💬 Comments
View all commentsതാങ്ക് യു
ഒരു വിവരം ഇല്ലല്ലോ
ഇവിടെ ഉണ്ട് ഭായ്
ആൽബി മുത്തേ അടുത്ത ഭാഗം താടോ
ഇന്ന് പോസ്റ്റ് ചെയ്യും
Bro kandillaaaaaaaaaaaaaa, Mattullavrepole ningalum nirthipokuvanooo
അല്പം തിരക്കിൽ ആയിരുന്നു.അടുത്ത ഭാഗം ഇന്ന് പോസ്റ്റ് ചെയ്യും
ആൽബിച്ചാ ബാക്കി എവിടെ
എഴുതുന്നു.ഉടനെ വരും
ആൽബി ബ്രോ ഞങ്ങളുടെ ശംഭുവിനെ മറന്നോ ?????????????????????????
ഇല്ല ബ്രോ മറന്നിട്ടില്ല
Next part eppozha
ബ്രോ ഇനി അധികം വൈകില്ല.കാരണം വ്യക്തിപരമായ തിരക്കുകൾ മൂലം ഇങ്ങോട്ടു വരവ് തന്നെ അപൂർവം.തിരക്കുകൾ കഴിയുന്നു.ഉടനെ ശംഭു വീണ്ടും വായനയുടെ മേച്ചിൽ പുറത്ത് എത്തിച്ചേരും
ആൽബിച്ചാ അടുത്ത പാർട്ട് എവിടെ
ഉടനെ വരും
ആൽബി ബ്രോ ശംഭു വല്ലാത്ത പ്രതി സന്ധിയിൽ ആണല്ലേ
ഞാൻ തിരക്കിന്റെ ചുഴിയിൽ ആണ്.അടുത്ത ആഴ്ച മുതൽ വന്ന് തുടങ്ങും
തിരക്കിട്ടു കഥ എങ്ങിനെയെങ്കിലും തീർക്കേണ്ട അങ്ങനെ തീർക്കാൻ വേണ്ടി മാത്രം എഴുതിയാൽ ഒരു ഫീലുണ്ടാവില്ല.. തിരക്ക് എല്ലാം കഴിഞ്ഞു പതിയെ പഴയ ആ ഫിലോട് കൂടി എഴുതിയാൽ മതി പലരും വല്ലാതെ ഫോഴ്സ് ചെയ്യിക്കും അതൊക്കെ വിട്ടേക്കുക.ബ്രോ ബ്രോയുടെ തിരക്ക് കഴിഞ്ഞു എഴുതിയാൽ മതി.
തിരക്ക് കഴിഞ്ഞു ബ്രോ.എഴുതാൻ തുടങ്ങി
എവിടെ ആൽബിച്ചാ നിങ്ങള് അടുത്ത part എപ്പോ കിട്ടും
അല്പം തിരക്കിൽ പെട്ടു. ഉടനെ ഇടാം
എന്ന് വരും ബ്രോ
Udane
Bro
യെസ് ബ്രോ.ഉടനെ വരും
Ithu avasanicho
ഇല്ല തുടരും
Veenakkum chechikum onnum sambavikaruthu .apozhekum shambuvum teacharum ethatte.pinne shambu veenaye kettiyathu veena thanne teacharodu parayatte
നല്ലൊരു സംഭവ വികാസം പ്രതീക്ഷിക്കാം സന്തോഷം.... നന്ദി
Merry Christmas & happy New Year Good story, waiting for next part
താങ്ക് യു റോക്കി ഭായ്. മെറി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ ഇൻ അഡ്വാൻസ് അടുത്ത ഭാഗം അല്പം വൈകും എന്ന് അറിയിച്ചുകൊള്ളട്ടെ.തിരക്കാണ് അല്പം പേർസണൽ.
oru rekshem ellatha writing bro kiduki thimirthu hatss off
താങ്ക് യു സാഗർ
ആൽബി ബ്രോ ഹാപ്പി ക്രിസസ് ആൻഡ് ഹാപ്പി ന്യൂയെർ
Happy christmas and happy newyear
താങ്ക് യു ബ്രോ.ഒരു ക്ഷമ കൂടി വായനക്കാരോട്.ശംഭുവിന് അല്പം താമസം ഉണ്ടാവും.തിരക്കിലേക്ക് കടന്നിരിക്കുന്നു. ഈ മാസം നിന്ന് തിരിയാൻ ടൈം കിട്ടുമോ എന്നാണ്.എങ്കിലും ശ്രമിക്കാം. പൂർത്തിയാക്കും എന്ന് ഉറപ്പ് തരുന്നു
താങ്ക്സ് അനു ഹാപ്പി ന്യൂ ഇയർ ആൻഡ് പീസ് ഫുൾ ക്രിസ്മസ് ഇൻ അഡ്വാൻസ് സ്നേഹപൂർവ്വം ആൽബി
ആദ്യം ഭംഗം ത്രില്ല് തോന്നിയില്ലെങ്കിലും പിന്നങ്ങോട്ട് കത്തി കയറുകയാണല്ലോ മച്ചാനെ.. super suspense thriller.. അടുത്ത ഭാഗം പെട്ടന്ന് ഇടണേ...
താങ്ക് യു ജോൺ അടുത്ത ഭാഗം ഉടനെ ഉണ്ടാവും
Suspence anallo machu... Nice. Next part nxt week ayirikkum alle?
താങ്ക്സ് കമൽ താങ്കളുടെ ഊഹം ശരിയാണ്.അടുത്ത ആഴ്ച ഉണ്ടാകും ആൽബി
വീണയെ ഒരു പത്മവ്യൂഹത്തിൽ നിർത്തിയാണ് അവസാനിപ്പിച്ചത്. ശംഭുവിന്റെ ഡെസ്റ്റിനേഷൻ ഇനിയും വ്യക്തമായില്ല. ഒരു സാധാരണ നോവൽ എന്ന നിലയിൽ നിന്ന് ത്രില്ലറിന്റെ ലൈനിലേക്ക് കയറിയിരിക്കുന്നു ഈ കഥ. മറ്റുള്ളവരോടൊപ്പം ആകാംക്ഷാക്ലബ്ബിൽ ഞാനും ഉണ്ട് ആൽബി മുൻ നിരയിൽ തന്നെ. സ്നേഹത്തോടെ. സ്മിത.
ചേച്ചിക്ക്....... കമന്റ് കണ്ടപ്പൊൾ കിട്ടിയ സന്തോഷം ചെറുതല്ല.കുതിക്കാൻ വീണ്ടും ശക്തി ലഭിച്ച പ്രതീതി. വീണ പത്മവ്യൂഹത്തിൽ ആണ്.ശരിതന്നെ. വഴിയെ അറിയാം ബാക്കിയുള്ള കാര്യം. "ശംഭുവിന്റെ ഡെസ്റ്റിനേഷൻ ഇനിയും വ്യക്തമായില്ല"ഈ വാചകം വ്യക്തമായില്ല. ശംഭുവും തത്കാലം പ്രശ്നത്തിൽ ആണല്ലോ. സാവിത്രി തൊടുത്ത സംശയങ്ങളുടെ കൂരമ്പുകൾക്ക് മുന്നിൽ പതർച്ചയോടെ നുണ കൊണ്ട് പരിച തീർത്ത ശംഭു,അത് ഏത്ര കണ്ട് വിജയിക്കും എന്ന് കണ്ടറിയണം. ത്രില്ലർ..... ഷഹാനയില് കോബ്രയില് ഒക്കെ കണ്ട ത്രില്ലറിന്റെ മനോഹാരിതക്ക് മുന്നിൽ ഇതൊക്കെ എന്ത്.ചവിട്ടുകുട്ടയില് ഇടാൻ തോന്നും എന്റേത്. ആകാംഷയോടെ കാത്തിരിക്കുന്നു എന്നുള്ള അറിവ് വളരെ സന്തോഷം നൽകുന്നു.അതും മുന്നിൽ തന്നെ എന്ന് കേൾക്കുമ്പോൾ സന്തോഷത്തിന് അതിരുകൾ ഇല്ല സ്നേഹപൂർവ്വം സ്വന്തം ആൽബി
അടുത്ത സസ്പെൻസ്... കഥ ഗംഭീരം ആണ് ആല്ബിചായ..