0%

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്] · ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

👁 7 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

harshan • 2020-03-19 13:49

first 3 ഭാഗം വരെ വായിച്ചതു ആണ് , ഒന്നുകൂടെ വായിച്ചു തുടങ്ങി, വെറുതെ വായിച്ചു നന്നായി അടിപൊളി എന്ന് പറഞ്ഞുകള്ളത്തരം പറയാൻ ഒക്കത്തില്ലലോ, ഞാനും ഉത്തരവാദിത്വമുള്ള ഒരു വായനക്കാരൻ ആകണ്ടേ ,,,,,,,,,,, ഓരോ ഭാഗവും വായിച്ചു ആ സമയത്തു ഉള്ളിൽ തോന്നിയത് ആണ് എഴുതുന്നത്, ഒരു റിവ്യൂ എഴുതാൻ ഉള്ള അറിവ് ഇല്ലപക്ഷെ ഒരു സാധാരണ വായനക്കാരന്റെ ഒരു തോന്നൽ ,,പ്രിയ വായനക്കാരിയോട് ഉള്ളത്,,, ഒരു പ്രാന്തന് ആയതൊണ്ടു ചിലപ്പോ ഞാൻ നല്ലതുപറയും ചിലപ്പോ കെറുവിക്കും ,,അതിൽ ഈ പാവത്തിനോട്അനിഷ്ടം ഉണ്ടാകരുത് //// എനിക്ക് സ്മിത എന്ന വിമുക്തി യുടെ മാലാഖയോട് സ്നേഹം ഒരുപാട് സ്നേഹം ഉണ്ടെന്നേ ........... . എഴുതുന്ന വാക്കുകൾ കൊണ്ട് ഒരുപാട് പേരുടെ മനസിലെ പീഡകൾ അകറ്റുന്നവൾ ആണ് സ്മിത എന്ന angel ഒന്നാം ഭാഗം എന്ന പറയാൻ ആണ് , തുടക്കം സാധാരണ തേങ്ങാ ഉടച്ചു വിഘ്‌നങ്ങൾ ഒഴിവാക്കുന്ന ഒരു ആചാരം ഉണ്ട് ഇവിടെ പൊട്ടിച്ചത് തേങ്ങാ അല്ല കദന ആണ് അതും വെറും കദന അല്ല ഗർഭംകലക്കി ...............രതിയുടെ മർദ്ദനം മനോഹരം .............. അതെ സമയം ഉള്ള ഒരു സംശയം : ഇവിടെ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് കൂടെ ആണ് , മാലാഖ എന്ത് എഴുതുന്നുവോ അത് വായിക്കുന്നു ...അതാണ് ഇഷ്ടം ,,, രണ്ടാം ഭാഗം ആ മർദ്ദനം താണ്ഡവം ആക്കി , വരി വരി ആയി ഗുണ്ടകൾ പൊട്ടിച്ചു , ശേഷം ഷഹാനയുടെ അവതരണം , മോസ്റ്റ് എലിജിബിൾ പോലീസ് ഓഫിസർ ..............അവിടെയും രതി ആഹാ ,,,,,,,,,,,,,,,എന്ന പറയാൻ ആന്നെ ,,,,,,,,,, പിന്നെ ആണ് സീൻ മാറി ഗതിമാറുന്നത് ഒരു കൊലപാതകംത്തിലൂടെ ,,,,,,,,,കഥ ചൂട് പിടിക്കുന്നു ,, വികാരങ്ങൾക്ക് ചൂട് പിടിപ്പിച്ചു തുടക്കമിട്ടു ശേഷം ബുദ്ധിക്കു കൂടി ചൂട് പിടിപ്പിച്ചു ,,,,അടിപൊളി മൂന്നാം ഭാഗം അതിലെ ക്രിപ്റ്റോളജി അവയുമായി ബന്ധപ്പെട്ട സീനുകൾ , ഒരു കോഡ് തന്നിരിക്കുന്നു , സ്‍കോട്‍ലാൻഡ് യാർഡ് ഹെലൻ തോർപ്പിനു നു ബ്ളോക് ഹെയ്ൻ സാധിക്കുന്നില്ല .........അതൊക്കെ ഭംഗി ആയിട്ടുണ്ട് , പക്ഷെ കമന്റിൽ ഒരാൾ മർഡർ എന്ന് കാണിച്ചിട്ടുമുണ്ട് അക്കങ്ങൾ ഇപ്പോൾ വ്യക്തമല്ല, അത് അടുത്ത ഭാഗങ്ങളിൽ മനസ്സിലാക്കാമല്ലോ ..........എ മുതൽ z വരെ എഴുതിയതിൽ 13 ഭാഗാനങ്ങൾ ഉള്ള രണ്ടു പാർട്ടു ആക്കി കോഡ്‌ എഴുതിയതാണ് ആണ് എങ്കിൽ ...ഉദ്ദേശിക്കുന്നത് മർഡർ ആണെങ്കിൽ ഈ ലോജിക് റീസണിങ് പഠിക്കുന്നവർക്ക് അതൊക്കെ എളുപ്പം ബ്രെക് ചെയ്യാല്ലോ ,,,, ഇവിടെ ഇന്റെ ഒരു ചെറിയ ഇഷ്ടം ആവാഞ്ഞത് തുറന്നു പറഞ്ഞോട്ടെ -- നമ്ബറുകൾ ബ്രെക് ചെയ്തില്ലേ വേണ്ട , പക്ഷെ ആ letters സ്കോട് ലാണ്ട യാർഡിനു ബ്രെക് ചെയ്യാൻ സാധിക്കുന്നില്ല എന്നൊക്കെ പറഞ്ഞത് എനിക്ക് അങ്ങോട്ടു ദഹിച്ചില്ലട്ടോ ,,,N F I W V I എന്നത് മർഡർ ആണെങ്കിൽ ,,,,മാത്ര൦ ആണ് ട്ടോ ....- സ്‍കോട് ലാൻഡ് യാർഡിനെ ഉള്ള വില ഒക്കെ കളഞ്ഞില്ലേ ,,,,സി ഐ ഡി മൂസ വരെ പോയതാ പരിശീലനത്തിന് ,,, നോക്കിക്കോ നല്ല ഇടി ഞാൻ തരും ... ( ഇഷ്ടം കൊണ്ട് പറഞ്ഞതാണ് , പെണങ്ങരുത് ...പാവം ആണ് എന്ന് അറിയാം കുഞ്ഞു തമാശ പോലും ഉള്ളില് നൊമ്പരപെടുത്തും എന്ന് ) നർഗീസ് സീൻ ,,,,,,,,,,,,,,,,,,,എന്ന പറയാൻ ആണ് നേതാവേ ,,,,,,,,,,,,,,,,,ബുദ്ധിക്കു ചൂട് പിടിച്ചപ്പോ വികാരത്തിന് ചൂട് പിടിപ്പിച്ചു തണുപ്പിക്കുന്ന സ്മിത സ്പർശം ,,,,,,,,,,,,,,പോ അവിടെ നിന്ന് നാണമാകുന്നു .. ജമ്പ്രലീക്ക ജമ്പ്രലീക്ക ജമ്പ്രലീക്ക ജമ്പ്രലീക്ക നാലാം ഭാഗം എന്ന എഴുത്താണ് എന്നെ പക്കിസ്ഥാനിൽ കൊണ്ടുപോയി ഇട്ടപ്പോ സമാധാനമയില്ലേ ,,ഞാൻ ഇനി എനഗ്നെ തിരിച്ചു വരുമോ എന്തോ ,,ഖുഷ്ഹാസ് പൂക്കളുടെ സൗലഭ്യം ആസ്വദിച്ചു ജലനിർജറിയിൽ മുങ്ങി കുളിച്ചു സിന്ധി നാടിന്റെ ഗന്ധമുള്ള മാദകമായ ഷാസിയ ഖുഷ്‌ക് സംഗീതം കെട്ടു അവിടെ ഇരുന്നു ,,,എന്ത് രസമായിരുന്നു ........എന്റമ്മോ ,,,,,,,,,,,,,,,,മർഡർ എന്ന പേരിൽ ദാവൂദ്‌നിയെ അവതരിപ്പിച്ചത് അടിപൊളി ,,,,,,,,,,,Desktops in stylistically high, evenly recyclable and truly openable normally. 24th Francis.” എന്റമ്മേ പൊളി അന്യായ൦ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,എനിക്ക് അവിടെ ഒരിത്തിരി സങ്കടം തോന്നിയത് ഒറ്റ അടിക്കു തന്നെ അതങ്ങു പറഞ്ഞു , ഞാനങ്ങള് വായനക്കാർക്കു ചിന്തിക്കാൻ അവസരം തന്നില്ല ,,,,,പക്ഷെ ഉണ്ടല്ലോ സ്മിത എന്ന മാസ്സ് റൈറ്റർ ..........എന്റമ്മേ ,,,ഭയാനക൦ ......... നല്ല ഭംഗി ഉള്ള ചാപ്റ്റർ ആണ് ഇത് .................. അഞ്ചാം ഭാഗം പാകിസ്‌താനിൽ നിന്നും വരൻ കൂട്ടാക്കാതെ എന്നെ ശിവാലിക് കൊണ്ടുപോയി എത്തിച്ചു , ആഷാഢമാസത്തിലെ നിലാവിലും രാപ്പക്ഷികളുടെ ചിറകടിയിലും യമുനാ നദിയുടെ ഓളങ്ങൾ എങ്ങനെയാണ് ഉലയുന്നത് എന്റമ്മോ അലങ്കാരങ്ങൾ ഋതുജെ ഒരുപാട് മോഹിപ്പിച്ചു. ഫൈസൽ ഗുർഫാൻ ഖുറേഷി വായിച്ചപ്പോൾ അയാളുടെ മുന്നോട്ടുള്ള പ്രയാണം എങ്ങനെ എന്ന് അറിയാൻ ആഗ്രഹം വരുന്നു ......ഈ പേരുകൾ ഒരുപാട് ബുദ്ധിമുട്ടുന്നു ഉണ്ടാക്കുന്നുണ്ട് , ഓർത്തിരിക്കാൻ പാകി പേരുകൾ അല്ലെ ,,, ഈ അഞ്ചു ഭാഗം വായിച്ചപ്പോ ----സ്മിതപ്രിയ ഒരുപക്ഷെ ഇഷ്ടപെടാത്ത ഒരു ചോദ്യം ഞാൻ ചോദിക്കുന്നു , രതി പ്രണയം ആണ് കാമം ആണ് പക്ഷെ എന്തിനു കുത്തിനിറക്കുന്നു, രതിയും സംഭോഗവും ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ മാത്രം പോരെ, ഷഹാന ഒരിക്കലും ഒരു രതികഥ അല്ലല്ലോ , അതൊരു തില്ലർ അല്ലെ ... ഇനി രതി ഇല്ലെങ്കിൽ ഈ കഥാ ആരും വായിക്കില്ല എന്ന് കരുതി ആണോ.........ഇതിപ്പോ പാകിസ്താനി പട്ടാളക്കാരെ പോലെ ആണ് ,,,രാവിലെ എഴുനേൽക്കുമോ ചോദിക്കും ഇന്ന് എന്താ വിശേഷം ,,ക്രിക്കറ്റിൽ ഇന്ത്യയുമായി തോറ്റു ....എന്ന വെടി നിർത്തൽ കരാര് ലംഖിച്ചു വെടി പൊട്ടിക്കു ,,,, ഇന്നേതാ വിശേഷം ,,, മോഡി ജയിച്ചു ,,,,എന്ന അതിർത്തിയിൽ വെടി പൊട്ടിക്ക് ,,, ഇന്നെന്താ വിശേഷം ..ഒന്നുമില്ല സാർ ,,,ഒന്നുമിലെ എന്ന രണ്ടു വേദി കൂടുതൽ പൊട്ടിക്ക ............ .........................എന്നോട് കെറുവിക്കരുത് ട്ടോ ,,,,,,,,,,,,,,കനകമാലെ ..................വിമർശനമല്ല വായിച്ചപ്പോൾ ഉള്ളിൽ തോന്നിയ ഒരു ശക പറഞ്ഞു അത്ര മാത്രം ,,,,,,,,,,,,,,,,,,, അതായതു ഞാൻ എന്ന സ്മിതഎന്ന എഴുത്തുകാരിയെ ഇഷ്ടപെടുന്ന ഒരു വായനക്കാരൻ ആ എഴുത്തുകാരി യോട് പങ്കവെക്കുന്ന പരിദേവനങ്ങൾ മാത്രം ,,,,,,,,,,,,ഇപ്പോൾ അഞ്ചു വരെ വായിച്ചു കുറച്ചു സമയ൦ തരണ൦ അടുത്ത അഞ്ചു ഭാഗം വായിച്ചു ഹൃദയം തുറക്കാം ,, ആസ്ഥാനത്തു തമാശകൾ പറയും അത് നോവിക്കാൻ അല്ല കേട്ടോ ഒരു സന്തോഷം തരാൻ വേണ്ടി മാത്രം ആണ് ,, കേട്ടോ ഇന്ദ്രവല്ലരി ചൂടിയ തൊട്ടാവാടിയെ .................................

harshan • 2020-03-21 15:54

ഇങ്ങള് വെറും സ്മിത അല്ല ഇങ്ങള് ദി ലേഡി ഓഫ് ലിബറെഷന്‍ ആണ് എന്ത് ആണ് എഴുതി ഉണ്ടാക്കിയിരിക്കുന്നത് എന്ന് വല്ല ബോധവും ഉണ്ടോ, അസാമാന്യസാധനം ആണ്. ആറു മുതല്‍ ഒരു വായന തുടങ്ങിയത് ആണ് മുഴുകി ത്രില്‍ അടിച്ചു അങ്ങ് പോയി ഒടുവില്‍ അവസാനം ഭാഗം അടുത്ത നിമിഷം ഷഹാനയുടെ തോക്കിൽ നിന്നും വീണ്ടും തീയിറങ്ങി. നെറ്റിയിൽവെടിയേറ്റ് ദാവൂദ് ഇബ്രാഹിം ഇന്ത്യൻ മണ്ണിൽ വീണു. ഞാന്‍ അങ്ങോടു വിജ്രുംഭിച്ചു പോയെ ,,,,,,,,,,,,,,,,,, ഒരു സിനിമ കണ്ടു ഇറങ്ങിയ പോലെ , മാലാഖ മുന്പ് പാകിസ്താനില്‍ വല്ല എജന്റ് ആയി പണി എടുത്തിട്ടുണ്ടോ, വേണ്ട റോ യിൽ പണി എടുത്തിട്ടുണ്ട................... എങ്ങനെ ഇതൊക്കെ എഴുതി ഉണ്ടാ ക്കിയോ എന്തോ , രോമാഞ്ചം ആയിരുന്നു കൂടാതെ ഒരു സങ്കടം കൂട്ടതിലുള്ളവരുടെ മരണം, അത് ഒഴിവാക്കാൻ സാധിക്കാതെ പോയി. സത്യത്തിൽ പാകിസ്ഥാനിൽ ആയിരുന്നു വായിക്കുന സമയവും ,,,, പിന്നെ ദാവൂദ മരിച്ചു പോയിരുന്നു എങ്കിൽ എന്ന് ഒരുപാട് ആഗ്രഹവും ഉണ്ട് . ഐ എസ ഐ എന്നത് വളരെ നേരത്തെ തുടങ്ങിയ ഒരു ചാര സംഘടനയും അതുപോലെ പാക്സിതാണ് ഭരണത്തിൽ നേരിട്ട് ഇടപെടുന്നതുമാണ് , സൈന്യവും ഐ എസ ഐ യു൦ , വേറെ ഒരു സംഘടനക്കും ഒരു രാജ്യത്തു ഇത്ര പവർ ഉണ്ടോ എന്നറിയില്ല, ഇന്ത്യ പോലും ഇരുപത് വർഷങ്ങൾക്ക് ശേഷം ആണ് അങ്ങനെ ചിന്തിച്ചു തുടങ്ങി റോ തുടങ്ങിയതു. ഐ എസ ഐ ടെ നെറ്വർക്കും വളരെ വലുതാണ് , ഒരേ സമയ൦ ചൈനയുടെ എം എസ എസ ഉം അമേരിക്കൻ സി ഐ എ യും അവർക്ക് സഹകരണങ്ങൾ കൊടുക്കുന്നുമുണ്ട്. പറഞ്ഞു വന്നത് വേറെ ഒന്നുമല്ല , ഇത് ഒന്നുകിൽ സ്വന്തം ചില അനുഭവങ്ങൾ , അല്ലെങ്കിൽ നന്നായി വായിച്ചു അന്വേഷിച്ചു പഠിച്ചു എഴുതി ഉണ്ടാക്കി കൂട്ടിയത് ആണ്. മനോഹരമായ ഡീറ്റൈലിംഗ് , അതുപോലെ സ്പീഡും , ഒരു ത്രില്ലർ കഥക്ക് ഒത്ത സ്പീഡ് , കഥക്കൊപ്പം വായിക്കുന്നവർ ഓടുക ആണ് . അത് പോൽ ഒരു സൃഷ്ടി ശരിക്കും ഇത് ഒരു ബോളിവുഡ് സിനിമ ആക്കണ൦ . അത്രക്കും മനോഹരം ആണ് ................... മനുഷ്യനെ ഒറ്റ ഇരുപ്പിൽ പിടിച്ചു ഇരുത്തി വായിപിച്ച ഈ കഥ എഴുതി ഉണ്ടാക്കിയ തൊട്ടാവാടി കൃഷ്ണവൈഡൂര്യത്തിന്റെ കൈകൾ ഒന്ന് തരുവാണെങ്കിൽ എന്റെ കൈകളിൽ ചേർത്ത് പിടിച്ചു എന്റെ നെറ്റിയിൽ ഒന്ന് തൊടുവിക്കണം എന്ന് സത്യമായും ,,,,,,,,,,,,,,,, എന്റെ ഉള്ളിന്റെ ഉള്ളിൽ മോഹമുണ്ട്..

Jibin • 2020-03-16 21:31

Chechi ithinte PDF kittuvooo?

ഹർഷൻ • 2020-03-12 09:05

എന്റെ പൊന്നു സ്മിതേച്ചി ഇനി വേണം ഇതൊന്നു വായിക്കാൻ.. മറ്റൊന്നും കൊണ്ടല്ല ടെൻഷൻ അടിച്ചു കാത്തിരിക്കാൻ ഉള്ള ചങ്കുറപ്പില്ലത്ത ഒരു ലോലഹൃദയനാണ്.ഞാൻ.. ഇനി ഇപ്പൊ സമാധാനമായി വായിക്കാല്ലോ...

Smitha • 2020-03-12 15:53

പ്രിയപ്പെട്ട ഹർഷന്... സൈറ്റിലെ സെൻസേഷണൽ റൈറ്റർ ആയി മാറിയ ഹർഷനിൽ നിന്നും ഉള്ള ഒരു വായനയും അഭിപ്രായവും എന്നെ സംബന്ധിച്ച് വളരെ വലുതാണ്. അതിന്റെ മൂല്യം എത്രയാണ് എന്ന് എനിക്കിപ്പോൾ പറയുവാൻ കഴിയുകയില്ല. ഏറ്റവും വിലയുള്ളതിന് വിലയിടാൻ കഴിയില്ലല്ലോ

ഹർഷൻ • 2020-03-12 16:37

എന്റെ പൊന്നു സ്മിത ചേച്ചി ഇങ്ങനെ ഒന്നും പറയാതെ...തലയ്ക്കു പ്രാന്ത് മൂക്കുമ്പോ എഴുതാൻ മാത്രേ പറ്റൂ..അല്ലാതെ വായിച്ചു അഭിപ്രായം പറയാൻ ഉള്ള വലിയ വിവരം ഇല്ല... പിന്നെ ഈ ഉള്ളവൻ ഒരു സുപ്രഭാതത്തിൽ അങ്ങ് വന്നു മറ്റൊരു സായാഹ്നത്തിൽ ഗുഡ്ബൈ പറയും പിന്നെ വെറുമൊരു വായനക്കാരന് മാത്രമായി വേറെ ഒരു പേരിൽ ഇഷ്ടങ്ങളും അഭിപ്രായങ്ങളും പറയും.....അത്രേ ഉള്ളു... അതിനുള്ളിൽ അപ്പു പാറു എനിക്ക് ഒരു വഴിക്ക് ആക്കണം എന്ന് മാത്രം..ഉള്ളിലെ ഭ്രാന്ത് പിടിച്ച പ്രേമം.... അതൊന്നു എഴുതണം... ഈ കഥയുടെ 3 ഭാഗങ്ങൾ വായിച്ചപ്പോൾ തന്നെ ത്രില്ലിംഗ് സ്വഭാവ കണ്ടത് കൊണ്ട് നിർത്തിയത് ആണ് ടെൻഷൻ അടിക്കാൻ വയ്യ....ഇനി വായിക്കും...സ്മിത ചേച്ചിയുടെ വിരൽ കുറിക്കുന്ന എന്തും അതു ഇഷ്ടം ആണ്...പ്രണയമാണ് ആ എഴുതിനോട് ...

പാവം പൂജാരി • 2020-03-11 19:34

മെഹ്‌നൂറും സുൾഫിയും പർവീണുമെല്ലാം ഒരു നൊമ്പരമായി. ഒപ്പം രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ അർജ്ജുൻ, ഫൈസൽ എന്നിവരും, അനശ്വര പ്രണയങ്ങളും. നാട്ടിൻപുറത്തെ ചില അനുഭവങ്ങളിൽ തുടങ്ങി തുടക്കം മുതലുള്ള കഥാപാത്രങ്ങളെ കൂട്ടിയിണക്കി അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു ചാര കഥയായി പര്യവസാനിച്ച ക്ലാസ്സിക്. കഥയുടെ അവസാനം ഇങ്ങിനെയാകരുതേയെന്നു വിചാരിച്ചിട്ട് കാര്യമില്ലല്ലോ. ഇങ്ങിനെയാകുമ്പോഴേ കഥയാണെങ്കിലും അത് റിയലിസ്റ്റിക് ആയിവരൂ എന്നതിനാൽ അനിവാര്യമായ പര്യവസാനം എന്ന് തന്നെ പറയാം. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമായി എനിക്ക് തോന്നിയത് ജാതിയും മതവും പറഞ്ഞു തമ്മിൽ തല്ലുന്ന നിലയിലേക്ക് നമ്മുടെ നാട് നീങ്ങുമ്പോൾ ഇന്ത്യയെന്ന ഒറ്റ വികാരത്തിൽ ജാതിയും മതവും നോക്കാതെ മരണം മുമ്പിൽ വന്നു നൃത്തം ചവിട്ടുമ്പോഴും ജയ്ഹിന്ദ് വിളിച്ച നമ്മുടെ ധീരരായ അർജ്ജുൻ , ഫൈസൽ , ഷഹാന,സിദ്ധാർഥ് എന്നിവരെ എങ്ങിനെ മറക്കാൻ പറ്റും. നാടിനു വേണ്ടി പൊരുതി മരിച്ച ധീരർക്കു ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് നല്ലൊരു വായനാനുഭവം സമ്മാനിച്ച സ്മിതക്ക് നന്ദി പറഞ്ഞുകൊണ്ട് ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട്,.. ജയ്ഹിന്ദ് . അകത്തും പുറത്തും ചെക്കിങ് ആയിരുന്നുവത്രെ. പോരാത്തതിന് പുള്ളിക്കാരൻ വണ്ടിയിൽ കയറിയപ്പോൾ അവിടെയും പരിശോധന. ദോഹയിൽ നിന്നും ഖത്തറിൽ നിന്നും വന്നവർ പറയുന്നത് ഈ തള്ളുന്നത് പോലെയൊന്നുമില്ലെന്നാണ്. പോരാത്തതിന് മഞ്ഞപിത്തം ബാധിച്ചുവെന്ന് മനസ്സിലായിട്ടും ഒരു ചികില്സയും കിട്ടില്ലായെന്നു തള്ളിമറിക്കുന്ന കേരളത്തിലേക്കാണ് പുള്ളിക്കാരൻ കുടുംബസമേതം ഓടി രക്ഷപ്പെടുന്നത്. ഈ തലങ്ങും വിലങ്ങും ചെക്കിങ് ഉണ്ടെന്നു പോസ്റ്റ്മാൻ തള്ളിമറിക്കുന്ന ദോഹയിൽ കൂടിയാണ് ഇറ്റലിയിൽ നിന്നുള്ള പത്തനംതിട്ടക്കാർ പോന്നത്. അവർക്കൊന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അപ്പോൾ മെഷീൻ കേടായിരിക്കും. ഇതുപോലെ പൊതു സമൂഹത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഭീതി പടർത്തുന്ന ചന്ദ്രിക ലേഖകനായ ഇവനെ പോലുള്ളവരാണ് കൊറോണയെക്കാളും വലിയ വൈറസുകൾ.

പാവം പൂജാരി • 2020-03-11 19:39

ഇതിൽ കമ്മന്റ് എഡിറ്റ് ഓപ്‌ഷനില്ല എന്നത് വലിയൊരു പ്രശ്‌നമാണ്. ഞാൻ അതിന്റെ താഴെ കൊറോണയെ കുറിച്ച് എഴുതിയത് അബദ്ധത്തിൽ സംഭവിച്ചതാണ്. കോപ്പി ചെയ്തപ്പോൾ അറിയാതെ മറ്റൊരു ഭാഗത്തുനിന്ന് വന്നതാണ്.അത് എഡിറ്റ് ചെയ്യാൻ നോക്കിയപ്പോൾ സാധിക്കുന്നുമില്ല. ക്ഷമിക്കുക. ഫസ്റ്റ് പാരഗ്രാഫ് മാത്രം എന്റെ കമന്റ് ആയി പരിഗണിച്ചാൽ മതി.

Smitha • 2020-03-11 23:04

വളരെ നന്ദി... കുറിപ്പ് വായിച്ച് വികാരാധീനയായി എന്നതാണ് സത്യം. ഉള്ള് തൊടുന്ന വാക്കുകളാണ് ഞാൻ താങ്കളിൽ നിന്ന് കേട്ടത്. ഒരു എഴുത്ത് വിജയിച്ചു എന്ന് ഉറപ്പിക്കുന്നത് ഇതുപോലെ ഹൃദയം തൊടുന്ന വാക്കുകൾ പ്രതികരണങ്ങളായി വരുമ്പോഴാണ്. അതിനെ എങ്ങനെയൊക്കെ അഭിനന്ദിക്കണം എന്നറിയില്ല. എത്ര കണ്ട് നന്ദി പറയണമെന്നും... രാജ്യത്തിന് വേണ്ടി അദൃശ്യരായി പ്രവർത്തിക്കുന്നവർ നിരവധിയാണല്ലോ. അവരുടെ രക്തസാക്ഷിത്വം പൊതുസമൂഹം വേണ്ടത് പോലെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. ഈ കഥ എഴുതുമ്പോൾ അങ്ങനെ ഒരുപാട് ആളുകളെ ഓർത്തു. അവരിൽ ആവേശം കൊണ്ടു. അവർക്കായി പ്രാർത്ഥിച്ചു... കഥയ്ക്ക് അനുയോജ്യമായ അഭിപ്രായം ആണ് താങ്കൾ എഴുതിയത്. അതിന് പ്രത്യേകമായി നന്ദി വീണ്ടും പറയുന്നു. സ്നേഹപൂർവ്വം സ്മിത. അവസാനത്തെ പാരഗ്രാഫ് സാരമില്ല. മാസ്റ്റർക്ക് പോകേണ്ടിയിരുന്നതല്ലേ? അത് എന്റെ വാളിലേക്ക് വന്നതിൽ സന്തോഷമേയുള്ളൂ...

jo • 2020-03-11 06:11

രക്തംകൊണ്ടെഴുതിയ രചന... അത് രക്തത്തിൽതന്നെ അവസാനിപ്പിച്ചു. കലക്കി മാഡം. ഫൈസലും അർജ്ജുനും കൂടിയുണ്ടായിരുന്നെങ്കിലെന്നു ആശിച്ചുപോകുകയാണ്. അതേപോലെ പർവീണും. ആ ആശിക്കാനല്ലേ പറ്റൂ... എങ്കിലും ഇഷ്ടപ്പെട്ടു. അവസാനത്തെ സീൻസ് കലക്കി. ഒരു സാധാരണ പൗരന്റെ ഉള്ളിലിരുപ്പ് പുറത്തേക്കുവന്ന വരികൾ. ചുമ്മായിട്ടു തീറ്റിപ്പോറ്റാതെ കൊന്നുകളഞ്ഞേക്കണം അപ്പോതന്നെ. അതാണ് വേണ്ടതും. അടുത്ത കഥക്കായി കാത്തിരിക്കുന്നു.

Smitha • 2020-03-11 13:48

താങ്ക് യൂ ജോ... ഫൈസൽ, അർജ്ജുൻ ഒക്കെ നഷ്ടമായതിൽ വിഷമം ഉണ്ട്. പക്ഷേ ഒരു മിഷൻ ജയിക്കുമ്പോൾ നഷ്ടങ്ങൾ ഒഴിവാക്കാനാവില്ലല്ലോ. പിന്നെ രക്ത സാക്ഷിത്വം മനോഹരമാക്കുന്നു അത് നാടിന്റെ നന്മയ്ക്കു വേണ്ടിയാകുമ്പോൾ.... അവസാനത്തെ വാക്കുകൾ ഒത്തിരി ഇഷ്ടമായി. ഒരുപാട് നന്ദി..

കുഞ്ഞോർ • 2020-03-10 20:03

അടിപൊളി ഒറ്റയിരുപ്പിന് പാർട്ട്-1 to പാർട്ട് - 14 [2] അഭിനദനങ്ങൾ സ്മിതാ

Smitha • 2020-03-11 13:45

താങ്ക് യൂ വെരി മച്ച്... ഒത്തിരി നന്ദി...

Taniya • 2020-03-10 16:12

Chechi super eniyum varanam super stories ayi.....

Smitha • 2020-03-10 16:44

Yes..sure Taniya...Thank you so much...

Kocheekkaran • 2020-03-10 14:59

Zindagi mein kuch paane keliye kuch khona bhee padtha hein. Kuch jeethne keliye kuch haarna bhee padtha hein. Aur haarkar jeethnewale ko Baazigaar kehtein hein. Heina smitha deedi. Faisal and Arjun Shahana and Siddhu.....kya jodi banayi apne ..... But the ending got so fast I think....or else you just want finish it in hurry. But hats off to you for this wonderful movie ......

Smitha • 2020-03-10 16:44

അതെ ... വിജയിക്കാൻ വേണ്ടിയാണ് ഫൈസൽ തോറ്റത്. എന്നും ജീവിച്ച് അമരത്വം പ്രാപിക്കാനാണ് അയാൾ മരിക്കാൻ ഒരുങ്ങിയത്. മരിക്കുന്നത് രാജ്യത്തിന് വേണ്ടിയാകുമ്പോൾ അത് മരണമേയല്ല മറിച്ച് ജീവിതത്തിന്റെ ഏറ്റവും ഉദാത്തതയാണ് എന്നയാൾക്കറിയാം. ... ബാസിഗറിലെ പ്രശസ്തമായ ഡയലോഗ്... അതിനും മരണമില്ലല്ലോ... അവസാനം വേഗമേറി എന്ന് പലരും അഭിപ്രായപ്പെട്ടു കണ്ടു. ഇനി എഴുതുമ്പോൾ ശ്രദ്ധിക്കാം. മനോഹരമായ അഭിപ്രായത്തിനു വളരെ നന്ദി.. സ്നേഹപൂർവ്വം, സ്മിത.

rashid • 2020-03-10 09:19

സൂപ്പർ ആയിട്ടുണ്ട് ചേച്ചി. നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഫൈസലും അർജുനും കൂടി വേണമായിരുന്നു, അത് മാത്രം ഒരു കുറവായിട്ട് തോന്നി. ഇനി അടുത്ത ഇടിവെട്ട് കഥയുമായി പെട്ടെന്ന് വരൂ.

Smitha • 2020-03-10 14:00

അതേ... റഷീദ്.. ഫൈസലും അർജുനനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ കഥയുടെ പോക്ക് ആ വഴിക്ക് ആയതുകൊണ്ട്... താങ്ക്യൂ വെരിമച്ച്.

Thoolika • 2020-03-10 05:24

സ്മിതേച്ചീ....❤️❤️❤️❤️ വായിക്കാൻ സാധിച്ചിട്ടില്ല ഇതുവരെ.... PDF കിട്ടാൻ ആയി കാത്തിരിയ്ക്കുന്നു... ഇഷ്ടത്തോടെ.... തൂലിക....

Smitha • 2020-03-10 08:07

ഓക്കേ.. അങ്ങനെയാകട്ടെ... താങ്ക്സ്

Dreamer • 2020-03-10 00:44

അങ്ങനെ ഒരു നല്ല നോവൽ കൂടി അവസാനിച്ചിരിക്കുന്നു. അഭിപ്രായം പറഞ്ഞു കുളമാക്കുന്നില്ല ഒരു request ഉണ്ട് "രാജി രാത്രികളുടെ രാജകുമാരി" പൂർത്തിയാകാണാമെന്നു അപേക്ഷിക്കുന്നു

Smitha • 2020-03-10 14:01

നോക്കാം. സമയവും സന്ദർഭവും കിട്ടുന്നതെങ്കിൽ....

ഉണ്ണിക്കുട്ടൻ • 2020-03-09 22:13

പറ്റുമെങ്കിൽ എന്നെ കൂടി ഇ കഥയിൽ ഉൾപെടുത്തുക

Smitha • 2020-03-09 22:45

ഉത്തരം താഴെ ഉണ്ട്..

ഉണ്ണിക്കുട്ടൻ • 2020-03-09 22:10

പറ്റുമെങ്കിൽ എന്നെയുംകൂടി ഇ കഥയിൽ ഉൾപെടുത്തുക

Smitha • 2020-03-09 22:45

ഇനി എങ്ങനാ? കഥ തീർന്നില്ലേ??

ഉണ്ണിക്കുട്ടൻ • 2020-03-10 15:32

അടുത്ത കഥയിൽ എന്നെ നായകനാകുക നായിക നിങ്ങൾ

പങ്കജാക്ഷൻ കൊയ്‌ലോ • 2020-03-10 23:26

ഹി ഹി...,,?

Smitha • 2020-03-09 20:15

പ്രിയ രാജ.. ഷഹാനയുടെ കഥ അവസാനിപ്പിക്കുമ്പോൾ എനിക്കുമുണ്ടായിരുന്നു പാരസ്പ്പര്യത്തിന്റെ പ്രശ്നങ്ങൾ. ഇമോഷൻസ് അനാവശ്യമല്ല എന്ന് വിശ്വസിക്കുന്ന ആർക്കും മനുഷ്യരുടെ പ്രശ്നങ്ങൾ വിഷയമായി കഥകളെഴുതുമ്പോൾ ഇമോഷണൽ ആയേ തീരൂ എന്നാണു ഞാൻ എപ്പോഴും വിചാരിക്കുന്നത്. വായിച്ചപ്പോൾ രാജെയ്ക്കും അങ്ങനെ തോന്നിയതിൽ അഭിമാനമുണ്ട്. അടുത്തത് മിക്കവാറും രാജ ഫേസ്ബുക്കിലൂടെ സജസ്റ്റ് ചെയ്ത ആ സംഭവത്തെ കുറിച്ചാവാനാണ് സാധ്യത. സ്നേഹപൂർവ്വം, സ്മിത.

മന്ദൻ രാജാ • 2020-03-09 21:48

തീർച്ചയായും അതിനായി കാത്തിരിക്കുന്നു സുന്ദരീ. ശുഭരാത്രി ആശംസകളോടെ -രാജാ

Kk • 2020-03-09 18:46

kollam ..നന്നായി തന്നെ പൂർത്തി ആക്കി..അടിപൊളി സ്റ്റോറി

Smitha • 2020-03-09 21:20

താങ്ക്യൂ കെ കെ ...ഒരുപാട് സന്തോഷം, നന്ദി...

raj • 2020-03-09 18:33

njan engu ethum mumbe shahana caae theliyichu alle... ahh pote ... kadha full ayila...vayichathu oke nala estam ayi... oru karyam matram oru cheriya bhudimutayi thini, ethil ulla chila charachters name. kurachu koode cheriya names ayirunu engil easy ayirunu orma nilkan .

Smitha • 2020-03-09 21:20

ഹായ് രാജ് ...സാവധാനം വായിച്ച് വന്നാൽ മതി..പാകിസ്ഥാനിലെ ഒട്ടു മിക്ക പേരുകളും അത്തരത്തിലാണ് . അതുകൊണ്ടാണ് കഥാപാത്രങ്ങൾക്ക് അങ്ങനെ പേരുകൾ നൽകിയത്...

Renji • 2020-03-09 17:51

Super story... ഇങ്ങനെ ഒരു സബ്ജക്റ്റ് എടുത്ത് എഴുതി ഫലിപ്പിക്കുക എന്നത് ചില്ലറ കാര്യമല്ല. So thanks a lot.

Smitha • 2020-03-09 21:20

താങ്ക്യൂ രഞ്ജി ...ആവേശം നൽകുന്ന അഭിപ്രായം..

Anu(unni) • 2020-03-09 16:36

ഈയിടെയായി എനിക്ക് തോന്നിയ കാര്യം സ്മിതേച്ചി ശഹനയുടെ കഥ വേഗം തീർക്കാൻ ശ്രമിക്കുന്ന പോലെ ആയിരുന്നു മെഹ്‌നൂറും ഫൈസലും ഒരു നൊമ്പരമായി നൊമ്പരങ്ങൾ ഇടക്കിടെ ഉണർത്താൻ സ്മിതേച്ചി ഒരു പുതിയ പ്രണയകഥയുമായി വന്നാലും

Smitha • 2020-03-09 21:19

സ്പീഡ് കൂടിതയതായി ശ്രദ്ധിച്ചില്ല. ചില അദ്യായങ്ങളിൽ അങ്ങനെ സംഭവിച്ചിരുന്നിരിക്കണം. അനുവിന് ഈ കഥ ഇമോഷണൽ ആയി ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഒത്തിരി നന്ദി അനൂ ...

Anu(unni) • 2020-03-09 16:31

സ്മിതേച്ചി ഇടക്ക് ഒന്നു ഓർമ പുതുക്കാൻ pdf ഇടനെ

Smitha • 2020-03-09 21:19

കുട്ടൻ ഡോക്റ്റർ സാർ അത് പരിഗണിക്കും എന്ന് തന്നെ കരുതാം അനു..

Renosh • 2020-03-09 15:39

"ഞാൻ സ്മിത" സ്മിതേച്ചിയുടെ ഫേസ് ബുക്ക് പേജല്ലേ?