← Back to ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 11 [SmiTHA]

Comments

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി [SmiTHA] · approved reader discussion

?MR.കിംഗ്‌ ലയർ? • 2019-12-02 19:59

സ്മിതമ്മേ,

         ഞാൻ റാണി....റാണി എന്ന് വിളിക്കുന്നത് ഇതൊക്കെ കൊണ്ട. ഇങ്ങനെ ഒക്കെ എഴുതാൻ എന്റെ സ്മിതമ്മയെ കൊണ്ടേ സാധിക്കു. അധികം വാക്കുകൾ കുത്തിനിറച്ചു ബോർ ആകുന്നില്ല, അപ്പൊ I AM WAITING......

സ്നേഹപൂർവ്വം
സ്വന്തം
MR. കിംഗ് ലയർ

Smitha • 2019-12-02 21:23

എന്താണ് ഞാൻ പകരം പറയുക പേരിൽ മാത്രം "നുണ" എന്ന പദമുള്ള സുഹൃത്തേ? സന്തോഷം, നന്ദി, സ്നേഹം എന്നീ മൂന്നു വാക്കുകളൊഴിച്ച്?

കഥയെ ചേർത്ത്  പിടിച്ചതിൽ വീണ്ടും വീണ്ടും ആ  വാക്കുകൾ ഞാൻ ആവർത്തിക്കുന്നു.

സസ്നേഹം,
സ്മിത..

Mallu story teller • 2019-12-02 16:02

Onnum parayanilla....Namichu ???

Smitha • 2019-12-03 07:32

Thank you so much dear friend.

നന്ദൻ • 2019-12-02 14:09

ദൊഹ്മേലി താഴ്‌വരയിൽ  സൂര്യപ്രകാശമേൽക്കാൻ വിടർന്നു തരിക്കുന്ന അറേബ്യൻ പാരിജാതം..the arabian magic mulla.. അത് മറ്റാരുമല്ല സ്മിത ചേച്ചി.. നിങ്ങൾ തന്നെയാണ്.

ഖൈബർ പഖ്‌തൂൺവായുടെ മലമുടികളിൽ, ആകാശം മുട്ടുന്ന പനമരങ്ങളിൽ മലക്കുകൾ ആർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് അറിയുമോ നിനക്ക് എന്റെ പ്രിയനേ?

എത്ര സുന്ദരമാണ് ആ വരികൾ ഇതിനു മുൻപ് സച്ചിതാനന്ദന്റെ ചില അറബി സാഹിത്യ പരിഭാഷകളിൽ മാത്രം ആണ്‌ ഇതിന് തുലോം താഴെ നിൽക്കുന്ന വരികൾ ഞാൻ കണ്ടിട്ടുള്ളത്…

നമിച്ചു പൊന്നെ ♥️♥️

അസ്‌ലം ആലുഗോബിയിൽ മുക്കി സാഹിബയ്ക് കൊടുത്ത ചപ്പാത്തിയിൽ പോലും പ്രണയത്തിന്റെ മധുരം…

സ്മിത ചേച്ചി… നിങ്ങൾ രാജകുമാരി തന്നെയാണ്….

കൂടുതൽ എന്തെങ്കിലും പറയാൻ…എന്റെ തൂലികയും അറിവുകളും പരിമിത മാണ്…

എഴുത്തിന്റെ രാജകുമാരിക്… ♥️♥️എല്ലാ ഭാവുകങ്ങളും…

സ്നേഹത്തോടെ ??

♥️നന്ദൻ♥️

Smitha • 2019-12-02 19:49

പ്രിയ നന്ദൻ...

എന്റെ കഥയിൽ ഭംഗിയുള്ള വാക്കുകൾ ഉണ്ടെന്നു നന്ദൻ പറയുന്നു.
സത്യത്തിൽ ഭംഗിയുള്ള വാക്കുകൾ എവിടെയാണ് കൂടുതൽ?
എന്റെ കഥയിലോ നന്ദന്റെ അഭിപ്രായത്തിലോ?
മാത്രമല്ല എന്തൊക്കെയാണ് പറയുന്നത്?
സച്ചിദാനന്ദൻ എന്ന കവിയെപ്പറ്റി പറയുന്നു.
അദ്ദേഹം തന്നെ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ "കാക്റ്റസ്" എന്ന കവിത ഇടയ്ക്കിടെ ഓർത്തുരുവിടുന്ന എനിക്ക് നന്ദന്റെ വാക്കുകളിലൂടെ വീണ്ടും അദ്ദേഹത്തെക്കുറിച്ച് കേട്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരാവേശം!

സത്യത്തിൽ നമ്മൾ വളരെയേറെ തെറ്റിദ്ധരിക്കുന്ന ഒരു നാടാണ് പാക്കിസ്ഥാൻ. തീർച്ചയായും അവിടെയുള്ള രാഷ്ട്രീയവും മതപരതയിലൂന്നിയ ഭീകരവാദവും ലോകത്തിന് അർബുദമാണ് എന്നഭിപ്രായപ്പെടുന്നവരിൽ മുൻ നിരയിൽ തന്നെ ഞാനുണ്ട്. എന്നാൽ ഭംഗിയുള്ള മനുഷ്യർ, ഭൂവിഭാഗങ്ങൾ, സംഗീതം, ഭക്ഷണം, ആതിഥ്യമര്യാദയൊക്കെ ജീവിതത്തിൽ പകർത്താൻ പോന്ന പാഠങ്ങൾ സമ്മാനിക്കുന്നവയാണ്.

ആ പശ്ചാത്തലത്തിൽ ഒരു കഥ വരുമ്പോൾ അതിന്റെ സ്വീകാര്യതയെക്കുറിച്ച് എനിക്കിപ്പോഴും ആകാംക്ഷയുണ്ട്.

പറഞ്ഞ എല്ലാ നല്ല വാക്കുകൾക്കും ഒരുപാട് നന്ദി.
കഥ വായിച്ചു.

അതിന്റെ അഭിപ്രായം അവിടെയുണ്ടാകും.

സ്നേഹപൂർവ്വം,

സ്മിത.

നന്ദൻ • 2019-12-02 21:01

എനിക്കറിയുന്ന ഒരു പാകിസ്ഥാൻ കാരനായിരുന്ന അസ്‌ലം അൻസാരി ഉണ്ടായിരുന്നു എന്റെ ചില യാത്രകളിൽ അദ്ദേഹം ഡ്രൈവർ ആയിരുന്നു... ആളുടെ ഭാര്യയുടെ പേരു പക്ഷെ സാബ മിർഹാ  എന്നായിരുന്നു ..നന്നായി പെരുമാറുന്ന..സ്നേഹമുണ്ടായിരുന്ന രണ്ടു പേര്..  ഇന്നും ഒരു ഗൾഫ് നാട്ടിൽ അയാളുണ്ട്.. ഒരു ഹോസ്പിറ്റലിൽ ഡ്രൈവർ ആയി... ഈ കഥയുടെ ആദ്യത്തെ വരി കണ്ടപ്പോൾ അയാളെ ഓർമ വന്നു.

Smitha • 2019-12-02 21:27

എന്റെ കഥാപാത്രം താങ്കളുടെ സൗഹൃദങ്ങളെ ഓർമ്മിപ്പിക്കുന്നതിനു കാരണമായെങ്കിൽ, എന്റെ കഥ തീർച്ചയായും നല്ല കഥ തന്നെയാണ് എന്ന് ഞാനും പറയും....

നന്ദൻ • 2019-12-02 21:12

തീർച്ചയായും ചേച്ചി പറഞ്ഞ പോലെ.. പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ ഭീകര വാദവും തീവ്ര വാദവും ഒരു വശത്തു നിൽകുമ്പോൾ...

അവരുടെ ആദിത്യ മര്യാദയും സ്നേഹവും.. സംഗീതവും നല്ല ഭക്ഷണവും.. സുന്ദരന്മാരും സുന്ദരികളും..പ്രവാസിയായ എനിക്കും അനുഭവവേദ്യമായ കാര്യങ്ങൾ തന്നെയാണ്...

ഇവിടെ ചേച്ചിയുടെ കഥകൾക്കു കിട്ടാത്ത സ്വീകാര്യത വേറെ ആരുടെ കഥകൾക് കിട്ടാനാണ്... ഇങ്ങനെ വ്യത്യസ്തമായ തീമുകൾ വേറെ എവിടെയാണ് ഉള്ളത്..

തുടരുക.. എല്ലാവിധ ഭാവുകങ്ങളും..

സ്നേഹത്തോടെ
നന്ദൻ

Smitha • 2019-12-02 21:24

Thank you very much Nandan...Its really very kind of you to speak like this...

Simona • 2019-12-02 13:41

സ്മിതാമ്മോ…..

സത്യത്തി ആദ്യായിട്ടാണ് ഒരു ത്രില്ലറു കഥ ഒറ്റ ഇരിപ്പിന് വായിക്കണത്.. സീരിയയസ്സായിട്ടും വായിക്കാൻ വേണ്ടി ഇരുന്നതല്ല..

രാവിലെ ചുമ്മാ ഈ വഴിക്ക് വന്നപ്പളാ സ്‌മിതമ്മേടെ പേര് ആദ്യം കെടക്കണ കണ്ടതേ…
അപ്പൊത്തന്നെ കേറി കമന്റി… പക്ഷെ എന്നെക്കാളും പണിയില്ലാത്ത വേറൊരാൾ അതിനേക്കാളും മുമ്പ് കേറി കൊത്തിക്കാണും ന്ന് വിചാരിച്ചില്ല…?????
ആ.. അതുപോട്ടെ….(മിക്കവാറും ഒരു കുഞ്ഞു ചീത്തക്കുള്ള വഴിമരുന്നാ ഇട്ടേക്കണത്)

ത്രേസ്യാകുട്ടീടെ കൂടെ ആശൂത്രീലായിരുന്നു.. രണ്ടു പ്രാവശ്യം നഴ്‌സും കുട്ടികൾ വന്നത് അറിഞ്ഞില്ല…
തൊട്ടു വിളിച്ചപ്പോ….. "ആരാ???  എന്താ???  ഇത് പൊതുവഴിയല്ല…."  ന്നുള്ള  മട്ടിലുള്ള എന്റെ നോട്ടം  കണ്ടപ്പോ അവറ്റോള് അന്തിച്ചു കാണും…
പറയാൻ പറ്റൂലല്ലോ.. ഞാനിപ്പം കറാച്ചീലാണെന്ന്…

സത്യായിട്ടും അത്രയ്ക്ക് കണ്ണെടുക്കാൻ പറ്റാത്ത ത്രില്ലിംഗ് മൊമെന്റ്‌സ്‌ ആയിരുന്നു ട്ടാ…
സൂപ്പറായിട്ടുണ്ട്……

ആദ്യത്തെ പീസ് കണ്ടപ്പോ ആ പെണ്ണ് വല്ല വനിതാ പോലീസും ആവും ന്നാ  ഞാൻ വിചാരിച്ചേ…
അസ്‌ലത്തിന്റെ പീച്ചാംകുഴലിന്റെ കാര്യം ഇന്ന് പോക്കാ… ന്നുള്ള ആലോചനയിൽ കള്ളച്ചിരി ചിരിച്ചാ അതൊക്കെ വായിച്ചത്…
പക്ഷെ എന്റെ ഒടുക്കത്തെ ബുദ്ധി വെറുതെ ആയിപ്പോയി…
എഴുതണത് എന്റെ ട്വിസ്റ്റാമ്മ ആണെന്ന് ഒരു  നിമിഷം മറന്നതാ…
എന്നെ ചതിച്ചതാ എന്റെ  പേട്ട ബുദ്ധി…

എന്നാലും സംഗതി അടിപൊളി ആയിരുന്നു ട്ടാ.. ഹോസ്പിറ്റലിൽ ആണെന്നോർക്കാണ്ടേ എനിക്ക് വെറുതെ നാണം വന്നുപോയി.. (സത്യായിട്ടും വന്നു.. )

ഇത്രേം സുഖിപ്പിച്ചില്ലേ…
ഇനി എന്റെ ഒരു മനഃസമാധാനത്തിന് രണ്ടു കുറ്റം കൂടി പറഞ്ഞേക്കാം…

സംഗതി ഒരു കാര്യോണ്ട്…
ഓരോ പ്ലോട്ടിലും ഇത്രയധികം ലോകപരിചയോം ഓരോ വരികളിലും ഇത്രയ്ക്കും തീക്ഷ്ണമായ ഭാവവൈവിധ്യങ്ങളുമൊക്കെ എഴുതുന്ന സ്മിതാമ്മേനെ രണ്ടു കുറ്റം പറയുമ്പോ മനസ്സിന് കിട്ടുന്നൊരു സുഖം ണ്ടല്ലോ…
ശ്യോ…. സത്യത്തിൽ അതൊരു വല്ലാത്ത സുഖം തന്ന്യാണ് ട്ടാ…

ഇനിക്കും വേണം ആ സുഖം….
ആഹാ.. അങ്ങനെ വിട്ടാ പറ്റൂല്യല്ലോ...

രണ്ടു കുറ്റം പറഞ്ഞിട്ടെന്നെ കാര്യം…

രണ്ടാം പേജിലെ ആദ്യ "ശ്യേ.."
സത്യായിട്ടും അത് കണ്ടപ്പോ ഞാനും ശ്യേ ന്നു പറഞ്ഞു… ഇത്രേം പൗരുഷമുള്ള അസ്‌ലത്തിന്റെ ചുണ്ടിൽ ന്ന് ആ ശ്യേ വരണ കണ്ടപ്പോ…..
ഈ സ്മിതാമ്മേടെ ഒരു കാര്യം ന്നോർത്ത്..
ഛെ!!! ന്നൊന്നു മാറ്റിയെഴുതാൻ പോലും മടി… ഇങ്ങനെ മടി ഒന്നും പാടില്ല…
വല്ലപ്പഴും ഇവിടെ എഴുതുന്ന സൂപ്പർ എഴുത്തുകാരുടെ കഥകളൊക്കെ ഒന്ന് വായിക്കണം കേട്ടോ…
അപ്പോ നല്ല അറിവൊക്കെ കിട്ടും…
എങ്ങന്യാ കഥ എഴുതണ്ടേ ന്നൊക്കെ...

എന്നാലും പതിനാറാം പേജിന്റെ അവസാനത്തില് വന്ന ആ "ശ്യേ"....
അതാണെന്റെ പൊന്നൂ ശരിക്കുള്ള ശ്യേ…. സാഹിബെടെ മൊത്തം നാണം മിക്‌സായി നനഞ്ഞു കുഴഞ്ഞ ഒരു ഒന്നൊന്നര ശ്യേ….
സൂപ്പർ വിഷ്വൽ… ????
അത് കേട്ടപ്പോഴാ എനിക്ക് ആശൂത്രീൽ ഇരുന്നു നാണം വന്നേ…
☺️☺️☺️☺️

അപ്പോ ഇപ്പൊ ഇത്രേ ഒള്ളു ട്ടാ…
ബാക്കി പിന്നേക്ക്…

സ്മിതാമ്മേടെ
സിമോണ

മന്ദൻ രാജാ • 2019-12-02 14:30

അവിടെ ഓട് ചൗക്കിദാർ ഉണ്ടെന്നും

മന്ദൻ രാജാ • 2019-12-02 14:32

എന്നെക്കാളും പണിയില്ലാത്ത വേറൊരാൾ അതിനേക്കാളും മുമ്പ് കേറി കൊത്തിക്കാണും ന്ന് വിചാരിച്ചില്ല…?????
ആ.. അതുപോട്ടെ….(മിക്കവാറും ഒരു കുഞ്ഞു ചീത്തക്കുള്ള വഴിമരുന്നാ ഇട്ടേക്കണത്)

തോമ ക്ഷമിക്കാൻ പഠിക്കുകയാണ് ..
രോഷം തണുപ്പിക്കാനുള്ള ആളില്ലാത്തതിനാൽ മാത്രം

Smitha • 2019-12-02 16:59

കാലം ചെയ്ത മാർ പ്രകോപിതൻ മേത്രോപ്പൊലീത്ത

സിമോണ • 2019-12-02 14:47

????
ഈ തോമക്കുട്ടി ഡീസന്റാണ് ന്ന് എനിക്കറിയാലോ...
അതല്ലേ ധൈര്യായി എഴുതീത് അങ്ങനെ...

എന്നാലും എന്തേലും ഒരു കുഞ്ഞു പൊട്ടാസ് ഞാൻ പ്രതീക്ഷിച്ചോണ്ടു തന്നെയാ എഴുതിയെ ട്ടോ...  ☺️

alby • 2019-12-02 15:34

പരുന്തും കുട്ടീ നിന്റെ ചാൻസ് പോയതിന്റെ അസൂയ, കുശുമ്പ് അതല്ലേ ആദ്യ വരികളിൽ....

പാവം രാജ

പിന്നെ സ്മിതമ്മ ട്വിസ്റ്റ്‌ ന്റെ ആളെന്നറിഞ്ഞൂടെ സിമ്മു.... നമ്മൾ എന്തേലും വിചാരിക്കും,ഓപ്പോസിറ്റ് ആവും നടക്കുക....പെട്ട ബുദ്ധി തന്നെ അല്ലാതെന്തു.... ഈ എനിക്കും....

ഒരുകാര്യം വിട്ടുപോയിരുന്നു.ഒരു ലോകം മനോഹരമായ രീതിയിൽ കഥയിലൂടെ വായനക്കാരുടെ മനസ്സിൽ വരച്ചിട്ട ചേച്ചി കീ ജയ്.തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
അവരുടെ കാറിൽ അവർക്കൊപ്പം എന്റെ മനസ്സും അതിലൂടെ സഞ്ചരിക്കുകയായിരുന്നു.

ആൽബി

Smitha • 2019-12-02 16:53

പെട്ട ബുദ്ധിയല്ല , "പേട്ട്" ബുദ്ധിയാണ് ആൽബി...

സിമോണ • 2019-12-03 10:21

പാവം ആൽബിച്ചനെ സ്മിതാംമ്മ മനഃപൂർവം പേട്ട് ബുദ്ധി ന്നു വിളിച്ചു..
ഞാൻ കേട്ടതാ...
പക്ഷെ ആരോടും പറയില്ല..
ഭയങ്കര സീക്രട്ടായിട്ട് സൂക്ഷിക്കും..
പ്രോമിസ്...

alby • 2019-12-03 10:55

നീയറിഞ്ഞ സ്ഥിതിക്ക് ഇനി ആരോടും പറയണ്ട പരുന്തുംകുട്ടി
നീയ് സീക്രട്ട് ആയി സൂക്ഷിച്ചു വച്ചോളും എന്നറിയാം

Smitha • 2019-12-02 16:57

എന്ത് ഡീസന്റ്റ് ...?

തോമസ് കുട്ടീ വിട്ടോടാ എന്ന് പണ്ട് മുഖേഷ് പറഞ്ഞത് ഈ തോമസ് കുട്ടിയെ കണ്ടിട്ട് തന്നെയാണ്. മുഖേഷ് അങ്ങനെ പറയണമെങ്കിൽ...!!

alby • 2019-12-02 18:08

@ചേച്ചി.....

സോറി ടീച്ചർ....
തെറ്റിപ്പോയി.ഇനി തെറ്റിച്ചെഴുതില്ല
എന്തായാലും ടീച്ചർക്ക് കാര്യം പിടികിട്ടിയല്ലോ.

പഠിക്കാൻ വിട്ടപ്പോൾ ചൊവ്വേ പഠിക്കാതെ കളിച്ചുനടന്നു.ഞാൻ ഇതൊക്കെ കേൾക്കണം!!!

Smitha • 2019-12-02 19:54

@ആൽബി

ഞാൻ "പെട്ട" ബുദ്ധിയല്ല "പേട്ട്" ബുദ്ധിയാണ്, ആൽബി എന്നാണ് ഉദ്ദേശിച്ചത്. ആൽബിയെയല്ല കേട്ടോ. ആൽബി നല്ല സുന്ദര ബുദ്ധിയുള്ളയാളല്ലേ?

ആൽബിയ്ക്ക് മുമ്പ് ഒരു കോമ [,] ഇടാൻ മറന്നത് കൊണ്ടുള്ള മിസ്റ്റേക്ക് ആണ്!

സിമോണ • 2019-12-03 08:38

എന്ന്യാണോ സ്മിതാമ്മേ..

എനിക്ക് ഒടുക്കത്തെ ബുദ്ധിയാ ട്ടാ... 
ഞാൻ പുറത്ത് കാണിയ്ക്കാണ്ടാ..
നിങ്ങള് പേടിച്ചാലോ ന്നു വെച്ചിട്ട്..
?️‍♀️

സിമോണ • 2019-12-03 10:23

വിട്ടോളാൻ പറഞ്ഞത് തോമസൂട്ട്യോടല്ലേ...
അപ്പൊ തോമസൂട്ടി പാവാണെന്നല്ലേ അർത്ഥം..
അതാ ഞാനും പറഞ്ഞെ..

Smitha • 2019-12-02 16:59

ശ്യോ ..അതിങ്ങനെ പിന്നേം പിന്നേം പറയല്ലേ!! ആകെ നാറി നിക്കുവാണ് ...

alby • 2019-12-02 18:11

@സ്മിത

"ശ്യോ ..അതിങ്ങനെ പിന്നേം പിന്നേം പറയല്ലേ!! ആകെ നാറി നിക്കുവാണ് …"

ഇത് ആർക്കുള്ള മറുപടി ആണ്.നയം വ്യക്തമാക്കണം

Smitha • 2019-12-02 19:56

മന്ദൻ രാജാ
December 2, 2019 at 2:30 PM

അവിടെ ഓട് ചൗക്കിദാർ ഉണ്ടെന്നും
Reply

ഇതിനുള്ള റിപ്ലൈ ആണ്

Smitha • 2019-12-02 19:38

സിമോണാ...

അബ് വക്ത് ആഗയാ ആപ് സേ ബാത്ത് കർനേ കി...

സിമോണയിൽ നീയിട്ട കമന്റ്റിന് റിപ്ലൈ തരാത്തത് ആ കഥ പെട്ടെന്ന് ഹോം പേജിൽ നിന്ന് പോയിരുന്നു.
പിന്നെ അത് മറവിയുടെ ഭാഗമായിത്തീരുന്നു എന്ന ഫീലാണ് ഹോം പേജിൽ നിന്ന് കഥ മായുമ്പോൾ.

നമുക്ക് ദൈവങ്ങളെ മനസ്സിലായില്ലെങ്കിലും ദൈവങ്ങൾക്ക് നമ്മെ മനസ്സിലാവുമെന്ന് മുമ്പത്തേക്കാൾ കൂടുതൽ ചിന്തിക്കുന്നത് സൈറ്റിലെ ചിലരുടെ പ്രതികരണങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്.
അങ്ങനെ മനം മടുത്ത രണ്ട് പേരാണ് ചിലപ്പോഴൊക്കെ ഞാനും നീയും.
ആൾക്കൂട്ട ആക്രമണങ്ങൾ അപ്രതീക്ഷിതമായി വരുമ്പോൾ എനിക്ക് തണലായും വെളിച്ചമായുമൊക്കെ മറ്റുള്ളവരോടൊപ്പം   നീ വന്നിട്ടുണ്ട്.
അതോർത്ത് കൃതജ്ഞത അങ്ങനെ വല്ലാതെ വളരുമ്പോൾ എഴുതിപ്പോകുന്ന / എഴുതിപ്പോയ ഒരു കഥയാണ് അത്.

ഒരു കുടക്കീഴിൽ തിരിച്ചു നടക്കാൻ ശ്രമിച്ചിട്ടുണ്ട് നമ്മൾ.
ഉടലിനെക്കുറിച്ച് വിഹ്വലപ്പെടുന്നവർ സൈറ്റിലും ഉണ്ടെന്നത് എത്ര ബാലിശമാണ്. എഴുത്തിന്റെ പിമ്പിലെ ഉടൽ ആരുടേത് എന്നത് വലിയ പ്രശ്നമാണ്.
ആണോ? പെണ്ണോ? മരമോ? കല്ലോ? എന്നൊക്കെ.
സൈറ്റിലെ കഥകളിൽ എഴുതുന്നയാളുടെ വ്യക്തിത്വം എന്തിനു പ്രാധാന്യമുള്ളതാവണം എന്ന് ലിഞ്ചിങ് സൈക്കിക് ഉള്ളവർ ഒരിക്കലെങ്കിലും ഒന്ന് ചിത്തിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ഓർക്കാറുണ്ട്.
അയാൾ എഴുതുന്നതിനല്ലേ പ്രാധാന്യം?
അയാളുടെ വിരലുകൾക്ക് പ്രാധാന്യമുണ്ടോ?
കീബോഡിനു പ്രാധാന്യമുണ്ടോ?

തെറി വാക്കുകൾ, തനിപച്ചയായ അശ്ലീലങ്ങൾ ഏത് ഭീകര സ്വപ്നത്തിൽപ്പോലും സംഭവിക്കാൻ സാധ്യതയില്ലാത്ത മാരക ലൈംഗിക അതിക്രമങ്ങൾ ഒക്കെ പടച്ച് വിട്ട് പെർവെർഷനെ നിയന്ത്രിക്കുന്നവർ ആരാണ് എന്താണ് എന്ന് തിരയുന്നതിൽ എന്താണ് പ്രസക്തി എന്ന് ഇനിയും മനസ്സിലായിട്ടില്ല.
അങ്ങനെ ചിന്തിച്ചപ്പോൾ പലപ്പോഴും നേർക്കുനേരെയുള്ള യുദ്ധമുറയെ പരിഹസിക്കുന്നവരോട് എങ്ങനെ സംവദിക്കാതിരിക്കാം  എന്ന് ചിന്തിച്ചപ്പോഴാണ് "മഞ്ഞിൽ വിരുന്നെത്തിയ സിമോണ" എഴുതിയത്.

ഷഹാന പക്ഷെ അതൊന്നുമല്ല.
കുൽഭൂഷൺ സിങ് ജാദവിനെ ഓർത്തപ്പോൾ, ആ  മനുഷ്യന്റെ ജീവിതാവസ്ഥകളിലെ ഭീകരാനുഭവങ്ങളോർത്തപ്പോൾ ആണ് അതിന്റെ എഴുത്തിന്റെ തുടക്കം.
ഇടയ്ക്കുള്ള തിരക്കുകൾ വീർപ്പുമുട്ടിച്ചപ്പോൾ തുടങ്ങിയപ്പോഴുള്ള ആവേശം നിലനിർത്താനായില്ല.

പിന്നെ നീയൊക്കെ ഇങ്ങനെ പറയുമ്പോൾ, അതിലെ മധുരം കാതിൽ നിന്ന് ഉള്ളിലേക്ക് കടക്കുമ്പോൾ എങ്ങനെ തുടരാതിരിക്കും?

ശ്യോ!!

എന്തൊക്കെയോ പറഞ്ഞു....

പിന്നെ വരാട്ടോ...

സ്വന്തം സ്മിത...

സിമോണ • 2019-12-02 21:40

സ്മിതാമ്മേ...

സിമോണയിലെ കമന്റിന്റെ റിപ്ലൈ... അതിനു റിപ്ലൈ തന്നിരുന്നില്ല ല്ലേ..  സത്യത്തി ഒന്നുരണ്ടുപ്രാവശ്യം ആ ഫഹദൂനെ പൊരിക്കാൻ ഞാൻ ആ വഴി പോയെങ്കിലും സ്മിതാമ്മ റിപ്ലൈ ഇടാഞ്ഞത് ഞാൻ ശ്രദ്ധിച്ചില്ല ട്ടാ...

നന്നായി ഓർമ്മിപ്പിച്ചത്...

എന്താ മറുപടി ഇടാഞ്ഞേ???
എനിക്കെന്തോരം ഫീലിംഗ്‌സായി ന്നറിയോ???
ഞാൻ ഇന്നലെ ആകെ രണ്ടു തവി ചോറാ ഉണ്ടത്..   അതും വെറും മുട്ട ബുൾസയ്യും കൂട്ടീട്ട്...
ഒരു കഷ്ണം അച്ചാറും കൂടി തൊട്ടു നക്കീല്യ സങ്കടം കാരണം... ???
(ഒണക്ക മീനും ഇല്ലാരുന്നു)

എന്റെ പൊന്നമ്മച്ചി..
ആൾറെഡി സ്മിതാമ്മ പത്തമ്പതു പേജ് കഷ്ടപ്പെട്ട് എഴുതിയ കഥയ്ക്കാണ് ഞാനൊക്കെ ആകെപ്പാടെ രണ്ടോ മൂന്നോ പാര കമന്റ് എഴുതി ഞെളിയുന്നത്...
അപ്പൊ സ്മിതാമ്മേടെ പാർട്ട്‌ ആൾറെഡി കഴിഞ്ഞതാണ്.. അത് സ്മിതാമ്മ വളരെ ഭംഗിയായി ചെയ്തതുമാണ്..

പിന്നെ..
ലക്ഷക്കണക്കിന് ആളുകൾ വായിച്ചു തള്ളുന്ന കഥകളിൽ പലപ്പോഴും നല്ലതെന്ന് പറയാൻ സ്വല്പം സമയം ചിലവാക്കുന്നത് അപൂർവം ചിലരാണ് എന്നതിനാൽ അവർക്കൊരു താങ്ക്സ് എന്ന വാക്ക് തിരികെ നൽകുന്നത് ഉചിതമായ ഒരു കാര്യമായിരിക്കും എന്നെനിക്ക് അഭിപ്രായമുണ്ട്..

എന്നാൽ പോലും അതൊരുപക്ഷേ കഥാകൃത്തിന്റെ സൗകര്യം കൂടി കണക്കിലെടുത്ത് ചെയ്യേണ്ട ഒരു കാര്യം മാത്രമാണെന്നും, ആസ്വാദകർ അതിൽ നിർബന്ധബുദ്ധി പുലർത്തേണ്ട കാര്യമില്ലെന്നുമാണ് എന്റെ അഭിപ്രായം.. കാരണം ആസ്വാദകനുള്ളത് ആൾറെഡി കഥാകൃത്ത് കഥാരൂപത്തിൽ നല്കിക്കഴിഞ്ഞിരിക്കുന്നു എന്നതിനാൽ തന്നെ...
(ഇത്തിരി കടുത്തു പോയാ)

സോ...
ഞാൻ എഴുതുന്ന കമന്റുകൾക്ക് മറുപടി എഴുതീലെന്ന് സെന്റി പറഞ്ഞ് എന്നെ ചമ്മിക്കരുത്..

അമ്മച്ചിപ്പാറു അത് വായിച്ചിട്ടുണ്ടാവുമെന്ന് എനിക്ക് ശേഷം കമന്റിട്ടവർക്ക് മറുപടി നൽകിയാൽ പോലും എനിക്ക് മനസ്സിലാവും..

ഒരു മറുപടി കിട്ടീലെന്നും കരുതി സ്മിതാമ്മയ്ക്ക് എന്നോടെന്തോ വിരോധമുണ്ടെന്ന് കരുതാൻ മാത്രമുള്ള പൊട്ടത്തരം എനിക്കില്ല ട്ടാ...
സത്യായിട്ടും ഇല്ല്യ...

സോ..
എവടന്നോ തൊടങ്ങി...  എവിടെയോ എത്തി..
അത്രേന്നെ...
ഇനി കെടന്നൊറങ്ങട്ടെ ട്ടാ..

ഐ ലവ് യു സ്മിതാമ്മേ..
?????

jo • 2019-12-02 12:30

ഷഹാന വരും ഷഹാന വരുമെന്ന് പറഞ്ഞപ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല. പത്തോ പതിനഞ്ചോ പേജുകൾ പ്രതീക്ഷിച്ചു വന്നപ്പോ 52 പേജെ...!!!. അതും ഫുൾ പാക്കേജ്. ആഹാ അന്തസ്...

ഇതിപ്പോ സംഗതി ഇന്റർനാഷണൽ ആയല്ലോ...കഥയിലെങ്കിലും ദാവൂദിനെ ഒന്ന് പിടിക്കണം എന്നാഗ്രഹിച്ചു പോവുകയാണ്. കാരണം ഞാനും ഒരു ഇന്ത്യനാണ്?

എന്തായാലും പെരുകളൊക്കെ കിടിലം തന്നെ. നല്ല വേറെയ്റ്റി വെറൈറ്റി പേരുകൾ. പിന്നെ അസ്ലതിനെ സുഖിപ്പിച്ച സുന്ദരി ഒരു വെറും സുന്ദരിയല്ലെന്നു വിശ്വസിക്കാമല്ലോ അല്ലെ... അല്ല അതല്ലേ അതിന്റെയൊരു ന്യായം.

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Smitha • 2019-12-02 16:51

ഒരു കഥയും പാതിവഴിയിൽ ഉപേക്ഷിക്കാൻ വയ്യ. വൈകാരികമാണ് അങ്ങനെയുള്ള ചിന്തകളെന്ന് സമ്മതിക്കുന്നു. എങ്കിലും അതാണ് നേര്.

സംഗതി അൽപ്പം ഇന്റർനാഷണൽ ആണ്. അൽപ്പമെന്ന് പറയാൻ പറ്റില്ല. വഹിക്കാവുന്നതിലും ഭാരം തലയിൽ വെച്ച് എന്നുവേണം പറയാൻ. ലോക്കൽ എഴുതാനുള്ള ത്രാണി പോലും പലപ്പോഴും ഇല്ല. സത്യത്തിൽ ഒരു തേങ്ങാകള്ളനെപ്പറ്റി എഴുതാനുള്ള മഷിയേ എന്റെ പേനയിൽ ഉള്ളൂ. ഇതിപ്പോൾ ആരാ? ദാവൂദ് ഇബ്രാഹിം! ഇപ്പോൾ കണ്ണടച്ചാൽ അമിതാഭ് ബച്ചനും ഷാരൂഖും വന്നു കൂടെക്കൂടെ പറയുന്നു
.
"ഡോൺ കോ പകടന്നാ മുഷ്‌ക്കിൽ നഹി. നമുംകിൻ ഹേ,"

അങ്ങനെ ഡയലോഗ് എഴുതാൻ സലിം ഖാന് പ്രേരണ നൽകിയത് സാക്ഷാൽ ഈ ഡോൺ ആയ ദാവൂദ് ഇബ്രാഹിം ആണെന്ന് തോന്നുന്നു.

പേരിലെ കിടിലൻ കാണൂ. പേരിനു പുറത്തും കിടിലൻ കൊണ്ടുവരാൻ ശ്രമിക്കാം. എന്താവുമോ എന്തോ?

അസ്‌ലത്തിന്റെ കൂടെയുണ്ടായിരുന്നവൾ....

അല്ലേൽ വേണ്ട. കഥയിൽ പറയാം.

അടുത്ത പാർട്ട് വൈകില്ല.

alby • 2019-12-02 12:27

പ്രിയ ചേച്ചി.....

ചേച്ചിപ്പെണ്ണേ എന്താ ഇപ്പോൾ പറയുക....
പ്രണയത്തിന്റെ മാസ്മരികതയിൽ മനസ്സ് നിറഞ്ഞു മുഴുകിയ വേളയിൽ പൊടുന്നനെ ത്രില്ലറിലേക്കുള്ള വഴിമാറ്റം അസൂയയും കുശുമ്പും നിറഞ്ഞ മനസോടെ മാത്രമേ എനിക്ക്‌ നോക്കിക്കാണാൻ സാധിക്കുന്നുള്ളൂ.
ഇതിൽ പ്രണയം വരച്ചുവച്ചിരിക്കുന്ന ഭാഷ ഉത്തമഗീതം പോലെ നിർമലവും സങ്കീർത്തനം പോലെ പരിശുദ്ധവുമാണ്.അത്‌ നൽകിയ തരിപ്പിൽ പെട്ടെന്നുള്ള ത്രില്ലെറിലേക്കുള്ള വഴിമാറ്റം അസൂയാവഹം.ഇപ്പോഴും ആദ്യ പകുതിയിലെ പ്രണയത്തിന്റെ ലഹരിയിലും രണ്ടാം പകുതിയിലെ ത്രില്ലറിന്റെ കോരിത്തരിപ്പിലും ആണ് ഞാൻ....

ജയന്തിയും ജോസും ആയുള്ള ഒരു കൊച്ചു വർത്താനം മുതൽ തുടങ്ങിയ കഥ,ഷഹാനയുടെയും കൂട്ടുകാരിയുടെയും ചുറ്റുപാടുകൾ കടന്നു ശ്രീകുമാരിന്റെ മരണത്തിലൂടെ ഇപ്പോൾ അയൽ രാജ്യം വരെ എത്തി ആസ്വാദകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നു.

ഷഹാന സാദിക്ക് ,സോഫിയ വിൻസെന്റ് എന്നീ പേരുകൾ കേൾക്കുമ്പോൾ അഭിമാനിക്കുന്നു.അകാരണമായ പേടിയും

വൈകാതെയുള്ള അധ്യായങ്ങൾക്കായി കാത്തിരിക്കുന്നു

സ്നേഹപൂർവ്വം
ആൽബി.

Smitha • 2019-12-02 16:43

ഉത്തമഗീതത്തിന്റെയൊക്കെ മനോഹാരിത കാലത്തെ അതിശയിക്കുന്നതാണ്.
അതിൽ മണവാട്ടിയെ സഭയായി ഒക്കെ ചിത്രീകരിക്കുന്ന വഷളൻ വ്യാഖ്യാനങ്ങളുണ്ട്.
അതൊക്കെ മാറ്റി വെച്ച് ഷൂലോംകാരത്തിയെ  അവളായി മാത്രവും അവളുടെ കാമുകനെ അയാളായി മാത്രവും കാണുമ്പോഴാണ് ഉത്തമഗീതം മനോഹരമായ ഒരു സാഹിത്യ സൃഷ്ടിയാകുന്നത്.

ഷഹാനയുടെ ഈ അധ്യായമിടുന്നത് വളരെ നാളുകൾക്ക് ശേഷമാണ്.
ഈ കഥയുടെ ആദ്യഭാഗങ്ങൾ എല്ലാവരും മറന്നുകാണുമെന്ന് ഞാൻ കരുതിയിരുന്നു.
പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ആൽബിയും രാജയുമെന്നോക്കെ ആദ്യ അധ്യായങ്ങളിലെ വിഷാദശാംശങ്ങൾ ഇവിടെ ഓർത്തെഴുതിയിരിക്കുന്നു.
അതിന് പ്രത്യേകമായി നന്ദി.

സിനിമയായാലും സാഹിത്യമായാലും എനിക്ക് ഇഷ്ടമുള്ള വിഭാഗമാണ് ത്രില്ലർ.
അതാണ് ഈയൊരു കഥയ്ക്ക് ആധാരം.

വൈകാതെ അടുത്തഭാഗവുമായി വരാം.

സ്നേഹപൂർവ്വം,

സ്മിത...

alby • 2019-12-02 18:03

ചേച്ചിക്ക്.....

ഞാനിപ്പോഴും ഉത്തമഗീതം വായിക്കുന്നത് സഭ എന്ന പ്രസ്ഥാനം തന്നെ മാറ്റിനിർത്തി ആണ്.എനിക്ക്‌ പലകാര്യങ്ങളിലും സഭ എന്നതിനോട് വിയോജിപ്പ് ആണ്.പക്ഷെ വിശ്വാസം ഉണ്ട് താനും.

ഉത്തമഗീതം വായിക്കുമ്പോൾ മുകളിൽ പറഞ്ഞത് പോലെ ശൂലോംകാരിയെയും ശാലോമോനെയും അവരായിത്തന്നെ കാണാൻ ആണിഷ്ടം.അങ്ങനെ കണ്ടാലേ മനോഹരമായ ആ പ്രണയകാവ്യം ആസ്വദിക്കാൻ കഴിയു എന്നാണ് മതം.
ഒറ്റ വാക്കിൽ പറഞ്ഞാൽ അതിലെ ഏഴാം അധ്യായം അതിലെപ്പോലെ ഒരു പെണ്ണിന്റെ സൗന്ദര്യം വര്ണിച്ചിരിക്കുന്നത് എവിടെ കാണാൻ സാധിക്കും.

പിന്നെ ചേച്ചിയുടെ കഥകൾ മറക്കുകയൊ
ഒരിക്കലും ഇല്ല.ഹൃദയം കൊണ്ട് ആത്മാവിൽ തൊട്ടാണ് ഓരോ വരിയും വായിക്കുന്നത്.ഇപ്പോഴും കോബ്രാ ശിശിരം
അശ്വതി എന്നിവയെല്ലാം ഒരു വാക്ക് പോലും വിട്ട് പോവാതെ മനസ്സിൽ ഉണ്ട്.

രാജയോട് മാത്രേ സുഖവിവരം ചോദിക്കുവൊള്ളോ.ഞങ്ങൾ മറ്റു സുഹൃത്തുക്കളും ഇവിടെ ഉണ്ട്.

സുഖം ആണോ അവിടെ?

വീണ്ടും കണ്ടുമുട്ടാം, സംവദിക്കാം

സസ്നേഹം
ആൽബി

Smitha • 2019-12-02 19:57

സുഖമല്ലേ? സുഖമാണ് എന്ന് കരുതുന്നു...

alby • 2019-12-02 21:15

തന്നെ സുഖം തന്നെ...... വല്യ സന്തോഷവും.

ചേച്ചിക്ക് സുഖം എന്ന് കരുതുന്നു

മന്ദൻ രാജാ • 2019-12-02 11:19

അത്ര മനോഹരമായ 'നാണം' അയാൾ മുമ്പ് ഒരു പെണ്ണിലും കണ്ടിട്ടുണ്ടായിരുന്നില്ല.
സ്വപ്നം പൂക്കുന്ന കണ്ണുകൾ.
കാമുകന്റെ നിനവുകളെയും  അവൻ കാണുന്ന സ്വപ്നങ്ങളെയും തിരിച്ചറിയുന്ന കണ്ണുകൾ.
12 ആം പേജിലും 13 ആം പേജിലും നിറഞ്ഞു നിൽക്കുന്ന പ്രണയ വർണ്ണന. പ്രണയം ഇത്രയും ആർദ്രമായി  സുന്ദരിക്കല്ലാതെ വർണ്ണിക്കുവാൻ സാധ്യമല്ല എന്ന് തോന്നിച്ചിട്ടുണ്ട്  പലപ്പോഴും പല കഥകളിലും .

തുടർന്നു വരുന്ന ചൂട് പിടിപ്പിച്ച രംഗങ്ങളിൽ നിന്ന് 31 ആം പേജ് മുതൽ ത്രില്ലറിലേക്ക് വഴിമാറുമ്പോൾ ,
ജോസും ജയന്തിയുമായുള്ള കൊച്ചുവർത്തമാനങ്ങളിൽ തുടങ്ങി , ജയന്തിയുടെ ഹസ് ശ്രീകുമാറിന്റെ മരണം അന്വേഷിക്കുന്ന ഷഹാനയിലേക്കും പിന്നെ നർഗീസിനെയും ഹനീഫിനെയും എഴുതി,

പൊടുന്നനെ അയൽ  രാജ്യത്തേക്ക് എത്തി നിൽക്കുമ്പോൾ ..എന്ത് പറയുവാനാണ് ?

ഷഹാനയുടെ ജോലി അഭിമാനമാണെങ്കിലും ഒരല്പം പേടിയുണ്ട് ...
തുടർ പാർട്ടുകൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു .സ്നേഹത്തോടെ -രാജാ

മന്ദൻ രാജാ • 2019-12-02 16:18

കഥ മനോഹരം ആണെന്ന് താങ്കൾ പറയുന്നു. എന്നോടുള്ള ഇഷ്ടം കൊണ്ട് പല മോശം കഥകളും താങ്കൾക്ക് നല്ലതായി തോന്നിയിട്ടുണ്ട്.

അങ്ങനെ മോശമെന്ന് പറയുന്ന കഥകളൊന്നും സുന്ദരി എഴുതിയിട്ടില്ല . ഓരോന്നിനും അതിന്റെതായ സൗന്ദര്യം ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ എല്ലാ കഥയും ഇഷ്ടമാണ് താനും .

ഓരോ പാർട്ടിലും കഥയുടെ ഗതി മാറ്റാനുള്ള കഴിവ് രാധികയുടെ കഥയിൽ  സുന്ദരി പ്രൂവ് ചെയ്തിട്ടുണ്ട് . അത് കൊണ്ട് തന്നെ ആകാംഷയോടെ  കാത്തിരിക്കുന്നു .

വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ , കടത്തുകാരനെയും കാത്ത് ..
സുഖം .സ്നേഹത്തോടെ -രാജാ

alby • 2019-12-02 11:15

ലൈക് നമ്പർ ഒൻപത് ആണ്.കമന്റ്‌ ഏഴും. ഉടനെ വായിച്ചു വരാം കേട്ടൊ

ആൽബി

smitha • 2019-12-02 15:27

ആൽബിക്കുള്ള റിപ്ലൈ ജോസഫിന് പോയി

smitha • 2019-12-02 15:44

രാജാ

കഥ മനോഹരം ആണെന്ന് താങ്കൾ പറയുന്നു. എന്നോടുള്ള ഇഷ്ടം കൊണ്ട് പല മോശം കഥകളും താങ്കൾക്ക് നല്ലതായി തോന്നിയിട്ടുണ്ട്.

പക്ഷെ താങ്കൾ ഇവിടെയിട്ട അഭിപ്രായം എത്ര മനോഹരമാണ് എന്ന് താങ്കൾക്ക് അറിയില്ല. മാറ്റുള്ള വാക്കുകൾ, പവിഴമണികൾ പോലെ തിളങ്ങുന്ന അക്ഷരങ്ങൾ. സുഗന്ധമുയരുകയാണ് ഓരോ സ്വനിമയിലും.

കഥയുടെ റൂട്ട് അൽപ്പം മാറിയിട്ടുണ്ട് ഒറിജിനൽ പ്ലാനിൽ നിന്നും. കുൽഭൂഷൺ ജാദവിന്റെ ജീവിതമാണ് കഥയിൽ ഒരു പൊളിച്ചെഴുത്തിനു പ്രേരണ നൽകിയത്.

കഥയിൽ 90%വും യാഥാർഥ്യം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.

ബാക്കി ഭാഗം ഉടനെ.
സുഖമല്ലേ?

സസ്നേഹം
സ്വന്തം
സ്മിത

alby • 2019-12-02 17:47

അതെ രാജയോട് മാത്രേ സുഖവിവരം ചോദിക്കുവൊള്ളോ?പ്രിയപ്പെട്ട സുഹൃത്തുക്കൾ വേറെയും ഉണ്ട്.

അവിടെ സുഖം എന്ന് കരുതട്ടെ?

ആൽബി

Smitha • 2019-12-02 19:57

സുഖമല്ലേ? സുഖമാണ് എന്ന് കരുതുന്നു...

alby • 2019-12-02 21:15

സുഖം ആണ്.നന്നായി പോകുന്നു എല്ലാം.അവിടെയോ

JOSEPH • 2019-12-02 11:07

Ente ammo polichutta ee partum Smitha jii.

smitha • 2019-12-02 15:24

താങ്ക് യൂ, ജോസഫ് ജി

smitha • 2019-12-02 15:25

വൗ!! താങ്ക് യൂ... ആൽബി. തിരക്ക് ഒക്കെ കഴിഞ്ഞ് മതി കേട്ടോ

alby • 2019-12-02 15:37

@സ്മിത

ചേച്ചിയുടെ കഥ കണ്ടാൽ തിരക്ക് താനേ വഴി മാറും.അതാണ് അനുഭവം.അല്ലേലും എനിക്ക്‌ എന്തുട്ട് തിരക്ക്.കേട്ട് പൊട്ടിയ പട്ടംപോലെ മനസ്സ് പിടിവിട്ട് നടക്കുന്നു....
അത്രേയുള്ളൂ.....

ആൽബി

Pothuval • 2019-12-02 10:52

സ്മിതാ,
ഒരു രക്ഷയും ഇല്ല. ഫന്റാസ്റ്റിക്, സിദ്ധാർഥ് ആനന്ദിന്റെ  സിനിമ കാണുന്ന ഫീൽ ഉണ്ട്.  വെറുമൊരു സർവീസ് സ്റ്റോറി എന്നൊരു ക്യാറ്റഗറിയിൽ ഒതുക്കാൻ പറ്റില്ല അത്രക്കും ത്രില്ലിംഗ്.

smitha • 2019-12-02 15:24

ഒരു സ്‌പൈ തീം ആണ്. പക്ഷെ അങ്ങനെ ടാഗിൽ കാണിച്ചാൽ ഉള്ള വായനക്കാരെ കൂടി നഷ്ടപ്പെടും. അതാണ്‌.

ഇഷ്ടമായതിൽ സന്തോഷം. നന്ദി

Toms • 2019-12-02 10:51

വളരെ ഇഷ്ടമുള്ള ഒരു തീം ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

smitha • 2019-12-02 15:22

താങ്ക്യൂ ടോം. അധികം റീഡബിലിറ്റിയില്ലാത്ത കഥയാണ് ഇത്. പ്രചാര തരംഗത്തിൽ മുമ്പിൽ വരാറില്ല. പക്ഷെ എനിക്കിഷ്ടം ആണീ തീം. അതുകൊണ്ട് അങ്ങ് എഴുതുകയാണ്.

താങ്ക് യൂ

സിമോണ • 2019-12-02 10:10

എന്നാ രാജാവിന്റെ പിന്നാലെ പ്രജയും..

സെക്കന്റ് ഞാൻ ട്ടാ

smitha • 2019-12-02 15:19

പിന്നേ പ്രജ !
കിരീടം വെച്ച ഒന്നാന്തരം രാജകുമാരിയാണ് !

വഴിപോക്കൻ • 2019-12-03 22:41

ഒരു രക്ഷ ഇല്ല... സൂപ്പർ....

പിന്നെ ഒരു കാര്യം... കത്രീനേടെ ബാക്കി ഒന്ന് പെട്ടെന്ന് ഇടാവോ..... wait ചെയ്തു മടുത്തു

സിമോണ • 2019-12-03 18:35

ഞാനാ?????
സത്യായിട്ടും?????

നാളെ തൊട്ട് നല്ല തെളങ്ങണ പള്ളിചുരിദാറൊക്കെ ഇട്ട് നടക്കണം...
പള്ളിമാന്തളും പള്ളിമുള്ളനും പള്ളിബുൾസയ്യും ഒക്കെ കൂട്ടി പള്ളിക്കഞ്ഞി കുടിക്കണം...
നല്ല സൂപ്പറ്‍ പള്ളിപ്പായേൽ കെടക്കണം...
പിന്നെ പറ്റുവാണേൽ പള്ളിക്കുളിയും പള്ളിപ്പല്ലേപ്പും, പിന്നെ പള്ളി......  ഒക്കെ കഴിഞിട്ട് വേണം പള്ളിപീസ്സെഴുതാൻ...

ശ്യോ...  ഞാനാരായി...
രാജുമാരി...  രാജുമാരി...
???

മന്ദൻ രാജാ • 2019-12-02 10:03

ആദ്യ ലൈക് നാളുകൾ കൂടി ..

52 പേജുകൾ ഉള്ളത് കൊണ്ട് വായിച്ചു വരാം ...

Subramanian K • 2019-12-02 10:44

Rajave angayude puthiya kadha onnumile

smitha • 2019-12-02 15:16

എന്റെ സുഹൃത്തേ, ഞാനും കാത്തിരിപ്പാണ്...

മന്ദൻ രാജാ • 2019-12-03 09:46

ആവനാഴിയിലെ അമ്പുകൾക്ക് മൂർച്ചയില്ലെങ്കിലും ,
ക്രിസ്തുമസ് -പുതുവത്സരത്തോടെ ഒരു കഥയിടണം എന്നാഗ്രഹമുണ്ട് ..

അതിനായി , മടുപ്പ് പിന്നോക്കം നടത്തുന്നുണ്ടെങ്കിലും എഴുതാൻ  ശ്രമിക്കുന്നു .

smitha • 2019-12-02 15:18

അൻപത്തി രണ്ടു പേജ് വല്ലതുമാണോ? നൂറു പേജ് പുല്ലേ പൂക്കാണ്ടീന്നും പറഞ്ഞ് ചറ പറ എഴുതുന്ന ആളാണ്‌. എന്നിട്ടാ...

alby • 2019-12-02 15:24

രാജയുടെ കഥ മിസ് ചെയ്യാതെ പിന്നെ

alby • 2019-12-06 01:29

തുടർച്ചയായി ടോപ്പ് ടെൻ ലിസ്റ്റിൽ കയറിക്കൂടുന്നു.ആശംസകൾ.അത്‌ കാണുമ്പോൾ എനിക്കത് സ്വകാര്യ അഹങ്കാരമാണ്.അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഇനിയും നല്ല കഥകൾ രചിക്കുവാനുള്ള ആയുസും ആരോഗ്യവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

സസ്നേഹം
ആൽബി

Shihan • 2019-11-19 00:22

തീർച്ചയായും മനോഹരമായ എഴുത്ത്... വായിക്കുമ്പോൾ visual മനസ്സിൽ വരുന്നുണ്ട് അത് എല്ലാർക്കും പറ്റുന്നതല്ല ഈ ഒരു കഴിവ് ഇതിൽ ഒതുങ്ങേണ്ടത് അല്ല കേട്ടോ നല്ല കഥകളും തിരക്കഥയുമൊക്കെ എഴുതി ലോകം അറിയുന്ന ഒരു കലാകാരൻ ആവട്ടെ അതിനും കൂടി സമയം കണ്ടെത്തണം ചെയ്യുന്നില്ലെങ്കിൽ

Ram • 2019-11-02 20:29

Smitha chechi, super aayitund, nargis, simran baaki story ethrayum pettannu thudanganam, vaayikkan kaathirikkukayanu

Anu(unni) • 2019-10-26 23:38

സ്മിതേച്ചി കഥകൾ നാളെ മുതൽ വായിച്ചു കമന്റിടാം ഇപ്പോൾ ഉറക്കം വിളിക്കുന്നു അവളുടെ കൂടെ കിടക്കട്ടെ

സ്നേഹപൂർവം

അനു(ഉണ്ണി)

ishanachu11 • 2019-10-26 11:35

hentammo rakshayilla maranamass crim3s3x story

Mithra • 2019-08-17 12:48

ഇതിൽ ചിത്ര എവിടെ, ചിത്ര ഉണ്ടാകുമോ കഥ കലക്കി, അടുത്ത പാർട്ട്‌ വേഗം പോരട്ടെ

alby • 2019-08-16 16:01

എനിക്ക് മറുപടി ഇല്ലേ.എന്ന് വരും.

Smitha • 2019-08-16 19:27

Im really sorry Alby...

The unforgivable act of being unresponsive to your valuable note is deeply regretted...

Hope you would pardon...

The reply has been placed...

alby • 2019-08-16 19:49

ചേച്ചി,വായിച്ചു.സന്തോഷം തിരക്കിനിടയിലും പരിഗണിക്കുന്ന നല്ല മനസ്സിന്.
അരുത് എന്നോട് ക്ഷമ ചോദിച്ചാൽ അത്‌ ഞാൻ ഒന്നുമല്ലാതെയാവുന്നു,യുവർ kindness.
"അത്രയ്ക്കൊന്നും ആവേശം നൽകാത്ത ഒരു ത്രില്ലർ ടച്ചുള്ള സെക്സ് സ്റ്റോറിയ്ക്ക് അതർഹിക്കുന്നതിനേക്കാൾ പ്രാധാന്യത്തോടെ വശ്യമനോഹരമായ, “പഠനം” പോലെയുള്ള ഒരു അഭിപ്രായമെഴുതിയ ആൽബിയെ ഞാൻ നന്ദിയോടെ ഓർക്കുന്നു. അഭിപ്രായങ്ങളിൽ ഇത്ര ആവേശം ഞാൻ വായിച്ചെടുക്കുമ്പോൾ എങ്ങനെ അതുപോലെ നന്നാക്കി എഴുതും എന്നൊക്കെ അസ്വാസ്ഥ്യത്തോടെ ഞാൻ ചിന്തിച്ചു പോകുന്നു."

ചേച്ചിയുടെ ഈ നെഗറ്റീവ് ചിന്താഗതി,അത്‌ വിഷമിപ്പിക്കുന്നു.ചേച്ചിയുടെ കഴിവ് അറിയാം.സൊ അത്തരം ചിന്ത ഒഴിവാക്കുമല്ലോ.

പിന്നെ ഇൻബൊക്സ് എന്ന് ശരിയാവും??

സസ്നേഹം
ആൽബി

Pothuval • 2019-08-15 12:01

പ്രിയപ്പെട്ട സ്മിത,

ഗംഭീരം, അതെ പറയാനാകൂ. രാധികയുടെ കഥയുടെ അവസാനഭാഗത്തിനു താഴെ ഒരാൾ കമന്റ് ഇട്ടിരുന്നു, നിങ്ങൾ അത് ശ്രെദ്ദിച്ചിരുന്നോ എന്നറിയില്ല, ഒരുവേള മലയാളത്തിലെ മുഖ്യധാരാ സാഹിത്യകാരിൽ ഒരാളാണ് നിങ്ങൾ എന്ന്  പറഞ്ഞാൽ ഞെട്ടില്ലെന്ന്. ഞാനും അത് അടിവരയിടുന്നു, ഓരോ തവണയും വിസ്മയിപ്പിക്കുകയാണ്.

ഒരുപാട് ഇഷ്ടത്തോടെ
പൊതുവാൾ

Smitha • 2019-08-15 22:40

ഉണ്ണികൃഷ്‌ണാ...

സൈറ്റിൽ എഴുതുമ്പോൾ അതാണ് എനിക്ക് മുഖ്യധാരാ. പുറത്ത് എഴുതുമ്പോൾ അതും.  കമൻറ്റണിന് ആത്മാർത്ഥമായ സ്നേഹവും നന്ദിയും.

ഇതൊക്കെയല്ലേ നമുക്ക് എഴുതാനുള്ള എനർജി.

സസ്നേഹം,
സ്മിത

Smitha • 2019-08-15 22:41

സോറി ഉണ്ണികൃഷ്ണ നല്ല , പൊതുവാൾ..

smitha • 2019-08-15 08:23

റഷീദ് കമന്റ് കണ്ടു. വല്ലാത്ത ആവേശ നൽകുന്നു.
വളരെ നന്ദി

alby • 2019-08-14 23:52

ഇൻബൊക്സ് ഒന്ന് നോക്കുമോ ദയവായി

Smitha • 2019-08-15 22:37

Blocked for two days. Hope you know the reason.

jo • 2019-08-14 21:48

കലക്കി... സൈറ്റിൽ വീണ്ടുമൊരു ത്രില്ലർ കാലം വരുന്നതുപോലെ... !!! മൃഗത്തിന് ശേഷം വായനക്കാരുടെ മനസ്സ് നിറക്കുന്ന മറ്റൊരു ത്രില്ലർ കൂടി എത്തുന്നു... മേമ്പൊടിക്ക് നല്ലൊന്നാന്തരം കമ്പിയും... പോരേ പൂരം..!!!

ഷഹാനയിൽ മാത്രം ഒതുങ്ങുമെന്നു കരുതിയത് ഹനീഫയിലേക്കും നർഗീസിലേക്കുമൊക്കെ പടർന്നു പന്തലിക്കുമ്പോൾ ഒട്ടൊക്കെ പ്രതീക്ഷിക്കാമല്ലോ അല്ലെ...???!!!

എങ്കിലും ഒരു കുഞ്ഞപേക്ഷ : അഗതാ ക്രിസ്റ്റിക്കും ഹാർഡ്‌ലി ചേസിനുമൊക്കെ വായനക്കാർ അധികാമുണ്ടെങ്കിലും ആളുകൾ ബാറ്റൻബോസിനെയും കോട്ടയം പുഷ്പരാജിനെയുമൊക്കെ മറക്കാതിരിക്കാൻ പ്രധാന കാരണം എന്താണെന്നറിയാമോ...??? എന്റെയൊരു നോട്ടത്തിൽ അവർ ഉപയോഗോഗിക്കുന്ന പേരുകൾ തന്നെ. എത്ര ക്രിട്ടിക്കൽ സിറ്റുവേഷനുകളിലും പേരുകളിൽ ഒരു വെസ്റ്റേൺ ടച്ച് വരാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. വേറൊന്നുംകൊണ്ടല്ല, നമ്മുടെ ചുറ്റുപാടുകളുമായി ചേർന്നുനിൽക്കുന്ന പേരുകൾക്ക് സിറ്റുവേഷനെ വല്ലാതെ എളുപ്പമാക്കാനൊരു പ്രത്യേക കഴിവാണ്. കൂടുതൽ കട്ടിയായ പേരുകൾ വായനക്കാർക്ക് ചെറിയൊരു കല്ലുകടി സൃഷ്ടിച്ചേക്കാം..

അതുകൊണ്ടുതന്നെ സ്ഥിരം വേലക്കാരി ജാനുവും ദേവനും വിവേകും ആനിയുമൊക്കെ മാറി സിമ്രാനും നർഗീസുമൊക്കെയായി പകർന്നാട്ടം നടത്തുമ്പോൾ വല്ലാതെ മുകളിലേക്ക് പോകല്ലേ എന്നൊരപേക്ഷ. വേറൊന്നുംകൊണ്ടല്ല, വല്ലാതെ വായിക്കുന്ന ആളാകുമ്പോ പേരുകൾക്ക് യാതൊരു ക്ഷാമവും കാണില്ലാന്നറിയാം. അതുകൊണ്ട് മാത്രം???

Smitha • 2019-08-15 22:36

ജോ പറഞ്ഞത് ഒരു ഗോൾഡൻ പോയൻറ്റാണ്. എഴുതുന്നവർ മനസ്സുകൊടുക്കേണ്ട പല പ്രധാന കാര്യങ്ങളും ജോ അഭിപ്രായത്തിൽ പറയാറുണ്ട്. അതിന് പ്രത്യേകമായി നന്ദി പറയുന്നു.

മാസ്റ്ററുടെ മാസ്റ്റർ പീസായ മൃഗവുമായി ഒരിക്കലുംകംപൈർ ചെയ്യരുത്. ഇത് ഒരു കൊച്ച് ലോ ക്വാളിറ്റി കഥ. ടമാർ പടാർ പോലെ അങ്ങ് തീരും.

പിന്നെ വായിക്കുന്നവരുടെ സെൻസിബിലിറ്റിയെ പരിഹസിക്കാതെ മാക്സിമം നന്നായി എഴുതാനുള്ള  ശ്രമവും  ഭാഗത്ത് നിന്നുണ്ടാവും.

നന്ദി,
സ്നേഹം.
സ്മിത.

ഋഷി • 2019-08-14 20:53

പ്രിയപ്പെട്ട സ്മിത,

പണ്ടേ ഓർമ്മക്കുറവാണ്‌. കയ്യിലിരിപ്പും വേലത്തരങ്ങളും കൂടായപ്പോൾ എന്താണീ ഓർമ്മ എന്ന ചിന്തയിലേക്ക് നയിച്ചു. പറഞ്ഞോണ്ടു
വന്നതെന്താണെന്നു വെച്ചാൽ കഴിഞ്ഞ ഭാഗം ഒന്നൂടി നോക്കേണ്ടി വന്നു. ആകെ സ്ഥലജലഭ്രമമായി. എങ്ങിനെയാണ് ഒരു കഥയിലെ ഇത്രയും കഥാപാത്രങ്ങളെ ഒരപാര പാവക്കൂത്തുകാരിയെപ്പോലെ നൂലിഴകളിൽ ആടിക്കുന്നത്‌? വിരൽത്തുമ്പുകളിൽ എന്റെ വക ഒരുമ്മ.

കഥയെങ്ങോട്ടാണെന്നുറ്റു നോക്കുന്നു.

ഋഷി.

Smitha • 2019-08-15 22:31

ആദ്യമായി വിരൽത്തുമ്പിൽ അമർന്ന ചുണ്ടുകൾക്ക് നന്ദി.
അങ്ങനെ അങ്ങ് എഴുതുകയാണ് ഋഷി. കൈവിരൽ പോകുന്ന വഴിയേ ആണ് കഥയുടെ സഞ്ചാരം. എന്നുവെച്ച് പ്ലാനിങ് ഇല്ല എന്നല്ല.

പിന്നെ വായിക്കുന്നവരുടെ കൂട്ടത്തിൽ ഋഷിയൊക്കെ ഉള്ളതിനാൽ എഴുത്ത് എനിക്ക് എളുപ്പമാണ്.

നന്ദി
സ്നേഹപൂർവ്വം
കൂട്ടുകാരി,
സ്മിത

rashid • 2019-08-14 16:52

ചേച്ചി സൂപ്പർ ആയിട്ടുണ്ട്, നല്ല ത്രില്ലറും അതിനൊത്ത കമ്പിയും ചേർത്ത് ഒരു ഹിറ്റ്‌ തന്നെ ആയി, ഇത്രേം ദിവസം കാത്തിരുന്നതിനുള്ളത് കിട്ടി.

smitha • 2019-08-13 19:41

Trying to respond to my friends' comments is unsuccessful as Bad Gate ways interrupt. Will respond to all.

alby • 2019-08-13 20:21

സമയം പോലെ മതി.താങ്ക് യു

വേതാളം • 2019-08-14 00:26

It's okay chechi. സമയം പോലെ മതി... ഇപ്പൊൾ sitilottu കേറാൻ ഭയങ്കര പാടാണ്.. ഞാൻ കരുതിയത് എനിക്ക് മാത്രമേ ഈ പ്രോബ്ലം ullenna.

smitha • 2019-08-13 08:04

If readers are interested, they can decode the message. With explanation.

alby • 2019-08-13 08:58

ഞാൻ പറയില്ല. സസ്പെൻസ് പൊളിയും

കാലം • 2019-08-13 21:21

N F I W V I simply stands for MURDER....

REMAINING????
NEAHHH!!!!

Smitha • 2019-08-14 07:15

Hats off

വേതാളം • 2019-08-13 00:15

ചേച്ചി തകർത്തു.. നല്ല ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒപ്പം നല്ല മനസ്സിന് kulirmayulla ഒന്നാംതരം kambiyum.. ആ കോഡ് അതെനിക്ക് തോന്നുന്നത് മിക്ക സിനിമയിലും കാണാറുള്ള പോലെ അതൊരു സ്റ്റേറ്റ്മെന്റ് ആയിരിക്കാം.. പിന്നെ നർഗീസ് - സിമ്രാൻ combo എനിക്കത് അശ്വതി_രാധിക combo pole feel ചെയ്തു.. ഇതിന്റെ പിന്നിലെ mystery enthennariyaan കാത്തിരിക്കുന്നു..

Smitha • 2019-08-16 15:19

Thank you Unnikrishna for the touching comment. I am sorry for outrunning your comment. It is something unforgivable. Hope you will pardon.

Smitha.

Midhun • 2019-08-13 00:11

Kure kaathirunnu ee part nu vendi. But nalla avatharanam. Sarikum feel aayi kto. Nargis and simran are too hot. Shahana ye onnu feel cheyyan thonni. That is the power of your words I think. Luv your words...
Expecting next part. Cant wait...

Smitha • 2019-08-16 15:17

Midhun sorry for outrunning your comments. It happened accidentally...
Thank you very much for the heartwarming comments. Looking forwards to your more support...

Smitha.

alby • 2019-08-12 20:50

ചേച്ചി, വായിച്ചു.....

എന്താ പറയുക,നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലേക്ക് കഥ മാറിയിരിക്കുന്നു.വീട്ടിൽ സ്വർണം വച്ചിട്ട് നാട്ടിൽ തേടിയിറങ്ങിയ മാത്തൂരാന്,ദിലീപ്, മിടുക്കിയായ ഷഹാന. എല്ലാരേം ഇഷ്ടായി.ദിലീപ് മാറ്റി അല്പം പവർഫുൾ നെയിം കൊടുക്കാരുന്നു.പിന്നെ കോഡ് ഞാൻ ഡീകോഡ് ചെയ്തുട്ടൊ.

നർഗിസ്,ഹനീഫ,സിംറാന് എല്ലാരും നന്നായിരുന്നു.പോൺ എലമെന്റ് സംഭാഷണം എല്ലാം ഉഗ്രൻ.പിന്നെ ഷഹാന ദിലീപിന്റെ മനസ്സ് ഇളക്കുമോ അതോ?????കസർത്ത് കാരൻ കൊണ്ടു പോകുമോ.കൊയ്റ്റ് ഇന്റെരെസ്റ്റിംഗ്. സർവീസ് സ്റ്റോറി പ്ലസ് ഇൻവിറ്റേഷൻ ആയതുകൊണ്ട് ചില പദങ്ങൾ എല്ലാർക്കും പിടികിട്ടണം എന്നില്ല.അതൊന്ന് ലളിതമാക്കിയാൽ നല്ലത്.

അടുത്ത ഊഴം ഹനീഫ ആണോ??ശ്രീകുമാർ ഇങ്ങനെ ഒരു ഫോൺ കാൾ ഇൽ ആണ് പുറത്തുപോവുന്നതും. മരണത്തെ പുണരുന്നതും.ഒരു ചാൻസ് നർഗീസിനും ഇല്ലാതില്ല.ആ ഫോൺ കാൾ മരണത്തിന്റെ വിളി ആവാം.ഒരു ത്രില്ലിംഗ് ആയിട്ടുള്ള എലമെന്റ്സ് മണക്കുന്നു.

ആ കോഡ് ഒരു സ്റ്റേറ്റ്മെന്റ് ആണ് എന്നെന്റെ മനസ്സ് പറയുന്നു.കില്ലർ എന്തോ പ്രൂവ് ചെയ്യന് ആഗ്രഹിക്കുന്നു.അതാവണം.

പിന്നെ,കാലിക്കൂട്ടിൽ രണ്ടുപേർ,ജോസും ജയന്തിയും ഒറ്റക്ക്. ഒളിഞ്ഞുനോട്ടത്തിൽ phd. എടുത്തു ഷഹാന, ഒന്നും അറിയാതെ മസ്സിൽ പെരുപ്പിക്കുന്ന പയ്യൻ (ദേവ് എന്നല്ലേ പേര്, കിട്ടുന്നില്ല).ശ്രീകുമാറിന്റെ ക്രൈം സീൻ ഇതൊക്കെ മുന്നിൽ വന്നിട്ടില്ല.അങ്ങോട്ടേക്കും കണ്ണ് വേണം.ഇല്ലേൽ കുരുത്തക്കെട് കാട്ടും

ഇതിൽ മറഞ്ഞിരിക്കുന്ന രഹസ്യത്തിന്റെ ചുരുൾ അഴിയാന് കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
ആൽബി.

Smitha • 2019-08-16 19:25

ആൽബി...

സോറി സോറി ആയിരം പതിനായിരം ലക്ഷം കോടി സോറി....

ആൽബിയെഴുതിയ അഭിപ്രായത്തിനു പ്രതികരണം ഇപ്പഴേ തന്നു എന്നങ്ങു റിയലി ഓർത്തുപോയി. ഇടയ്ക്ക് കയറുമ്പോഴൊക്കെ ബാഡ് ഗേറ്റ്സ് വന്നു സകല സൗര്യവും നഷ്ട്ടപ്പെടുത്തിയതിനാൽ കമന്ററിനു റിപ്ലൈ ഇടുക എന്ന ഒരിക്കലും അവധിക്ക് വെക്കാത്ത ആ കാര്യത്തിൽ ഒരു വല്ലാത്ത തടസ്സമുണ്ടായി. പിന്നെ എനിക്ക് കിട്ടുന്ന അൽപ്പ സമയവും വിരളമായി കാണിക്കുന്ന ഗൂഗിളിന്റെ പ്രത്യക്ഷയാവും കാരണം തിടുക്കത്തിൽ ഇതൊക്കെ നിർവ്വഹിക്കുകയാണ് പതിവ്. ആൽബിയുടെ അഭിപ്രായത്തിന് എന്തായാലും റിപ്ലൈ കൊടുത്തിട്ടുണ്ടാവും എന്ന എപ്പോഴും അങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നു. അതാണ് സംഭവിച്ചത് കേട്ടോ ക്ഷമിക്കണം.....

അത്രയ്ക്കൊന്നും ആവേശം നൽകാത്ത ഒരു ത്രില്ലർ ടച്ചുള്ള സെക്സ് സ്റ്റോറിയ്ക്ക് അതർഹിക്കുന്നതിനേക്കാൾ പ്രാധാന്യത്തോടെ വശ്യമനോഹരമായ,  "പഠനം" പോലെയുള്ള ഒരു അഭിപ്രായമെഴുതിയ ആൽബിയെ ഞാൻ നന്ദിയോടെ ഓർക്കുന്നു. അഭിപ്രായങ്ങളിൽ ഇത്ര ആവേശം ഞാൻ വായിച്ചെടുക്കുമ്പോൾ എങ്ങനെ അതുപോലെ നന്നാക്കി എഴുതും എന്നൊക്കെ അസ്വാസ്ഥ്യത്തോടെ ഞാൻ ചിന്തിച്ചു പോകുന്നു.

താങ്ക് യൂ സോ മച്ച്..

സസ്നേഹം,
സ്വന്തം,
സ്മിത.

kichu • 2019-08-12 18:20

adipoli

Smitha • 2019-08-16 15:19

Thank you so much

മന്ദൻ രാജാ • 2019-08-12 17:17

ആദ്യ പേജുകൾ വായിച്ചപ്പോൾ ആകെ മൊത്തം ടോട്ടൽ കണ്ഫ്യുഷൻ. വീണ്ടും ത്രില്ലർ 

പിന്നെ സുന്ദരി ട്രാക്ക് മാറ്റി . ഹനീഫും നർഗീസും .പുതിയ കഥാപാത്രങ്ങൾ കൊള്ളാം .അശ്വതിക്ക് ശേഷം നർഗീസും സിമ്രാനും ....സൂപ്പർ സീനുകൾ, സംഭാഷണങ്ങൾ. ?

എതിലെയാണ്, എങ്ങോട്ടാണ് കഥ പോകുന്നതെന്ന് ഒരു പിടിയുമില്ല.

ജോസേട്ടൻ അവിടെയുണ്ടെന്ന ഓർമ വേണം. ശ്രീകുമാർ ഇല്ല താനും. അങ്ങോട്ടേക്ക് കൂടി ഒരു കണ്ണ് വേണം

ആകാംഷയോടെ ശ്രീകുമാറിന്റെ മരണത്തെ പറ്റിയുള്ള mystery അറിയാനായി ഈ mystery ഇല്ലാത്ത man കാത്തിരിക്കുന്നു. സ്നേഹത്തോടെ-രാജാ

smitha • 2019-08-12 18:00

കൺഫ്യൂഷൻ അങ്ങനെ സംഭവിച്ചതാണ്. ത്രില്ലർ ഷാനറിൽ കഥ പോകുമ്പോൾ ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കുന്നു.

സിമ്രാനും നർഗീസിനെയും ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം. അവർക്കിടയിൽ കൊച്ചു വർത്തനങ്ങൾ മാത്രമേ ഉള്ളൂ. കഥ ആ ടാഗിലേക്ക് വരുന്നില്ല.

കഥ ഏതിൽ കൂടിയാണ് പോകുന്നത് എന്ന് എനിക്കും അത്ര പിടികിട്ടിയിട്ടില്ല.

ശ്രീകുമാർ മരിച്ചു. കൊല്ലപ്പെട്ടു. ജയന്തിയും ജോസും അവിടെയുണ്ട്.

അവരെ വീണ്ടും കാണിക്കാം.

ശ്രീകുമാറിന്റെ മരണത്തെ പറ്റിയുള്ള മിസ്റ്ററി, അയാളുടെ ജീവിതത്തെ പറ്റിയും, ഉടനെ അറിയിക്കാം, പാവം പാവം രാജാ എന്നൊക്കെ പറയുന്നത് പോലെ ഒരു മിസ്റ്ററിയുമില്ലാത്ത അൺ മിസ്റ്റേറിയസ് മാൻ....

സ്നേഹപൂർവ്വം
സ്മിത

alby • 2019-08-12 16:51

ചേച്ചി കണ്ടു. വായിക്കട്ടെ. അഭിപ്രായം പുറകെ എത്തും

smitha • 2019-08-12 17:51

Sure, Alby

Das • 2019-08-15 11:34

സൂപ്പർ അടിപൊളി തുടരുക

alby • 2019-08-12 16:48

ദി ഫസ്റ്റ് കമന്റ്‌ ആൻഡ് സെക്കന്റ്‌ ലൈക്.

smitha • 2019-08-12 17:51

Thank you Alby

സരള • 2019-05-22 07:19

നല്ല കഥ. എനിക്ക് ഒരുപാടിഷ്ടായി... ഞാൻ ഋഷിയോടു റിക്വസ്റ്റ് ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രിയ കൂട്ടുകാരിയായ താങ്കളോട് ആവശ്യപ്പെടാൻ...
ഒരു തീം കഥയാക്കി മാറ്റാമോ?
ഒരു പയ്യനും അവന്റെ മാമന്റെ ഭാര്യയും ആണ് കഥാപാത്രങ്ങൾ. അമ്മായിക്ക് കുട്ടികളില്ല. ആ ദുഃഖം വല്ലാതെ വിഷമിപ്പിക്കുന്നു. അമ്മായിക്ക് ഭാരതാവിന്റെ പെങ്ങളുടെ മകനെ സ്വന്തം മോനെ പോലെ സ്നേഹമാണ്. പയ്യനും അങ്ങനെ തന്നെ. അമ്മായിക്ക് ആണെങ്കിൽ ഒരു കുട്ടിയെ പ്രസവിച്ചു മുലയൂട്ടാൻ വല്ലാത്ത മോഹം ഉണ്ടായിരുന്നു. കുട്ടികൾ ഇല്ലാത്തോണ്ട് അത് നിറവേറുന്നില്ല. ഒടുവിൽ രണ്ടും കല്പിച്ചു പയ്യനോട് അമ്മായി ആവശ്യപ്പെട്ടു. നീയാണ് എന്റെ മോൻ. എന്നെ മോന്റെ സ്വന്തം അമ്മയായി കാണാമോ. പയ്യനും അമ്മയിയോട് പറഞ്ഞു എന്റെ അമ്മ തന്നെയാണ്. ഞാൻ നമ്മൾ മാത്രമുള്ളപ്പോൾ അമ്മ എന്നെ വിളിക്കൂ. അവർ തമ്മിൽ അടുത്തു. ഒരിക്കൽ ദിവാൻ കോട്ടിൽ ഇരിക്കുന്ന അമ്മായിയുടെ അടുത്തു ചെന്ന് പയ്യൻ ഇരുന്നു സംസാരിച്ചുകൊണ്ട് ഇരിക്കുന്നതിനിടയിൽ പയ്യന് ഉറക്കംവന്നപ്പോൾ അമ്മായിയുടെ മടിയിൽ തലവച്ചു കിടന്നു. ആ കിടപ്പു കണ്ടപ്പോൾ അമ്മായിക്ക് ഓർമ്മ വന്നത് അയലത്തെ പെണ്ണ് കുഞ്ഞിന് മുല കുടിപ്പിച്ച രംഗമാണ്. അമ്മായിയുടെ മുലകണ്ണ് തുടിച്ചു. മുല വിങ്ങുന്ന പോലെ തോന്നി. പയ്യൻ അമ്മായിയെ അമ്മേ എന്നു വിളിച്ചതും അമ്മായിയുടെ കണ്ണ് നിറഞ്ഞു. അത് കണ്ട പയ്യന്റെ ഉറക്കം പോയി. അവൻ മടിയിൽ കിടന്നു തന്നെ ചോദിച്ചു. എന്താ അമ്മേ എന്നു. അമ്മായി അവന്റെ മുഖം മാറോടണച്ചു. അമ്മായി പറഞ്ഞു മോൻ അമ്മായിയുടെ മോൻ അല്ലെ. അപ്പോൾ മോനു അമ്മ പാല് തരട്ടെ എന്നു പറഞ്ഞു അമ്മായി നൈറ്റി സിബ് തുറന്ന് മുല പുറത്തെടുത്തു മോന്റെ വായിൽ തിരുകി. മോൻ ആദ്യം ഞെട്ടിയെങ്കിലും പിന്നെ ചപ്പി കുടിച്ചു. അമ്മായി കുഞ്ഞിന് മുല  കൊടുക്കുന്ന പോലെ സങ്കല്പിച്ചു ആസ്വദിച്ചു. അതിനു ശേഷം അമ്മായി പലപ്പോളും പല സ്ഥലത്തു വച്ചും ഈ മുല കൊടുക്കൽ തുടർന്നു. പയ്യനും കൊതി മൂത്തു അമ്മായിയുടെ പുറകെ നടന്നു മുല കുടിക്കാൻ തരാൻ ആവശ്യപ്പെട്ടു. അങ്ങനെ ആ ബന്ധം വളർന്നു നിശിദ്ധ സംഗമം ആയി മാറി. അവൻ അമ്മായിയെ സ്വന്തം ഭാര്യയെ പോലെ കണ്ടുതുടങ്ങി. അവർ തമ്മിൽ ഭാര്യ ഭർതൃ ബന്ധം ആയി... ഇതാണ് തീം. സ്മിതക്ക് ഇതൊരു നല്ല കഥ ആക്കി മാറ്റാമോ. ഇത് ഒരു സംഭവ കഥയാണ്. ഭാവന അല്ല.. പ്ലീസ്

അച്ചു രാജ് • 2019-04-22 19:09

പ്രിയ എഴുത്തുക്കാരി...

വീണ്ടും വായന ആരഭിച്ചപ്പോൾ എഴുത്തുകാരുടെ പട്ടികയിൽ ആദ്യം തിരഞ്ഞത് താങ്കളുടെയും ഗുരുവിന്റെയും (മന്ദൻരാജാ) പേരുകളാണ്... ആദ്യം വായിച്ചു തീർന്നത് ee കഥയും ആണ്... രതിയും ഉഗ്വേധം നിറഞ്ഞ നിമിഷങ്ങളും അതിന്റെ ഏറ്റവും മനോഹരമായ രീതിയിൽ ഇഴചേരുമ്പോൾ മനസ് നിറഞ്ഞു ഉണ്ടെണീറ്റ അനുഭവമാണ്... ഒറ്റയടിക്ക് കഥാ സന്ദർഭം മാറി മറിയുമ്പോളും അതിന്റെ ഭംഗി എവിടെയും ചോർന്നുപോകുന്നില്ല...
കഥകൾ ഇനിയും ബാക്കി ആണ് വായിച്ചുകൊണ്ടേയിരിക്കുന്നു...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ആശംസകൾ
സ്നേത്തോടെ
അച്ചു രാജ്

jo • 2019-04-15 21:10

പൊളിച്ചെടുക്കിയല്ലോ സ്മിതാമാഡം..???

കോമ്പിനേഷൻ സീനൊക്കെ ഉഗ്രൻ. ഐ.പി.എസ് മാഡം പുലിയാണെന്നു തോന്നുന്നല്ലോ... കാത്തിരിക്കുന്നു

smitha • 2019-04-15 06:41

ഏറ്റവും പ്രിയമുള്ള ഋഷിക്ക്...

താങ്കള്‍ ഇത് കാണുമോ എന്നെനിക്കറിഞ്ഞുകൂടാ. എങ്കിലും എനിക്ക് ഈ വാക്കുകള്‍ ഇവിടെ കുറിക്കാതിരിക്കാന്‍ കഴിയുന്നില്ല.

അമ്മയെക്കുറിച്ച് കേട്ട വാര്‍ത്തയില്‍ അതിയായി ദുഖിക്കുന്നു. പ്രാര്‍ഥിക്കുന്നു. വിയോഗം താങ്കളില്‍ സൃഷ്ടിച്ച ദുഖവും ഞാന്‍ അറിയുന്നു. കൂട്ടുകാരായ ഞങ്ങളും താങ്കളോടൊപ്പമുണ്ട്. സ്നേഹത്തിലും പ്രാര്‍ഥനയിലും.

സ്മിത.

alby • 2019-04-15 15:01

താങ്കൾക്കും കൂടെ വേണ്ടിയാണു അഭിപ്രായം ബോക്സിൽ കമന്റ്‌ ഇട്ടിരിക്കുന്നത്. ഋഷിക്ക്. സൊ,താങ്കൾ അവിടെ എത്തിനോക്കണ്ട.

Archana • 2019-04-17 11:49

അഭിപ്രായം പേജിൽ കയറേണ്ട എന്നാണു സ്മിതയുടെ തഹീരുമാനം. ഞാൻ നോക്കാറുണ്ട് റെസ്പോണ്ട് ചെയ്യാറില്ല എന്ന് മാത്രം

alby • 2019-04-17 12:01

ചങ്കെ,എന്റെയും തീരുമാനം സ്വന്തം വാളിൽ ഒതുങ്ങാനും ഒപ്പം കൂട്ടുകാരുടെയും. അഭിപ്രായം ബോക്സ്‌ നോക്കാറുണ്ട്, എഴുതാറില്ല. ഋഷിയുടെ കണ്ടപ്പോൾ അവിടെ ചെറിയൊരു കമെന്റ് ഇട്ടു അത്രേ ഉള്ളു.

ഋഷി • 2019-04-20 11:56

പ്രിയപ്പെട്ട സ്മിത,

അമ്മ പോയിട്ട്‌ ആറുമാസത്തിൽ കൂടുതലായി.ബലി തർപ്പണവും അസ്ഥികൾ നിമജ്ജനം ചെയ്യുകയും... ജീവിതത്തിന്റെ ഒരു പടവു കൂടി കടന്നു. ചുറ്റിലും നോക്കുമ്പോൾ ആ തലമുറ മാഞ്ഞുകൊണ്ടിരിക്കുന്നു. "ഇന്നു ഞാൻ നാളെ നീ" എന്നാരോ മന്ത്രിക്കുന്നുവോ? ഇപ്പോൾ വീട്ടിലേക്ക് പോവാൻ തോന്നുന്നില്ല. ചരടില്ലാത്ത പട്ടം പോലെയായി.

പിന്നെ ഈ സൈറ്റിൽ വന്ന്‌ കൂട്ടുകാരുടെ രസകരമായ കഥകളും അഭിപ്രായങ്ങളും ഈർഷ്യയില്ലാത്ത തമാശകളും വായിക്കുകയും എന്തെങ്കിലും കുത്തിക്കുറിക്കുകയും ചെയ്യുന്നത് സ്വകാര്യ നിമിഷങ്ങളിൽ അനാവശ്യചിന്തകളിൽ നിന്നുമൊരു മോചനമായിരുന്നു. കൂടി വരുന്ന ജോലിത്തിരക്കുകളും സൈറ്റിലുണ്ടായ ചിലരുടെ കുഴിത്തിരിപ്പുകളും മടുപ്പിച്ചു. ഇന്ന്‌ ഒരു കഥ വായിക്കാമെന്നു കരുതി.

ശരിക്കും ഞരമ്പുകൾ വലിച്ചുമുറുക്കുന്ന ശൈലിയാണ്‌ സ്മിതയുടെ ഏറ്റവും പ്രിയമുള്ള കഥകൾക്ക്. ഇതും അതുപോലെതന്നെ. ഉദ്വേഗം വളർത്തുന്നതിനൊപ്പം ധാരാളം കമ്പിയിലേക്കുള്ള ചൂണ്ടു പലകകളും. അടുത്ത ഭാഗം വരുന്ന വഴി വായിച്ചുകൊള്ളാം. (സത്യം പറഞ്ഞാൽ ആ കൈവിരലുകളോട്‌ അസൂയയാണ്‌).

പ്രിയങ്കരിയായ സ്മതയ്ക്ക്‌ ജീവിതത്തിൽ തളരാതെ മുന്നോട്ടു പോവാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

സ്വന്തം

ഋഷി

റഷീദ് • 2019-04-12 00:14

സ്മിത മാം,
ഒരു കാര്യം പറയട്ടെ. എനിക്ക് ഒരു കഥ എഴുതണമെന്നു ആഗ്രഹം ഉണ്ട്.മുൻപ് എഴുതിയിട്ടില്ല.നായിക ആയിട്ട്  സ്മിത എന്ന എഴുത്തുകാരിയെ ആക്കുന്നതിൽ വിരോധം ഉണ്ടോ. അനുവാദം ചോദിക്കുവാൻ ആണീ കമന്റ്.സെക്സ് സ്റ്റോറി തന്നെയാണ്.കുറച്ചു നാളായി രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു.ഇവിടെ നല്ല ഇമേജുള്ള നിങ്ങളെപ്പറ്റി ഒരു കഥ എന്നത് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടായിക്കും. പക്ഷെ ഒരുപാട് പേർ  അതാഗ്രഹിക്കുന്നു മാം.ഒരു ഫാന്റസി പോലെയെങ്കിലും.ദയവായി അനുവാദം തരൂ.

smitha • 2019-04-13 19:26

സ്മിതാ എന്ന പേര് ആർക്കും ഉപയോഗിക്കാം.. പക്ഷെ  ഇവിടെ ഏഴുതുന്ന എഴുത്തുകാരി സ്മിതാ എന്ന രീതിയിൽ എഴുതുന്നതില്‍ താല്‍പ്പര്യമില്ല. സൈറ്റില്‍ എഴുതുന്ന സ്മിതയാണ് ഈ കഥയിലെ കഥാപാത്രം എന്ന രീതിയില്‍ എഴുതുന്നതിനോട് എതിര്‍പ്പുണ്ട്. ഞാന്‍ പലരെയും കഥാപാത്രമാക്കിയിട്ടുണ്ട്. പക്ഷെ അതൊക്കെ പലരും ആവശ്യപെട്ടതനുസരിച്ചു ആയിരുന്നു. സൈറ്റിലെ സ്മിത എന്ന പേരില്‍ അരുത്.

സ്നേഹപൂര്‍വ്വം. സ്മിത.

alby • 2019-04-13 19:33

ഈ ഒരു മറുപടി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്. കുറച്ചു നേരമായി. പ്രിയ റഷീദ്. താങ്കൾ സ്നേഹത്തോടെ ഈ മറുപടി സ്വീകരിക്കും എന്ന് കരുതുന്നു.

mridula • 2019-04-11 09:30

orupad kaliyulla,part ulla puthiya kadhayil nayik aakamo

mridula • 2019-04-11 09:29

enne kothippikaruth pettannu venam

അപരൻ • 2019-04-11 01:42

ആദ്യമായാണ് സ്മിതയുടെ ഒരു കഥ പൂർണ്ണമായും വായിക്കുന്നത്. കാരണം നേരത്തേ ചുരുക്കം ചില കഥാകാരന്മാരുടെ കഥകൾ മാത്രമേ വായിച്ചിരുന്നുള്ളൂ. ഈയിടെയാണ് കഥകളൊക്കെ ശരിക്കൊന്നു വായിക്കാൻ തുടങ്ങിയത്.

ഇവിടെയെഴുതുന്നവരിൽ ചിലരെങ്കിലും മറ്റു പലയിടത്തും കമ്പിയല്ലാത്ത  സാഹിത്യരചനകൾ നടത്തുന്നവരാണ് എന്നു ഞാൻ കരുതുന്നു. ജനറൽ ഫിക്ഷനിലെ ശൈലി മറച്ചു പിടിച്ച് ഒരു കമ്പിക്കഥ എഴുതുക എന്നത് വളരെ ശ്രമകരവും...
കമ്പിക്കഥകളിൽ എത്ര ശ്രമിച്ചാലും ഒരു പരിധിക്കപ്പുറം ലോജിക് കൊണ്ടു വരാനാകില്ല.( അല്ല ലോജിക്കിന് ഇവിടെ കാര്യവുമില്ല).
എന്താണോ എഴുത്തുകാരൻ മനസ്സിൽ കാണുന്നത് അത് വായനക്കാരന്റെ മനോദർപ്പണത്തിലും ഉദിപ്പിക്കുമ്പോഴാണ് ഒരു കഥ വിജയിക്കുന്നത്.
സ്വാഭാവികത, ഒഴുക്കുള്ള ശൈലി, വാക്കുകളുടെ പ്രൗഢി, ആകർഷണീയത മുതലായ ഘടകങ്ങൾ ഇതിനത്യാവശ്യം...

ഇവയൊക്കെ ആവശ്യത്തിനുള്ള ഈ കഥ ഹിറ്റാകും എന്നതിൽ സംശയമേതുമില്ല...

ഇനി സിംപിളായിട്ടു പറഞ്ഞാൽ ജോറായിരിക്കുന്നു മാഷേ...

തുടരുമല്ലോ...

smitha • 2019-04-13 19:30

താങ്കളുടെ കഥകളും ഭാഷയും ശ്രദ്ധിച്ചിട്ടുണ്ട്. എന്നെക്കാള്‍ മുമ്പേ ഇവിടെ വരികയും എഴുതുകയും എല്ലാ വിഭാഗം വായനകാരുടെയും സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റുകയും ചെയ്ത എഴുത്തുകാരനാണ്‌ താങ്കള്‍. വലിയ ഒരു അംഗീകാരമായി താങ്കളുടെ വാക്കുകളെ കാണുന്നു. വളരെ നന്ദി

Mridula • 2019-04-10 22:02

Ok epo varum, roopabangi oke ariyule

Mridula • 2019-04-10 13:10

Chithra ye ozhivakaruth chithrayanu vendath ningal oru solution parayi

smitha • 2019-04-10 17:35

ആര് പറഞ്ഞു ചിത്രയെ ഒഴിവാക്കുന്നു എന്ന്. ഷീ വില്‍ ബീ ബാക്ക് വിത്ത് എ ബാങ്ങ്!!

Mridula • 2019-04-10 20:32

Ok i will wait Epo varum roopabangi oke ariyo

Mridula • 2019-04-10 12:09

Chithra ennu vakyanamayirunnu eni entha cheyya

smitha • 2019-04-10 17:35

ഇനീം വെക്കാവുന്നതേ ഉള്ളൂ. നോ പ്രോബ്ലം.ഇറ്റ്‌ ഈസ് ഈസി യാര്‍....

anas Kochi • 2019-04-10 00:24

നമ്മുടെ കമ്പികുട്ടനിലെ രാജകുമാരി സമിതാ ജീ തന്നെ ,ഒരു സംശയവും വേണ്ട ....

smitha • 2019-04-10 17:34

അനസേ, പറഞ്ഞത് കേട്ട് അങ്ങനെ കോരിത്തരിച്ച് നില്‍ക്കുകയാണ്. താങ്ക്യൂ.

Vipin • 2019-04-09 23:20

ചേച്ചീ,ഒരു രക്ഷയുമില്ല.പിന്നെ നമ്മുടെ ശുപ്പാണ്ടി ഷഹാന മാഡത്തിനെ മെരുക്കുമോ.അതോ അവർ അവനെ മെരുക്കുമോ.തൊഴുത്തും ഉണ്ടല്ലോ.ips കാരിയെ അങ്ങോട്ട് കേറ്റിയങ്ങോട്ട് കറക്ക്..പണിക്കാരന്റെ കൈക്കരുത്തു ആ ഓഫീസർ അറിയട്ടെ.

smitha • 2019-04-10 17:33

വിപിനേ ഒരു പിടിയുമില്ല, കഥ പോകുന്ന വഴിക്ക് പോവുകയാണ് ഞാന്‍. താങ്ക്യൂ.

Archana • 2019-04-09 18:12

പലരും പോലെ എനിക്കും ഇഷ്ടമായി ഈ ഭാഗം. ജോസ് ജയന്തി കോമ്പിനേഷന്‍ ഉഗ്രന്‍. ഷഹാനയേ വര്‍ണ്ണിച്ചതും ഇഷ്ടമായി.താഴെ ആല്‍ബി ബ്രോ ഉഗ്രന്‍ കമന്റ് ഇട്ടിട്ടുണ്ട്.അതാണ്‌ ഈ ഭാഗതിനുള്ള ഏറ്റവും നല്ല കമന്റ്

alby • 2019-04-09 18:36

കമന്റ്‌ കണ്ടതിനും ഇഷ്ടം ആയതിനും പെരുത്ത് നന്ദി. ബിരിയാണി വാങ്ങിത്തരാം എപ്പോഴേലും കാണുമ്പോൾ

Archana • 2019-04-09 22:09

ഓക്കേ ഓക്കേ ആല്‍ബി ബ്രോ

smitha • 2019-04-10 17:37

താങ്ക്യൂ താങ്ക്യൂ താങ്ക്യൂ അച്ചൂ....

MR.കിംഗ്‌ ലയർ • 2019-04-09 15:40

സ്മിതേച്ചിക്ക്‌,
            എന്താ ഇപ്പൊ പറയാ..... full blank. എന്തായാലും എന്തെങ്കിലും ഒക്കെ പറയണ്ടേ അത് കൊണ്ട് പറയുവാ അതിമനോഹരം.

കുട്ടനിലെ മഹാറാണി പദവി അലങ്കരിക്കുന്ന സ്മിതേച്ചി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സ്മിതേച്ചി തന്നെയാണ് ആ പദവിക്ക് ഏറ്റവും അർഹതപെട്ടയാൾ എന്ന്.മഹാറാണി എന്നും മഹാറാണി തന്നെ.കഥയെ കുറിച്ച് ഒന്നും പറയാൻ വാക്കുകൾ ലഭിക്കുന്നില്ല അത്കൊകൊണ്ട് നിർത്തുന്നു.  കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

smitha • 2019-04-09 16:00

വലിയ, ഭംഗിയുള്ള കഥകള്‍ എഴുതുന്ന കിംഗ്‌ ലയറിന്‍റെ ഈ വാക്കുകള്‍ തരുന്ന സുഗന്ധം അളക്കാന്‍ പറ്റുന്നതല്ല.

തിരക്കിന്‍റെ അസഹ്യതയാണ് ഗ്യാപ്പ് കൂടുവാന്‍ കാരണം. രണ്ടു മാസങ്ങള്‍ എങ്കിലും ഈ കണ്ടീഷന്‍ ഇതുപോലെ തുടരും.

നന്ദി വീണ്ടും,
സസ്നേഹം,
സ്വന്തം,
സ്മിത

smitha • 2019-04-09 15:26

മന്ദന്‍ രാജയെന്ന നാമധാരി, ഞാന്‍ രാജ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന സ്റ്റാര്‍ റൈറ്റര്‍. ജീവിതങ്ങളെ കഥകള്‍ കൊണ്ട് പുഞ്ചിരിയോടെ ശാസ്ത്രക്രിയ നടത്തുന്ന ഒറ്റയാന്‍.....

പറഞ്ഞ കാര്യങ്ങള്‍ വിയോജിപ്പ്‌ കൂടാതെ എളിമയോടെ തലകുനിച്ച് സ്വീകരിക്കുന്നു. എനിക്ക് അതൊക്കെ അടുത്ത ഭാഗമെഴുതാനുള്ള പവര്‍ ടോണിക്ക് ആണ്.

മൃദുലേനേം ശുപ്പാണ്ടീനെമെടുത്തു;അവര്‍ അറിഞ്ഞില്ലെങ്കിലും...

ദുരൂഹത!!
ഇനി ആലോചിക്കണം അത്!

--സ്മിത