0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Harshan • 2020-07-04 10:34

ത്രില്ലർ മോഡ് ഓപ്പൺ ആയല്ലോ...

alby • 2020-07-04 19:48

അതെ.....

Adi • 2019-09-21 12:03

Next part eppozha??

alby • 2019-09-21 21:43

ഉടനെ ഉണ്ടാവും.

Hellboy • 2019-09-13 22:53

എത്രയും പെട്ടന്ന് അടുത്ത പാർട്ട് തരണം

alby • 2019-09-14 08:07

തീർച്ചയായും

അന്തപ്പൻ • 2019-09-12 14:07

ഇനിയും ശംബുവിന്‌ എന്തെങ്കിലും പറ്റിയാലുണ്ടല്ലോ കഥാകൃത്താണൊന്നും നോക്കില്ല.. വീട്ടിൽ കയറി തല്ലും :) ആൽബി.. കഥ നന്നായിട്ട് തന്നെ പോകുന്നതിൽ വളരെ സന്തോഷം

alby • 2019-09-12 22:49

താങ്ക്സ് അന്തപ്പൻ,അവനൊന്നും വരാൻ ഞാൻ സമ്മതിക്കില്ല

Akh • 2019-09-07 00:39

ശംഭു നെ ആക്‌സിഡന്റ് ആക്കി അല്ലെ ..... ശംഭു നു ഒന്നും പറ്റാത്തത് ആൽബി ഇച്ചായന്റെ ഭാഗ്യം...... വീണ യുടെ പെരുമാറ്റം... എനിക്ക് ഇഷ്‌ടപ്പെട്ടു ..... അതെ ആ ഗോവിന്ദനെ അങ്ങ് തീർത്തേക്ക്..... അവൻ വീണയെ വിൽക്കാൻ നോക്കുന്നു തെണ്ടി.. .... കൂടുതൽ ഒന്നും പറയാൻ ഇല്ലാട്ടോ .... നല്ലോണം ആസ്വദിച്ചു ഈ ഭാഗവും... അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു......

alby • 2019-09-07 01:18

ബ്രോ അടുത്തതിൽ കൂടുതൽ പറ്റിക്കാം ശംഭുവിന്.വയറിൽ രണ്ടു കുത്തും.പുറത്തു നാല് വെട്ടും ഒക്കെയായി.... കിടക്കും അല്ലെ. വീണ എന്താകുവോ എന്തോ,കാത്തിരിക്കാം ഗോവിന്ദനെ തീർക്കാനോ യോ പറ്റൂല്ല.ആര് തീരുമെന്ന് കണ്ടറിയണം അടുത്ത ഭാഗം ഒരു ചോദ്യമായി മനസ്സിൽ... എന്ന് വരുമോ എന്തോ

Rocky • 2019-09-06 14:51

Super alby.

alby • 2019-09-06 16:56

താങ്ക് യു റോക്കി

പൊന്നു.? • 2019-09-06 14:42

സൂപ്പർ..... ആകാംഷ നിലനിർത്തിയിട്ടുണ്ട്. ????

alby • 2019-09-06 16:55

താങ്ക് യു പോന്നു

Saajan • 2019-09-06 11:50

നന്നാവുന്നുണ്ട് ആൽബി

alby • 2019-09-06 16:55

താങ്ക് യു

sanoop • 2019-09-06 07:50

Mrigam novelinu sesham ulla oru nalla novel....elllam avasyathinudu....

alby • 2019-09-06 09:59

താങ്ക് യു.മൃഗം എവിടെ പാവം ശംഭു എവിടെ. അതൊരു ക്ലാസ്സ്‌ ആണ്.ഇത് വളരെ ലോയും

Sachi • 2019-09-06 02:38

Alby super ആയീട്ടുണ്ട് കട്ട വെയ്റ്റിംഗ് ആണ് ... ഓരോ പാർട്ടും തീരുമ്പോൾ അടുത്തിനു വേണ്ടി വെയിറ്റ് ചെയ്യുവാന് .... പഴയ മനോരമ വീകെലി വായിക്കുന്ന ഫീൽ ..... Continue same phase all the best bro

alby • 2019-09-06 09:57

താങ്ക് യു സച്ചി.ശംഭുവിന് വേണ്ടി ഒരാള് കാത്തിരിക്കുന്നു,ഇതിലും കൂടുതൽ സന്തോഷം വേറെ കിട്ടാനില്ല.അടുത്ത ഭാഗം വേഗം എത്തിക്കാം

ചന്ദു മുതുകുളം • 2019-09-06 01:43

പറയാൻ വാക്കുകൾ ഇല്ല.. മനോഹരം?❤?

alby • 2019-09-06 09:56

താങ്ക് യു

rashid • 2019-09-05 23:16

കൊള്ളാം, ഗോവിന്ദ് ആണോ ആക്‌സിഡന്റിന് പിന്നിൽ? അതോ വേറെ വില്ലൻ ഉണ്ടോ?

alby • 2019-09-06 09:55

താങ്ക് യു റഷീദ്.കഥയിലൂടെ അറിയാം ചോദിച്ച കാര്യം

Jassi • 2019-09-05 23:01

Valare nannayithund

alby • 2019-09-06 09:55

താങ്ക് യു

MaX • 2019-09-05 21:26

മിഷ്ടർ ഈ 'രാമേട്ടന്റ അടുക്കള' എവിടെയാണെന്ന് പറയാതെ ഈ കഥ മുൻപോട്ടു പോവില്ല....

alby • 2019-09-06 09:54

അയ്യോ പോവില്ലേ.... എന്നാ ഇവിടം കൊണ്ട് നിർത്തി.

ഫഹദ് സലാം • 2019-09-05 21:22

ആൽബിയെ?????? പൊളിച്

alby • 2019-09-06 09:54

താങ്ക് യു ഫഹദ് ഭായ്.താങ്കൾക്കുള്ള കഥ വന്നല്ലോ

MaX • 2019-09-05 21:22

ശംഭു ഇനി റൂട്ട് കുറച്ചു മാറ്റിപിടിക്കട്ടെ കട്ട ഹീറോയിസം വരട്ടെ... പിന്നെ ഒരു പെണ്ണ് വിചാരിച്ചാൽ അപ്പോഴേക്കും അവനെ വലയിൽ വീഴ്ത്താൻ പറ്റില്ല അതിന് ശംഭു തന്നെ വിചാരിക്കണം ?... വീണ കൊച്ചു കുറച്ചു wait ചെയ്യട്ടെ..... ശംഭു എത്ര ഒളിയമ്പുകൾ കണ്ടതാ ?

alby • 2019-09-06 09:53

അതെ ശംഭു എത്ര കണ്ടതാ.പറഞ്ഞതൊക്കെ ഓർമ്മയിൽ ഉണ്ട്.എഴുതുമ്പോൾ ശ്രദ്ധിക്കാം

ഗൗതം • 2019-09-05 17:30

ത്രില്ലിംഗ്....

alby • 2019-09-05 21:07

താങ്ക് യു ഗൗതം

alby • 2019-09-05 17:07

രാജാ വളരെ നന്ദി... കുരുക്കുകൾ,അതില്ലാതെ എന്തു കഥ. കഴിഞ്ഞ അധ്യായത്തിൽ താങ്കൾ ഒരു കാര്യം പോയിന്റ് ഔട്ട്‌ ചെയ്തിരുന്നു.ഇപ്പോൾ എന്തു തോന്നുന്നു. നന്ദി വായിച്ചു അഭിപ്രായം നൽകിയതിന് ആൽബി

Ajith P Ravi • 2019-09-05 14:42

എന്താ പറയേണ്ടത് എന്ന് അറിയില്ല അടിപൊളി ??? ബാക്കി ഉടനെ ഉണ്ടാകണേ All the best

alby • 2019-09-05 21:07

താങ്ക്സ് ബ്രോ. ഉടനെ ഇടാം

Adi • 2019-09-05 14:34

Pwoli bro next part vegam idane

alby • 2019-09-05 21:06

താങ്ക് യു