൽ ഞാനും യോചിക്കുന്നു പങ്കാളികളുടെ ഇഷ്ടങ്ങളും സ്വഭാവവും മനസിലാക്കി അംഗീകരിച്ചു സ്‌നേഹിക്കുമ്പോൾ ആണു ലൈഫ് success ആവുന്നത്. പിന്നെ ഒരു കമന്റ് ഇൽ പറഞ്ഞ പോലെ മുഖം കുനിച്ചു നിൽക്കാതെ ജാൻസി റാണി ആവുക. ആശംസകൾ എന്റെ ജാൻസി റാണിക്ക്, സ്മിതമ്മക്ക് Regard ആൽബി
ചിലപ്പോള്‍ മുമ്പ് എഴുതിയ, വായിച്ച കുറെ കഥാപാത്രങ്ങള്‍ ഇങ്ങനെ ഇടയ്ക്ക് വന്നു മുഖം കാണിച്ചുകൊണ്ടിരിക്കും എന്‍റെ ആല്‍ബിച്ചായാ. പിന്നെ ആണിനേയും പെണ്ണിനേയുമൊക്കെപ്പറ്റി താങ്കള്‍ പറഞ്ഞത് കിറുകൃത്യമായിരുന്നു. ജയന്തീടെ അഭിപ്രായമല്ലേ അത്. ടെയ്ക്ക് ഇറ്റ് ഈസി.
അതെ ജയന്തിയുടെ ആണു.ഇവർ ഇങ്ങനെ ആണു എന്ന് ക്യാറ്റഗറൈസ് ചെയ്യുന്ന മെന്റാലിറ്റി മാറണം. ഇവിടെ കാഴ്ചപ്പാട് ആണു പ്രശ്നം.അത് മാറേണ്ടിയിരിക്കുന്നു. അതെ ഞാൻ ഉദ്ദേശിച്ചുള്ളൂ.
സൂപ്പർബ് സ്റ്റോറി സ്മിത ജീ.വെൽകം ബാക്ക്.????
താങ്ക്യൂ ഡിയര്‍ ജോസഫ്
ചേച്ചി, രാജാവും ചേച്ചിയും തിരിച്ചു വന്നതിൽ അതിയായ സന്തോഷം. കഥ വായിച്ചിട്ടില്ല. വായിച്ചിട്ടു വീണ്ടും വരാം...
ലാലേട്ടാ... (അയ്യോ ഇത് ഞാനല്ല.. സത്യായിട്ടും കഥ കണ്ടില്ല... നോക്കട്ടെ ട്ടാ)
പതുക്കെ മതി എന്റെ സിമോ ണാ... തെറി അത്രേം നേരം വൈകി കേട്ടാൽ മതീലോ...
ഹഹഹ...ശരിയാ
@ലാലേട്ടാ... ഹാജർ.
@മാഡി കാര്യം ശരിതന്നെ. പക്ഷെ രാജയുടെ കഥ കാണുന്നില്ല.
ചുമ്മാ കൊതിപ്പിക്കാതെ കഥയിട് ഫഹദ്...എത്ര നാളെന്നു വെച്ചാ ഇങ്ങനെ??
ഇടും... അത് എളുപ്പം കൊണ്ടൊന്നും പിടി തരണ മുത്തല്ലാ.... ഓൻ നമ്മളെ പറ്റിച്ചു മുങ്ങി നടക്കുന്നൊരു മുങ്ങാം കുരുവി ആണ്... യുവതുർക്കിക്ക് ഒരു സമ്മാനം കൊടുക്കണം.. അത്.... വരട്ടെ.. "കാലം പ്രതീക്ഷസ്വ:"
ആദ്യം കഥയിടട്ടെ. സമ്മാനം പിന്നെയല്ലേ
പ്രിയ സ്മിത, നീയും രാജാവും തിരിച്ചു വന്നപ്പോൾ മനസ്സിനൊരു സുഖം. എന്തോ മിസ്സിംഗായ പോലെ തോന്നിയിരുന്നു. ഈ കഥ ഒരിതിഹാസമാവുമോ? ജയന്തിയുടേയും ദേവുവിന്റേയും വർണ്ണനകൾ കലക്കി. അതുപോലെ ജോസേട്ടനുമായുള്ള കമ്പി ഡയലോഗുകളും അപാരം. ഏതായാലും നല്ല ഞെരിപ്പൻ "പീസ്" കഥകൾക്കായി കാത്തിരിക്കുന്നു. സ്വന്തം ഋഷി
ഋഷിക്ക് ഒരു പത്മവ്യൂഹാനുഭവമുണ്ടായത് എന്നെ വിഷമിപ്പിച്ചിരുന്നു. ഒറ്റയ്ക്ക് പോരാടുന്നയാളുടെ വിഷമം എനിക്കറിയാം. എന്ന് വെച്ച് ഒരു ജാന്‍സി റാണിയായി സ്വയം പ്രഖ്യാപിക്കുകയല്ല. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യത്തെ കല്ലെറിയട്ടെ എന്ന കാരുണ്യവാന്‍റെ ശബ്ദത്തിന് കാതോര്‍ക്കുന്ന പാവം തന്നെയാണ് ഞാന്‍. എങ്കിലും കല്ലേറുണ്ടാവുമെന്നറിയാം. മുഖം പൊത്തി, പരാജയം പ്രഖ്യാപിച്ച്, കല്ലേറ് വാങ്ങുന്ന സിസിഫസിന്‍റെ നിഴലില്‍ നിന്ന്, തീട്ടൂരങ്ങളെയും ശാസനകളെയും ഭയത്തോടെ നോക്കി തലകുനിച്ച് ഇവിടെ നില്‍ക്കാനാണ് തീരുമാനം.
ഒരു കാര്യം സൂചിപ്പിക്കാൻ വിട്ടുപോയി. ആദ്യം ജയന്തി പറഞ്ഞുതുടങ്ങിയ കഥ പെട്ടെന്ന് മൂന്നാമന്റെ വീക്ഷണത്തിൽ നിന്നായപ്പോൾ ഒന്നന്ധാളിച്ചു. ആരോടും പോരാടാൻ എനിക്കും താല്പര്യമില്ല. അല്പം വിഷമം തോന്നിയപ്പോൾ ഒന്നുരണ്ട് കമന്റുകൾ ഇട്ടു എന്നേയുള്ളൂ. വാഗ്വാദങ്ങൾ സമയം പാഴാക്കലും വെറുതെ ഒള്ള മൂഡില്ലാതാക്കലുമാണ്. പിന്നെ മാസ്റ്ററുടെ പക്വതയുള്ള പ്രതികരണങ്ങൾ വായിച്ചപ്പോൾ ഇതിലൊന്നും വലിയ കാര്യമില്ലെന്നും ഇഷ്ടമില്ലാത്തതിനെ അവഗണിക്കണമെന്നും തോന്നി. വാദപ്രതിവാദങ്ങൾ, മോശമായ രീതിയിലുള്ള ഇടപെടലുകൾ ഇതെല്ലാം മനസ്സിന്റെ ശാന്തി നശിപ്പിക്കും. ഋഷി
Last sentence kekkumbo... Ithaa enikkee risheene (yyo.. Gurune angane peru vilikkan paduo aavo) bhayankara bhayankara ishtam... ?????????
Rishivaryaaaaa... Ividathe karyangalokke onnu sariyakkeett njan ankd etha tta.. Nammakkinnu super super dhyanam koodanam... Innu chillam valikkanulla permission guruvinu thannirikkunnu.. Kooppukaikalode Aruma sishya Simonananda mayi.
പ്രിയ ശിഷ്യേ, ശരിക്കും നീയെന്റെ ആശാട്ടിയാണ്. തല്ക്കാലം ചിലമില്ല. അപ്പോൾ സോമയാവാം. പിന്നെയെല്ലാം പറഞ്ഞപോലെ. ഋഷി
പഴയതൊക്കെ മറന്നു വീണ്ടും മുന്നോട്ട് ചിന്തിക്കൂ
സ്മിതേ(ച്ചീ)..... സൂപ്പർ...... ????
പൊളിച്ചു സ്മിത മേഡം.. തിരിച്ചു വന്നതിനു ഒരുപാട് നന്ദി..
അങ്ങനെ ഒന്നുമില്ല ഫഹദ്....ഇവിടെ ഉണ്ട് ഇനി...
Please
പ്ലീസ് എന്തിനാണ്??
വെർതേ... താഴെ ഇട്ടതാ.. ഓടി മേലെ ക്കേറി.. കള്ള സോറി..
Vanamaala vannallo vanamaala vannallo vasthra varnnangalkku sobha koottaann... ????????? Welcome back chundariiiii Vykittu pedakkaa ttaaaa... ?
മംഗ്ലീഷിന് ആഗോള വിലക്കുണ്ട്. നിയമാവലിയില്‍ ഉണ്ട്. തോക്കാല്‍ സ്വയം വെടിവെച്ച് കൊല്ലപ്പെടുന്നത് ആരോഗ്യത്തിനു ഹാനികരം എന്നും തോക്കില്‍ എഴുതി വെച്ചിട്ടുണ്ട്. സ്റ്റാറ്റ്യൂട്ടറി വാണിംഗ് ആയി.
നിർത്തി... നിർത്തി... ഇനി ബീഡി ഇല്ല... സിഗറേറ്റാ നല്ലത് ത്രേ.....
സ്മിതേച്ചീ.. (വിളിച്ചു ശീലിച്ചു പോയി.. ഇപ്പോഴും അങ്ങനെ വിളിക്കാനാണിഷ്ടം) കഥ വായിച്ചില്ല.. വായിച്ച് അഭിപ്രായം പറയാം.. അതിനു മുൻപ് പുതിയ കഥയുമായുള്ള ഈ തിരിച്ചു വരവിനു എല്ലാ ആശംസകളും.. കുറച്ചു ദിവസമായി ചേച്ചീടെ കഥ കാണാതെ ഒരു മൂടില്ലാരുന്നു... ഇപ്പൊ ഒരുപാട് സന്തോഷം.. സസ്നേഹം ദേവൻ
സ്മിതേച്ചീ.. ഛെ ഈ വിളി വായീന്നു പോണില്ലല്ലോ... എന്നെക്കാൾ പ്രായം കുറഞ്ഞയാളെ ചേച്ചീന്നൊക്കെ വിളിക്കാൻ.. ഛെ.. അതങ്ങനെ കെടക്കെട്ടെ അല്ലേ.. ഹൂസ്... കഥ സൂപ്പർ... ടൈറ്റിലിലെ കഥാപാത്രം വന്നില്ല... അപ്പൊ പിന്നെ ഇതൊരു കഥാസരിത്സാഗരമായിരിക്കും... എന്തായാലും ശിശിരപുഷ്പം ഇതുവരെ വായിച്ചു തുടങ്ങാത്തത്തിന്റെ കേടു ഞാനീ കഥയിൽ തീർക്കും... സ്മിതയും സിമോണയും.. രാജാവും ഋഷിയും മാസ്റ്ററും കിച്ചുവും ജോയുമൊക്കെ(ആരെയെങ്കിലും വിട്ടുപോയോ ആവോ) ഈ സൈറ്റിലെ നമ്മടെ സ്വന്തമല്ലേ... നിങ്ങടെ കഥവായിക്കുന്ന ഒരു ത്രിൽ... അനുപമം... സ്നേഹത്തോടെ ദേവൻ
നീ വിളിച്ചോടാ ദേവാ. ഞാനും ഇവളേക്കാൾ വയസിന് മൂത്തതാ. അതോണ്ട് ഞാൻ ടീ ചേച്ചി എന്നേ വിളിക്കാറ്.
കള്ള കിന്നരാ... വെച്ചിട്ടുണ്ട് ഞാൻ... വഴിയേ തരാം.
സിമോണ, അരുത്!!! ആശാന്‍ ഒരു പൊതു "മുതല്‍" ആണ്.
ആശാനൊരു മൊതലാണ്... ആശാനേ ഞാൻ തേക്കിൻ കാട്ടിലിട്ട് വട്ടം ചുറ്റിച്ചിരിക്കും... ശത്യം... ആഷെഡാ... ശത്യം... ആഷെഡാ.. ശത്യം..
അമ്പടാ പുളുസു, ഇമ്മിണി പുളിക്കും. പിന്നെ, ഞാൻ നിന്ന് തന്നിട്ട് വേണ്ടേ. പൂരപ്പറമ്പില് ആനയിടഞ്ഞാ ഓടണേക്കാൾ സ്പീഡിലോടിക്കളയും ഞാൻ.
ഹഹഹ അല്ലെങ്കിലും ആങ്ങളമാര്‍ വയസ്സിനിളയത് ആണേലും എടീ ചേച്ചി എന്ന് വിളിക്കുന്നതാ ദേശീയ നിയമം!
അത് ഞ്യായം
@ദേവന്‍ മതി മതി...അങ്ങനെ തന്നെ വിളിക്കുന്നതാണ് കേള്‍ക്കാന്‍ ഇഷ്ടം. കഥാസരിത് സാഗരമോ? ഈശ്വരാ! അങ്ങനെയൊന്നും പറയല്ലേ....ഭാഷയെ സ്നേഹിക്കാന്‍ മനസ്സിന് കൊടുത്ത ആദ്യത്തെ പച്ചില വളമാണ് ആ ഗ്രന്ഥം. വലിയ എഴുത്തുകാരുടെ കൂട്ടത്തില്‍ ആണ് എന്നെയും പെടുത്തിയിരിക്കുന്നത്. ഉം...ക്ഷമിച്ചോളും ഈശ്വരന്‍. അവരും...!!!
ഏയ് അങ്ങനെ ഒന്നുമില്ല ദേവാ... നമ്മളെ ആരേലും വിലവെക്കുന്നുണ്ടോ എന്നറിയാനാ ഇടയ്ക്കിടെ ഇങ്ങനെ വരവും പോക്കും ഒക്കെ. ഇതില്‍ വിഷമിക്കുന്ന ഒരാളെയുള്ളൂ. ഡോക്റ്റര്‍ കുട്ടന്‍.
ഏഹ്... ആ വിഷമം മൊത്തം ആ പെരേര ഏറ്റെടുത്താ??? അപ്പം ഞങ്ങളൊക്കെ വിഷമിച്ചതോ?? അതെന്താ ചക്കപ്പൂജ്യോ??? ഋഷിവര്യാ അങ്ങിതു കേൾക്കുന്നില്ലേ????
അങ്ങനെ ചോദിക്ക് കാന്താരി... ആരോടും ഒന്നും parayaathoru പോക്കാ എത്ര വിഷമിച്ചു എന്നറിയാമോ.. "ചേച്ചി" എന്നു വിളിച്ചത് ആ സ്ഥാനം തന്നുകൊണ്ട് തന്നെയാണ്.. എന്നിട്ടും nsmmalodonnum ഒരു വാക്ക് പോലും പറഞ്ഞില്ല...???
ആ ന്നേ... ഇപ്പം നമ്മളെ ഒന്നും വേണ്ടാണ്ടായി... ഞാൻ പോവാ.. എന്റെ പാട് നോക്കീട്ട്..
ആ... എന്തുചെയ്യാനാണ്? കുടലെടുത്തു കാട്ടിയാൽ വാഴനാരാണെന്നു പറയുന്ന സ്മിതയെന്ന കശ്മലഹൃദയയോട് എന്തു പറയും സിമോണേ?
നിങ്ങളെന്തിനാ ഋഷിവര്യാ കൊടലെടുത്ത് കാണിച്ചേ? ബോട്ടി വെയ്ക്കാനാണോ?
ഒന്നും പറയണ്ട ഗുരോ... ഈ സ്മിതാമ്മയും ആശാനുമൊക്കെ കുമ്പിടീടെ ആൾക്കാരാണ്.. ശിഖയിൽ പത്മദളം വിരിയിച്ച നമ്മക്ക്..... (ശ്ശേ... ഇതൊക്കെ എന്ത്????)
വായിച്ചു, തിരിച്ചെത്തിലോ അതന്നെ കാര്യം. എന്താ എങ്ങനെയാ എന്നൊന്നും അറിയില്ല പക്ഷെ പോകാൻ തീരുമാനിച്ചു എന്ന് കേട്ടപ്പോൾ ഒരു വിഷമം. അതോണ്ട് തന്നെ ഒരുപാട് സന്തോഷം ഇപ്പൊ.
ഏയ്...വല്ല വിലയുമുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാന്‍ ഇടയ്ക്കിടെ നടത്തുന്ന നമ്പര്‍ അല്ലേ ഇടയ്ക്കിടയുള്ള പോക്കും വരവും. ക്ഷമ ചോദിക്കുന്നത് കുട്ടന്‍ ഡോക്റ്ററോട് മാത്രം....
Good to see you back, Smitha. Will read the story later. Regards, ഋഷി
Dear Rishi, Why silly feuds matter in a digital seclusion is a question that I did not strive for addressing with maturity. If all had aped my way, writers here would have abandoned manufacturing digital porn products by now. I renew my word that hereafter the folly will never be repeated. Regards, Smitha.
കഴിഞ്ഞു... എന്റെ കംപ്യുട്ടർ വരെ നിന്നു.. ഗൂഗിൾ പണി നിർത്തി, ആൾക്കാരേം പിരിച്ചുവിട്ട്, കാശിക്ക് സന്യസിക്കാൻ പോയി.. ബിൽ ഗേറ്റ്സ് വീടിന്റെ കംപ്ലീറ്റ് വിൻഡോസും അടച്ച് വെന്റിലേഷൻ വഴി പുറത്തു ചാടാൻ ഏണി അന്വേഷിച്ചോണ്ടിരിക്കാണ്..... വാറൻ ബഫറ്റ് ഇനി മേലാൽ ഷെയർ മാർക്കറ്റിന്റെ പാടി ചെവിട്ടില്ലെന്നും പറഞ്ഞ് ശക്തൻ സ്റ്റാൻഡിലെ പട്ടാളം മാർക്കറ്റിൽ ചൊറീം കുത്തി ഇരിപ്പുണ്ട്.. സ്മിതാമ്മേടെ ഒരു കമന്റ് കണ്ടതിനാണ് ഇത്രേം ആളോള് നില തെറ്റി വീണതൊക്കെ... ആകെ ബാക്കി ഉള്ളേ നമ്മടെ ശശി തരൂർ അണ്ണനാണ് (ഓനെ ഓർമ്മിപ്പിച്ചെന് കടപ്പാട്: പീക്കുർണി)... പുള്ളീനെ ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ... ഇതിന്റ അർഥം കണ്ടുപിടിച്ചിട്ടേ ഇനി കാര്യോള്ളു. അങ്ങനെ വിട്ടാ പറ്റൂലല്ലോ..
ഓഹോ ...അത് ശരി...!!
നുമ്മടെ പി സി ജോർജ് ശബരിമല വിഷയത്തിൽ പറഞ്ഞ ഇംഗ്ലീഷും പിന്നെ ദാ ഇതും ആണ് ഓർമ്മ വരുന്നതു. ha!ha!ha! I am the answer...Kilometres and kilometres.. in these days of degenerating decency of Miami beach to Washington DC when diplomacy and duplicity become interchangeable from complicated America to America!! " "You talk too much...I kick your face and get out...You talking nonsense in the house of my wife mother and father!! Uncle him send out..outhouse..go..go away.." "Go away stupiddddddu....In this house of my wife and daughter, you will not see any minute of the today.... get out house... Erangippodaaa.."
എന്റമ്മോ... ഇത് ആ സിൽമാ മൊത്തം പഠിച്ചു വെച്ചേക്കാണല്ലോ..
ഇത് കൊള്ളാലോ...പി സി അപ്പോള്‍ ആളൊരു സംഭവം ആണ്! അല്ലെ?
ഈശോയെ ശശി തരൂർ കമ്പിക്കുട്ടനിൽ വന്നു സ്മിത എന്ന പേരിൽ കഥ എഴുതുന്നോ .. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലേ .. അണ്ടർ സെക്രട്ടറി ആകാൻ മത്സരിച്ചെങ്കിലും അന്തർ അത്ര ശരിയല്ല അല്ലെ നമ്മളെ പോലെ തന്നെ
ഇത് മനസ്സിലായില്ല നകുലന്‍ ചേട്ടാ...ഹഹ
വെൽക്കം ബാക്ക്. സെക്കന്റ് ഞാൻ ആയിക്കോട്ടെ.ബാക്കി ഇനി വായിച്ചിട്ട്.അപ്പൊ എങ്ങനാ കാര്യങ്ങൾ ഇവിടെ ഒക്കെ തന്നെ കാണുമല്ലോ അല്ലെ. ശിശിരപുഷ്പം 18 എന്ന് വരും
പ്രിയ ആല്‍ബി.... താങ്ക്യൂ... ശിശിരം 18 ഉടനെയിടാം....
ആദ്യം ഞമ്മള് തന്നെ ആയിക്കോട്ടെ.. ഒന്ന്
Fahaduuuu.. Katha...??? ???
Oru kathayenkilum
Please ind tta..
Katha iduo muthe nee???
Ssedaa Ee reply button theeranillallo..
Ini inikku vayya.. Sulpyam
Oru try koodi.. Smithaammede wall alle. Aarum onnum parayoola.
??? Success..
നീ സക്സസ് എന്ന് പറഞ്ഞത് ഏത് അര്‍ഥത്തിലാ?
@സിമോണ ഹ്മം...വാളില്‍ കേറി വാള് വെക്ക് അപ്പം കാണാം
@സിമോണ മുത്തോ??? ആര്??
Nammade fahaduttan.. Nammude muthalle.. Yuva Thurkki kuttan
Success aayatharnnu.. Pakshe pinnem kayyinnu poyille.. ?
കഥ ഓൺ ദി വേ.. അവസാന മിനുക്കുപണിയിൽ ആണ്..
ചുമ്മാ കൊതിപ്പിക്കാതെ കഥയിട് ഫഹദ്…എത്ര നാളെന്നു വെച്ചാ ഇങ്ങനെ??
????? Cheatinggggggg
എഹ് ആര്?? എപ്പോ ?
Innee roomil njanoru Taj mahal paniyum..
@സിമോണ താജ്മഹൽ പണിയുന്നതൊക്കെ കൊള്ളാം.. ഷാജഹാന്റെ പ്രിയതമ ഉറങ്ങുന്നത് അതിനുള്ളിലാണ്.. അത് മറക്കണ്ടാ..
ഞാനും... തുർക്കിക്കുട്ടാ... ഇന്നിവിടാ ഒറക്കം...ട്ടാ
പ്രിയ ഫഹദ്....നന്ദി
#me too
സ്മിതേച്ചീ...... തുടക്കം തന്നെ പൊളിച്ചൂട്ടാ...... ????