0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Harshan • 2020-07-04 10:42

എന്റെ പൊന്നു ആല്ബിചായ വീണ ...ഹോ... എന്തൊരു ഫീൽ ആണ്.. എന്ത് ഭംഗി ആയി ആണ് എഴുത്ത്...

alby • 2020-07-04 19:53

വീണ.......അവളാണ് ഭംഗി

BheeM sR • 2019-10-30 11:28

Suuuper.

alby • 2019-10-30 15:34

താങ്ക് യു

Sumesh • 2019-10-28 15:22

ആൽബിച്ചാ ബാക്കി ഭാഗം എവിടെ

alby • 2019-10-28 16:54

അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

Strangerboy • 2019-11-06 23:40

ആൽബി എന്താ ഇത്ര വെയ്റ്റിംഗ്

alby • 2019-11-08 03:25

ഉടനെ അടുത്ത പാർട്ട്‌ ഉണ്ടാവും.ഇത്ര സപ്പോർട്ട് നിങ്ങൾ തരുമ്പോൾ ഒരു മോശം എന്ന് പറയിക്കാതെ അങ്ങോട്ടും തരണ്ടേ.അതാണ് കാര്യം.എഴുതുന്നുണ്ട്,തൃപ്തി വരുന്ന സമയം ആണ് പോസ്റ്റ്‌ ചെയ്യുക

Anu(unni) • 2019-10-24 19:18

സംഭവം കിടൂ ജോയോട് പറഞ്ഞ പോലെ തിരക്കിലാണ് എങ്കിൽ പതിയെ അടുത്ത പാർട് ഇട്ടാൽ മതി എങ്കിലും ഒരു അഗ്‌സിറ്റി വില്യം ആയിരിക്കും വെടിവെച്ചത് . അല്ലെങ്കിൽ ഞങ്ങൾ ആരും പ്രതീക്ഷിക്കാത്ത ആരോ ആയിരിക്കും ഏതായാലും ഗോവിന്ദ് ഒരിക്കലും ആവില്ല . അപ്പോൾ ദങ്ങനെ തകർക്കുക സ്നേഹപൂർവം ആണ്(ഉണ്ണി)

alby • 2019-10-24 19:56

താങ്ക്സ് ഉണ്ണി,വിലയേറിയ അഭിപ്രായം നൽകിയതിനും തിരക്ക് മനസ്സിലാക്കിയതിനും. വൈകാതെ അടുത്ത ഭാഗം ഇടാൻ ആണ് ആഗ്രഹം.എഴുതി തുടങ്ങിയിട്ടുണ്ട്.ജോളിയിലെ അല്പം തിരക്ക്, ഉടനെ തീരും ഈ തിരക്ക്. ആൽബി

ശ്രീ • 2019-10-22 21:14

മച്ചമ്പീ കുടുക്കി തിമിർത്തു അടിപൊളി ആയിട്ടുണ്ട് എല്ലാത്തിനും ഒരു അപ്രതീക്ഷിതം വേണമല്ലോ എന്നാലല്ലേ ഒരു ഇതുള്ളൂ മനോഹരമായിട്ടുണ്ട് അടുത്തഭാഗം ഉടനെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ സ്വന്തം ശ്രീ

alby • 2019-10-22 23:19

താങ്ക് യു ശ്രീ.അഭിപ്രായം അറിയിച്ചു പ്രോത്സാഹിപ്പിക്കുന്ന മനസ്സിന് നന്ദി. അടുത്ത ഭാഗം ഈ ആഴ്ച തന്നെ ഉണ്ടാവും

jo • 2019-10-22 17:20

ആൽബിച്ചായോ... അപ്പൊ ശത്രു ഇറങ്ങി... കൂട്ടത്തിൽ അടക്കിവെച്ച പ്രണയവും.. എന്തായാലും സംഗതി തൂഫാനാക്കി. ബാക്കിക്കായി കട്ട വെയ്റ്റിങ്

alby • 2019-10-22 17:53

ബാക്കി തരാം,നവവദു ക്ലൈമാക്സ്‌ വന്ന ശേഷം. താങ്ക്സ് ബ്രോ

jo • 2019-10-22 22:03

ഒരുമാതിരി മറ്റെപ്പരിപാടി കാണിക്കരുത് പറഞ്ഞേക്കാം

alby • 2019-10-22 23:16

കാണിക്കുന്നില്ല,നവവധു ക്ലൈമാക്സ്‌ വരട്ടെ എന്നിട്ട് നോക്കാം.

Rocky • 2019-10-22 09:46

Super alby.thriller story.

alby • 2019-10-22 10:32

താങ്ക് യു

Sajir • 2019-10-20 23:47

ഒരു മസത്തിനാടുത്തു കത്തിരുന്നാൽ എന്താ നല്ല മാസ്സ്, റൊമാന്റിക് പാർട് തന്നില്ലേ ആൽബി. പൊളിച്ചു മച്ചനെ ഒരുപാട് ഇഷ്ടം ആവുന്നുണ്ട് വീണയെ. ശംഭുവും വീണയും ആയുള്ള chemistry റൊമാൻസ് നന്നായി അടുത്ത പർട്ടുകളിൽ ഉൾപ്പെടുത്തുക. ഇടിക്കട്ടെ വെയ്റ്റിംഗ് ഫോർ next part

alby • 2019-10-21 08:53

Thank യു സാഹിർ ഈ പ്രോത്സാഹനം നൽകുന്നതിന്

നന്ദൻ • 2019-10-20 17:55

ആൽബിച്ചായ.. സസ്പെൻസ് താങ്ങാൻ പറ്റൂല... പെട്ടെന്നിടൂ

alby • 2019-10-20 18:58

തീർച്ചയായും താങ്ക് യു നന്ദൻ

റബ്ബർ വെട്ടുകാരൻ പരമു • 2019-10-20 14:35

ആൽബിച്ചൻ,കഥ അടിപൊളി ആയിട്ടുണ്ട്... ലളിതമായ വായനാനുഭവം നൽകി...വായനക്കാരൻ എന്ന നിലയിലും,എഴുത്തുകാരൻ എന്ന നിലയിലും നിങ്ങൾ കേമനാണ്.

alby • 2019-10-20 15:10

താങ്ക് യു പരമു

Tarzan • 2019-10-20 01:00

Namuk mashine angu villanakkamm.. onnu orthu nokkiye pulli coat okke ittu cooling glass okke vachu.. Poli aayirikkumm.. Katta waiting for next part.

alby • 2019-10-20 07:31

താങ്ക് യു ടാർസൻ ബ്രോ പിന്നെ മാധവൻ അങ്ങനെ വന്നാൽ ബോർ ആവും

Shikkari shambhu • 2019-10-19 17:28

Alby bro polichu Waiting for next part

alby • 2019-10-19 23:12

താങ്ക് യു ബ്രോ

Vampire • 2019-10-19 16:50

#പൊളി അടുത്ത പാർട്ട് പെട്ടെന്ന് ഇടണേ:!

alby • 2019-10-19 17:12

താങ്ക് യു വേഗം ഇടാം

Hellboy • 2019-10-19 14:14

പറയാൻ വാക്കുകൾ കിട്ടുന്നില്ല കാത്തിരിപ്പിന് ഒരു സുഖം ഉണ്ടായത് ഇപ്പോഴാ എത്ര തിരക്ക് ആയാലും ഉപേക്ഷിച്ചു പോകരുത്

alby • 2019-10-19 14:24

താങ്ക്സ് ബ്രോ ഈ കാത്തിരിപ്പിന് ഒരിക്കലും പൂർത്തിയാവാത്ത കഥ ആയി ഇത് കിടക്കില്ല.തീർക്കും. ആൽബി

മന്ദൻ രാജാ • 2019-10-19 09:56

വെടി വെച്ചുകൊല്ലണെൽ അത് ഗോവിന്ദ് ആയിരിക്കാൻ സാധ്യതയില്ല ..അതിനുള്ള ചങ്കൂറ്റം അവനുണ്ടോ ?അഹ്\ പാതിയിൽ സാവിത്രി ടീച്ചറുടെ കാര്യം അവതാളത്തിൽ ആവൂല്ലൊയെന്ന് പേടിച്ചു .. അതിനും മൗനസമ്മതം കിട്ടിയ സ്ഥിതിക്ക് തകർക്കട്ടെ .. കാത്തിരിക്കുന്നു

alby • 2019-10-19 11:01

താങ്ക് യു രാജ ഈ വാക്കുകൾക്ക് വെടി വച്ചത് ആരും ആകാം ചിലപ്പോൾ മാധവൻ,അല്ലേൽ സാവിത്രി.... വില്ല്യം ആവാനും മതി.ഗോവിന്ദനും ആകാം.ഇപ്പൊ ആകെ പെട്ട അവസ്ഥ ആണ്.ഒന്ന് പ്ലാൻ ചെയ്യട്ടെ,അല്ലേൽ പൊങ്കാല മഹോത്സവം ഉണ്ടായേക്കാം സാവിത്രി,അതൊക്കെ ഒരു ട്രിക്ക് അല്ലെ ഇല്ലേൽ മണൽ ഇറങ്ങും രുക്കു എപ്പോ കളത്തിൽ ഇറങ്ങും???? ഒത്തിരി സന്തോഷം ആൽബി

Manikuttan. R • 2019-10-19 09:00

Ente Alby Bro, Sarikum kiduthu Poyi, Iniyanu sarikulla angam alle. Kurachu kathirikendi vannathinulla vishamam thirthu. Pakshe iniyulla bagangal vegam tharane.

alby • 2019-10-19 10:57

താങ്ക് യു മണിക്കുട്ടൻ, അല്പം തിരക്കുണ്ട്.വൈകാതെ ഇടാൻ ശ്രമിക്കാം

നന്ദൻ • 2019-10-19 08:03

അടുത്ത പാർട്ട് പോരട്ടെ

alby • 2019-10-19 10:56

താങ്ക് യു നന്ദൻ ബ്രോ അടുത്തത് ഉടനെ തരാം

കമൽ • 2019-10-19 00:36

ഇപ്രാവശ്യം കുറെ അടിയും ഇടിയും പുകയും ഒക്കെയുണ്ടല്ലോ? അധികം ആകാംഷിപ്പിക്കാണ്ട് അടുത്ത ഭാഗം ഇറക്ക് ആൽബി ബ്രോ...

alby • 2019-10-19 10:56

താങ്ക് യു കമൽ,അല്പം തിരക്കുണ്ട്.വൈകാതെ അടുത്ത ഭാഗം എത്തിക്കാം

rashid • 2019-10-18 23:59

കൊള്ളാം, അങ്ങനെ ക്ലൈമാക്സിലേക്ക് കടക്കുക്കയാണല്ലേ, ഈ ഭാഗവും കൊള്ളാം, അധികം late ആവാതിരുന്നാൽ നല്ലത്

alby • 2019-10-19 10:53

ക്ലൈമാക്സ്‌ ആയിട്ടില്ല,ഇനിയും സമയം ഉണ്ട്. അല്പം തിരക്കുണ്ട് അതാണ് വൈകുന്നത് കഴിവതും വേഗം തരാൻ ശ്രമിക്കാം.നന്ദി

Valsan • 2019-10-18 23:16

അടിപൊളി സൂപ്പർ

alby • 2019-10-19 10:52

താങ്ക് യു