ശംഭുവിന്റെ ഒളിയമ്പുകൾ 12 [Alby]
📝 Ongoing
👁 135942 views ❤ 301 likes ⭐ 0.0 rating 💬 60 comments 📚 1 chapters 📅 2019-09-24
ശംഭുവിന്റെ ഒളിയമ്പുകൾ 12 Shambuvinte Oliyambukal Part 12 Author : Alby Previous Parts നിനക്കെന്താ അങ്ങനെ തോന്നാൻ? അത് മാഷേ പിന്നിൽ നിന്നും ഇടിച്ചു തെറിപ്പിക്കുവാരുന്നു.എന്നിട്ടവർ കുറച്ചുദൂരം പോയശേഷം വണ്ടി നിർത്തിയിട്ടു.റിവേഴ്‌സ് വന്ന് ഒന്നുടെ നോക്കിയശേഷമാണ് അവർ പോയത്.അപ്പോഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു. ഇത് നീ പോലീസിൽ പറഞ്ഞിട്ടുണ്ടോ. ഇല്ല മാഷേ.ഏതൊ വണ്ടി ഇടിച്ചിട്ട് പോയി എന്നെ പറഞ്ഞുള്ളു.ഒന്ന് ചോദിച്ചിട്ടാവാം എന്ന് കരുതി. നന്നായി,കാരണം ഈ വീട്ടിൽ കയറി കളിച്ചവനെ ശരിക്കൊന്ന് കാണണം. അത് പോലീസ് അല്ല,ഈ മാധവൻ. മാഷേ എടുത്തുചാടി ഒന്നും..... എന്താ വേണ്ടത് എന്നെനിക്കറിയാം. ഏതായാലും ഇത് ചെയ്തവനെ ഞാൻ കാണും.അവനുള്ള സമ്മാനം ഈ മാഷിന്റെ വക കൊടുക്കുന്നുണ്ട്. വേണ്ട മാഷെ.എനിക്ക് വേണ്ടിയൊരു നിർത്ത്.ഇത് സാവിത്രിയറിഞ്ഞാൽ അവളാവും മുന്നിട്ടിറങ്ങുക.ചില കാര്യങ്ങളിൽ അവൾ എന്നിലും വാശി ഉള്ളവളാ.പ്രത്യേകിച്ച് നിന്റെ കാര്യം. നിന്നെ അപകടപ്പെടുത്തിയതാന്ന് ഒരു സൂചന കിട്ടിയാൽ അന്വേഷിച്ച് ഇറങ്ങും അവൾ.തുനിഞ്ഞിറങ്ങിയാ കൊണ്ടെ പോരു.അതാ സ്വഭാവം. അതാ പ്രകൃതം.നീ ഈ കാണുന്ന സാവിത്രിയല്ല.എന്നിലും നന്നായി ആർക്കും അവളെ അറിയത്തുമില്ല. വേണ്ട മാഷേ.ഇത്രേം അല്ലെ പറ്റിയുള്ളൂ.ഒരു പ്രാവശ്യം വിട്ടേക്ക്. ഇല്ലഡാ.എന്ത് പറഞ്ഞാലും ഇത് ആരെന്നും എന്തിനെന്നും എനിക്ക് അറിയണം.അല്ലെങ്കിൽ എന്റെ തോൽവിയാണത്.ഒരു കാര്യം നിന
ഇതും പൊളിച്ചു പക്ഷെ പേജ് കുറഞ്ഞു പോയി. .